email ID യിലേക്ക് OTP വരുമോ...? മൊബൈൽ നമ്പർ കട്ടായി പോയി... ആധാറിൽ ഫോട്ടോ blur ആയോണ്ട് sim owership മാറ്റാൻ പറ്റുന്നില്ല... ആധാറിലെ ഫോട്ടോ മാറ്റാൻ അക്ഷയിൽ കൊടുത്തിട്ടുണ്ട്... സ്റ്റാറ്സ് അറിയാൻ OTP വരുന്ന നമ്പർ കട്ടാണ് ഇപ്പൊ... മൊബൈൽ നമ്പർ ഇല്ലാതെ പുതിയ ഫോട്ടോ ചേർത്ത കാർഡ് പ്രിൻ്റ് എടുക്കാൻ പറ്റുമോ
@AkshayaPadinjaratharaКүн бұрын
Emailil otp varum..mobile number akshayayil ninnu mattuka. Status ariyan otp avasyamilla. akshayayil ninnu print edukkam
എൻ്റെ മോളുടെ ആധാർ എടുത്തത് 5 വയസ്സിന് ശേഷമാണ് ഇപ്പോൾ 14 വയസ്സായി 'റേഷൻ കടയിൽ Mustering ചെയ്യാൻ പോയപ്പോൾ വിരൽ പതിയുന്നില്ല. 15 വയസ്സിൽ മാത്രമേ പുതുക്കാൻ പറ്റൂ എങ്കിൽ എന്തു ചെയ്യും? മറുപടി തരണേ...
@faentertainments8402 ай бұрын
Pls reply
@SarathSarath-td4ss2 ай бұрын
Sir രജിസ്റ്റർ ചെയ്യാൻ സർട്ടിഫിക്കറ്റ് copy മതി യോ ഒർജിനൽ നഷ്ടം ആയി എന്തൊക്ക വേണം
@SameerKc-v5s2 ай бұрын
പിതാവിന്റെ അഡ്രസ് കിട്ടണമെങ്കിൽ ഗൾഫിൽ ജോലി ചെയ്യുന്ന പിതാവ് നാട്ടിലേക്ക് വരണോ? ഗൾഫിൽ ജോലി ചെയ്യുന്ന പിതാവാണെങ്കിൽ മാതാവിന്റെ അഡ്രസ്സിൽ തന്നെ എടുക്കേണ്ടി വരുമോ? പിതാവ് നാട്ടിൽ ഇല്ലാതിരിക്കുകയോ, പിതാവുമായി പിണങ്ങി താമസിക്കുകയോ,ചെയ്യുന്നവരുടെ കുട്ടികൾക്ക്(5വയസ്സിനു താഴെയുള്ള) പിതാവിന്റെ അഡ്രസ്സിൽ ആധാർ എടുക്കാൻ എന്താണ് ചെയ്യേണ്ടത്? മാതാപിതാക്കളുടെ വിരലടയാളം നിർബദ്ധമുണ്ടോ? അഥവാ മാതാവിന്റെ വിരലടയാളം വെച്ചാൽ മാതാവിന്റെ അഡ്രെസ്സ് (ഓട്ടോമാറ്റിക് ആയി കമ്പ്യൂട്ടറിൽ fill ആവുമോ?)മാതാവിന്റെ അഡ്രെസ്സ് തന്നെ കൊടുക്കാൻ സാദിക്കുകയൊള്ളോ?പിതാവിന്റെ അഡ്രെസ്സ് കൊടുക്കാൻ സാധിക്കില്ലേ?മാതാവിന്റെ വിരലടയാളവും പ്രവാസിയായ പിതാവിന്റെ അഡ്രസ്സും കുട്ടിയുടെ ആധാറിൽ കൊടുക്കാൻ സാധിക്കില്ലേ?
@sreejithsree87122 ай бұрын
Sir psc coaching classil ponde
@Jiyo_yt2 ай бұрын
Nalla avatharanam
@AkshayaPadinjarathara2 ай бұрын
🙏🏻
@snehasabu-ez1vc2 ай бұрын
Hello sir, kerala ews criteriail ee aduthayi kure mattangal vannitundenn kettu. Angane undengil onnu vyaktam aakamo
@AkshayaPadinjarathara2 ай бұрын
നിലവിൽ ഒരു മാറ്റവും വന്നിട്ടില്ല എന്നാണ് അറിവ്....
