Oru Vadakkan Veera Gaadha Teaser Reaction
4:17
Kishkintha Kaandam HIT or  FLOP???
7:53
Kondal Movie My Opinion
2:38
21 күн бұрын
Пікірлер
@swalihpt8711
@swalihpt8711 39 минут бұрын
Basically thankal oru mammootty fan annu athinte prblm annu ithokke,pinne ithil verunna mukkya commentsum mammotty fansintem ,sathyam paranjal oru padam re release cheyyunath ah old look kannan vendi mathremella athre nalla films onnum koodi watch cheyyan annu ,anaganennel avatarum titanic onnum kure pravshyem re release cheyilallo,mammooty fansinte main adav nanghalk puthiya film undu ennannu,mathremella still 1 lakh polum neditilla iy re release chithram appo oru starinte stardom nokku ,ennit ninghal parayunnu 6 lakh ennu,pinne palerimanikyam polathe oru film re release cheyyande avshyem undarnno ennu chodichal we don’t know ath avrde ishttam but ith orikkalum fans agoshikunna padamella ,pinne manichithrathazhum super hit annu not tharakkedu collection ,plz understand something,u always try to hike mammookka 🙃👐
@MohammedaliMohammedali-r7r
@MohammedaliMohammedali-r7r 43 минут бұрын
തേളിന്നുള്ളതുപോലെ
@prasadkvprasadkv6384
@prasadkvprasadkv6384 47 минут бұрын
തിയ്യേറ്റർ എക്സ്പീരിയൻസ് ❤️❤️കിടു ആയിരിക്കും
@rahulvm2582
@rahulvm2582 Сағат бұрын
"ഒരു വടക്കൻ വീരഗാഥ " മലയത്തിന്റെ classic ചിത്രം Legends ഒന്നിച്ചപ്പോൾ ഉണ്ടായത് മലയാള സിനിമയിലെ Evergreen Class Movie Waiting for Rerelease 👍👍👍
@RajeshChandranTalks
@RajeshChandranTalks Сағат бұрын
❤️👍
@sinsinindia
@sinsinindia Сағат бұрын
👌🏻👌🏻
@rejimomvsvs3478
@rejimomvsvs3478 Сағат бұрын
Mammukka ❤❤❤❤🎉🎉🎉
@PoonkavanamVly
@PoonkavanamVly 2 сағат бұрын
Top
@bagavathramchilloutzone6878
@bagavathramchilloutzone6878 3 сағат бұрын
Information 💪🏻💪🏻👌🏻👌🏻👌🏻💙
@RajeshChandranTalks
@RajeshChandranTalks 2 сағат бұрын
❤️👍
@bagavathramchilloutzone6878
@bagavathramchilloutzone6878 3 сағат бұрын
മമ്മൂക്ക ummah 😘😘😘
@bagavathramchilloutzone6878
@bagavathramchilloutzone6878 3 сағат бұрын
Master of historic roles Mammookka 🥰🥰🥰💪🏻💪🏻💪🏻💪🏻First National Award Won Chandhu Role no one can touch him💙💙💙My amazing Chandhu. Mammookka Voice Look Sex appeal acting everything blended well only for Mammookka 😘😘😘
