Пікірлер
@sureshSuresh-zb9od
@sureshSuresh-zb9od 12 сағат бұрын
k c S മണി അണ് വധിക്കാൻ നോക്കിയത്ത് ജീവനും കൊണ്ട് പോയി മുക്കിനാണ് വെട്ട് കൊണ്ടത്
@sanojsoman456
@sanojsoman456 Күн бұрын
Nice video
@jamshidpk8135
@jamshidpk8135 2 күн бұрын
ബോഡിഗാർഡ് ❤
@DespandittS
@DespandittS 2 күн бұрын
സന്തോഷ്‌ ശിവൻ വിട്ട് പോയി
@leelammathomas9864
@leelammathomas9864 2 күн бұрын
ഇന്ദിര ഗാന്ധിയൊക്കെ വിവരവും വിവേകവും ഉള്ള ആൾ ആയിരുന്നു . നിർമലയൊന്നും അതിന്റെ പുറകെ പോലും എത്തില്ല
@Username-mh6bi
@Username-mh6bi 3 күн бұрын
അവൾ ഒരു തുടർക്കഥ എന്ന തമിഴ് ചിത്രത്തിലെ പാട്ടുകളിൽ ,ദൈവം തന്ത വീട് എന്ന തമിഴ് version നും ദൈവം തന്ന വിട് എന്ന മലയാള version നും പാടിയത് ശ്രീ യേശുദാസ്. കടവുളമൈത്തുവച്ച മേട എന്ന തമിഴ് version SP ബാലസുബ്രമണ്യവും,പട്ടം സദൻ, സീറോ ബാബു, സായിബാബ എന്നീ ഗായകരും, കളഭച്ചുവരുവച്ച മേട എന്ന മലയാള version ശ്രീ P ജയചന്ദ്രൻ, പട്ടം സദൻ,സീറോ ബാബു, സായിബാബ എന്നിവരും പാടി ആദ്യമായി മൃഗങ്ങളുടെ ശബ്ദം മിമിക്രി രൂപത്തിൽ അവതരിപ്പിച്ചത് ഈ ഗാനത്തിലായിരുന്നു. അടി എന്നടി ഉലകം എന്ന തമിഴ് version നും, അടി എന്തടി ഉലകം എന്ന മലയാള version നും LR ഈശ്വരി പാടി. കണ്ണിലെ എന്ന ഉറവ് എന്ന ഗാനത്തിന്റെ രണ്ട് version നും,S ജാനകി പാടി. ആടുമെടി തൊട്ടിൽ എന്ന ഗാനത്തിന്റെ രണ്ടു version നും P സുശീല പാടി. 1980 കൾ വരെ റേഡിയോയിൽ ഈ ഗാനങ്ങൾ പതിവായി കേൾക്കാറുണ്ടായിരുന്നു.❤
@thankachany8287
@thankachany8287 3 күн бұрын
ആവർത്തനം വിരസമാക്കുന്നു , ആ പാട്ടുകൾ കേൾപ്പിച്ചിരുന്നേൽ അത് മാറിയേനേ
@naabad123
@naabad123 4 күн бұрын
ഷാജൻ്റെ ചാനലിൽ പോകാറില്ലേ?😂😂
@user-iw5js1gi4n
@user-iw5js1gi4n 7 күн бұрын
സാത്വികൻ 💯
@lasikadineesh927
@lasikadineesh927 8 күн бұрын
😮😮
@kvgeorge3730
@kvgeorge3730 8 күн бұрын
അനന്ത പുരിയിലോ കണ്ണൂരി ലോ ഡാം പൊട്ടിയാൽ വെള്ളം എത്തൂ ല്ല. ചാകുന്നവർ ചാകട്ടെ...
@rajagopathikrishna5110
@rajagopathikrishna5110 8 күн бұрын
സത്യനെക്കുറിച്ചുള്ള നിരീക്ഷണം വളരെ നന്നായി. സ്വന്തം കർത്തവ്യം എന്തായാലും അത് നിസ്സംഗമായി ചെയ്യുന്ന കർമയോഗിതുല്യനായിരുന്നു സത്യൻ.സിനിമയായാലും ഉദ്യോഗമായാലും.
