Пікірлер
@Unni15
@Unni15 Ай бұрын
Leber charge അതിൽ add ചെയ്താണോ pls റിപ്ലൈ
@bijumolathanmt6437
@bijumolathanmt6437 2 ай бұрын
എന്റെ ലൈഫിന്റെ പുര420 SqF Tതറ മാത്രം ബെൽറ്റ് വരെ പണിതതിന് കരിങ്കല്ല് കൊണ്ട് - പണി കാശ് മാത്രം 24000 രൂപ എന്നെ കൊന്ന് കൊലവിളിച്ച് പണി കാശ് വാങ്ങി കണ്ണിൽ ചോരയില്ലാത്തവർ
@Asharaf-qs6jk
@Asharaf-qs6jk 3 ай бұрын
നിങ്ങൾ പറഞ്ഞത് ശരിയല്ല.....എന്റെ വീടിന്റെ വാർപ്പ്.. ഞാൻ ഒരാഴ്ചയാണ്. നനച്ചത്.... സിമന്റ് മലബാർ......12 കൊല്ലമായി... ഇപ്പോഴും വാർപ്പിന്റെ. ഒരു സൈഡിലുംഈർപ്പം പോലുമില്ല.... എന്റെ വീടിന്റെ കുറച്ച് അങ്ങോട്ട്....ഏഴു കൊല്ലം ചെയ്തവാർപ്പ്....അയാൾ നിങ്ങൾ പറഞ്ഞതുപോലെ മൂന്നാഴ്ചയാണ് നനച്ചത്.....ഇപ്പോൾ അയാളുടെ വീട്ടിൽ...പല റൂമിലും.... ഈർപ്പം കാണുന്നുണ്ട്....അപ്പോൾ ആരെയാണ് വിശ്വസിക്കേണ്ടത്....😂😂😂😂😂😂
@HOUSECUBE1213
@HOUSECUBE1213 2 ай бұрын
സുഹൃത്തേ അവിടെയും ഇവിടെയും താരതമ്യം ചെയ്തിട്ട് കാര്യമില്ല. കോൺക്രീറ്റ് വാർക ശരിയായ രീതിയിൽ ചെയ്താൽ അപാകത ഉണ്ടാകില്ല. കോൺക്രീറ്റ് നു ഇപ്പോൾ ലഭ്യമായ m sand നും ഉണ്ട് ക്വാളിറ്റി. Curing period കുറയുന്നത് ബലത്തിനു നല്ലതല്ല. കൂടിയാൽ kuzhapavumilla
@baburajan7349
@baburajan7349 3 ай бұрын
Pazhaya chukatta kittumo 2nd hand
@priyeshnp6681
@priyeshnp6681 4 ай бұрын
Polikum mumbe municipality approval veno?
@khajask8113
@khajask8113 4 ай бұрын
Can take 2.6 feet.?
@fahadchentrappinni9565
@fahadchentrappinni9565 5 ай бұрын
@Mallu_dreamer_
@Mallu_dreamer_ 6 ай бұрын
വീടിന്റെ പുറകിൽ ഒരു വലിയ പാറ യുണ്ട് അത് അയൽക്കാരന്റ സ്ഥലത്താണ്... അത് ഇപ്പോൾ വളരെ അപകടവസ്ഥയിൽ ആണ്... അത് എടുത്തു മാറ്റാൻ സമ്മതിക്കുന്നില്ല... എന്തു ചെയ്യണം????
@Mallu_dreamer_
@Mallu_dreamer_ 6 ай бұрын
വീടിന്റെ പുറകിൽ ഒരു വലിയ പാറ യുണ്ട് അത് അയൽക്കാരന്റ സ്ഥലത്താണ്... അത് ഇപ്പോൾ വളരെ അപകടവസ്ഥയിൽ ആണ്... അത് എടുത്തു മാറ്റാൻ സമ്മതിക്കുന്നില്ല... എന്തു ചെയ്യണം????
