Пікірлер
@baluuvarma3339
@baluuvarma3339 15 күн бұрын
Bro....contact number
@anandchandran3783
@anandchandran3783 20 күн бұрын
Readiyetor cap illate njan odikune old model engine
@jomykoyickakkudy5041
@jomykoyickakkudy5041 Ай бұрын
Wagner r 2014 model aane. Battery veerthe varunnu 2 cellil vellam Patti pokuva pettanne battery workshopil kanichappo dynamo current kooduthal valikkunnu enna paranje. Dynamo replace cheyan paranju . Entha cheyande please
@Jith98471
@Jith98471 Ай бұрын
Ignis ന്യൂട്രേലിൽ സ്റ്റാർട്ട്‌ ആകുമ്പോ തന്നെ 1.2 ഇൽ ആണ് rpm മീറ്റർ ഉള്ളത്. ഇത് നോർമൽ ആണോ
@sunilndk
@sunilndk Ай бұрын
brow Spring അല്ല കാരണം open Close അതിന് ഉള്ളിൽ നിറച vax ആണ്
@arundevasya5710
@arundevasya5710 Ай бұрын
Accelerate kodukkumbol battery alarm pokunnedel alternator fine ano
@rishinpk9143
@rishinpk9143 Ай бұрын
alto output voltage ethra aanu at idle rpm?
@ismailfaris7239
@ismailfaris7239 2 ай бұрын
എന്റെ ആൾട്ടോ 800 മ്യൂസിക് സിസ്റ്റം വർക്ക് ചെയ്യുന്നില്ല, ഇടക്ക് ഓഫീസിൽ ആയാൽ തള്ളി സ്റ്റാർട്ട്‌ ആകണം, പുതിയ ബാറ്ററി ആണ് ചെക്ക് ചെയ്തപ്പോൾ ബാറ്ററി ഫുൾ down ആയി, അവർ പറഞ്ഞു എലെക്ട്രിക്കൽ ഷോപ്പിൽ കാണിക്കാൻ
@BabuBabu-gk7xz
@BabuBabu-gk7xz 2 ай бұрын
നല്ല ഒരു അറിവ് പകർന്ന് തന്നതിന് നന്ദി
@AdamAyman-q5z
@AdamAyman-q5z 2 ай бұрын
Ac idumbo rpm koodunnu
@vineethvineeth3182
@vineethvineeth3182 2 ай бұрын
Eon best alternator
@KOOTTUKARAN1986
@KOOTTUKARAN1986 3 ай бұрын
ഉപകാരപ്രധമായ വീഡിയോ 👍
@ShabanaKp-hx2lw
@ShabanaKp-hx2lw 3 ай бұрын
👍🏽
@sarathkallu4078
@sarathkallu4078 4 ай бұрын
Nalla class❤🤗
@HITMANGAMING-FF
@HITMANGAMING-FF 4 ай бұрын
👍
@Biblequotes7924
@Biblequotes7924 4 ай бұрын
Surendran.m
@shiju.kkunju3924
@shiju.kkunju3924 4 ай бұрын
എൻറെ വണ്ടിയിൽ റേഡിയേറ്റർ പൈപ്പ് ഭയങ്കര ചൂട്
@SabineshSam
@SabineshSam 5 ай бұрын
Thanks bro❤
@sankarkripakaran3239
@sankarkripakaran3239 6 ай бұрын
ബ്രോ ecm റിപ്പർ പഠിക്കണം... Tvm ഇണ്ടോ
@ravikunchattu6857
@ravikunchattu6857 6 ай бұрын
ബജാജ് cng ഓട്ടോ പാസ്സഞ്ചർ ഓയിൽ ലൈറ്റ് തെളിയുന്നില്ല ബൾബ് നല്ലതാണ് cng വണ്ടിയുടെ ഓയിൽ സ്വിച്ച് എവിടെയാണെന്ന് മെക്കാനിക് സുഹൃത്തുക്കൾക് അറിയില്ല
@sha4vlogs12443
@sha4vlogs12443 7 ай бұрын
എനിക്ക് ഉപകരപെട്ടു
@vinodkumarp2853
@vinodkumarp2853 8 ай бұрын
Bro.... തെർമോസ്റ്റാറ്റ് വാൾവ് ഒഴിവാക്കി റെഡിയേറ്ററിൽ നിന്നും നേരിട്ട് എഞ്ചിനിലേക്ക് കൊടുത്താൽ എന്താണ് സംഭവിക്കുക. ഒന്ന് വിശദമാക്കാമോ...? ഞാൻ ഒരു വാഹനം 2018 ബൊലേറോ സെക്കൻ്റ് ഹാൻ്റ് വാങ്ങിച്ചതാണ്. ഇതിന് തെർമോസ്റ്റാറ്റ് വാൾവ്ഇല്ല
@georgemeria2808
@georgemeria2808 9 ай бұрын
അറിയില്ലെങ്കിൽ പറയരുത്. Radiator ക്യാപ്പിൽ ഉള്ള valve എന്താണെന്നും അതെ എന്തുപണി ഇതുതരത്തിൽ ചെയുന്നു എന്നൊന്നും പറയാതെ വെറുതെ ഒരു വിവരണം
@akashsajeev6130
@akashsajeev6130 10 ай бұрын
@akashsajeev6130
@akashsajeev6130 10 ай бұрын
Super
@ഹരിവരാസനം-ത4ദ
@ഹരിവരാസനം-ത4ദ 11 ай бұрын
ഓയിൽ മാറ്റി പക്ഷെ അവർ ഓയിൽ ഫിൽറ്റർ മാറ്റിയില്ല ഇന്ന് മാറ്റിയതാ ഇനി ഫിൽട്ടർ മാത്രമായി മാറ്റാൻ പറ്റുമോ വണ്ടി ഹുണ്ടായി eon
@abdullahmarshad9843
@abdullahmarshad9843 11 ай бұрын
എന്റെ സ്റ്റാർട്ട്‌ ചെയ്‌ത ശേഷം റെഡ് ലൈറ്റ് വരുന്നില്ല എന്നാലും അൾട്രൻറ്റർ വർക്ക്‌ ആവുന്നില്ല 😂
@sujai66
@sujai66 Жыл бұрын
Ecu repair cheyyunna sthalam paranjutharamo
@abusaleem2783
@abusaleem2783 Жыл бұрын
Sir . Turbo diesel vehicles alle illath..