@parvathyratheesh25022 ай бұрын
Thank you very much sir.166 lekk sms ayachappol password um user id um kitti
@AkshayaPadinjarathara2 ай бұрын
🙏🏻
@binumonv66502 ай бұрын
Pls your mobil number
@koyatanur88402 ай бұрын
sir njan inn akshayayil poyi psc register cheythu.ini enthanu cheyyendath?
@koyatanur88402 ай бұрын
full details paranju tharumo
@koyatanur884026 күн бұрын
hlo
@koyatanur884026 күн бұрын
hlo
@Goliath9722 ай бұрын
Bro psc registration phonil cheyyathille
@AnnliyaTB-sy7hl3 ай бұрын
Sir register cheyth kazinj confirmation vannal pinne enthanu cheyendath?
@AkshayaPadinjarathara3 ай бұрын
ചോദ്യം മനസ്സിലായില്ല
@AnnliyaTB-sy7hl3 ай бұрын
@@AkshayaPadinjarathara confirmation vanathinu shesham hallticket eppaza vara
@divyarameshdivyaramesh16003 ай бұрын
Sir brother ante caste Ezhuthachan ann .Ezhuthassan sslc certificate il psc certificate upload cheyumbol problem avo plz reply.
@AkshayaPadinjarathara3 ай бұрын
OBC ആണെങ്കിൽ വില്ലേജ് ഓഫീസറിൽ നിന്നും നോൺ creamy layer സർട്ടിഫിക്കറ്റ് വാങ്ങി അതിൽ ഉള്ള കാസ്റ്റ് എൻ്റർ ചെയ്യുക..SSLC ബുക്കിലെ ജാതി തെറ്റാണെങ്കിൽ GAZETTE ചെയ്യുക
@divyarameshdivyaramesh16003 ай бұрын
How to GAZATTE
@divyarameshdivyaramesh16003 ай бұрын
Plus two , diploma , btech nu oke vendi caste certificate vagumbol problem onnum paranjilla adukonda chochad sir
@sabithathomas26483 ай бұрын
Houseplot എന്ന് പറയുമ്പോ വീടിരിക്കുന്ന സ്ഥലം ആണോ..
@AkshayaPadinjarathara3 ай бұрын
വീട് ഇരിക്കുന്നതും, വീട് വെക്കാൻ അനുയോജ്യം ആയതും ആയ സ്ഥലം
@narayanankknarayanankk3 ай бұрын
Central govt ews സർട്ടിഫിക്കറ്റിനു Aay card ഉള്ളവർക് മാനദണ്ഡങ്ങൾ നോക്കാതെ തരില്ലേ
@AkshayaPadinjarathara3 ай бұрын
തരില്ല.സെൻട്രൽ ews നു റേഷൻ കാർഡ് യോഗ്യത ഗണത്തിൽ വരുന്നില്ല
യൂസർ ഐഡി sms vazhi കിട്ടുന്നില്ല എങ്കിൽ നിങ്ങളുടെ ജില്ലാ പിഎസ്‌സി ഓഫീസിൽ നേരിട്ട് പോകുക
@AkshayaPadinjarathara3 ай бұрын
യൂസർ ഐഡി sms vazhi കിട്ടുന്നില്ല എങ്കിൽ നിങ്ങളുടെ ജില്ലാ പിഎസ്‌സി ഓഫീസിൽ നേരിട്ട് പോകുക
@sunitharajesh18494 ай бұрын
Ente parents nu govt job und. Enik central govt education mayi bandappett ews kittumo.
