Shall We Take Off Our MASKS ?
1:53:11
2 жыл бұрын
Remembering Danish Siddiqui _Amuseum
1:14:21
Is science the only way to knowledge?
2:20:32
Travancore Titanium ArtWall
1:35
3 жыл бұрын
Post Covid Syndrome
2:04:07
3 жыл бұрын
The Search for Another Earth | Mike Reid
1:29:12
Veedillatha Kavitha by JohnyML Release
1:00:19
Пікірлер
@unnidinakaran3513
@unnidinakaran3513 20 күн бұрын
Good speech ❤❤❤❤❤
@muruganb9218
@muruganb9218 Ай бұрын
🎉👍👍
@jyothilakshmikp8592
@jyothilakshmikp8592 2 ай бұрын
മണ്ണ് എന്താണ് അത് എന്ത് കെമിക്കൽ ആണ്
@mohanantailor-f9l
@mohanantailor-f9l 2 ай бұрын
Namuk parimithiyund. Aaa parimithikalk purathanu. Prapancham
@haneefarahman2111
@haneefarahman2111 3 ай бұрын
അപ്പോൾ കണ്ടു പിടിക്കുന്തോരും അകലെ അകലെ യാണ് പ്രഭഞ്ച രഹസ്യങ്ങൾ കാണാത്ത സ്രോതസ് അടമില്ലാത്ത പ്രഭഞ്ചം
@viswarajk.v6889
@viswarajk.v6889 3 ай бұрын
ഈ 3 വീഡിയോസ് നിർമ്മിച്ചത്തിനും share ചെയ്തു സമൂഹത്തിലേക്ക് എത്തിച്ചതിനും വളരെ നന്ദി. ഇതിന് പിന്നിൽ പ്രവര്ത്തിച്ച ഓരോ ആളും എടുത്ത പരിശ്രമങ്ങൾക്ക് സമൂഹം എല്ലാവിധത്തിലും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. കമൻ്റ് ബോക്സിൽ കാണുന്ന പല കമൻ്റുകളും ഓരോരുത്തരുടെ പാരമ്പര്യമായ വിശ്വാസങ്ങളുടെ പുറന്തോട് ശാസ്ത്രീയമായ അറിവുകൾ കൊണ്ട് തകർന്നുപോകുമോ അല്ലെങ്കിൽ പോകുമ്പോൾ ഉണ്ടാകുന്ന അസ്വസ്തകളിൽ നിന്നും ഉണ്ടാകുന്നതാണ്. അതിനു ശാസ്ത്രം തന്നെ വരും കാലങ്ങളിലെ നേട്ടങ്ങൾ കൊണ്ട് മറുപടി പറയും. കാത്തിരിക്കാം. സൂര്യന് ചുറ്റും ഭൂമി ആണ് കറങ്ങുന്നത് എന്ന് പറഞ്ഞ ഒരു മഹാനായ മനുഷ്യനെ ചുട്ടു കൊന്ന ചരിത്രം ഉള്ളവരാണ് നമ്മൾ മനുഷ്യർ. കാലം മുന്നോട്ട് പോയപ്പോൾ ശാസ്ത്രം തന്നെ ആണ് അവരെ എല്ലാം നിശ്ശബ്ദരാക്കിയത്. അതിന് ആരോടും ഒരു കണക്കുകളും ചോദിക്കാതെ ശാസ്ത്രം ഇന്നും സ്വന്തം ചുമതലകൾ എന്ന നിലയിൽ സമൂഹത്തിന് വേണ്ടി പ്രയത്‌നിക്കുന്നു... മുന്നോട്ട് പോകുന്നു. അതിനിടയിൽ ചുറ്റും നിന്ന് ഇത്തരത്തിൽ ഉയരുന്ന ശബ്ദങ്ങളെ അറിവില്ലായ്മ കൊണ്ടാണെന്ന് തിരിച്ചറിഞ്ഞ് ശാസ്ത്രലോകം ജോലിയിൽ തന്നെ ശ്രദ്ധിക്കുന്നു. രാവിലെ ജോഗിങ് ്ന് പോകുമ്പോൾ ഓരോ ഗേറ്റ് ൽ നിന്നും ഓരോ നായ്ക്കൾ കുരക്കുമ്പോൾ കല്ലെടുത്ത് നായയെ എറിയാൻ നമ്മൾ നിൽക്കില്ല... നമ്മൾ മുന്നോട്ട് തന്നെ നടക്കും. നായ്‌കൾ അവരുടെ ജോലി ചെയ്തു കൊണ്ടേ ഇരിക്കുകയും ചെയ്യും. ഒരിക്കൽ കൂടി പറയുന്നു... നൂറു കോടി നന്ദി.