@MamJini-k2f
@MamJini-k2f 10 ай бұрын
Super👌👌👌
@NeethuAnilKumar-t5o
@NeethuAnilKumar-t5o 10 ай бұрын
Useful tnks
@abdussatharsathar2966
@abdussatharsathar2966 11 ай бұрын
2.10 heigt lu kuraja stair area ulpedumo
@noordheen2671
@noordheen2671 Жыл бұрын
Kannuril available ano
@NIDHINLALM
@NIDHINLALM Жыл бұрын
1300 sq feet ethra varum coast
@libinvarghese53
@libinvarghese53 Жыл бұрын
Sir which cement is good for main slab concrete in summer season?? Nala veyil anu concrete cheyuna place il , ramco supercrete nallathu ano ?
@sirajuk2692
@sirajuk2692 Жыл бұрын
Good
@ABDULSALAM-le6qv
@ABDULSALAM-le6qv Жыл бұрын
Sir,plinth beam നിർമിക്കാൻ,ഒരു ചാക്ക് സിമൻ്റ്:4കുട്ട മണൽ:5കുട്ട മെറ്റിൽ,ഈ കൂട്ട് മതിയാകുമോ..
@HOUSECUBE1213
@HOUSECUBE1213 Жыл бұрын
മതിയാകും
@varshasureshbabu9373
@varshasureshbabu9373 Жыл бұрын
Rate paranjilallo... video title tanne athalle. Enite athu paranjathumillaa
@s658-u10
@s658-u10 7 ай бұрын
Athe athu kelkkana vannathu.. eakadhesam ethra varum ennenkilum parayamayirunnu
@റൂഹിനെതേടിയവൻ
@റൂഹിനെതേടിയവൻ 2 ай бұрын
Ys
@sreelekshmi2017
@sreelekshmi2017 Жыл бұрын
മുകളിൽ 1 bath attached bed room+sit out പണിതത് വീട്നu demolition ചെയ്താൽ costly ആകുമോ please kindly reply sir......
@josephthomas3059
@josephthomas3059 Жыл бұрын
Oru idea kitti.. thanks 🙏
@paulsonthomas8800
@paulsonthomas8800 Жыл бұрын
Video quality &sound poor
@jaijogk
@jaijogk Жыл бұрын
പൊളിച്ച debris, puthiya വീട് fill ചെയ്യാൻ ഉപയോഗിക്കാമോ ?
@HOUSECUBE1213
@HOUSECUBE1213 Жыл бұрын
Nannayi fill aakilla.
@ishaanwar2974
@ishaanwar2974 Жыл бұрын
1200 sq feet തറ ഇടാൻ ചിലവ് എത്രയാകും
@jyothianoop8999
@jyothianoop8999 Жыл бұрын
Pls reply..oru 39 cent plotil compound wall Cheyuvaan (thaabook katta )5 adi height varumbo ethre minimum cost aakune ?
@itsmeappu12
@itsmeappu12 Жыл бұрын
Sunshadeum lintelum randum randano .ethu thammil enthanu difference pls reply
@sheenachandrababu3808
@sheenachandrababu3808 Жыл бұрын
Sir can u please add the link to the building tax act circular?
@sneha-sr8sr
@sneha-sr8sr Жыл бұрын
How to do correct luxury tax? There was mistake in area measured they doubled plint area without reducing open terrace ..i m paying luxury tax without any reason...please provide steps for correction...i don't know anything about these...please help
@aaauaeclaim4399
@aaauaeclaim4399 Жыл бұрын
Can you mention notcovered areas. Eg.. double height inside house and out side open balconies
@aby_vasant7829
@aby_vasant7829 2 жыл бұрын
Ee type of foundation nallathano?
@samuelkb5127
@samuelkb5127 2 жыл бұрын
748s.feet,plinth been,cost,how,many
@sobithsobi4754
@sobithsobi4754 2 жыл бұрын
കരസ്‌ എങ്ങിനെ ഉണക്കാം
@reshanan7188
@reshanan7188 2 жыл бұрын
Any contact number please... For experienced demolition experts
@HOUSECUBE1213
@HOUSECUBE1213 2 жыл бұрын
Location?
