Пікірлер
@sajeevanmenon4235
@sajeevanmenon4235 4 сағат бұрын
ഓം Nama Shivaya Namaha
@sheelagoodsong4735
@sheelagoodsong4735 4 сағат бұрын
ദൈവത്താൽ വെറുക്കപെട്ടവർ പിശാസിന്റെ ആൾക്കാർ നന്മ പ്രവർത്തിക്കാതെ തിന്മ പ്രവർത്തിക്കുന്നവർ
@DavidSelvan-s9v
@DavidSelvan-s9v 5 сағат бұрын
ഇവന്മാരെ അടിച്ചോ ടിക്കനും
@DavidSelvan-s9v
@DavidSelvan-s9v 5 сағат бұрын
ഇവന്മാരെ അടിച്ചോ ടിക്കനും
@BABURAJv.v
@BABURAJv.v 6 сағат бұрын
ഇവർ പേർഷ്യയിൽ നിന്നും നിന്നും കുടിയേറിപ്പാർത്ത വംശജനാണ്
@rajasekharan2743
@rajasekharan2743 6 сағат бұрын
ഭ്രാന്തന്മാർ, ആദി വാസികൾ , അപരിഷ്കൃതർ. ഇവന്മാരേ അടിച്ച് ഓടിക്കണഠ. ഇങ്ങനെയുള്ള അന്ധവിശ്വാസഠ പ്രചരിപ്പിക്കരുത്. എന്തത്ഭുതഠ. വെറുഠ കഥകൾ. എല്ലാഠനപറയപ്പെടുന്നുപോലുഠ.
@anilkumar-be7bo
@anilkumar-be7bo 7 сағат бұрын
ഓം നമശിവായ .💐🙏
@User30420-o
@User30420-o 13 сағат бұрын
കണ്ടിട്ട് പൈശാശിക പ്രവർത്തികളുടെ സംഘ.
@robyjohn2798
@robyjohn2798 14 сағат бұрын
അലവലാതികൾ
@anilkumar-be7bo
@anilkumar-be7bo 7 сағат бұрын
ആണോ :അറിഞ്ഞില്ല.
@AffectionateGlassRose-fh8rk
@AffectionateGlassRose-fh8rk 14 сағат бұрын
These are all fake aghories. Real aghoris are hard to come by. They don't indulge in cannabilism,smoke cannabis and perform other anti social activities. These fake aghories are an insult and degrading to the ancient culture of Mahabharat.
@SSgobtc
@SSgobtc 17 сағат бұрын
പണിയുമ്പോളേ Doubling line പണിതിരുന്നെങ്കിൽ ഇപ്പോഴുള്ള ട്രെയിൻ സിഗ്നൽ കിട്ടാൻ പിടിച്ചിടുന്നത് ഇല്ലാതാക്കാമായിരുന്നു. ഇനി ആര് പണിയാൻ 😢
@bhadrana.v.8489
@bhadrana.v.8489 19 сағат бұрын
🕉️🙏🕉️🚩👍👍👍👍👍🕉️🙏🕉️🚩🌹
@santhoshvellayani6736
@santhoshvellayani6736 Күн бұрын
Corona vannappol evidayayirunni
@sukumarannair1211
@sukumarannair1211 Күн бұрын
ഈ പ്രപഞ്ചത്തിൽ ഇവർ എന്തിനാണ് ?സമൂഹമായി ബന്ധമില്ലാത്ത ഇക്കൂട്ടർ ഒരു തരം ഗൂഢ മനോരോഗികളാണ് എന്നതല്ലേ സത്യം... മരണം എന്നതാണ് സത്യമെങ്കിലും അതിനെ മാത്രം ഉപാസിക്കുന്നതാണോ ജീവിതം......
@kkarthikeyan3948
@kkarthikeyan3948 Күн бұрын
Oomnamasivaya
@INDIAVIEW-2024
@INDIAVIEW-2024 Күн бұрын
നാഗ സന്യാസിമാരുടെ മതക്രമത്തിൽ ചേർന്ന ആദ്യത്തെ പാശ്ചാത്യൻ താനാണെന്ന് അവകാശപ്പെടുന്ന ഒരു അമേരിക്കൻ വംശജനായ നാഗ സാധുവാണ് ബാബ രാംപുരി. 1950 ജൂലൈ 14 ന് വില്യം എ. ഗാൻസ് എന്ന പേരിലാണ് അദ്ദേഹം ജനിച്ചത്.പതിനെട്ടാം വയസ്സിൽ നാഗ സാധുവായി.ബാബ ഒരു എഴുത്തുകാരനാണ്.Autobiography of a Sadhu: A Journey into Mystic India, Baba: Autobiography of a Blue-Eyed Yogi, Autobiography of a Sadhu: An Angrez among Naga Babas,ഈ ബാബ എഴുതിയ ചില പുസ്തകങ്ങൾ 1 Reply
@PrabhavathiPrabha-c7l
@PrabhavathiPrabha-c7l Күн бұрын
കഞ്ചാവല്ലേ വലിച്ചു കേട്ടുന്നതു
@jayakumar.k540
@jayakumar.k540 Күн бұрын
എന്നാ ചെന്ന് കേറിക്കോട് അപ്പോൾ അറിയാം അവർ ആരെന്ന്
@1969R
@1969R 14 сағат бұрын
വിവരമില്ലാത്തവർ പറയുന്നതാണിത്....
@anilkumar-be7bo
@anilkumar-be7bo 7 сағат бұрын
കഞ്ചാവും വലിക്കില്ല .ചാരായവും കുടിക്കില്ല .നാം എത്ര മാന്യന്മാർ
@PrabhavathiPrabha-c7l
@PrabhavathiPrabha-c7l Күн бұрын
വെറും ദുരൂകത യല്ല, എന്തൊക്കയോ ഒരു ഒളിവ് അതാണ് ആക്ഘോരികൾ, അവർ ഇവിടെ ന്നു വന്നൂന്നോ ആരെന്നോ ആർക്കും അറിയില്ല
@Leelaantony-n2l
@Leelaantony-n2l Күн бұрын
Om Nama Shivaya ♥️♥️♥️♥️♥️
@AboobackerJamali
@AboobackerJamali Күн бұрын
ഈ വീഡിയോ പുതിയ കഥ മെനയുകയാണ്.
@1969R
@1969R 14 сағат бұрын
ഇസ്ലാമിക തീവ്രവാദി Spotted
@anilkumar-be7bo
@anilkumar-be7bo 7 сағат бұрын
താൻ ഒറിജിനൽ കഥ മെനഞ്ഞ തന്നാൽ ഒന്ന് കേൾക്കാമായിരുന്നു..
@visakhsakhy4391
@visakhsakhy4391 3 сағат бұрын
സാരമില്ല.... പുതിയ അല്ലെ.... അല്ലാതെ.... നൂറ്റാണ്ടു മുമ്പ് ഉള്ളത് സത്യം എന്ന് കരുതി അത് വിശ്വസിച്ചു നടക്കുന്നില്ലലോ... അത് തന്നെ ഭാഗ്യം
@shantha9493
@shantha9493 Күн бұрын
🎉🙏🙏🙏👍
@നിർമ്മാല്യം-ഡ1ര
@നിർമ്മാല്യം-ഡ1ര Күн бұрын
ഇവർ ഏതു ചിന്തകളിലൂടെ ആണ് ഭാരതീയ ഹിന്ദു സംസ്കാരത്തെ നിലനിർത്തുന്നത്????