@RajeshChandranTalks
@RajeshChandranTalks Сағат бұрын
❤️👍
@RahulChandran-p6s
@RahulChandran-p6s 6 сағат бұрын
@Madan.thamburan456
@Madan.thamburan456 6 сағат бұрын
12 am മനസിലാക്കാതെ reserve ചെയ്യുന്ന ഒരുപാട് പേർക്ക് അബദ്ധം പറ്റുന്നുണ്ട്
@Madan.thamburan456
@Madan.thamburan456 6 сағат бұрын
100%
@arahoofpulikkal1
@arahoofpulikkal1 8 сағат бұрын
ഇത് അല്ലങ്കിൽ ഇറക്കണ്ട ആവശ്യം ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല ഇത് ഇറങ്ങിയിട്ട് ഒരുപാട് ആയിട്ടൊന്നും ഇല്ലല്ലോ The King full version കാണാൻ പറ്റുമോ 4k യിൽ പൂരപ്പറമ്പാവും
@RajeshChandranTalks
@RajeshChandranTalks 7 сағат бұрын
❤️👍
@saleemabdul1613
@saleemabdul1613 8 сағат бұрын
കാണണം 👍🤩
@RajeshChandranTalks
@RajeshChandranTalks 8 сағат бұрын
❤️👍
@saleemabdul1613
@saleemabdul1613 8 сағат бұрын
👍🔥🔥🔥🔥👍
@isahakvattekkattel4091
@isahakvattekkattel4091 9 сағат бұрын
ഒരു വടക്കൻ വീരഗാഥ ക്ലാസിക്. മമ്മുക്ക 💞
@RajeshChandranTalks
@RajeshChandranTalks 8 сағат бұрын
❤️👍
@princeprabhakaran007
@princeprabhakaran007 9 сағат бұрын
ഇതു റെക്കോർഡ് ഇടും 👌🏻👌🏻👌🏻👌🏻
@RajeshChandranTalks
@RajeshChandranTalks 9 сағат бұрын
❤️👍
@PremanOdakkaym
@PremanOdakkaym 23 сағат бұрын
❤️👍🙏👌👌👌💪
@bagavathramchilloutzone6878
@bagavathramchilloutzone6878 Күн бұрын
🥰🥰🥰🥰
@RajeshChandranTalks
@RajeshChandranTalks 23 сағат бұрын
ബ്രോ, ഓണം കഴിഞ്ഞിട്ട് ഇപ്പോഴാണ് ബ്രോയുടെ ഒരു കമെന്റ് കാണുന്നത്. തിരക്കിൽ ആയിരുന്നോ?
@bagavathramchilloutzone6878
@bagavathramchilloutzone6878 23 сағат бұрын
@@RajeshChandranTalks യെസ് 3 മരിപ്പ് salem തൊടുപുഴ ആലുവ... പിന്നെ കുറച്ചു വീട്ടിൽ എക്സ്റ്റൻഷൻ വർക്ക്‌
@RajeshChandranTalks
@RajeshChandranTalks 12 сағат бұрын
@@bagavathramchilloutzone6878 ❤️👍
@rejimomvsvs3478
@rejimomvsvs3478 Күн бұрын
Mammukka ❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉
@thehero5316
@thehero5316 Күн бұрын
മമ്മൂക്ക എന്നും പുതിയത് തന്നു പ്രേക്ഷകരെ ഞെട്ടിക്കുന്നു. അതാണ്‌ പുറത്തുള്ളവർ മമ്മൂക്കയെ പുകഴ്ത്തുന്നത്. 2023 ൽ ഇറങ്ങിയ ഏട്ടന്റെ Alone ww ടോട്ടൽ കളക്ഷൻ 75 ലക്ഷം ആണ് ഒന്നോർക്കുക അതും 2023 ൽ 😂 അതിലൊരു ദിവസം 360 രൂപ ആയിരുന്നു 😂
@sasikumar9548
@sasikumar9548 Күн бұрын
Kittath mundri pulikkum
@jus-in-bts
@jus-in-bts Күн бұрын