@AkshayaPadinjarathara3 ай бұрын
ഗവൺമെൻ്റ് ജോബ് ഉണ്ട് എന്നുള്ളത് അയോഗ്യത അല്ല.. എന്നാൽ വരുമാനം, ആസ്തി എന്നിവ പ്രകാരം യോഗ്യത ഉണ്ടോ എന്ന് നോക്കുക
@Me-rp9js4 ай бұрын
Sir first step registration cheytitt pinne login cheyyumbol invalid username or password enn kanikunu . Password forgot kodukkumbol username and DOB not matching enn kanikunu unable to login please help
@AkshayaPadinjarathara3 ай бұрын
നിങ്ങളുടെ ജില്ലാ psc officil ബന്ധപ്പെടുക
@samuelmathew31794 ай бұрын
Driving license nu vendi aadhar card le photo update cheyyan paranju, appo akshaya il enthokke documents kondanu pokendath?
@AkshayaPadinjarathara4 ай бұрын
Aadhaar എടുത്ത് ആൾ നേരിട്ട് പോകുക
@rijilak3864 ай бұрын
Thank u 🥰🥰എനിക്ക് id🙏കിട്ടി
@alexjohn60635 ай бұрын
👍
@VenuRP5 ай бұрын
ജോലിക്ക് അപേക്ഷിക്കുന്ന സമയത്ത് Profile ൽ രേഖപ്പെടുത്തിയാൽ പോരേ.സ൪ട്ടിഫിക്കറ്റ് ഇന്റ൪വ്യൂ സമയത്ത് ഹാജരാക്കിയാൽ മതിയാവില്ലേ?
@AkshayaPadinjarathara4 ай бұрын
മതി
@ayeshahassan18645 ай бұрын
Sir ente DOB 1/5/1984 oBC anu .one time registration cheyyan pattumo...?
@AkshayaPadinjarathara4 ай бұрын
One time registration ithu vare ചെയ്തിട്ടില്ലെങ്കിൽ ചെയ്യാം
@ayeshahassan18644 ай бұрын
@@AkshayaPadinjarathara thanks
@anamikad.l40235 ай бұрын
Sir.. yente veed nilkkunna plot above 4cent und ...athukond central ews kittillaanu parayannu ath correct aano ??? Pls reply sir
@AkshayaPadinjarathara4 ай бұрын
അങ്ങനെ തന്നെയാണ്..4 സെൻ്ററിൽ കൂടുതൽ ഹൗസ് പ്ലോട്ട് പാടില്ല
@anamikad.l40235 ай бұрын
Nice video sir ❤ Central level ews kittan....yetra land aakam athupole veedinte plot yetraya sir ??
@AkshayaPadinjarathara4 ай бұрын
വീഡിയോyil എല്ലാം ഉണ്ട്...
@vishnubj85495 ай бұрын
Bro 2u വട്ടം mobile number adaar link chayan noki. 2um reject ayai. മുമ്പ് +1 പഠിക്കുന്ന samayatu update chayan പോയി. അന്നും reject ആയി. ഇപ്പോള്‍ COLLEGE admission adaar mobile ayi link chayanam. Eatanu vazi. Plz help
One time registration cheyyna samayath ഡിഗ്രി യാണ് ഉള്ളത് പിന്നെ അതിലേക്ക് ആഡ് ചെയ്യാൻ പറ്റോ പിജി കോളിഫിക്കേഷൻ കിട്ടിയാൽ 🔴
@AkshayaPadinjarathara6 ай бұрын
ചേർക്കാം
@sharafudheenthekkayil38346 ай бұрын
സർ എന്റെ പേര് SHARAFUDHEEN,, സർ എന്റെ ഭാര്യയുടെ പേര് ജനന സർട്ടിഫിക്കറ്റിലും SSLC ബുക്കിലും മാര്യേജ് സർട്ടിഫിക്കറ്റിലും റേഷൻ കാർഡിലും ഇലക്ഷൻ ഐഡിയിലും ആദ്യം ആധാർ കാർഡിലും ആദ്യം PAN കാർഡിലും SHAMSEERA K എന്നായിരുന്നു .. പക്ഷെ PAN കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാൻ ആവാത്തത് കൊണ്ട് ആധാർ കാർഡിലെ പേര് പാസ്സ്പോർട്ടിൽ ഉള്ളത് പോലെ (NAME IN PASSPORT GIVEN NAME - SHAMSEERA SUR NAME - SHARAFUDHEEN)SHAMSEERA SHARAFUDHEEN എന്നാക്കി മാറ്റി PAN കാർഡിലെ SHAMSEERA K എന്നതും മാറ്റി SHAMSEERA SHARAFUDHEEN എന്നാക്കി മാറ്റി ആധാറും PAN കാർഡും ലിങ്ക് ചെയ്തു,,,,എനിക്ക് എന്റെ ഭാര്യയുടെ പേര് ആധാർ കാർഡിൽ SHAMSEERA SHARAFUDHEEN എന്ന പേര് മാറ്റി പഴയ പേരായ SHAMSEERA K എന്ന് തനെ ആക്കി മാറ്റാൻ എന്താണ് ചെയേണ്ടത് ( ഒരു അബദ്ധം പറ്റി പോയതാണ് ) ഒരു വഴി പറഞ്ഞു തരുമോ പ്ലീസ്,,,,,... PAN കാർഡിലും SHAMSEERA K എന്ന പഴയ പേര് തന്നെ ആക്കണം....... ദയവ് ചെയ്ത് അറിയാവുന്നവർ ആരെങ്കിലും ഒരു മറുപടി തന്ന് സഹായിക്കുമോ PLEASE.........
