Secret Agent Car Accident 🥺
8:09
Пікірлер
@sumayyasumi6194
@sumayyasumi6194 Сағат бұрын
നിനക്ക് കുട്ടി സ്വന്തമായി വല്ല വീഡിയോസും ചെയ്തൂടെ.... എപ്പോ നോക്കിയാലും മറ്റുള്ളവരെ കുറ്റം പറഞ്ഞു ഉള്ള വീഡിയോ ആവും 😬😬😬😬
@geethu1093
@geethu1093 2 сағат бұрын
Cheers with ash....inu reach kuranjal appo thudangum divorce issue
@cookbook9977
@cookbook9977 3 сағат бұрын
ഒരു യൂറോപ്യൻ രാജ്യത്തു ജീവിക്കുന്ന ഞങ്ങളോട് ജോലി സ്ഥലത്തു inappropriate ഡ്രെസ്സ് ഇട്ടു വരാൻ പാടില്ല എന്നാണ് പറഞ്ഞത്. അതും ഇതുപോലെ ഒരു ഓപ്പൺ കൺട്രിൽ, അപ്പൊ ഇടുന്ന ഡ്രെസ് ഏതു സ്ഥലത്താണ് എന്നൊരു ബോധം വേണം. അമല പോൾ വകതിരിവില്ല. മോഡേൺ ഫോർഡഡ് thinking എന്നു വച്ചാൽ നിക്കറിട്ടു നടക്കുക എന്നല്ല. ഏതു വസ്ത്രം എവിടെ ധരിക്കണം എന്നു ചിന്തിച്ചു പ്രവർത്തിക്കുന്നതുകൂടി ഫോർവേഡ് thinking ആണു.
@valsalasrinivasan8521
@valsalasrinivasan8521 3 сағат бұрын
Please give this advice too Your Dude, KANNAPI in 🚗 = KIC, Who made content by taking abt his family, Vazhya maara Vazhya in BB 6😂😂😂😂😂😂
@riyask9967
@riyask9967 4 сағат бұрын
Full support helen 👍
@vr07744
@vr07744 6 сағат бұрын
Satyam ela chavarum social media il kond poyi idum anitu ntangilum paranja personal life il ntinu comment chayunu paranju varum
@shiyanakabeer4760
@shiyanakabeer4760 6 сағат бұрын
വെൽ sed 🔥
@Pubg_247-s
@Pubg_247-s 6 сағат бұрын
ഇവൻ 9 ആണ്
@abhinanth7755
@abhinanth7755 7 сағат бұрын
cheers ചേച്ചിക്ക് വിഡിയോയുടെ റീച് കുറഞ്ഞു എന്ന് അറിഞ്ഞാൽ അപ്പൊ തന്നെ കുടുംബ സീരിയൽ വിളമ്പണം 🙏🏻
@harshadas214
@harshadas214 7 сағат бұрын
I'm really proud of you sparta❤you are so Lucky to have a supportive parents and friends ☺️
@abhinanth7755
@abhinanth7755 7 сағат бұрын
Cheers ചേച്ചി കമന്റ് ലിമിറ്റ് ചെയ്തത് കൊണ്ട് , ഇതിനെ സപ്പോർട്ട് ചെയ്തുകൊണ്ട് വേറൊരുതൻ ചേച്ചി അതാണ് , ചേച്ചി പാവം ആണ് , പഞ്ചാര ആണ് എന്നൊക്കെ പറഞ്ഞു ഇട്ട വിഡിയോയുടെ കമന്റിൽ ഓപ്പോസിറ്റ് സൈഡ്ൽ ഉള്ളവരുടെ അവസ്ഥയും അറിയിച്ചിരുന്നു പക്ഷെ അത് cheers ചേച്ചി കമന്റ് ഓഫ് ആക്കിച്ചു 🥱
@amruthaakhil-n3q
@amruthaakhil-n3q 7 сағат бұрын
