Пікірлер
@shahidashajahan8288
@shahidashajahan8288 24 минут бұрын
Wow super, അല്ലു കുട്ടനെ കണ്ടിട്ട് കുറെയായി❤❤ അല്ലുവിനും ഫോൺ ആയി😂
@aneettavarghese8056
@aneettavarghese8056 41 минут бұрын
വില കുറവുള്ള നല്ല കിടിലൻ സാധനങൾ
@rukhyakv676
@rukhyakv676 Сағат бұрын
Hi
@fathimanidha8103
@fathimanidha8103 Сағат бұрын
👍🏻👍🏻🥰🥰
@sabithaBinu887
@sabithaBinu887 Сағат бұрын
*ഹായ് ഡിയർ* 🙋🏻‍♀️ *പ്രോഡക്റ്റ് എല്ലാം സൂപ്പർ* 👍🏻♥️ *മക്കളെ കണ്ടതിൽ ഒത്തിരി സന്തോഷം ഡിയർ* 🥰♥️🥰♥️ *ഗിഫ്റ്റ് കിട്ടി ഡിയർ* . *ഫ്രൈഡേ ആണ് വന്നത് ഒത്തിരി സന്തോഷം ഡിയർ* 🥰♥️♥️♥️
@suhailvlog1233
@suhailvlog1233 2 сағат бұрын
എനിക്ക് ഇത് തന്നെയാ കൂടുതൽ ഇഷ്ടം 😋😋👌🏻❤
@suhailvlog1233
@suhailvlog1233 2 сағат бұрын
🥰👍🏻
@ladiesplanetbyramshi7698
@ladiesplanetbyramshi7698 2 сағат бұрын
ഈ വീഡിയോയിൽ കാണിച്ച products വാങ്ങാനുള്ള ലിങ്കുകൾ wishlink.com/ramsheena/post/739624 wishlink.com/ramsheena/post/740514 കൂടുതൽ products ൻ്റെ details നായി നമ്മുടെ WhatsApp ചാനലിൽ ജോയിൻ ചെയ്യുക whatsapp.com/channel/0029VaN5vOb05MUoRXARkC1I
@Sajuva-tv9ph
@Sajuva-tv9ph 23 сағат бұрын
❤❤malappurathum Mandal ennan vedio suuuuper
@RanjiniSunil-ne6yd
@RanjiniSunil-ne6yd Күн бұрын
ഞാൻ ഉണ്ടാക്കി, പക്ഷെ അത് ലൂസായി, അതിന് വല്ല മാർഗവും ഉണ്ടോ, മുൻപ് ഉണ്ടാക്കിയത് നന്നായി, 24 2:15 മാസം അലക്കാൻ ഉണ്ടായി, ഇന്ന് കുളമായി 😄
@azeezansar657
@azeezansar657 Күн бұрын
ഒട്ടും ഇഷ്ടമില്ലാത്ത ഒരു മീൻ മാന്തൾ
@JyothyAnil-ui1ol
@JyothyAnil-ui1ol Күн бұрын
Nank
@safiyarahman4608
@safiyarahman4608 3 күн бұрын
👌👌❤️
@shahidashajahan8288
@shahidashajahan8288 3 күн бұрын
എനിക്ക് മുടി ഇഷ്ട്ടായി❤
@fathimanidha8103
@fathimanidha8103 4 күн бұрын
👍🏻👍🏻❤
@rukhyakv676
@rukhyakv676 4 күн бұрын
@sabithaBinu887
@sabithaBinu887 4 күн бұрын
*സൂപ്പർ* 👍🏻👍🏻♥️🥰♥️
@suhailvlog1233
@suhailvlog1233 4 күн бұрын
👍🏻👍🏻👍🏻
@ladiesplanetbyramshi7698
@ladiesplanetbyramshi7698 4 күн бұрын
Sept-25 Three in one kitchen draining basket www.wishlink.com/share/r2adu Green colour www.wishlink.com/share/zfjgs Blue colour www.wishlink.com/share/ztan5 Bangle set of 12 Black colour www.wishlink.com/share/vq3t5 Golden colour www.wishlink.com/share/8tjfr White www.wishlink.com/share/gcabb Multicolored www.wishlink.com/share/r9adc Re usable net bag set of 12 www.wishlink.com/share/phbm3 Messy hair bun or hair extension www.wishlink.com/share/ww8u9
@aslameeyakt5459
@aslameeyakt5459 4 күн бұрын
❤👍🏻
@NeethuShyju-c2x
@NeethuShyju-c2x 5 күн бұрын
എറണാകുളത് നങ്ക് അല്ലേൽ മാന്തൽ എന്ന് പറയും
@abidasameeh-ph5kk
@abidasameeh-ph5kk 5 күн бұрын
Nang kasrgog
@Aabi-o6d
@Aabi-o6d 6 күн бұрын
മാന്തൾ ആണ് ഇത് വേഗംവേവും
@KutturShamsu
@KutturShamsu 6 күн бұрын
മാന്തൽ മലപ്പുറം മോളൂത്തി,,, അത് വൈബ് വേറെ ആണ്
@jollytomy4946
@jollytomy4946 6 күн бұрын
Link
@ramlath-s2u
@ramlath-s2u 6 күн бұрын
മാന്തലിന്റെ വാല് വെട്ടണം
@noushadkm2784
@noushadkm2784 6 күн бұрын
Chairinte adiyil ottikunna sathanam evidunna kittuka
@valsammajoseph4620
@valsammajoseph4620 7 күн бұрын
In Calicut Mandal or Nanku
@HairuMusthafa
@HairuMusthafa 7 күн бұрын
aa Thala bagam CUT chaidal.vegathil polikkan pattum
@papermagic3201
@papermagic3201 7 күн бұрын
Mathal
@sabirarafeeque2456
@sabirarafeeque2456 7 күн бұрын
Njanudakki sooperanu
@illyasn5316
@illyasn5316 7 күн бұрын
മാന്ത. മാന്തൾ
@Noushi5916
@Noushi5916 8 күн бұрын
ആദ്യത്തെ അമ്മി സൈസ് ചെറുതായതുകൊണ്ട് തേങ്ങയൊക്കെ അരക്കാൻ ബുദ്ധിമുട്ടാണ്... 👎🏻 ഇടിക്കല്ല് ആണെങ്കിൽ കാണുന്ന ഭംഗി മാത്രമേ ഉള്ളൂ അതിൽ വെളുത്തുള്ളി ഇഞ്ചി ഉള്ളി പോലുള്ളവ പിടിക്കുമ്പോൾ നീര് അകത്തും പുറത്തും ഡ്രെസ്സിലും വരെ ആവുന്നു ചുരുക്കിപ്പറഞ്ഞാൽ രണ്ടും യൂസ്ഫുൾ അല്ല അനുഭവം ഗുരു....