@salmaalavudheen6050
@salmaalavudheen6050 8 күн бұрын
Partyum jathiyum mathavum onnum nokathe ❤ munnottu poyal lokam rekshapedum aarodu parayan aaru kelkum swami vivekandhan parajathu sathiyamayi keralam oru prathalayam thanne
@kottekadbhadrakali
@kottekadbhadrakali 9 күн бұрын
Pattikal commusist azhimathi mairukal
@kottekadbhadrakali
@kottekadbhadrakali 9 күн бұрын
Paranaari pinaraayi...
@mathewsjose3294
@mathewsjose3294 10 күн бұрын
ഇടുക്കിയെ കേരളത്തിൻ്റെ തലസ്ഥാനമായി പ്രഖ്യാപിക്കണം
@user-si6fv6zm7c
@user-si6fv6zm7c 10 күн бұрын
ആദ്യമായിട്ട് മുല്ലപ്പെരിയാർ വിഷയം സത്യസന്ധമായി അവതരിപ്പിക്കുകയും ഭരണാധികാരികളുടെയും ജനങ്ങളുടെയും കണ്ണ് തുറക്കുന്ന വിധത്തിൽ വിമർശന രൂപേണ അവതരിപ്പിക്കുന്നതിന് താങ്കൾ കാണിച്ച ഒരായിരം അഭിനന്ദനങ്ങൾ ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കപ്പെടേണ്ടതാണ് അതിനുവേണ്ടി നാം തന്നെ മുന്നോട്ടു ഇറങ്ങിയിരിക്കുന്നു കാരണം നമ്മൾ നഷ്ടം ഞാൻ മനസ്സിലാക്കിയിടത്തോളം നല്ല പരിഹാരമാർഗ്ഗം ഇപ്പോൾ നിലവിലുള്ള ഡാമിൽ 25 അടി ജലം നിൽക്കുന്ന രീതിയിൽ തമിഴ്നാട്ടിലേക്ക് തുരങ്കം നിർമിക്കുക എന്നുള്ളതാണ് ഇതുതന്നെയായിരിക്കും ചെലവുകുറഞ്ഞതും സ്ഥാപിതമായ ഉള്ള പരിഹാരമാർഗ്ഗം പുതിയ ഡാം പണിയുക എന്നുള്ളത് രണ്ടാമത്തെ ഓപ്ഷൻ ആയിട്ടാണ് ഞാൻ കാണുന്നത് എന്തായാലും താങ്കൾ ഇതിനു പരിഹാരത്തിന് വേണ്ടി ശ്രമിക്കുക ഞങ്ങൾ കൂടെയുണ്ട് നമസ്കാരം നമുക്കു മാത്രമായിരിക്കും ധൈര്യത്തിന്
@user-oz4ud3vw5b
@user-oz4ud3vw5b 11 күн бұрын
Source onn parayumo sir
@joysjohn6147
@joysjohn6147 12 күн бұрын
😮😮😮😮😮😮😮
@user-wz3qt9qt5f
@user-wz3qt9qt5f 13 күн бұрын
പിണറായി കുടിച്ച് വറ്റിച്ചോളും 💪💪💪പൊതിച്ചോറ് മായി DYFI റെഡി
@astrohari
@astrohari 14 күн бұрын
കുഞ്ചൻ നമ്പ്യാർ "പട്ടി കടിച്ചു മരിച്ചുപോം" പാടിയതായി പറയപ്പെടുന്നു. പേപ്പട്ടി കടിച്ചു മരിച്ചു
@dharmaraj7155
@dharmaraj7155 15 күн бұрын
Om venkiteshwaraaya namaha
@johnypk3344
@johnypk3344 15 күн бұрын