@druvaraj2547
@druvaraj2547 3 ай бұрын
@pscguru5236
@pscguru5236 3 ай бұрын
Part 1 എവിടെ 🥲🥲🥲🥲🥲🥲
@java.-qu2hp
@java.-qu2hp 4 ай бұрын
പ്രപഞ്ചത്തിലെ ആദ്യത്തെ ചലനം എങ്ങനെ സംഭവിച്ചു എന്ന ചോദ്യം പ്രപഞ്ചശാസ്ത്രത്തിൻ്റെ മേഖലയിലേക്കും പ്രപഞ്ചത്തിൻ്റെ ഉത്ഭവത്തിലേക്കും ആഴത്തിലുള്ള ഒരു ചോദ്യമാണ്. ന്യൂട്ടൻ്റെ ചലനനിയമങ്ങൾ, പ്രത്യേകിച്ച് ഒരു വസ്തു നിശ്ചലാവസ്ഥയിലോ ഏകീകൃതമായ ചലനത്തിലോ നിലനിൽക്കുമെന്ന് പ്രസ്താവിക്കുന്ന അദ്ദേഹത്തിൻ്റെ ആദ്യ നിയമം, ഒരു ബാഹ്യബലത്താൽ പ്രവർത്തിക്കുന്നില്ലെങ്കിൽ, പ്രപഞ്ചത്തിനുള്ളിലെ ചലനത്തെ മനസ്സിലാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് പ്രദാനം ചെയ്യുന്നു. എന്നിരുന്നാലും, അവ പ്രപഞ്ചത്തിൻ്റെ ഉത്ഭവത്തെയോ അതിൻ്റെ നിലനിൽപ്പിന് കാരണമായ പ്രാരംഭ സാഹചര്യങ്ങളെയോ നേരിട്ട് അഭിസംബോധന ചെയ്യുന്നില്ല. പ്രപഞ്ചത്തിൻ്റെ പ്രാരംഭ ചലനത്തെക്കുറിച്ചോ അവസ്ഥയെക്കുറിച്ചോ ഉള്ള ചോദ്യം നടന്നുകൊണ്ടിരിക്കുന്ന ശാസ്ത്രീയ അന്വേഷണത്തിൻ്റെയും ഊഹാപോഹങ്ങളുടെയും വിഷയമാണ്. മഹാവിസ്ഫോടന സിദ്ധാന്തം പോലെയുള്ള വിവിധ പ്രപഞ്ച സിദ്ധാന്തങ്ങൾ പ്രപഞ്ചത്തിൻ്റെ ഉത്ഭവത്തിനും ആദ്യകാല പരിണാമത്തിനും വ്യത്യസ്ത മാതൃകകൾ നിർദ്ദേശിക്കുന്നു. മഹാവിസ്ഫോടന സിദ്ധാന്തമനുസരിച്ച്, പ്രപഞ്ചം ഒരു ഏകത്വമായിട്ടാണ് ആരംഭിച്ചത്-അനന്തമായ സാന്ദ്രതയുടെയും താപനിലയുടെയും ഒരു ബിന്ദു-പിന്നീട് കോടിക്കണക്കിന് വർഷങ്ങൾകൊണ്ട് ദ്രുതഗതിയിലുള്ള വികാസത്തിനും തണുപ്പിനും വിധേയമായി. മഹാവിസ്ഫോടനത്തിന് തുടക്കമിട്ട കൃത്യമായ സംവിധാനങ്ങളോ അതിനുമുമ്പ് നിലനിന്നിരുന്ന അവസ്ഥകളോ ഇപ്പോഴും പൂർണ്ണമായി മനസ്സിലാക്കപ്പെട്ടിട്ടില്ല, സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലും പ്രപഞ്ചശാസ്ത്രത്തിലും ഗവേഷണത്തിൻ്റെ സജീവ മേഖലകളായി തുടരുന്നു. ചില സിദ്ധാന്തങ്ങൾ സൂചിപ്പിക്കുന്നത്, പ്രപഞ്ചത്തിൻ്റെ മുമ്പുണ്ടായിരുന്ന അവസ്ഥയിലെ ക്വാണ്ടം ഏറ്റക്കുറച്ചിലുകൾ മഹാവിസ്ഫോടനത്തിന് കാരണമായിരിക്കാമെന്നാണ്, മറ്റുള്ളവ നമ്മുടെ പ്രപഞ്ചം പലതിൽ ഒന്ന് മാത്രമുള്ള ഒരു മൾട്ടിവേഴ്‌സിൻ്റെ സാധ്യതയെ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, പ്രപഞ്ചത്തിൻ്റെ ഉത്ഭവത്തെ സംബന്ധിച്ച നിർണായകമായ തെളിവുകളോ സാർവത്രികമായി അംഗീകരിക്കപ്പെട്ട വിശദീകരണമോ ഇതുവരെ സ്ഥാപിക്കപ്പെട്ടിട്ടില്ല. ചുരുക്കത്തിൽ, ന്യൂട്ടൻ്റെ നിയമങ്ങൾ പ്രപഞ്ചത്തിനുള്ളിലെ ചലനത്തെ മനസ്സിലാക്കുന്നതിനുള്ള ഒരു ചട്ടക്കൂട് നൽകുമ്പോൾ, പ്രപഞ്ചത്തിൻ്റെ പ്രാരംഭ ചലനമോ അവസ്ഥയോ എങ്ങനെ ഉണ്ടായി എന്ന ചോദ്യത്തെ അവ നേരിട്ട് അഭിസംബോധന ചെയ്യുന്നില്ല. പ്രപഞ്ചശാസ്ത്രത്തിലും സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിലും ഈ ചോദ്യം ആകർഷകവും വെല്ലുവിളി നിറഞ്ഞതുമായ പഠനമേഖലയായി തുടരുന്നു.
@java.-qu2hp
@java.-qu2hp 4 ай бұрын
hey newton law പ്രകാരം ഏത് വസ്തു ചലിക്കണമെലും അതിന് force നൽകണം അത് എനിക്കും നിങ്ങൾക്കും അറിയാം എന്നാൽ universeഇലെ ആദ്യത്തെ ചലനം എങ്ങനെ ഉണ്ടായി ? അതാണ് ഒരു creator ഉണ്ടെന്ന് പറയുന്നത്
@harikk1490
@harikk1490 3 ай бұрын
അത് വസ്തുക്കളെ സംബന്ധിച്ച നിയമമാണ് പ്രപഞ്ചം ഒരു വസ്തുവല്ല അതിന് ആദ്യം എന്ന അവസ്ഥയോ ബാഹ്യം എന്ന അവസ്ഥയോ ഒന്നുമില്ല പ്രപഞ്ചത്തിന് ഉള്ളിലെ രണ്ട് ഘടകങ്ങളെ സംബന്ധിച്ചാണ് ഇതൊക്കെ ഉള്ളത്
@krishnank7300
@krishnank7300 6 ай бұрын
👍🏿👍🏿👍🏿👍🏿
@reggierabit
@reggierabit 7 ай бұрын
Thante, 4 തലമുറ മുൻപ് മുതൽ ഉള്ള കാര്യങ്ങൾ, ഒന്ന് പറഞ്ഞു തരാമോ!100/ ത്തിൽ, 👹😛🤠
@RajanPeriyal
@RajanPeriyal 8 ай бұрын
Wasteaste
@prasadp6713
@prasadp6713 8 ай бұрын
സ്വന്തം ഏകാധിപത്യ അഭിപ്രായം മറ്റുള്ളവരിൽ അടിച്ചു കേറ്റുന്ന മൈരേയന് നടുവിരൽ നമസ്കാരം.