@dharmikvew
@dharmikvew Күн бұрын
ശിവ സങ്കല്പം എന്താണ് എന്ന് മനസ്സിലാക്കാതെ അഘോരി സന്യാസികളെ വിലയിരുത്തുമ്പോൾ വരുന്ന പിശകുകൾ ഇവിടെയും ഉണ്ട്. ശവ സാധന, മനുഷ്യ മാംസ ഭക്ഷണം എന്നൊക്കെ പറഞ്ഞാൽ അതിലും ആന്തരിക ബാഹ്യ വിധികളുണ്ട്. സൂക്ഷ്മമായ അർഥം ഗ്രഹിക്കാതെ ആ സന്യാസമാർഗ്ഗം സ്വീകരിച്ചാൽ അവരിൽ പെട്ട ഭൂരിപക്ഷം പേരും ഏകദേശം ഒരുപോലെ ആയിരിക്കും. എന്നാൽ സൂക്ഷ്മമായി അർഥം ഗ്രഹിക്കാൻ ഭക്തിയോടെ ശൈവ സാധനകൾ അനുഷ്ടിച്ചു മാത്രമേ കഴിയു. അത്തരക്കാരെ കുറിച്ചറിയാൻ ബാഹ്യ ലോകത്തുള്ള ആർക്കും കഴിയില്ല കാരണം ഭഗവാൻ ശിവനെ തന്നെ ആർക്കും കാണാൻ കഴിയില്ല. സൂക്ഷ്മ രൂപമായ ലിംഗ രൂപീയാണ് ഭഗവാൻ. രൂപമില്ലാത്ത ഒന്നിനെ അറിയിക്കാനാണ് ശിവ ഭാഗവാന് മാത്രം ലിംഗ പൂജ. മഹാ ശക്തി കുടികൊള്ളുന്ന ഒരു ആറ്റത്തിന്റെ മാതൃകയാണ് ശിവലിംഗതിന്റെ അകൃതി. അല്ലാതെ വിഡ്ഢികൾ കരുതുന്ന അവർ കണ്ടു ശീലിച്ച ലിംഗമല്ല. പ്രപഞ്ച ബോധത്തെ കാണാൻ കഴിയുമോ, ഇല്ലല്ലോ അതാണ് ശിവ തത്വം. ആ തത്വത്തിൽ ലയിച്ചു ചേരാനാണ് അഘോര സധന. ശിവ തത്വം മനസ്സിലാക്കാനുള്ള ബുദ്ധിയുള്ളവർക്ക് ആ തത്വത്തിൽ വിലയം പ്രാപിക്കാൻ ആഗ്രഹം തോന്നും പിന്നെ അവർ അതിനായി സർവ്വതും സമർപ്പിക്കാനും തയ്യാറാകും. അങ്ങനെ അഘോരമായ തപസ്സിന് പോലും തയ്യാറാകുമ്പോൾ സ്വന്തം ശരീരം പോലും അവഗണിക്കേണ്ട അവസ്ഥ വരും. അതിനൊക്കെ കഴിവ് നേടാൻ ആ സമഷ്ടി ബോധ തലത്തിൽ നിന്നും അഘോരികൾക്ക് അറിവ് കിട്ടുന്നു. അതൊക്കെ സാധാരണക്കാർക്ക് പറഞ്ഞു കൊടുത്താലൊന്നും ഫലമില്ല. ആഗ്രഹങ്ങൾ മൂത്ത് ആക്രാന്തമായി മാറി ഭ്രാന്ത്‌ മൂത്ത് നടക്കുന്ന കോടിക്കണക്കിനു പേരെ ആത്മീയമായി ഉദ്ധരിച്ചു നേരെയാക്കാനൊന്നും ശ്രമിക്കുന്ന മണ്ടത്തരങ്ങളിൽ അഘോരികൾ വിശ്വസിക്കാറില്ല. അവർ മനുഷ്യ മാംസം തിന്നുന്നു എന്നൊക്കെ പറയുന്നത് ശുദ്ധ വിവരക്കേടാണ്. ഉപവാസം ചെയ്യുമ്പോൾ എന്താണ് ഭൗതിക ദേഹത്ത് ഉണ്ടാവുക എന്ന് പഠിക്കുക അപ്പോൾ അറിയാം ആരാണ് ആരുടെ മാംസമാണ് തിന്നുന്നത് എന്ന സത്യം. കേട്ട് കേൾവികൾ വച്ചു കാലങ്ങളായി തുടർന്ന് വരുന്ന വിഡ്ഢിത്തങ്ങൾ കൊണ്ട് ലോകത്ത് സമാധാനം ഉണ്ടാക്കാനൊന്നും കഴിയില്ല. സത്യം വിളിച്ചു പറയാൻ കഴിയില്ല എന്നാൽ സത്യമറിയാൻ പ്രോത്സാഹനം നൽകി ആശയങ്ങൾ പ്രചരിപ്പിക്കാം. മാധ്യമങ്ങൾക്ക് അതിനു കഴിയണം. ശ്രദ്ധയില്ലാതെ ആശയങ്ങൾ പ്രചരിപ്പിച്ചാൽ ബുദ്ധിക്ക് ഭ്രമം വരുമെന്ന് ശാസ്ത്രം.