You said it ധന്യ, അവളുടെ നാത്തൂനെ യും അവരുടെ ഫാമിലിയെ യും personally അറിയാവുന്നത്കൊണ്ട് പറയുകയാണ് ആ കുടുംബം തെറ്റിച്ചത് ഈ പറയുന്ന ഐശ്വര്യ തന്നെയാണ്. ഭർത്താവിന്റെ ചേച്ചി pregnant ആയിരുന്ന ടൈം ചേച്ചി ഐശ്വര്യയെ disturb ചെയ്യാൻ അവിടെ പോയി നിന്നിട്ടില്ല. ഡെലിവറി കാര്യങ്ങൾ എല്ലാം ചേച്ചി സ്വന്തം ഭർത്താവിന്റെ വീട്ടിൽ തന്നെ നിന്നത്. ഭർത്താവിന്റെ അമ്മയാണ് മൂത്ത കുട്ടിയേയും രണ്ടാമത്തെ കുട്ടിയേയും നോക്കിയത്. രാവിലെ 10മണിക്കോ 11മണിക്കോ എഴുന്നേറ്റു വന്ന് dining table il ഇരിക്കുന്ന ഐശ്വര്യ എങ്ങനാണ് ഒരു കുടുംബം നോക്കുന്നെ? പിന്നെ എപ്പോഴും പറയുന്നത് കേൾക്കാം കൂട്ടുകുടുംബം എന്ന്. ഭർത്താവും ഭർത്താവിന്റെ പപ്പയും മമ്മിയും ഉള്ളതാണോ അവൾ പറയുന്ന കൂട്ടുകുടുംബം? ഇവൾ ഈ കുറ്റം പറയുന്ന നാത്തൂനും അളിയനും ഉള്ളത്കൊണ്ട് മമ്മി ഇപ്പോഴും ജീവനോടെ ഇരിക്കുന്നു. അവളുടെ husband നു മാത്രം ഉണ്ടാവും 5lakh salary. എന്നിട്ടും അവൾക്ക് പ്രാരാബ്‌ദം. അവളെയൊക്കെ സപ്പോർട്ട് ചെയ്യാനും കുറെ എണ്ണങ്ങൾ. Husbandinte മമ്മിക്കും പെങ്ങൾക്കും അവളെപ്പോലെ ഇങ്ങനെ ഒരു public platformil വന്നിരുന്നു പറഞ്ഞു തരം താഴാൻ താല്പര്യം ഇല്ലാത്തത്കൊണ്ട് ഇവൾ വീണ്ടും വീണ്ടും ഓരോന്ന് വിളിച്ചു പറഞ്ഞോണ്ടിരിക്കുന്നു.
@Akkuzz_Akshaya
@Akkuzz_Akshaya 33 минут бұрын
💯
@aleenarajan4407
@aleenarajan4407 7 сағат бұрын
Mammattikutty arunnu adipoli
@stephinabraham9282
@stephinabraham9282 8 сағат бұрын
You r correct
@Akku87255
@Akku87255 8 сағат бұрын
🥰🥰
@skm394
@skm394 8 сағат бұрын
നീ എന്നെ അറിയുമോ ഞാൻ സിബിയാ.. ഞാൻ എന്തിനാ മാപ്പ് പറയുന്നേ...
@josnaponnu7678
@josnaponnu7678 9 сағат бұрын
Dude ithanne alle bb cheythath🙄😂
@jsanthosh1449
@jsanthosh1449 9 сағат бұрын
ഇതല്ല കോമഡി ഇനി ഇതിൽ നമ്മൾ എന്തേലും ചോദിക്കുകയോ പറയുകയോ ചെയ്താൽ എന്റമ്മോ.. ഞങ്ങളുടെ പേർസണൽ വിഷയം എന്ന് പറഞ്ഞു തുടങ്ങും... അവർ ലൈഫ് ഓപ്പൺ ബുക്ക്‌ പോലെ വച്ചേക്കുവാ.. അപ്പോ ചോദിക്കുന്നത് തെറ്റാണോ
@amst8087
@amst8087 9 сағат бұрын
Well said!! ❤
@Peacelover744
@Peacelover744 10 сағат бұрын
U said it ❤❤❤....we have heard only cheer with ash എന്ന youtuber ന്റെ സൈഡ്..otherside കൂടി എന്തെങ്കിലും കാണും..2 കൈ കൂട്ടി മുട്ടാതെ ഒച്ച ഉണ്ടാവില്ല....
@Anuz598
@Anuz598 10 сағат бұрын
Fake id yil vannu aaa kuttik comment edunuu. Orupad. Apol ellarum chodichu angane aishwarya reveal cheythe anu
@amruthaakhil-n3q
@amruthaakhil-n3q 7 сағат бұрын
Fake id അല്ലാത്ത id നിന്നും comments വരുന്നുണ്ട്. എല്ലാം fake ആന്ന് പറയാൻ പറ്റില്ലല്ലോ.