@faizalbasheer836
@faizalbasheer836 8 ай бұрын
Very clear
@thaha7959
@thaha7959 10 ай бұрын
ശാസ്ത്രം, ശാസ്ത്രത്തെ കുറിച്ച് അറിയാനുള്ള മാർഗം, പ്രപഞ്ചത്തെ കുറിച്ച് അറിയാനുള്ള മാർഗം അത് ചിലപ്പോൾ ശരിയായി കൊല്ലണമെന്നില്ല,,,അത് കൊണ്ടാണ് ഈ പ്രപഞ്ചം ഉണ്ടായ big bang ഇവിടെ, ഏതിൽ നിന്നു ഉണ്ടായി എന്ന് കൃത്യമായി പറയാൻ സാധിക്കാത്തത്
@ayoobpm35
@ayoobpm35 10 ай бұрын
@akshaiprabhu7525
@akshaiprabhu7525 10 ай бұрын
Maitreyan sir right ✅🤣👌👏😅😂😮
@asathi5684
@asathi5684 11 ай бұрын
Hai...hve a doubt..in this story how to include Veda vyasan who wrote Veda according to Hindu belief
@kiransunitha-pr8gp
@kiransunitha-pr8gp 11 ай бұрын
👍👍👍👍👍👍👍👍👍👍👍👍👍👍👍
@kiransunitha-pr8gp
@kiransunitha-pr8gp 11 ай бұрын
Vilappetta arivu ividae jnan jnan ennaeyullu. Ithu marathae manasilavilla e parayunnathu
@shajidshaa6208
@shajidshaa6208 Жыл бұрын
Pinnotto pokunthorum avasana binthu god il ethum Without creator no creation His explanation entitled with guesstimate God is not entity that is unexplainable something
@Ram-mohan-1992.
@Ram-mohan-1992. Жыл бұрын
Full kettu, Enth Thenga aado thaan ee motham paranje ?... 🥴😁
@thaha7959
@thaha7959 Жыл бұрын
അല്ല മാഷേ, കുറേ മരകഷ്ണങ്ങൾ, ഒര് ഷെഡിൽ കുറേ നാൾ കുട്ടി വെച്ചാൽ,അല്ലെങ്കിൽ കുറേ പാർട്സുകൾ ഒര് ഷോറൂമിൽ കുറേ നാൾ അടച്ച് വെച്ചാൽ, അവ സ്വയം ഉരുണ്ട്, നിവർന്ന്, വളഞ്ഞു, ഒട്ടി, മുറിഞ്ഞു മേശ, കസേര, സ്റ്റൂൾ, കാർ, ജീപ്പ്, ബസ്സ് ഉണ്ടായി എന്ന് ഒര് സാമാന്യ ബുദ്ധിയുള്ള ആർക്കെങ്കിലും വിശ്വസിക്കാൻ പറ്റുമോ ഇല്ല, അതിനേക്കാൾ മണ്ടത്തരവും വിഡ്ഢിത്വവും അന്ധവിശ്വാസവും ആണ്, ഈ മിന്നി തിളങ്ങുന്ന കോടി കണക്കിന് നക്ഷത്രങ്ങളും, സ്വയം കറങ്ങുന്ന, പ്രകാശിക്കുന്ന, ഗോളങ്ങളും(ഈ പ്രപഞ്ചം )ഉണ്ടായി എന്ന് വിശ്വസിക്കുന്നത്. വെള്ളം പരിശോധിച്ചാൽ ഹൈഡ്രജനും ഒക്സിജനും കിട്ടും, എന്ന് വെച്ച്, കുറച്ച് ഹൈഡ്രജനും ഒക്സിജനും ടുത്ത് ഒര് പത്രത്തിൽ വെച്ചു കുലുക്കിയാൽ വെള്ളം ഉണ്ടാകുമോ, എങ്കിൽ വരൾച്ച സമയത്ത് ഇവ എടുത്ത് വെള്ളം ഉണ്ടാക്കി വിതരണം ചെയ്യാമല്ലോ, നടക്കുമോ