@priyasupriya1592
@priyasupriya1592 8 күн бұрын
എനിക്ക് ഒരു പഴയ സ്റ്റീൽ അൽമാര ഉണ്ട്. പുതിയ വീട് പണിതപ്പോ കയറ്റി ഇട്ടതാ. ഒരു വർഷം ആയി അത് ഒന്ന് നീക്കി ക്ലീൻ ചെയ്യാൻ പറ്റുന്നില്ല. ടൈൽ കേടാകും. അതിനു അടിയിൽ ഇടാൻ പറ്റിയ എന്താ ഉള്ളത്
@ummufarhana9340
@ummufarhana9340 8 күн бұрын
ആ അമ്മിക്കല്ല് നല്ല സൂപ്പർ ആണ് എനിക്ക് വാങ്ങണം അത് എങ്ങനെയാണ്
@thajudheen__thaju7531
@thajudheen__thaju7531 9 күн бұрын
Follow me thasn. eem
@saleenasiddik9678
@saleenasiddik9678 9 күн бұрын
രണ്ടാമത് കാണിച്ച അമ്മിയാണ് എനിക്ക് ഇഷ്ടമായത് 👍🏻
@syamvalsan
@syamvalsan 9 күн бұрын
മീൻകറിയിൽവലിയജീരകം നല്ലതല്ല
@JJThoughts-JJThoughts
@JJThoughts-JJThoughts 9 күн бұрын
Variety recipe ആണല്ലോ 👌🥰
@rukhyakv676
@rukhyakv676 9 күн бұрын
മാന്തള് ഉടഞ്ഞ് പോവൂലെ ഇത്ര വേവിച്ചാല്
@aneettavarghese8056
@aneettavarghese8056 9 күн бұрын
അതെ ഇവിടെ tvm കിട്ടാറില്ല മാളിൽ പോകുമ്പോ വല്ലപ്പോഴും കിട്ടും
@jithuskitchenmagic6969
@jithuskitchenmagic6969 9 күн бұрын
My son like lays
@SabiraNasar-i1c
@SabiraNasar-i1c 9 күн бұрын
കണ്ണൂർ mandha അല്ലെങ്കിൽ kaayithol ennum parayum
@RamsheenaRamsheena-p6c
@RamsheenaRamsheena-p6c 9 күн бұрын
Super
@sumangalasekhar9581
@sumangalasekhar9581 9 күн бұрын
ഇത് ആദ്യം വറുത്തു മീനു ഇട്ടു അവസാനം പാൽ ഒഴിക്കുകയും ആവാം ഉണക്ക മാന്തളിൽ ഒന്നും കൂടി super ആയിരിക്കും
@hannath2013
@hannath2013 10 күн бұрын
മലപ്പുറം മാന്തൾ എന്നാണ് പറയുക👍🏻👍🏻👍🏻
@zeenathsidhiquesidhique114
@zeenathsidhiquesidhique114 10 күн бұрын
ഞാൻ എല്ലാം ചേർത്ത് തിളച്ചു കുറുകുമ്പോൾ മാത്രമേ മാന്തൽ ചേർക്കാറുള്ളു ഒന്ന് തിളയ്ക്കുമ്പോൾ തന്നെ അടുപ്പിൽ നിന്ന് ഇറക്കി വയ്ക്കണം അതിനു ശേഷം വരവിടണം പൊടിഞ്ഞു പോകില്ല
@shahidashajahan8288
@shahidashajahan8288 10 күн бұрын
മാന്തൾ നഗ്ഗ് എന്നും പറയും അല്ലുട്ടനെ ഇന്നലെ ചോദിച്ചില്ല സുഖായിരിക്കുന്നോ❤❤❤
@zeenathsidhiquesidhique114
@zeenathsidhiquesidhique114 10 күн бұрын
മാന്തൽ ഇത്രയധികം വേവിക്കരുത് പൊടിഞ്ഞു പോകും
@safiyarahman4608
@safiyarahman4608 10 күн бұрын
മാന്തൽ കറി ഞാൻ ഉണ്ടാകാറുണ്ട് 👌ഇനി ഇതുപോലെ ട്രൈ ചെയ്തു നോക്കണം 👍♥️