@Anuz598
@Anuz598 7 сағат бұрын
​@@amruthaakhil-n3q attack cheyumpol athinte reply kodukande
@karthikakarthika8196
@karthikakarthika8196 10 сағат бұрын
@daughterofsidharthan
@daughterofsidharthan 11 сағат бұрын
Dhanya 👌🏻👌🏻👌🏻👌🏻👌🏻👌🏻 superb my dear I too thought about this same person..... Avaru serial episode pole aanu avare jeevitham exposure chaiyunath
@user-cu7dp2vz3c
@user-cu7dp2vz3c 11 сағат бұрын
Enikum thonniyirunnu evar enthina e family issues ivide annu parayunnathennu alpam nallath anennu vijarichu but ayee
@MilanMathew-ys3ki
@MilanMathew-ys3ki 10 сағат бұрын
Easy views kitum . annu divorce ennokke paranju ittapo pettennu views koodum
@amruthaakhil-n3q
@amruthaakhil-n3q 7 сағат бұрын
@@MilanMathew-ys3kiഅതാണ്‌ ഉദ്ദേശം
@MilanMathew-ys3ki
@MilanMathew-ys3ki 6 сағат бұрын
@@amruthaakhil-n3q ivar cabin crew videos idumbo njan kanarundarunnu pinne Idaku kanathayi Idaku keri nokkiyappo ivarku views kuranju vannu aa tym anu ivar divorce oke paranju video ittathu pettennu views koodi aro reaction video oke cheythu . ipo veendum same
@rajeevramesh2269
@rajeevramesh2269 11 сағат бұрын
ഇതുപോലുള്ള വിഷയങ്ങൾ വരുമ്പോൾ ഒരുപക്ഷേ ഇത് കാണുന്ന വ്യക്തിയുടെ കുടുംബത്തിലും ഇതേ പോലെ തന്നെയുള്ള സാഹചര്യങ്ങൾ ഉണ്ടാവും നമ്മൾ ഒരിക്കൽപോലും കണ്ടിട്ടില്ലാത്ത കേട്ടിട്ടില്ലാത്ത ആ വ്യക്തികളുടെ പേരിൽ നമ്മൾ നല്ലതും ചീത്തതുമായ കമന്റുകൾ ഇടുന്നു മലയാളി ഡാ😂😂😂
@aswathivalsalarajasekharan3423
@aswathivalsalarajasekharan3423 11 сағат бұрын
Enthoooo thannde funny roasting and trolling othri ishtaanu…
@user-wl5io2ym5s
@user-wl5io2ym5s 11 сағат бұрын
❤❤❤
@ITSMEKUNJAVA777
@ITSMEKUNJAVA777 12 сағат бұрын
Dress ഇങ്ങനത്തെ ഇടേണ്ട
@faayudubai9222
@faayudubai9222 12 сағат бұрын
Helen ഇഷ്ടം 😍
@vishnumayamaya6398
@vishnumayamaya6398 12 сағат бұрын
മലയാളിയുടെ മാത്രം അല്ല എല്ലാർക്കും ഉള്ളത് ആണ് . എനിക്കും ഇഷ്ട്ടം ആണ് modern ആയി നടക്കുന്നത് but അത് ഭയങ്കര ബോർ ആരുന്നു. അത് അവർക്കും comfortable ആയി എനിക്ക് തോന്നിയില്ല, ആണെന്ന് പറഞ്ഞാലും എനിക്ക് അത് കണ്ടിട്ട് തോന്നിയില്ല. എന്റെ അഭിപ്രായം
@saleeshantony7258
@saleeshantony7258 12 сағат бұрын
മറ്റുള്ളവരെ കുറ്റം പറയാതെ കടലിൽ പോയി തിര എണ്ണടീ
@kadeejashihab1245
@kadeejashihab1245 12 сағат бұрын
ഒന്ന് പോ double stand റാണി 😂
@nimmimuralidharan6885
@nimmimuralidharan6885 13 сағат бұрын
It’s not abt the dressing style, it’s abt the place where u choose to wear it. Decorum should be maintained.
@RD-qq9rq
@RD-qq9rq 13 сағат бұрын
Its completely upto a person what she wants wear. I live in a western country, even the people here say dress appropriately for a place and occasion. Imagine someone wearing a saree to a beach and getting down in water. Same how many of us will go for an interview with a mini skirt and a low neck top. It was a college, she wasnt going for a summer vaccation. If you see bollywood top actresses for promotions they mostly dress accordingly. No parents here go to school in such dress. The dress is not the problem she can wear it for where it meant like a shopping holdays girls trip etc. Probably not for function in college even in a western culture.