@abhilashrajan9623
@abhilashrajan9623 Жыл бұрын
കെമിസ്ട്രിയും, ഫിസിക്സും നമ്മൾ എന്തിന് പഠിക്കണം എന്ന് പഠിപ്പിക്കാൻ പോലും നമ്മുടെ ടീച്ചേഴ്സിന് ആയിട്ടില്ല എന്നത് നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൻ്റെ പരാജയം ആണ്
@java.-qu2hp
@java.-qu2hp 4 ай бұрын
Yes this state ment is correct
@java.-qu2hp
@java.-qu2hp 4 ай бұрын
What is your name
@java.-qu2hp
@java.-qu2hp 4 ай бұрын
I am afzan.k i study deeply in our urnivers
@abhimanyu3196
@abhimanyu3196 3 ай бұрын
101% correct
@thaha7959
@thaha7959 Жыл бұрын
ഒരു വസ്തു പൊട്ടി ത്തെറിച്ഛ്, അല്ലെങ്കിൽ വികസിച്ചാണ് ഈ പ്രപഞ്ചം ഉണ്ടായതെങ്കിൽ, ഈ നമ്മൾ കാണുന്ന ഭൂമിയും സൂര്യനും ചന്ദ്രനും നക്ഷത്രവുമെല്ലാം ഒരേ വസ്തുവിൽ( ഒരേ വസ്തു കൊണ്ട് ) നീന്നായിരിക്കണമെല്ലോ, ഉണ്ടാവേണ്ടത്,എന്നാൽ ഭൂമി രൂപാന്തര പെട്ടത് ലോഹങ്ങളും പാറകളും കൊണ്ടാണ്, സൂര്യൻ രൂപപെട്ടത് ഹൈഡ്രജൻ, ഹീലിയം അൽപ്പം കാർബൻ, ഇരുമ്പ്, ഒക്സിജൻ കൊണ്ടാണ്, നക്ഷത്രങ്ങൾ എന്ത് കൊണ്ട് രൂപപെട്ടതെന്നു ഇതുവരെ കണ്ടെത്താനും സാധിച്ചിട്ടില്ല, മാത്രവുമല്ല ഇവ യൊക്കെ രൂപപെട്ട വർഷങ്ങളിൽ 50000 വര്ഷങ്ങളുടെ യൊക്കെ വ്യത്യാസമുണ്ട് താനും, ഒന്നും ഒരു വിധത്തിലും യോജിക്കുന്നില്ലല്ലോ മാഷന്മാരെ
@sojosoman7851
@sojosoman7851 11 ай бұрын
പിളർക്കൽ 😂😂
@thaha7959
@thaha7959 11 ай бұрын
@@sojosoman7851 ഇല്ലാത്ത സ്‌ഥവലത്ത് ഇല്ലാത്ത വസ്തു പൊട്ടിതെറിച്ചു ഈ പ്രപഞ്ചം( മിന്നിത്തിളങ്ങുന്ന കോടിക്കണക്കിനു നക്ഷത്രങ്ങളും സ്വയം കറങ്ങുന്നതും പ്രകാശിക്കുന്നതുമായ ഗോളങ്ങളും )ഇങ്ങനെ ഉണ്ടായി വെറുതേ ഉണ്ടായി എന്ന് വിശ്വസിക്കുന്നതേനേക്കാൾ വിശ്വാസം യോഗ്യം
@thaha7959
@thaha7959 Жыл бұрын
ഈ ചുട്ട് പൊള്ളൂന്ന ഭൂമി പെട്ടെന്ന് തണുക്കാനുളള വല്ല കാരണവും ഉണ്ടായിട്ടുണ്ടോ.