@SureshTSThachamveedu-jj8jf
@SureshTSThachamveedu-jj8jf Күн бұрын
❤❤❤
@balakrishnanv3934
@balakrishnanv3934 Күн бұрын
ശിവ ശിവ❤
@prsurendran8304
@prsurendran8304 Күн бұрын
നല്ല അവതരണം. ❤️
@TheTimeMalayalam
@TheTimeMalayalam Күн бұрын
♥️
@Radhakrishnapillai-w3r
@Radhakrishnapillai-w3r Күн бұрын
Nallaavatharanam 3:27
@MuhammedKhan384
@MuhammedKhan384 4 күн бұрын
അടിപൊളി
@vijayan.tvijayan.t6539
@vijayan.tvijayan.t6539 6 күн бұрын
ഇതിൻ്റെ സംഘാടകർ ആര്
@valasaponnakuzhi6624
@valasaponnakuzhi6624 7 күн бұрын
Yesu kristhu aga daivam
@Bandiperaanthan
@Bandiperaanthan 12 күн бұрын
Pookanamaayrnnu ❤️
@minibabuminibabu4043
@minibabuminibabu4043 12 күн бұрын
🙏🙏🙏
@nandinichithrampatchithram754
@nandinichithrampatchithram754 13 күн бұрын
ആ പൈതൃകം നില നിൽക്കാൻ അധികം ടൂറിസ്റ്റുകൾ വെറും കാഴ്ചക്കാരായി ചെല്ലുന്നത് ഇല്ലാതിരിക്കുന്നതല്ലേ നല്ലത്
@terleenm1
@terleenm1 18 күн бұрын
2014 ലെ ടിബറ്റ്ലൂടെ ഉള്ള എൻ്റെ കൈലാസ മനസരോവർ യാത്ര ഓർത്തുപോയി.🎉
@ImperfectcutsbyRAKESH
@ImperfectcutsbyRAKESH 5 күн бұрын
ഒരു മയത്തിൽ ഒക്കെ തള്ള്...
@terleenm1
@terleenm1 4 күн бұрын
@ImperfectcutsbyRAKESH ഇയാൾ എത് തള്ളിൻ്റെ കാര്യം ആണ് ഉദ്ദേശിച്ചത്
@XxneonxX_2
@XxneonxX_2 18 күн бұрын
അല്ലാഹു അല്ലാതെ മറ്റോരു ദൈവവും ഇല്ല. മുഹമ്മദ് നബി അവസാന പ്രവാചകനും ആണ്. ഇത് വിശ്വസിക്കാതെ മരണ പെട്ടാൽ നരകത്തില് കാലേ കാലം കിടക്കും. ഹൈന്ദവ വേദങ്ങൾ ഉപനിഷത്തുക്കൾ എല്ലാം അന്ത വിശ്വാസങ്ങൾ ആണ്. ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്. എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത് എങ്ങിനെ യാണ് എന്ന് ശാസ്ത്രം നമുക്കു വളരേ വ്യക്തം ആക്കി തന്നിട്ടുണ്ട്. എന്നാല് വേദം പറയുന്നതു ഇപ്രകാരം. രാഹു എന്ന ഒരു അസുരൻ്റെ വേർ പെട്ട രണ്ടു ശരീര ഭാഗങ്ങൾ സൂര്യ ചന്ദ്രന് മാരെ വിഴുങ്ങുന്നത് കൊണ്ടാണ് ഗ്രഹണം ഉണ്ടാകുന്നത്!?! പാലാഴി മഥനം കഥ യുടെ ഭാഗം ആയതിനാൽ വളരേ നീണ്ട കഥ യാണ്
@SavadkSavad-zv8hh
@SavadkSavad-zv8hh 19 күн бұрын
45 കോടിയോ.... 🤔😂😂😂 കഷ്ടം... ഇതൊക്കെ വിശ്വസിക്കാൻ.... ഇവിടെ മനുഷ്യർ ഉണ്ടല്ലോ... 😜😜