@reshanan7188
@reshanan7188 2 жыл бұрын
@@HOUSECUBE1213 Trivandrum
@Pooja97998
@Pooja97998 3 ай бұрын
Contact number ​@@HOUSECUBE1213
@ajithkumar107
@ajithkumar107 Ай бұрын
​@@HOUSECUBE1213 തൃശ്ശൂർ ചെറുതുരുത്തി ഭാഗത്തു വർക്ക്‌ എടുക്കുമോ?
@HOUSECUBE1213
@HOUSECUBE1213 Ай бұрын
സോറി ഇല്ല
@Mohammedashrafpa
@Mohammedashrafpa 2 жыл бұрын
പഞ്ചായത്തിന്റെ മീൻ കുളത്തിന് tax ഉണ്ടോ
@rahimpaleri7421
@rahimpaleri7421 2 жыл бұрын
ചിലർ പറയുന്നു ലക്ഷുറി ടാക്സിനു ഫ്ലോർ ഏരിയ നോക്കണം... ഇദ്ദേഹം പറയുന്നു പ്ലിന്ത് ഏരിയ നോക്കണം... എന്തോ എന്തരോ... കറക്ടായി അറിയുന്ന ആരേലും ഉണ്ടോ? അതോ കൈക്കൂലി വാങ്ങാനോ ആളുകളെ ബുദ്ദിമുട്ടിക്കാനോ ഉദ്യോഗസ്ഥർ തോന്നും പടി വിവക്ഷിക്കുന്ന രീതിയാണോ?
@HOUSECUBE1213
@HOUSECUBE1213 2 жыл бұрын
Pls check the circular. Its available in online
@saseendrantv3436
@saseendrantv3436 2 жыл бұрын
കോൺക്രീറ്റ് ചെയ്തു. ചുറ്റും ബ്രിക്ക് ഇട്ടിട്ടുണ്ട് - നാല് മണിക്കൂറിന് ശേഷം മഴ പെയ്തു, സ്ലേബിൽ വെള്ളം കെട്ടി നിന്നു 'ഇത് കോക്രീറ്റിൻ്റെ ബലക്ഷയത്തിന് കാരണമാകുമോ?
@HOUSECUBE1213
@HOUSECUBE1213 2 жыл бұрын
Mazha peythappol moodiyillayirunno
@jayeshjayaram826
@jayeshjayaram826 2 жыл бұрын
plinth beam 1cft cheyyan rate ethrayannu
@vidhyasoman1193
@vidhyasoman1193 2 жыл бұрын
Raft beam foundation ennal enthanu? Ithu nallathano?
@HOUSECUBE1213
@HOUSECUBE1213 2 жыл бұрын
ഇത് raft beam alla plinth beam aanu
@vidhyasoman1193
@vidhyasoman1193 2 жыл бұрын
@@HOUSECUBE1213 ithu plinth beam aa u k.. njn chothichath raft beam foundation nallathano? Athenthanu ennanu?
@HOUSECUBE1213
@HOUSECUBE1213 2 жыл бұрын
നല്ല ഉറപ്പില്ലാത്ത മണ്ണിൽ റെസിഡൻഷ്യൽ അല്ലെങ്കിൽ commercial കെട്ടിടങ്ങൾ, (high rised building) പിന്തുണയ്ക്കാൻ റാഫ്റ്റ് ഫൗണ്ടേഷൻ സാധാരണയായി ഉപയോഗിക്കുന്നു.