അതിനു മമ്മുട്ടി മെഗാ സ്റ്റാർ പദവി വേണ്ടാന്ന് പറഞ്ഞതല്ലേ ടർബോ സെറ്റിൽ 😄😄😄
@Sinchangaiming.S
@Sinchangaiming.S Күн бұрын
എനിക്കിഷ്ട്ടം ഭാസ്ക്കര പട്ടേലരേയും അഹമ്മദ് ഹാജിയേയുമാണ്
@santhoshan3436
@santhoshan3436 Күн бұрын
Mammukka❤❤❤❤❤❤❤❤❤❤❤❤
@thusharthushar7834
@thusharthushar7834 Күн бұрын
താങ്കൾ പറയുന്നത് ശരി ആണ്
@RajeshChandranTalks
@RajeshChandranTalks Күн бұрын
❤️👍
@PeterJose-ol9ju
@PeterJose-ol9ju Күн бұрын
Mammootty GOD of malayalam cinema
@hamzahamza-ff5ph
@hamzahamza-ff5ph Күн бұрын
മമ്മുക്ക വരാൻ ഇരിക്കുന്ന സിനിമ ആണ് കാത്ത് ഇരിക്കുന്നത്,, റീ റിലീസ് ആവശ്യം ഇല്ല,, മമ്മുക്ക അപ്പ്‌ ടു ഡേറ്റ് ആണ്
@RajeshChandranTalks
@RajeshChandranTalks Күн бұрын
❤️👍
@ajithaju7120
@ajithaju7120 Күн бұрын
ധ്രുവം 🔥🔥🔥🔥
@എടാമോനെ-ല7ശ
@എടാമോനെ-ല7ശ Күн бұрын
പാലേരി മാണിക്യം റീ റിലീസ് രണ്ട് പ്രാവശ്യം കണ്ടു 😍😍
@എടാമോനെ-ല7ശ
@എടാമോനെ-ല7ശ Күн бұрын
ഞാൻ കഴിഞ്ഞ ആഴ്ച കണ്ടു. കുട്ടികാലത്ത് 4 ൽ പഠിക്കുമ്പോളായിരുന്നു. ഈപടം ഇറങ്ങുന്നത്. അന്ന് എന്തോ കയ്യിൽ കാശ് ഇല്ലാത്തത് കൊണ്ടും. ഈ പടം കാണാൻ പറ്റിയില്ല. ഇപ്പോൾ ഈ പടം ഒറ്റക്ക് പോയി കണ്ടു. 😍😍
@radhammal5430
@radhammal5430 2 күн бұрын
Tvm ,kollam vazhi trissur train time parayumo
@RajeshChandranTalks
@RajeshChandranTalks 2 күн бұрын
തിരുവന്തപുരത്തു നിന്നും പുറപ്പെട്ടു ഗുരുവായൂരിൽ നേരിട്ട് എത്തുന്ന 2 ട്രെയിൻ മാത്രമേ ഉള്ളു. ട്രെയിൻ നമ്പർ 16127 ഗുരുവായൂർ എക്സ്പ്രസ്സ്‌, 16342 ഇന്റർസിറ്റി എക്സ്പ്രസ്സ്‌. ഇതു രണ്ടും നമ്മുടെ വിഡിയോയിൽ പറയുന്നുണ്ട്. സമയം ഉൾപ്പെടെ.
@RajeshChandranTalks
@RajeshChandranTalks 2 күн бұрын
തിരുവന്തപുരത്തു നിന്നും പുറപ്പെട്ടു തൃശ്ശൂരിൽ എത്തുന്ന ഒരുപാട് ട്രെയിൻ ഉണ്ട്.
@saiduparambil1643
@saiduparambil1643 2 күн бұрын
ദി കിങ്. സാമ്രാജ്യം. വല്യേട്ടൻ. ഹിറ്റ്ലർ. ആവനായി... ഇൻസ്‌പെക്ടർ ബൽറാം...
@siyansvlogs223
@siyansvlogs223 2 күн бұрын
4K യ്യിൽ മമ്മൂട്ടിയുടെ മൃഗയ എന്ന ചിത്രം മാണ് വരേണ്ടത്
@RajeshChandranTalks
@RajeshChandranTalks 2 күн бұрын
❤️👍
@babubabuk1712
@babubabuk1712 2 күн бұрын
എന്റെ പ്രിയപെട്ട മമ്മൂക്ക ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@RajeshChandranTalks
@RajeshChandranTalks 2 күн бұрын
❤️👍
@SajanAk-zd6lf
@SajanAk-zd6lf 2 күн бұрын