കാറ്റ് വിതച്ചവൻ എന്ന സിനി എനിക്ക് തോനുന്നു 1970- 73 കാലഘട്ടത്തിൽ ഇറങ്ങിയതാണ്. christian Arts and communication Servie എന്ന സിം ലോൺ റേഡിയോ വഴി പ്രക്ഷേപണം ചെയ്തു കൊണ്ടിരുന്ന ഒരു christian Programme ആയിരുന്നു. ഇവരുടെ സംരംഭമായിരുന്നു കാറ്റ് വിതച്ചാ വൻ എന്ന സിനിമ ഈസിനിമ അത്രകണ്ട് വിജയിച്ചില്ല. എന്നാൽ ആ സിനിമയിലെ പാട്ടുകൾ ! മഴവില്ലിൻ അജ്ഞാന . 2 സൗന്ദര്യ പൂജയ്ക്ക് - ഈ രണ്ട് പാട്ടുകൾ യേശുദാസ് പാടി ഞാൻ പല പ്രവശ്യം ഈ പാട്ടുകൾ യൂട്യൂബ് വഴിയും വയനാട്ടിലെ ഒരേ ഒരു റേഡിയോ നിലയമായ മാറ്റൊലി വഴിയും ആവശ്യപ്പെട്ടിട്ടും കിട്ടിയില്ല. ആരുടെ എങ്കിലും പാട്ട് ശേ വരത്തിലുണ്ടെങ്കിൽ അയച്ച് തരിക. പിന്നെ വീഡിയോവിൽ പറഞ്ഞതുപോലെ മേരി ഷൈല യുമാണ് പാടിയത്.ഈ ടീമിലെ മറ്റ് പാട്ടുകാർ JM Raju, Henrich, വാണി െ മറ്റിൽഡ എന്നിവർ 'ഇവർ വയനാട്ടിൽsultan s Battery Latharan Boys Hostel compoundലും, Kurumbala Luther an church compound, Mandakuttyയിലും Programme നടത്തിയിരുന്നു. അന്ന് അത് ഇവിടെയുള്ള ജനങ്ങൾക്ക് വലിയ അത്ഭുതമായിരുന്നു കാരണം യേശുഭാനും ജയചന്ദ്രനും മറ്റും ഗാനമുവെക്കാറുണ്ടായിരുന്നെങ്കിലും അതൊന്നുംസാധാരണക്കാർക്ക് കേൾക്കാന്നൊ കാണാനൊ ഉള്ള അവസരമില്ലായിരുന്നു. മറ്റ് ത് open Auditorium ആയിരുന്നു 'ok Thank you
@KANNANYt-bp9yl
@KANNANYt-bp9yl 21 күн бұрын
Decommission mullaperiyar
@sobanaparameshvaran
@sobanaparameshvaran 23 күн бұрын
Mazhakalam,varumbol,mathram,mullapariyar,prassnam,parayum,ethu,varutha
@jainkpeter1693
@jainkpeter1693 24 күн бұрын
ഇങ്ങനെ തന്നെ പറയണം
@m.g.r.satheesan1293
@m.g.r.satheesan1293 25 күн бұрын
❤Hail Satyan Master Ramukariat KanmaniBabu Sri Madhu Thakazhi Sheelamma and others for ചെമ്മീൻ and the First South India's Gold Medal Film❤
@user-vc8ql3cx1y
@user-vc8ql3cx1y 25 күн бұрын
അവതരണം പൊളിച്ചു ഇങ്ങനെ വേണം കൊണ്ടിട്ടെങ്കിലും നന്നാവും മായിരിക്കും എന്നാണോ 😂😊
@user-vc8ql3cx1y
@user-vc8ql3cx1y 25 күн бұрын
മുക്യനും പെടുമെല്ലോ പൊട്ടിയാൽ അത് കൊണ്ട് ഒരു തീരുമാനം എടുക്കു മായിരിക്കും, 🤔
@Hiba_hib_
@Hiba_hib_ 13 күн бұрын
അവർക്കൊക്കെ സ്വന്തമായി ഹെലികോപ്റ്റർ ഉണ്ട്.. രക്ഷപ്പെടും.. സാധാരണക്കാർ പെടും
@sachinunni1928
@sachinunni1928 26 күн бұрын
Orumuch chakam😢 namuk
@pappachancc9432
@pappachancc9432 27 күн бұрын
Eyal USA yil,Pokum,Pavanghal,Munghichavum,
@geethadevi2045
@geethadevi2045 27 күн бұрын
👍👍👍