@HOUSECUBE1213
@HOUSECUBE1213 2 жыл бұрын
Mat foundation ennukkodi matoru vilipperu und
@vidhyasoman1193
@vidhyasoman1193 2 жыл бұрын
@@HOUSECUBE1213 njangalde building foundation quotation il raft foundation ennanu thannirikunath.. athanu chothikan reason.. ithine kurichu veluthayi onum ariyila
@prabhavathik4915
@prabhavathik4915 2 жыл бұрын
കലാപരിപാടി അവതരിപ്പിക്കുന്നതും മാതിരി മ്യൂസിക് നിങ്ങൾ പറഞ്ഞ കാര്യം വളരെ ശ്രദ്ധാപൂർവ്വം കേട്ടു ഈ മ്യൂസിക് അനാവശ്യമായിട്ട് തോന്നി
@HAPPYLIFE-ym2mq
@HAPPYLIFE-ym2mq 2 жыл бұрын
സിമെന്റ് ഇറക്കുന്ന dealer മാരുടെ contact number undo
@HOUSECUBE1213
@HOUSECUBE1213 2 жыл бұрын
Und trivandrum district
@HAPPYLIFE-ym2mq
@HAPPYLIFE-ym2mq 2 жыл бұрын
@@HOUSECUBE1213 Malappuram undo
@HOUSECUBE1213
@HOUSECUBE1213 2 жыл бұрын
Illa
@modernch2664
@modernch2664 2 жыл бұрын
1000 sqft 5 load manno...? 🤔
@HOUSECUBE1213
@HOUSECUBE1213 2 жыл бұрын
Yes
@hsn769
@hsn769 2 жыл бұрын
900 sqf ന് 75000 കൊണ്ട് ചെയ്ത് തീർക്കാം. 🙄🙄. ഇങ്ങേരിത് എന്തോന്ന് കണക്ക് 😁😄
@vinithas8388
@vinithas8388 2 жыл бұрын
75000 kondu cheyyan pattumo
@HOUSECUBE1213
@HOUSECUBE1213 2 жыл бұрын
Theerchayayum illa
@broPrincemartin
@broPrincemartin 2 жыл бұрын
2.45L
@bibinmathew7613
@bibinmathew7613 Жыл бұрын
​@@HOUSECUBE1213correct
@GLACIERDREAMZ
@GLACIERDREAMZ 3 ай бұрын
ഇവിടെ 5ലക്ഷം ആയി 1000sqft😢
@sheebageorge8489
@sheebageorge8489 2 жыл бұрын
നല്ല വീട്.
@sheebageorge8489
@sheebageorge8489 2 жыл бұрын
Total cost എത്രയായി?
@tipscube68
@tipscube68 2 жыл бұрын
Total 55 aayi including boundarywall
@safeercmr3554
@safeercmr3554 2 жыл бұрын
Manooharam
@sharonerose3541
@sharonerose3541 2 жыл бұрын
നല്ല ഭംഗിയുള്ള സൗകര്യങ്ങളുള്ള നല്ലൊരു വീട്... Interior ഒക്കെ മനോഹരമായിട്ടുണ്ട്...
@FasaluRahman09
@FasaluRahman09 2 жыл бұрын
Please lower background music
@HOUSECUBE1213
@HOUSECUBE1213 2 жыл бұрын
Ok
@saranyav9654
@saranyav9654 2 жыл бұрын
New subscriber... Malayalam format ayachu tharumo?
@HOUSECUBE1213
@HOUSECUBE1213 2 жыл бұрын
Sure
@HOUSECUBE1213
@HOUSECUBE1213 2 жыл бұрын
Mail?
@midhunrkrishna215
@midhunrkrishna215 4 ай бұрын
Hai സർ ഇതിന്റെ malay😒അയച്ചു തരുമോ
@midhunrkrishna215
@midhunrkrishna215 4 ай бұрын
മലയാളം
@aadilsajil5611
@aadilsajil5611 2 жыл бұрын
Usefull information ..
@ajayaju1810
@ajayaju1810 2 жыл бұрын
900sqrfeet.. Karingallu kondu kettan etra rupa varum
@HOUSECUBE1213
@HOUSECUBE1213 2 жыл бұрын
It depend place and material availability
@HOUSECUBE1213
@HOUSECUBE1213 2 жыл бұрын
Ningalude sthalam evideyanu
@ajayaju1810
@ajayaju1810 2 жыл бұрын
@@HOUSECUBE1213 palakkad
@annphil631
@annphil631 2 жыл бұрын
Very useful information shared thru this video. Thanks for sharing it to your viewers. Keep sharing such informative pieces. All Good Wishes from Philipscom Views Secunderabad