@sharafudheenthekkayil38346 ай бұрын
സർ എന്റെ പേര് SHARAFUDHEEN,, സർ എന്റെ ഭാര്യയുടെ പേര് ജനന സർട്ടിഫിക്കറ്റിലും SSLC ബുക്കിലും മാര്യേജ് സർട്ടിഫിക്കറ്റിലും റേഷൻ കാർഡിലും ഇലക്ഷൻ ഐഡിയിലും ആദ്യം ആധാർ കാർഡിലും ആദ്യം PAN കാർഡിലും SHAMSEERA K എന്നായിരുന്നു .. പക്ഷെ PAN കാർഡും ആധാർ കാർഡും ലിങ്ക് ചെയ്യാൻ ആവാത്തത് കൊണ്ട് ആധാർ കാർഡിലെ പേര് പാസ്സ്പോർട്ടിൽ ഉള്ളത് പോലെ (NAME IN PASSPORT GIVEN NAME - SHAMSEERA SUR NAME - SHARAFUDHEEN)SHAMSEERA SHARAFUDHEEN എന്നാക്കി മാറ്റി PAN കാർഡിലെ SHAMSEERA K എന്നതും മാറ്റി SHAMSEERA SHARAFUDHEEN എന്നാക്കി മാറ്റി ആധാറും PAN കാർഡും ലിങ്ക് ചെയ്തു,,,,എനിക്ക് എന്റെ ഭാര്യയുടെ പേര് ആധാർ കാർഡിൽ SHAMSEERA SHARAFUDHEEN എന്ന പേര് മാറ്റി പഴയ പേരായ SHAMSEERA K എന്ന് തനെ ആക്കി മാറ്റാൻ എന്താണ് ചെയേണ്ടത് ( ഒരു അബദ്ധം പറ്റി പോയതാണ് ) ഒരു വഴി പറഞ്ഞു തരുമോ പ്ലീസ്,,,,,...
@anusreeanuz57446 ай бұрын
Nmmde profilil engneya kernne?
@AkshayaPadinjarathara6 ай бұрын
Thulasi portal vazhi
@AshifaAsi-v3n6 ай бұрын
Register cheyth kazhinjal..pinne examinum holticketinum paisa vendi varo..
@AkshayaPadinjarathara6 ай бұрын
നിലവിൽ വേണ്ട
@ajithmohandas64086 ай бұрын
Chetta user id password ellm correct ahn.... Enitum open avanilaa.... Plz reply
@AkshayaPadinjarathara6 ай бұрын
അങ്ങനെ വരാൻ സാദ്ധ്യത ഇല്ല....
@aswathiprabhakaran23396 ай бұрын
1000 sqfeet veedinte tazheyum meleyum koottumo
@AkshayaPadinjarathara6 ай бұрын
മൊത്തം നോക്കാറുണ്ട്...