@sandyworld360
@sandyworld360 13 сағат бұрын
കുട്ടി പറഞ്ഞത് വളരെ നല്ല കാര്യം ❤
@sreejitg77
@sreejitg77 13 сағат бұрын
Swimming suit aakamayirunnu 🤷‍♂️😂 evide US il thanne dress code undu for teachers n all… pinne crowd inu anusarichy dress is a common sense… coat itty varunnavar crowd iny coat illelgil they take it off… avaru eethu dress idukayo idathe irikayo cheyyate… common sense illa enne njan parayullu
@ann77
@ann77 15 сағат бұрын
Pandu therim vilichond nadanna samayath thankal paranja oru njayam ond nja agane paranjalum mosho tharathilolla vastram dharikkunnillallo enn ath appo thankal ee society ude bhagamayath kond thannalle agane paranje🤔🤔🤔Alla thankalde ayiprayathil pinna nthani mosho vesho?🙄Annappo thankal enth udheshichanu aganoru ayiprayam paranjath😐athupole ollu mattollorum oru vastradharano kanumbo ayiprayangalum kanum ath mosho reethilolla ayiprayam parayunnath avarde samskaro allatha paksham parayunnathin ntha itra koyappo😐 oru vastram dharichal athin ayiprayam parayan padilla ennonnilla😏😏😏Avaru Colg il alle poye allathe disco kk onnallallo😐Onn poye😏
@jayesh7066
@jayesh7066 15 сағат бұрын
പ്രിത്വിരാജ് ഒരു കോളേജിൽ ബീച്ച് ഷോർട്ടും സ്ലീവലസ് ടീ ഷർട്ടും ഇട്ടു പോയാൽ എങ്ങെനെ ഉണ്ടാകും
@SPECTRAL_FLAME
@SPECTRAL_FLAME 10 сағат бұрын
Ayalkk ishtam anel pokkotte
@jayesh7066
@jayesh7066 6 сағат бұрын
@@SPECTRAL_FLAME ok but oru collagile paripadikk pokumbol kurachoode nalla dress akaam, Western alukal polum ithokke follow cheyyunnund, athu sthree virudhatha onnumalla
@manjumichel157
@manjumichel157 15 сағат бұрын
muthe nee pwoli
@priyankavictor111
@priyankavictor111 16 сағат бұрын
കോമൺസെൻസ് എന്നൊരു സാധനം വേണം, അവരുടെ വസ്ത്രത്തിന് ഒരു കുഴപ്പവുമില്ല അതവരുടെ വ്യക്തിപരമായ ഇഷ്ടമാണ് എന്ത് ധരിക്കണമെന്ന് പക്ഷേ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ ഒത്തിരി കുട്ടികൾ ഇരിക്കുന്ന സ്ഥലത്ത് മുതിർന്നവർ ഇരിക്കുന്ന സ്ഥലത്ത് അ ഡ്രസ്സ് അനുയോജ്യമായത് അല്ല, മരണവീട്ടിൽ അ ഡ്രസ്സ് ഇട്ടു കൊണ്ട് പോകുമോ? അതെല്ലാം ഒരു കോമൺസെൻസ് ആണ്. അമർ അക്ബർ അന്തോണി എന്ന സിനിമയിലെ പിഷാരടി വളരെ തിളങ്ങുന്ന ഷർവാണി അണിഞ്ഞ് കയ്യിൽ ഒരു കഞ്ഞി പാത്രവുമായി വരുന്ന ഐസിയുവിൽ ക്രിട്ടിക്കൽ ആയ അച്ഛനെ കാണാൻ വരുന്ന രംഗം ഉണ്ട് പൃഥ്വിരാജ് പിഷാരടി യോട് ചോദിക്കും എന്താ ഈ വേഷത്തിൽ അതേ സംഭവം തന്നെയാണ് അവരുടെ കാര്യത്തിലും സംഭവിച്ചത്.