@Nissar.A
@Nissar.A Жыл бұрын
Hittavhi. Ecu. Parts. 4ak19. Mosfet array. Kittumo? Hittachi
@NoushadAli-bl9bq
@NoushadAli-bl9bq Жыл бұрын
Noushadali drvng school
@muhammed136
@muhammed136 Жыл бұрын
ചില സമയങ്ങളിൽ ( കയറ്റത്തിൽ) ഓയൽ ലൈറ്റ് മിനുങ്ങിനിൽക്കുന്നു കാരണമെന്താണ്.
@raheesvip3071
@raheesvip3071 Жыл бұрын
Brother God bless you and your family
@raheesvip3071
@raheesvip3071 Жыл бұрын
Hi
@EldhoMathew-y3h
@EldhoMathew-y3h Жыл бұрын
ചാർജിങ് സിസ്റ്റം സർവീസ് നൗ എന്ന് കാണിക്കുന്നു, പുതിയ ബാറ്ററി ആണ്, എന്ത് കമ്പ്ലൈന്റ് ആണ് ഇത്, ഒന്ന് പറഞ്ഞു തരാമോ
@rayees30
@rayees30 Жыл бұрын
Alternetor സൗണ്ട് വരുന്നു അത്‌ എന്ത് കൊണ്ടാണ്
@elsons1909
@elsons1909 Жыл бұрын
@dhaneeshdk2251
@dhaneeshdk2251 Жыл бұрын
1000 rpm കഴിഞ്ഞേ ഓയിൽ lamp off ആകുന്നുള്ളു എന്താണ് ബ്രോ കംപ്ലയിന്റ് ഡീസൽ engine ആണ് കാർ swift
@shanu09876
@shanu09876 Жыл бұрын
Repeat ozhivaakkuuuu
@manuzworld9336
@manuzworld9336 Жыл бұрын
Sir nte vandiyil start cheyth kazhiyumbol thanne light off akunnu but problem vandi kurachu odi kazhiyumbol oil light blink akunnu plz reply
@worldwide6399
@worldwide6399 8 ай бұрын
Oii
@worldwide6399
@worldwide6399 8 ай бұрын
Same issu eanth ayyi redy akkio 😊
@manuzworld9336
@manuzworld9336 8 ай бұрын
@@worldwide6399 fuel ലൈൻ പ്രോബ്ലം ആയിരുന്നു..... ഇപ്പൊ ok ആയി
@sivalalkv9398
@sivalalkv9398 Жыл бұрын
എന്നിട്ട് റേഡിയേറ്റർ പൊട്ടിത്തെറിച്ച് വണ്ടികൾ റോഡിൽ കിടക്കുന്ന തു വളരെ റെയറാണല്ലോ.പുതിവണ്ടികളിൽ സെൻസറുകളുണ്ട് . അതുകൊണ്ട് നേരത്തെ അറിയാൻ പറ്റും.ഇത് പണ്ടത്തെ കോപ്പർ റേഡിയേറ്ററിൽ പച്ചവെള്ളം കോരി ഒഴിച്ചിരുന്ന കാലത്തെ കഥയാണോ? റിസർവ് ടാങ്കും കൂളന്റും,ടെമ്പറേച്ചർ സെൻസറും വന്നതിനുശേഷം ക്യാപ്പ് പോലുമില്ലാത്ത വണ്ടികളും വരുന്നില്വേ?
@AbhiShek-bp9ff
@AbhiShek-bp9ff Жыл бұрын
Nicely explained bro
@sanoopmp6413
@sanoopmp6413 Жыл бұрын
Enthodai ithu
@adilismail3593
@adilismail3593 Жыл бұрын
Ee bypass motorcycle ilum indo?
@adilismail3593
@adilismail3593 Жыл бұрын
By the way very helpful video, nicely explained
@adilismail3593
@adilismail3593 Жыл бұрын
Oil filter mateettilel appol scene ilalo? Ende vandeede mateett kore nalayi. Oil filter ine patti arinnitt korache aayittullu.
@arjun-qb4se
@arjun-qb4se Жыл бұрын
Good information 😍👌
@abhinavsuthan9647
@abhinavsuthan9647 Жыл бұрын
Sir Diesel fuel kathan sahayikkunnadh Andhan
@vaisaksaseendran1720
@vaisaksaseendran1720 Жыл бұрын
👍👍❤️❤️❤️👍👍
@vaisaksaseendran1720
@vaisaksaseendran1720 Жыл бұрын
👍👍👍👍