ഉരുളകിഴങ്ങ് കറി കൊള്ളാം അടിപൊളി ഒത്തിരി ഇഷ്ടമായി sub cheyithu thirichum varane❤️❤️❤️❤❤❤
@dnnkitchenКүн бұрын
Thanks😘❤️ Sure
@devaki1055Күн бұрын
Very nice ❤
@dnnkitchenКүн бұрын
❤️😘
@namboostravelvlog1001Күн бұрын
Looks yummy😋
@dnnkitchenКүн бұрын
Thanks 😋
@GeethaRaniVKКүн бұрын
ഊണ് നന്നായി കരിക്ക് പായസം എന്ത് ടേസ്റ്റ് ഞാൻ ഒന്ന് വച്ചു നോക്കി 🌹🌹
@dnnkitchenКүн бұрын
Kollamallo 👍 psyasam ishtamayalle ❤️❤️🌹
@namboostravelvlog1001Күн бұрын
Wow yummy 😋
@dnnkitchenКүн бұрын
Thank you 😋
@GeethaRaniVK2 күн бұрын
ഇന്ന് എത്ര കറികൾ കരിക്ക് പായസം നന്നായി എങ്ങനെ വയ്ക്കും ❤
@dnnkitchen2 күн бұрын
ഒരു കരിക്കിന്റെ കാമ്പ് എടുത്ത് ചെറുതായി അരിഞ്ഞു വെക്കണം ഒന്നര ഗ്ലാസ് പാൽ തിളപ്പിച്ച് കുറുക്കി എടുക്കണം അതിലേക്ക് ഷുഗർ ചേർക്കാം ഷുഗർ cherthu അല്പസമയം കഴിഞ്ഞു കരിക്ക് ചേർക്കാം ഒരു സ്പൂൺ കോൺ ഫ്ലോർ കുറച്ച് പാലിൽ കലക്കി ചേർത്ത് നന്നായി മിക്സ് ചെയ്തു പായസം ഉണ്ടാക്കാം പയറും കിഴങ്ങും കറികൾ ദോശക്കു വെച്ചതാണ് ❤️❤️ അവിടെ ആരൊക്കെ ഉണ്ട്
@namboostravelvlog10012 күн бұрын
👌👌👌❤️
@dnnkitchen2 күн бұрын
😘❤️
@devaki10552 күн бұрын
👌 good shairing
@dnnkitchen2 күн бұрын
Thanks 😘❤️
@kavithamp4 күн бұрын
❤️❤️😘
@dnnkitchen4 күн бұрын
❤️😘
@namboostravelvlog10014 күн бұрын
It's my favorite ❤️
@dnnkitchen4 күн бұрын
❤️😘
@namboostravelvlog10014 күн бұрын
👌👌❤️
@dnnkitchen4 күн бұрын
😘❤️
@kavithamp4 күн бұрын
🥰❤️❤️
@dnnkitchen4 күн бұрын
❤️❤️
@nirmalaps88265 күн бұрын
❤❤
@dnnkitchen5 күн бұрын
Thanks❤️❤️
@kavithamp6 күн бұрын
❤️😘😘
@dnnkitchen6 күн бұрын
😘❤️
@GeethaRaniVK6 күн бұрын
എന്റെ കുട്ടികാലത്തു ചെണ്ട മുറിയൻ കപ്പ പുഴുങ്ങിയത് സ്ഥിരമായി ഉണ്ടായിരുന്നു ഓരോ ദിവസവും ഓരോ കറികൾ കാന്താരി ഉപ്പും ഉള്ളിയും ചതച്ചത് കുരുമുളകും ഉപ്പും പൊടിച്ചത് ഉണക്കമീൻ ചുട്ടത് അങ്ങനെ പോകും 🌹🌹
@dnnkitchen6 күн бұрын
എന്ത് രുചിയാ അതൊക്കെ ഇന്ന് കുട്ടികൾക്ക് പിസ്സ ബർഗർ ഒക്കെ മതി 😘❤️
@GeethaRaniVK7 күн бұрын
കൊള്ളാലോ പപ്പടകറി 🌹🌹
@dnnkitchen7 күн бұрын
Thanks❤️❤️
@sijoparackal7 күн бұрын
Kollaam
@dnnkitchen7 күн бұрын
Thanks❤️❤️
@kavithamp7 күн бұрын
❤️😘😘
@dnnkitchen7 күн бұрын
😘❤️
@namboostravelvlog10017 күн бұрын
😋👌
@dnnkitchen7 күн бұрын
😘😘
@akivascorner17 күн бұрын
ദോശ റെസിപ്പി അടിപൊളി ആയിട്ടുണ്ട്
@dnnkitchen7 күн бұрын
Thanks❤️❤️
@MansooPulavar8 күн бұрын
നമ്മളെ കൂടെ കട്ടണേ കഴിക്കാൻ
@dnnkitchen8 күн бұрын
വന്നോളൂ ❤️❤️
@namboostravelvlog10018 күн бұрын
❤👌
@dnnkitchen8 күн бұрын
😘❤️
@KanthariChillies8 күн бұрын
❤️❤️❤️❤️
@dnnkitchen8 күн бұрын
Thanks❤️❤️
@nirmalaps88268 күн бұрын
❤❤
@dnnkitchen8 күн бұрын
😘❤️
@kavithamp8 күн бұрын
❤️❤️🥰🥰
@dnnkitchen8 күн бұрын
Thanks❤️❤️
@DeepaDavid8 күн бұрын
Aa ചോറ് കണ്ടാൽ ഉണ്ണാൻ തോന്നുന്നില്ല. ച്ഹീ!
