Every one pray in leisure time ganesh muruga siva rama sai ram bhavani any one it is equal to go to temple equal to our monthly income and equal to our meals now it is very most important to ever body dont take it easy
@DevanandhaPk-nc3bl2 күн бұрын
ശ്രീ ആഞ്ജനേയസ്വാമീ എൻ്റെ മക്കൾക്ക് സന്തോഷം വും സമാദനവും തരണേ.🪔🪔🪔🪔🪔🙏🙏🙏🙏🙏🌹🌹
@DevanandhaPk-nc3bl2 күн бұрын
ശ്രീ ആഞ്ജനേയ സ്വാമി എത്രയും പെട്ടെന്ന് എൻ്റെ വിടിൻ്റെ ലോൺ അടക്കാൻ സാദിച്ചു തരണേ സങ്കടം മാറ്റി തരണേ സ്വാമി🪔🪔🪔🪔🙏
ആഞ്ജനേയ സ്വാമി അടിയങ്ങളുടെ മകന് കായ ബലവും മനോബലവും നൽകി അനുഗ്രഹിക്കണേ. എല്ലാവർക്കും സൽബുദ്ധി യും സമാധാനവും നൽകണേ 🙏🙏🙏
@ambikakr25223 күн бұрын
എൻ്റെ അച്ഛൻ എന്നും ചൊല്ലുമായിരുന്നു.. അച്ഛൻ ചൊല്ലുന്നത് കേട്ടു ചേച്ചി പഠിച്ചു... 2 പേരും ചൊല്ലുന്നത് കേട്ട് സഹിച്ചില്ല..എഴുതി ,എഴുതി ഞാനും പഠിച്ചു. 27 വർഷമായി ഭഗവാൻ്റെ കൃപ....🙏🙏🙏🙏. വാവൂട്ടുമ്പോഴും ശ്രദ്ധത്തിനും മുടങ്ങാതെ നരസിംഹ മൂർത്തീടെ മുന്നിൽ നിന്ന് ചൊല്ലും... 😔🙏 അതിലുള്ള വരികൾ ഇന്നും ചൊല്ലുമ്പോൾ 😓🙏 " എന്നുടെ താതനുള്ളോരു ദുരിതങ്ങൾ നിന്നുടെ കാരുണ്യമോടതു തീർക്കേണം"...... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