തഅസിയത്ത് (കുടുംബത്തെ ആശ്വസിപ്പിക്കൽ )ആണ്. കണ്ണോക്ക് കൊണ്ട് ഉദ്ധ്യേഷിക്കുന്നത്. ഒരാൾ മരിച്ചാൽ 3.ദിവസത്തിൽ കൂടുതൽ ദു :ഖി ക്കാൻ പാടില്ലെന്ന് നബി തങ്ങൾ പഠിപ്പിച്ചിട്ടുണ്ട് അത് കൊണ്ടാണ് മൂന്നു ദിവസം ആളുകൾ വന്നുകൊണ്ടിരിക്കുന്നത്
ഉസ്താത് പറഞത് വളെരെ കറക്റ്റ് എന്റെ രണ്ട് വല്ലിയുപ്പമാർ രണ്ട് നാടുകളിലും പ്രമാണിമാർ ആയിരുന്നു. ഞാൻ ജനിച്ചതും വളർന്നതും താമസിക്കുന്നതും എന്റെ ഉപ്പാടെ നാട്ടിലാ... പക്ഷെ എനിക്ക് അറിയപ്പെടാൻ ഇഷ്ടം അന്റെ ഉമ്മാടെയും ഉമ്മാടെ ഉപ്പാടെയും പേരിലാ....വല്ലിപ്പ മരിച്ചിട്ട് 23 വർഷത്തോളം ആയി എന്നാലും ആ മനുഷ്യന്റെ പേരകുട്ടിയാ ഞാൻ എന്ന് പറയുമ്പൊ തന്നെ എനിക്ക് ഒരു പ്രത്യേഗ എനർജിയാ....അള്ളാഹു വല്ലിപ്പമാരുടെയും ഉമ്മാന്റെയും ഖബറിടം വിശാലമാക്കി കൊടുക്കണെ
@anvardeenma962717 күн бұрын
Vahabikalkku kuru pottum
@anvardeenma962717 күн бұрын
Nalla Speech
@MuthusMK-bn8mz17 күн бұрын
നിങ്ങള് പറഞ്ഞത് വളരെയധികം ശരിയാണ് അള്ളാന്റെ റസൂലിന്റെ സുന്നത്ത് മുസ്ലിമീങ്ങൾ ചെയ്യണം അള്ളാന്റെ റസൂലിന്റെ ഏറ്റവും വലിയ സുന്നത്തായ ദിക്റേ കൽബിനെ കുറിച്ച് സുന്നത്തിനെ കുറിച്ച് നിങ്ങൾക്ക് അറിയുമോ? അള്ളാന്റെ റസൂലിന്റെ ഏറ്റവും വലിയ സുന്നത്താണ് ദിക്റേ ഖൽബ് നിങ്ങൾ അല്ലാഹുവിനെ റസൂലിനെ സ്നേഹിക്കുന്ന വ്യക്തിയാണെങ്കിൽ നിങ്ങളുടെ കടമയാണ് ദിക്ക് റേ കൽബ് എന്താണ് ഏതാണ് എന്ന് മനസ്സിലാക്കി അതിന് സ്വന്തമാക്കി മറ്റുള്ളവരിലേക്ക് എത്തിക്കല് നിങ്ങളുടെ കടമയാണ് ദിക്റ് കൽബ് എന്താണ് എന്ന് അറിയാൻ താല്പര്യം ഉണ്ടെങ്കിൽ കാണുക Alra mission എന്ന ചാനൽ
@ShahulHameed-gl5hu18 күн бұрын
❤
@ak1810119 күн бұрын
തല മറച്ചു നിസ്കരിച്ചാൽ 24 ഇരട്ടി കൂടുതൽ ഫലം കിട്ടും ഇത് എത് ഖുറാനിൽ ആണ് മുസലിയാറെ
@shuhaibvt69522 күн бұрын
ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയും ദുഅ യിൽ ഉൾപെടുത്തണേ
@Iba_shaheer22 күн бұрын
Njaan eppozhum ozhivakkunna pazham😢
@raihanaamana84922 күн бұрын
❤
@rashidrashi12722 күн бұрын
Masha allah Alhamdulillah ❤❤❤❤
@ameenasa23 күн бұрын
അനാവശ്യo പറയരുത് ആൾകാർ കേൾക്കുന്നത് എന്ന് ഓർക്കണം
@ameenasa23 күн бұрын
സാലിം ഉസ്താദ് അവസാനം പറഞ്ഞത് മനസിലായില്ല.... പൊന്നാനിയിലെ വലിയ ആലിം കുളത്തിൽ ഇറങ്ങി ഇങ്ങനെ ചെയ്ത് എന്നൊക്കെ പറയുമ്പോ.... ഔന്നും കൂടെ ആലോചിച്ചു പറയുക...... സത്യം സത്യമായിട്ട് തന്നെ മനസിലാക്കി പറയുക..... Pls
@hamzavk292324 күн бұрын
ഉമർ തങ്ങളെ എന്നിട്ട് എന്തെ മഹാനായി കണ്ടില്ലേ ആയിഷ ബീവി... സത്യത്തിൽ ഭർത്താവിന്റെയും പിതാവിന്റെയും കബരാണ് ആയിഷ ബീവി സന്ദർഷിച്ചതെന്ന് വ്യക്തമാണ്... റസൂലുള്ള സ്ത്രീക്ക് നൽകിയ മഹത്തവും ബഹുമാനങ്ങളും സ്വാതന്ത്ര്യങ്ങളും പൗരോഹിത്യ വ്യാഖ്യാനങ്ങളാണ് അടച്ച് വെച്ചത്...
@arifudheenkunnath668224 күн бұрын
Got more informations
@abbastm185824 күн бұрын
താങ്കളുടെ മത പ്രഭാഷണങ്ങൾ വളരെ നല്ല രീതിയിലാണ് അർത്ഥവത്താണ് ' മറ്റുള്ളവർ പ്രസംഗിക്കുന്നത് മനസ്സിലാകില്ല കേൾക്കാൻ വലിച്ചു നീട്ടി നീട്ടി എന്ത് പറയും- താങ്കൾക്ക് ആധുനിക വിദ്യാഭ്യസവുമുണ്ടല്ലോ? അതെല്ലാം മാറ്റുകൂട്ടുന്നു അൽഹംദുലില്ലാഹ് അള്ളാഹു തക്കതായ പ്രതിഫലം നൽകട്ടെ ആമീൻTMA തൃശൂർ
@rashidkk704525 күн бұрын
KH😍
@rashidkk704525 күн бұрын
❤❤
@ummerkoorikkadan459525 күн бұрын
മാശാ അള്ളാ ഇതിൻ്റെ ബാക്കി കിട്ടുമോ
@ലാൽ25 күн бұрын
യുക്തിവാദികൾപറയുന്നതും ഈ ഉസ്താദ് പറയുന്നതും ആറാംവയസിയിൽ കല്യാണം നടന്നുഎന്നാണ് അതിന്റെ കാരണങ്ങളുംവിശതീകരിച്ചു ok എന്നാൽ അലിയാർഖാസിമി പറയുന്നത് പത്താംവയസിലല്ലേ ആറാംവയസ്സ് ആറാംവയസ്സ് എന്നുപറയുന്നവരെ ഭൂമിയിൽ വെച്ചേക്കാമോ എന്നാണ്