@beenasam5560
@beenasam5560 19 күн бұрын
🙏🙏🙏🙏
@vijaykalarickal8431
@vijaykalarickal8431 19 күн бұрын
Oooooooh
@hiltonmenswear9026
@hiltonmenswear9026 19 күн бұрын
Logath muzuvan nanam kadunnu chanagam theettiyum thuni urinju kalakala pola
@radhakrishnant.v1665
@radhakrishnant.v1665 20 күн бұрын
ചൈന പിടിക്കും മുൻപ് ടിബറ്റ് ഇന്ത്യക്ക് പിടിക്കാരുന്നു അന്നത്തെ ഇന്ത്യ ഭരിച്ച കടുംവെട്ട് ശിഖണ്ഡി കുടുംബം കാരണം തന്ത്ര പ്രധാന ടിബറ്റ് ചൈന കൊണ്ട് പോയി എന്താ ല്ലേ 😄💥😄
@alivm4831
@alivm4831 20 күн бұрын
ഇത്. ഏത്. സംസ്ഥാനത്തു. ആണ്. നടക്കുന്നത്.. കേരളത്തിൽ. നോർത്തിലോ.
@saranyasarath123
@saranyasarath123 20 күн бұрын
Hindhuvinte sakthi lokathinu munpil itrayum manoharamayi kanichu thanna B J P SARKARINU BIG SALUTE
@Leopardgecko-n9m
@Leopardgecko-n9m 21 күн бұрын
ഇത് കുംഭ മാസത്തിലാണോ ഉണ്ടാവുക
@beeranbeeranap5620
@beeranbeeranap5620 21 күн бұрын
അമൃതിനു വേണ്ടി ദേവന്മാരും (ബ്രാഹ്മണർ)അസുരന്മാരും (ദളിതരും ഭാരതത്തിലെ അടിസ്ഥാന മനുഷ്യ വർഗവും)തമ്മിൽ യുദ്ദം ചെയ്തു. ഗരുഡന്റെ ചിറകിലേറി (F-37യുദ്ദവിമാനം)മഹാവിഷ്ണു (പേർഷ്യക്കാരൻ)തട്ടിയെടുത്തു. അതിൽ നിന്ന് നാളുത്തുള്ളി നിലത്തു വീണു. നല്ല കഥ. ആദ്യം ദളിതർ (അസുരന്മാർ )മനുഷ്യരാണെന്നെങ്കിലും അംഗീകരിക്കാൻ ഇനി എത്ര നൂറ്റാണ്ട് കഴിയണം
@abdulkalamkakkulangara4019
@abdulkalamkakkulangara4019 21 күн бұрын
ഈ മേ ളക്ക് 230 ഡോക്ഡർ മതിയോ - 40- കോടി ജനം പങ്കെടുക്കുന്നതിൽ 300 ജീവനക്കാർ മതിയോ ശുചീകരണത്തിന്
@BINS555
@BINS555 22 күн бұрын
Hindhukalude swakaryam athil choriyaan orru monte monum varanda ❤❤❤
@BINS555
@BINS555 22 күн бұрын
❤❤❤ super
@kunjumolomanakuttan4742
@kunjumolomanakuttan4742 22 күн бұрын
🙏🙏🙏
@meghanasubhash-er7yk
@meghanasubhash-er7yk 22 күн бұрын
Very interesting
@TheTimeMalayalam
@TheTimeMalayalam 22 күн бұрын
♥️
@mnair7968
@mnair7968 22 күн бұрын
ഹിന്ദുവിന്റെ അഭിമാനം ഹിന്ദു ഉണരട്ടെ.🙏🙏
@fakruddinedachakai6864
@fakruddinedachakai6864 22 күн бұрын
ഇത്‌ കഴിഞ്ഞാലും സമാദാനം കാണണം