@dnnkitchen8 күн бұрын
ഈ ചോറിന്റെ ടേസ്റ്റ് അറിഞ്ഞിട്ടില്ല അല്ലെ 😄😄😄
@namboostravelvlog10018 күн бұрын
Super👌👌👌
@dnnkitchen8 күн бұрын
Thanks ❤️❤️
@kavithamp8 күн бұрын
❤️😘😘
@dnnkitchen8 күн бұрын
😘❤️
@GeethaRaniVK10 күн бұрын
നല്ല ഊണ് എന്ത് പായസം 🌹🌹
@dnnkitchen10 күн бұрын
കൂട്ട് പായസം ❤️❤️
@namboostravelvlog100111 күн бұрын
It's looks yummy😋
@dnnkitchen11 күн бұрын
Thanks❤️
@devaki105511 күн бұрын
Adipoli ❤❤
@dnnkitchen11 күн бұрын
❤️😘
@kavithamp11 күн бұрын
❤️😘😘
@dnnkitchen11 күн бұрын
😘❤️
@namboostravelvlog100111 күн бұрын
👌👌😋
@dnnkitchen11 күн бұрын
😘❤️
@nirmalaps882612 күн бұрын
❤❤
@dnnkitchen12 күн бұрын
Thanks❤️❤️
@GeethaRaniVK12 күн бұрын
തീയൽ കൊള്ളാം ഇന്ന് ഞാൻ അമ്പലത്തിൽ പോയി പായസ വഴിപാട് നടത്തി 🌹🌹
@dnnkitchen12 күн бұрын
ഏതമ്പലമാണ്, ഞങ്ങളും അടുത്തൊരു അയ്യപ്പന്റെ അമ്പലത്തിൽ പോയി ❤️🌹🌹
@GeethaRaniVK12 күн бұрын
എന്റെ വീടിന്റെ അടുത്ത് ഒറു വ വന ദുർഗ ക്ഷേത്രം
@kavithamp12 күн бұрын
❤️😘😘😘
@dnnkitchen12 күн бұрын
❤️❤️😘
@devaki105513 күн бұрын
Very nice❤️👌🌹
@dnnkitchen13 күн бұрын
Thanks 🤗
@namboostravelvlog100113 күн бұрын
🙏🙏👌
@dnnkitchen13 күн бұрын
❤️❤️
@GeethaRaniVK13 күн бұрын
ദിവസം തോറും നിങ്ങൾ പായസം കൂട്ടി ഊണ് കഴിക്കുന്നത് എനിക്ക് വളരെ സന്തോഷമാണ് കൂവ പായസം നന്നായി ഇതിന്റെ റെസിപ്പി ഇടണം കേട്ടോ 🌹🌹❤️
@dnnkitchen13 күн бұрын
അത് കൊണ്ടാണ് ഞങ്ങൾ കുറച്ചെങ്കിലും പായസം ഉണ്ടാക്കുന്നത് വളരെ സന്തോഷം ❤️❤️😘 3 ടേബിൾ സ്പൂൺ കൂവപ്പൊടി ഒരു ഗ്ലാസ് വെള്ളത്തിൽ കലക്കണം മധുരത്തിനവശ്യത്തിന് ശർക്കരയോ പഞ്ചസാരയോ ചേർക്കാം, അര സ്പൂൺ ഏലക്ക പൊടിച്ചത് ചേർത്ത്, 2 ടേബിൾ സ്പൂൺ തേങ്ങ ചേർത്ത് അടുപ്പിൽ വെച്ച് തുടർച്ചയായി ഇളക്കി കുറുക്കി എടുത്താൽ നല്ല കൂവപ്പായസം റെഡി ❤️
@kavithamp13 күн бұрын
❤️😘😘
@dnnkitchen13 күн бұрын
😘❤️❤️
@kavithamp13 күн бұрын
❤️🥰😘
@dnnkitchen13 күн бұрын
❤️❤️
@namboostravelvlog100114 күн бұрын
So soft dosa, rava dosa😋
@dnnkitchen14 күн бұрын
❤️❤️
@devaki105514 күн бұрын
Super ❤❤
@dnnkitchen14 күн бұрын
❤️❤️
@GeethaRaniVK14 күн бұрын
ഊണ് നന്നായി ഇന്ന് പായസം ഇല്ലേ പച്ച തക്കാളി അവിയൽ നന്നായി