@rononandhuzvlog5196 ай бұрын
Thank you🫶🏻
@neethuratheeb63617 ай бұрын
5 vayasinu മുന്നേ എടുത്ത Aadhar. ഇപ്പോൾ മോൾക് 6 വയസായി. Aadhar putukan പോയപ്പോൾ റേഷൻ card നെയിം വേണമെന്നു പറഞു പുതിയ Aadhar കിട്ടില്ല പറഞു
@AkshayaPadinjarathara6 ай бұрын
5 വയസ്സിനു മുമ്പ് എടുത്ത ആധാർ പുതുക്കാൻ റേഷൻ കാർഡ് ആവശ്യമില്ല...കുട്ടിയും ആധാറും മാത്രം മതി
@dreamridersmilestone877 ай бұрын
Enikku user name kitty but password reset cheyyanokkunnilla adar adichukoduthitu onnum okkunnilla
@AkshayaPadinjarathara6 ай бұрын
Message അയച്ചു നോക്കൂ
@manjushak78978 ай бұрын
Very good
@Suhail7-s6w8 ай бұрын
സാർ, NCL സർട്ടിഫിക്കറ്റ് നു അപേക്ഷ കൊടുക്കുമ്പോൾ, ഞാൻ വിവാഹം കഴിഞ്ഞ ഒരു സ്ത്രീ ആണ്. സ്ഥിര താമസം എന്റെ സ്വന്തം വീട്ടിൽ അച്ഛന്റേം അമ്മയുടേം കൂടെ ആണ്. എന്റെ റേഷൻ കാർഡ്, ആധാർ കാർഡ് എല്ലാം എന്റെ സ്വന്തം വീട്ടിലെ അഡ്രസ് ആണ്. ഞാൻ NCL സർട്ടിഫിക്കറ്റ് നു അപേക്ഷ കൊടുക്കുമ്പോൾ എന്റെ സ്വന്തം വില്ലേജിൽ തന്നെ കൊടുത്താൽ NCL എന്റെ സ്വന്തം വിലാസത്തിൽ കിട്ടുമോ..? വിവാഹം കഴിഞ്ഞവർക്ക് ഭർത്താവിന്റെ അഡ്രസ്സിൽ മാത്രമേ കിട്ടൂ എന്ന ഒരു നിയമം ഉണ്ടോ?. Pls rply
@AkshayaPadinjarathara8 ай бұрын
നിങ്ങൾ ഇപ്പോൾ എവിടെയാണോ താമസം അവിടെ നിന്നു കിട്ടും
@Suhail7-s6w8 ай бұрын
@@AkshayaPadinjarathara ok thanks👍🏻
@Suhail7-s6w8 ай бұрын
സാർ, NCL സർട്ടിഫിക്കറ്റ് നു അപേക്ഷ കൊടുക്കുമ്പോൾ, ഞാൻ വിവാഹം കഴിഞ്ഞ ഒരു സ്ത്രീ ആണ്. സ്ഥിര താമസം എന്റെ സ്വന്തം വീട്ടിൽ അച്ഛന്റേം അമ്മയുടേം കൂടെ ആണ്. എന്റെ റേഷൻ കാർഡ്, ആധാർ കാർഡ് എല്ലാം എന്റെ സ്വന്തം വീട്ടിലെ അഡ്രസ് ആണ്. ഞാൻ NCL സർട്ടിഫിക്കറ്റ് നു അപേക്ഷ കൊടുക്കുമ്പോൾ എന്റെ സ്വന്തം വില്ലേജിൽ തന്നെ കൊടുത്താൽ NCL എന്റെ സ്വന്തം വിലാസത്തിൽ കിട്ടുമോ..? വിവാഹം കഴിഞ്ഞവർക്ക് ഭർത്താവിന്റെ അഡ്രസ്സിൽ മാത്രമേ കിട്ടൂ എന്ന ഒരു നിയമം ഉണ്ടോ?. Pls rply
@AkshayaPadinjarathara6 ай бұрын
നിങ്ങൾ നിലവിൽ താമസിക്കുന്ന വില്ലേജിൽ നിന്ന് കിട്ടും...
@rangersayipu8 ай бұрын
Bro, pazhe phone number kaiyillu illa, kozhapamavvo?