@niyasks2338
@niyasks2338 28 күн бұрын
നമ്മൾ പ്രബുദ്ധരായ കഴുതകൾ, അതാണ് സത്യം 👍
@rajeshps481
@rajeshps481 29 күн бұрын
Kollam nalla avatharanam❤
@viswanathanv9669
@viswanathanv9669 29 күн бұрын
എത്രയും വേഗം ഇതിനൊരു പരിഹാരം ഉണ്ടാക്കണം
@user-so6sv5ll3t
@user-so6sv5ll3t 29 күн бұрын
Eda,porimone,Vvvijanntealla,Dam
@babuvarghese66
@babuvarghese66 Ай бұрын
ഇതൊന്നും സുപ്രിം കോടതിയെ ബോധ്യപ്പെടുത്താൻ ആരും ഇല്ലേ
@kkimpacts5512
@kkimpacts5512 Ай бұрын
ഒരു drone വെച്ച് നോക്ക്
@RenjithLallu
@RenjithLallu Ай бұрын
Onnum paranjettu karyamilla chavan vidicha kurachu paavangal sathyam paranjal malayalikal kazhuthakal
@n.a.skandakumarn.a.skandak8146
@n.a.skandakumarn.a.skandak8146 Ай бұрын
പിണറായിക്കെതിരെ പ്രചരണമാക്കാൻ പണം എത്ര വാങ്ങി
@baijuk.g.1918
@baijuk.g.1918 Ай бұрын
സാം പൊട്ടും എന്ന് പറഞ്ഞ് പറഞ്ഞ് ഒരു ദിവസം ഡാം പൊട്ടും അത് ഉറപ്പ്
@rajannairk2316
@rajannairk2316 Ай бұрын
തമിൾ നാട് മായി കരാർ ഒപ്പിട്ടതു് കോൺഗ്രസ്സും കമ്യൂണിസ്റ്റും അല്ലേ അതു് പറയൂ ട്രാവൻകൂർ ജനങ്ങൾ വോട്ട് കൊടുത്തത് ആർക്കാണ് ജയിപ്പിച്ചത് ആരെ ഈ വൃത്തി കെട്ട വരെ പറ്റി കേൾക്കാൻ താൽപര്യം ഇല്ല
@ajithkannan3837
@ajithkannan3837 Ай бұрын
3:03 EXACTLY 💯 kazhuthakal😢
@user-bg5zw4eq2q
@user-bg5zw4eq2q Ай бұрын
ഡാം തകർന്നാൽമുഖ്യ കള്ളൻ കണ്ണൂർ ക്കു പോകും ഇടമലയാർ മുതൽ കൊച്ചി വരെ ഉള്ളവർ ദുരന്തം കയ്യിൽ വാങ്ങുമെന്നു ഉറപ്പ്
@ratheeshrajendran6836
@ratheeshrajendran6836 Ай бұрын
Fake story
@bstarpoovachal1118
@bstarpoovachal1118 Ай бұрын
കേരള തമിഴ് നാട്ടിൽ നാടാർ സമുദായത്തിന്റെ പേര് ചാന്നാർ (ചാന്നാർ ലഹള )മാറുമറക്കൽ സമരം
@anantpadmanabhan897
@anantpadmanabhan897 Ай бұрын
Ezhava Channar is different from Nadar Channar. Channar for Ezhavas is a title given from the King of Travancore.
@TravancoreEzhavas
@TravancoreEzhavas Ай бұрын
ആലുംമൂട്ടിൽ കൊച്ചുകുഞ്ഞ് ചാന്നാർ 🔥👑
@minics6847
@minics6847 Ай бұрын
😢
@pareedmookkada1646
@pareedmookkada1646 Ай бұрын
ഇതിന്റെ ഉത്തരവാദിത്വം മന്ത്രി സുരേഷ് ഗോപിയെ ഏല്പിക്കുക.
@farooqbinnazar1359
@farooqbinnazar1359 Ай бұрын
😢😢😢😢