പാലേരിമാണിക്യം ഒരു ക്ലാസ്സ്‌ മൂവി ആണ് തനി അവാർഡ് പടം അതിനു ഉള്ള പ്രേക്ഷകർ മാത്രമേ ആ സിനിമകൾ കാണൂ പൊന്തന്മാട, വിധേയൻ എന്നീ ചിത്രങ്ങൾ ഒക്കെ 4k യിൽ കാണാൻ താല്പര്യം ഉണ്ട് പക്ഷെ അതൊന്നും തിയേറ്റർ വിജയം ആകണമെന്നില്ല എന്ന് കരുതി അതൊന്നും മോശം സിനിമകൾ അല്ല .നിങ്ങൾ പറഞ്ഞത് പോലെ മമ്മൂക്ക കാലത്തിനു അനുസരിച്ചു നിൽക്കുന്ന നടന്നാണ് മമ്മൂക്ക യുടെ പഴയ ചിത്രങ്ങളെക്കാൾ മികച്ച സിനിമകൾ ഇപ്പോൾ അദ്ദേഹം നൽകുന്നുണ്ട് .ദൃശ്യം കഴിഞ്ഞാൽ മോഹൻലാലിന് ഒരു മികച്ച സിനിമാ ഇല്ല .അപ്പോൾ പിന്നേ പഴയത് കണ്ടു നെടുവീർപ്പിടുക എന്നതല്ലാതെ വേറെ മാർഗം ഒന്നുമില്ല
@RajeshChandranTalks
@RajeshChandranTalks 2 күн бұрын
❤️👍
@SajanAk-zd6lf
@SajanAk-zd6lf 2 күн бұрын
Megastar എന്ന ടൈറ്റിൽ ഏറ്റവും കൂടുതൽ ചേരുന്നത് മമ്മൂക്ക ക്കു തന്നെയാണ് അഭിനയിച്ച സിനിമകൾ നോക്കിയാലും അവാർഡ് കൾ നോക്കിയാലും ചിത്രങ്ങളുടെ വിജയ ശതമാനം നോക്കിയാലും .പിന്നേ മെഗാസ്റ്റാർ എന്നത് ഒരു ഇംഗ്ലീഷ് വാക്കാണ് ആവാക്കു അയാൾ സ്വയം സൃഷ്ട്ടിച്ചതാണെങ്കിൽ മാത്രമേ അതിനു പെറ്റന്റ് ചെയ്യാൻ പറ്റൂ. ഇതൊക്കെ എവിടുന്നു വരുന്ന വാർത്തകൾ ആണെന്ന് എല്ലാവർക്കും അറിയാം .ഇതൊക്കെ കേൾക്കുമ്പോൾ തെരുവ് പട്ടികൾ ഓടിപ്പോകുന്ന ബസ് ന് പുറകെ പോയി കുരക്കുന്നത് കണ്ടിട്ടുണ്ട്. പട്ടിയുടെ വിചാരം അതിനെപ്പേടിച്ചാണ് ബസ് ഓടിപ്പോകുന്നത് എന്നാണ് .അങ്ങനത്തെ പട്ടികൾ കുരച്ചോട്ടെ നമുക്കെന്തു ചേതം
@basimmoideenbasimmoideen1407
@basimmoideenbasimmoideen1407 2 күн бұрын
Rajamanikyam pazshiraja ok re-release cheyithal alukal adichu kerum
@emiratesboats
@emiratesboats 2 күн бұрын
മെഗാ❤️സ്റ്റാർ മമ്മൂക്ക 👍👍👍
@mazhamazh4367
@mazhamazh4367 2 күн бұрын
സാമ്രാജ്യം 4k🔥🔥🔥🔥bgm climax stylish look
@rahmathullacv3828
@rahmathullacv3828 Күн бұрын
Samrjam ❤
@RaviRavi-i2v1p
@RaviRavi-i2v1p 3 күн бұрын
പുതിയ മമ്മൂക്കയെ തേടി പോകുന്നവർ എന്തിന് പഴയ മമ്മൂക്കയെ കാണാൻ പോകണം പഴയ സൂപ്പർ ഹിറ്റ്‌ പടമല്ലേ അന്നത്തെ കാലത്ത് ഫാൻസുകാർ തന്നെ രണ്ടും മൂന്നും തവണയൊക്കെ കണ്ടു കാണും ഞാൻ പെരിന്തൽമണ്ണ യിൽ നിന്ന് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടു പിന്നയും രണ്ട് തവണ പെരിന്തൽമണ്ണ യിൽ നിന്ന് കണ്ടു ഒരു തവണ മേലാറ്റൂരിൽ നിന്നും കണ്ടു മൊത്തം നാല് തവണ തിയേറ്ററിൽ നിന്ന് കണ്ടു
@sajidne7114
@sajidne7114 3 күн бұрын
കളക്ഷൻ. ഏറ്റവും. കുറവുള്ള. സിനിമ. എന്ന്. പറഞ്ഞു. മറ്റ്. ഫാൻസുകാർക്ക്. കളിയാക്കാൻ. അവസരമുണ്ടാക്കി. ഈ. സിനിമ. റിലീസ്. ചെയ്യണ്ടായിരുന്നു. ഇത്. കോമെഷ്യൽ. പടം. അല്ല. അതുകൊണ്ട്. ആള്. കയറുന്നില്ല. യാഥാർഥ്യം. ആണ്. പുതിയ. പടം. ആർട്ട്‌. ആണെങ്കിലും. കയറി. കാണും. പഴയത്. ആയതുകൊണ്ടാണ്.
