ഞാൻ എന്റെ ജീപ്പിലൊക്കെ ഈ പാട്ട് തന്നെ വെക്കാറുണ്ടായിരുന്നു
@Anees786-k5nКүн бұрын
❤❤❤
@safalsafal67122 күн бұрын
❤
@rubeenarahman4443 күн бұрын
❤️😂be ,songe good
@nihalmummu4 күн бұрын
🤲🤲
@mujeebkhaja60309 күн бұрын
Aihjamdulllha
@dewdrops126111 күн бұрын
😅😊😊Mbk.😊😊ug😅
@suhail704412 күн бұрын
5:34
@Shamla55912 күн бұрын
🤲
@ZainaZainabi13 күн бұрын
Maashlla🎉🎉❤❤❤❤❤❤❤
@ZainaZainabi13 күн бұрын
Masshlla
@MuneerN.p14 күн бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@basithmayanad875814 күн бұрын
അങ്ങകലെ ദൂരത്തെൻ വീട്ടി ന്റെ ചാരത്ത് എന്നെയും കാ ത്തിന്നൊരു പെണ്ണിരിപ്പുണ്ട്.. അവളെ കെട്ടാനായി എന്നു ള്ളിൽ മോഹമുണ്ടല്ലോ....2 അസർമുല്ല പൂ പോലെ അഴ കുണ്ടെൻ പെണ്ണിന് അകതാ രിൽ എന്നും നിറയെ നന്മയു ണ്ടല്ലോ... ആരും കൊതിയാ ലെ നോക്കീടും മൊഞ്ചതുണ്ട ല്ലോ... അങ്ങകലെ ദൂരത്തെൻ വീട്ടി ന്റെ ചാരത്ത് എന്നെയും കാ ത്തിന്നൊരു പെണ്ണിരിപ്പുണ്ട്.. അവളെ കെട്ടാനായി എന്നു ള്ളിൽ മോഹമുണ്ടല്ലോ.... എന്നും ഞാൻ കാണുമ്പോൾ ചിരിതൂകും പെണ്ണിന് മനം നി റയെ എന്നോട് സ്നേഹമുണ്ട ല്ലോ..മുത്ത് പൊഴിയുമ്പോൾ ചേലുള്ള സ്വരമതുണ്ടല്ലോ.... അങ്ങകലെ ദൂരത്തെൻ വീട്ടി ന്റെ ചാരത്ത് എന്നെയും കാ ത്തിന്നൊരു പെണ്ണിരിപ്പുണ്ട്.. അവളെ കെട്ടാനായി എന്നു ള്ളിൽ മോഹമുണ്ടല്ലോ.... ഇന്നവളിൽ ഞാനില്ല എന്നുള്ളി ൽ മോഹങ്ങൾ ഒരുനാള്ളിൽ ഞാൻ എന്റെ സ്വന്തമാക്കീടും.. അവളെ അന്നെന്റെ കൊട്ടാര ത്തിൻ റാണിയായി വാഴ്ത്തും (അങ്ങകലെ ദൂരത്തെൻ)
കോളേജിൽ പോയിടുന്ന നേ രത്ത്...കൂട്ടുക്കാർ ഒരുമിക്കും കാലത്ത്...കൂട്ടത്തിൻ ഒളി ക ണ്ണാൽ നോക്കി എന്നെ കളി യാക്കി ചിരിച്ചതെന്തിനു നീ..2 >>എന്നൊടുള്ളിൽ ഇഷ്മു >>ണ്ടോ പെണ്ണാളെ നിന്റെ >>ഉള്ളിൽ സ്നേഹമുണ്ടോ >>കുയിലാളെ സത്യമാണോ >>പൊന്നുമോളെ പറയാമോ >>അറിയാനെൻ മനസ്സകം >>കൊതിച്ചിടുന്നൂ.... >>എന്നെ കാണുനേരമെന്തെ >>മറഞ്ഞിരിപ്പൂ...എന്നെ നോ >>ക്കി എന്നുമെന്തെ പുഞ്ചിരി >>പ്പൂ എന്നൊടൊന്നും പറയാ >>തെ നീ നടന്ന് പെണ്ണേ നീ.... >എന്തിനെന്നെ വലച്ചിടുന്നു... കോളേജിൽ പോയിടുന്ന നേ രത്ത് കൂട്ടുക്കാർ ഒരുമിക്കും കാലത്ത്......കൂട്ടത്തിൽ ഒളി കണ്ണാൽ നോക്കി എന്നെ ക ളിയാക്കി ചിരിച്ചതെന്തിനു നീ >>എന്നും പോകും വഴിയിൽ >>നീ നിൽക്കുമ്പോൾ പുഞ്ചി >>രിച്ച നിന്റെ മുഖം കാണു >>മ്പോൾ എന്നെ തന്നെ ഞാ >>നന്നേരം മറന്നിടുന്നു അറി >>യാതെ നിന്നെ ഞാൻ അറി >>ഞ്ഞിടുന്നു.... >>കൂട്ടുകാരും നിന്നെ കളിയാ >>ടുന്നു...നാട്ടുക്കാരോ വല്ലാ >>തെന്നെ നോക്കിടുന്നു...വീ >>ട്ടുക്കാർ ഇത് അറിയുമ്പോ >>ൾ പൊളിഞ്ഞിടുമോ ഈ >>സ്നേഹം നീയന്ന് മറന്നി >>ടുന്നു.... (കോളേജിൽ പോയിടുന്ന)