@Shah-mc2ci
@Shah-mc2ci 14 сағат бұрын
Amala paul hospital aano poyath aynu🙄collegil alle...inglk common sense ille....ippo collegil students vare ittond varunnath ingnthe dress aan...ingal athonnum kaanunnillee...onnum ariyillenkil vaayum adach mindand kuthirikk🤣🤣
@priyankavictor111
@priyankavictor111 14 сағат бұрын
@@Shah-mc2ci കേരളത്തിലെ ഏത് കോളേജിൽ ആണ് ഇങ്ങനത്തെ ഡ്രസ്സ് ഇട്ടോണ്ട് വരുന്നത്? ആ കോളേജ് or school ഒന്ന് മെൻഷൻ ചെയ്യാമോ
@Shah-mc2ci
@Shah-mc2ci 14 сағат бұрын
@@priyankavictor111 njn ippo clg kazhinjirikkuvan...ingal Kozhikode ihrd Lott vaa...ingl clgil padichitundo?...ath aadhyam para🤣🤣
@priyankavictor111
@priyankavictor111 14 сағат бұрын
@@Shah-mc2ci അറിഞ്ഞില്ല സഹോദരാ കോഴിക്കോട് പാശ്ചാത്യ കോളേജിൽ ഇങ്ങനെ ഒക്കെ ആണെന്ന്, നമ്മൾ ഇവിടത്തെ സാധാരണ കൊച്ചി സിറ്റിയിലെ മഹാരാജാസ് ലും, സെൻറ് തെരേസ സിലും, പിന്നെ Albert's sum കോളേജിൽ പഠിച്ചിട്ടുണ്ട് , അതൊക്കെ കണ്ടു മാത്രമേ പരിചയമുള്ളൂ.
@Shah-mc2ci
@Shah-mc2ci 13 сағат бұрын
@@priyankavictor111 ithreyum clgil ningal padichitundo sahodhari...maharajasil ellarum churidar ittitano varar.....ingl enthayalum etho pattikkaattile clgil aan padichath enn manasilayi..Maharajas collegile students idunna dress okke njan orupad kandathan...nyt vare girls college ilum...marine drive lum okke aayit njan kandathan...enikum frndsund maharajasil padikkunnavar...athukond jaikkan vendi enthum parayalle sis...pinne ningal keralathile eth clgil aan ingne dress idunnavar enn chothichallo..so indiayil ulla baaki clgiloke ingne dress idunnavarundenn ningalkariyam...pne keralathil idunnathin enthan preshnam...malayali mathramano manushyanmar? Mattullavaronnum manushyanmaralle
@ajithark8213
@ajithark8213 16 сағат бұрын
Ente mole.. Ishtamulla dress aarkum idam, pakshe oru pothu vediyil varumbol athinu anusarichulla dressing ayirikkanam, kanunnavar avark thonnunna abhiprayam parayum. Avarude veettil chennu arenkilum avarude dress mossamanennu paranjo? Allenkilum ippol mikkathinum thuni allergy anu. Purushanmar ethra manyamaya reethiyilanu vasthram dharichu varunnath.
@alenantony6156
@alenantony6156 16 сағат бұрын
എനിക്കും ഇഷ്ടമായില്ല പക്ഷെ അവർക്ക് ഇടുന്നതിൽ കുഴപ്പം ഒന്നും ഇല്ലെങ്കിൽ നമ്മൾ എന്തിനാ മൈൻഡ് ചെയ്യാൻ പോകുന്നെ.. അവർ എന്ത് വേണേലും ഇടട്ടെ 🫣
@amenirani1126
@amenirani1126 16 сағат бұрын
Supper
@chakaravarthyblog1636
@chakaravarthyblog1636 16 сағат бұрын
എന്റെ പാട്ട കുട്ടി വന്നാലോ ❤❤❤❤😊
@shaamtwinkle
@shaamtwinkle 16 сағат бұрын
Western, modern എന്നൊക്കെ ലേബൽ കൊടുത്താൽ സാഹചര്യം നോക്കാതെ ഏതു വേഷവും കെട്ടാം എന്നാണ് പല ആളുകളുടെയും ധാരണ.. പലതും പുറത്തു കാണുന്ന തരത്തിൽ ആവുന്നതാണ് മോഡേൺ എന്നത് മറ്റൊരു തെറ്റിദ്ധാരണയും.. Use common sense and have some respect to our own body.. Match your outfits with occasions and nature of audience.. Its very important as well..