@RajeshChandranTalks
@RajeshChandranTalks 3 күн бұрын
❤️👍
@sahamadkabeer122
@sahamadkabeer122 3 күн бұрын
ന്യൂ ഡൽഹി ആവനാഴി യാത്ര
@sahamadkabeer122
@sahamadkabeer122 3 күн бұрын
അഭിനന്ദനങ്ങൾ!!
@RajeshChandranTalks
@RajeshChandranTalks 3 күн бұрын
❤️👍
@satyaakond7866
@satyaakond7866 3 күн бұрын
ഇ ചിത്രം റീ റിലീസ് ചെയ്യാണ്ടായിരുന്നു. കാരണം ഇ ചിത്രം എല്ലാർക്കും ഇഷ്ടപ്പെടാൻ സാധ്യത ഇല്ല. വേറെ എത്രയോ ചിത്രങ്ങൾ ഉണ്ട്. വടക്കൻ വീരഗാഥ. അമരം. ബിഗ് ബി. കൗരവർ. സാമ്രാജ്യം. രാജ മാണിക്യം. ധ്രുവം അങ്ങനെ എത്രയോ സിനിമകൾ. അത് പോലെ നായർ സാബ് ഇതിലെ മ്യൂസിക് എല്ലാം കിടു ആയിരുന്നു
@RajeshChandranTalks
@RajeshChandranTalks 3 күн бұрын
❤️👍
@Sooraj36936
@Sooraj36936 3 күн бұрын
Fake news ..... Mammukka himself said don't use the word in his movies.. Esp his production movies.. He is the best actor in India.... Nobody can take copy right of a word...
@RajeshChandranTalks
@RajeshChandranTalks 3 күн бұрын
❤️👍
@navasthaha2776
@navasthaha2776 3 күн бұрын
100% correct 👍
@RajeshChandranTalks
@RajeshChandranTalks 3 күн бұрын
❤️👍
@saleemabdul1613
@saleemabdul1613 3 күн бұрын
കേരളത്തിലെ പ്രേക്ഷകർ പഴയകാല ലാലേട്ടന് കാണാൻ ആഗ്രഹിക്കുന്നു. പക്ഷേ മമ്മൂക്കയെ കുറിച്ച് പഴയ കാണണമെന്ന് ആഗ്രഹിക്കുന്നവരല്ല മമ്മൂക്ക എന്നും പുതിയതാണ്. അതുകൊണ്ട് മമ്മൂക്കയുടെ പുതിയ സിനിമകളാണ് പ്രേക്ഷകരുടെ ഏറ്റവും വലിയ പ്രതീക്ഷ. അങ്ങനെയൊരു നടൻ ഇന്ത്യയിൽ തന്നെ മമ്മൂക്ക മാത്രമേയുള്ളൂ 👍❤👍
@RajeshChandranTalks
@RajeshChandranTalks 3 күн бұрын
❤️👍
@JayanJayankuttappan-uj8mh
@JayanJayankuttappan-uj8mh 3 күн бұрын
Pinne,sammathichu...🌋🌋🌋
@aneeshsajithaaneeshadi5865
@aneeshsajithaaneeshadi5865 Күн бұрын
ഉവ്വാ 😂😂😂
@saleemabdul1613
@saleemabdul1613 3 күн бұрын
താങ്കളുടെ വിവരണം 100% കറക്റ്റ് 👍❤👍 മമ്മൂക്ക എന്നും അപ്ഡേറ്റ്🔥🔥🔥🔥👍
@RajeshChandranTalks
@RajeshChandranTalks 3 күн бұрын
❤️👍