@AswaniMalu
@AswaniMalu 16 сағат бұрын
100 ശതമാനം യോജിക്കുന്നു
@ajithark8213
@ajithark8213 16 сағат бұрын
Madamma markk pidikkilla, ellam mattullavare kanichale ivarepoleyullavark manasugham kittu
@AnoopThankachan-p8w
@AnoopThankachan-p8w 17 сағат бұрын
സമാദാനമായി ല്ലേ ഡാ 😂
@AswaniMalu
@AswaniMalu 17 сағат бұрын
ഈ വീഡിയോ ഒക്കെ കാണുന്ന കുട്ടികളെ... മോഡേൺ ഡ്രസ്സ്‌ ഇടണം പക്ഷെ മാന്യമായിരിക്കണം, നമ്മൾ മറ്റുള്ളവരോട് മാന്യമായി പെരുമാറണം.. ശരീര ഭാഗങ്ങൾ കാണിക്കുന്നത്, പല റിലേഷൻ ഷിപ്പിൽ ആകുന്നതു, മറ്റുള്ളവരെ കുറിച്ച് പബ്ലിക് പ്ലേറ്റ് ഫോമിൽ വന്നു blame ചെയ്യുന്നതും, ഞാൻ വലിയ സംഭവം ആണ് എന്ന് കാണിക്കുന്നത് ഒന്നും വലിയ കാര്യം അല്ല.. അതൊക്കെ നമ്മൾ മറ്റുള്ളവരുടെ മുൻപിൽ കോമാളി ആകുന്ന പോലെ ഉണ്ടാവൂ 😊
@seethalraj6072
@seethalraj6072 17 сағат бұрын
Njan tuition pokumbo jeans t shirts ittal ente eeswara valya alkar anel pottennu vekkam, kude ulla friends vare vallatha oru nottam undarunnu..annu enne kaliyakkiyar innu jeans mathre idu, njan annum innum ella type idum😂
@ajithark8213
@ajithark8213 16 сағат бұрын
Jeansum topum ittalonnum ippol aarum kuttam parayilla, modern dress ittalum oru kuzhappavumilla,avanavante sareera bhagangal mattullavar kanan pakathilullath ayirikkaruth idunna dress.
@seethalraj6072
@seethalraj6072 15 сағат бұрын
@@ajithark8213 hloo athinu njan ipazhathe karyam allallo paranjath..njan 10 thil tuition pokumbo ulla timeil (2014)..pinne, njan jeans anelum mariyathak thanneya ittond poyitullath..ennitum jeans ittu enna otta reason kond wierd ayit nokkunna alkar undarunnu...
@seethalraj6072
@seethalraj6072 15 сағат бұрын
@@ajithark8213 Pinne njan ente experience ivide paranju athre ollu..allathe athinte artham "ente dress ente comfort ennu paranj enth modern dressum" idunnathine njan support cheyyunnumilla🙌
@ajithark8213
@ajithark8213 12 сағат бұрын
Njan kochine kuttam paranjillallo, jeansum topum idunnathil oru kuzhappavumilla, annu kuttam parayenda avasyyamilla ennalle njan paranjath. Ippozhum idunnathil oru kuzhappavumilla,ippol mikkavarum idarund.
@AswaniMalu
@AswaniMalu 17 сағат бұрын
മോഡേൺ ആയിട്ട് ചിന്ദിക്കുന്നതിനെ കാൾ നല്ലത് കാര്യങ്ങൾ പക്വതയോടെ ചിന്തിക്കുന്നതാണ്..എല്ലാ കാര്യങ്ങളും എന്റെ ഇഷ്ട്ടം, എന്റെ ജീവിതം എന്നൊക്കെ ചിന്തിച്ചാൽ നമുക്ക് വേറെ ആരും ഉണ്ടാവില്ല... നമ്മൾ നമ്മുടെ ചുറ്റും ഉള്ളവരെ റെസ്‌പെക്ട് ചെയ്യണം, ഡ്രസിങ് ആണെകിലും, സംസാരം ആണെങ്കിലും, അപ്പൊ ആ റെസ്‌പെക്ട് നമുക്ക് തിരിച്ചു കിട്ടും.
@achu2874
@achu2874 17 сағат бұрын
Very bore dress..not suitable for the situation..club pokune pole alla..oru college pokendethe .. modern oke avvamm.. athe oke no pblm..pakshe..men ethe pole ..suna kaniche dress chythe purathe poyal...prethekiche oru college poyal...nigale accept chyumooo.... Apol athe case vere akum..pennine..thunnii vendaa...enthuvadee ethe