@വിശുദ്ധകാരുണ്യവാൻ
@വിശുദ്ധകാരുണ്യവാൻ 9 ай бұрын
പെട്ടെന്നൊ? മില്യൻസ് വർഷങ്ങൾ എടുത്താണ് പതുക്കെ തണുത്തത്. മില്യൻസ് വർഷങ്ങൾക്ക് ഒന്നും ഒരു വിലയുമില്ലേ 😂
@thaha7959
@thaha7959 9 ай бұрын
@@വിശുദ്ധകാരുണ്യവാൻ എന്നിട്ട് ചിലർ പറയുന്നു വർഷങ്ങൾ നീണ്ടുന്നില്ല തുടർച്ചയായ മഴ കാരണം ഭൂമിയിൽ കടലും, സമുദ്രങ്ങളും രുപo കൊല്ലുകയും അങ്ങിനെ തണുക്കുകയും ചെയ്തു എന്ന്
@വിശുദ്ധകാരുണ്യവാൻ
@വിശുദ്ധകാരുണ്യവാൻ 9 ай бұрын
@@thaha7959 😂😂 ആരു പറഞ്ഞു വർഷങ്ങൾ നീളുന്നില്ലെന്നു? ഒറ്റ രാത്രി കഴിഞ്ഞപ്പോഴേക്കും മഴ വന്നു കടൽ നിറഞ്ഞെന്നോ 😂
@thaha7959
@thaha7959 9 ай бұрын
ചുട്ടു പൊള്ളുന്ന ഭൂമിയിൽ കടലൊന്നും ഇല്ലാതെ എങ്ങിനെയാ മഴ ഉണ്ടാവുക, അതും നീണ്ട മഴ.
@വിശുദ്ധകാരുണ്യവാൻ
@വിശുദ്ധകാരുണ്യവാൻ 9 ай бұрын
@@thaha7959 ഇതിനൊക്കെ ഒറ്റ വാക്കിൽ ഉത്തരം പറയുക എന്നത് ഒരു മത വിശ്വാസിയുടെ യുക്തിക്കു തൃപ്തി ആവും. എല്ലാം അവൻ ഒറ്റ ദിവസം ബൂം എന്ന് പറഞ്ഞപ്പോ സംഭവിച്ചു എന്ന്. സത്യം അറിയാൻ ആണ് താല്പര്യം ആണ് എങ്കിൽ ഭൂമിയുടെ ചരിത്രം, ശാസ്ത്രം, ഒക്കെ പഠിക്കാൻ ശ്രെമിക്കുക . തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം എല്ലാം ബോധ്യപ്പെടുക .തെറ്റായ ചോദ്യങ്ങൾക്കു ശരിയായ ഉത്തരം കിട്ടില്ല. BEST OF LUCK!!!
@thaha7959
@thaha7959 Жыл бұрын
ഈ പരിണാമം, ഒന്നിൽ നിന്ന് മാറി മറ്റൊന്ന് രുപപെടുക ഇതൊക്കെ ആരാ ഉണ്ടാക്കിയത് ഏക കോശജീവിക്കു വിഘടുക്കാൻ സാധ്യമല്ല, പിന്നെ എങ്ങിനെയാണ് ആദ്യത്തെ ഏക കോശം ജീവി വിഘടിക്കുക, അതിൽ നിന്നു തന്നെ പരിണാമം എന്ന മണ്ടത്തരം തിരിച്ചറിയാo എന്നിട്ടെന്തേ അഞ്ചു ലക്ഷം വർഷം കഴിഞ്ഞുട്ടും മനുഷ്യൻ പരിണമിക്കാത്തത് സമയം കുറവാണോ.. അല്ല സാറേ, ഒരു 20000 പോട്ടേ ഒരു ലക്ഷം വർഷം മുമ്പുള്ള പുർണ്ണ രൂപമുള്ള ഒരു മനുഷ്യന്റെ ഫോസിൽ എന്തേ കിട്ടാത്തത്
@sinojdamodharan5723
@sinojdamodharan5723 8 ай бұрын
മദ്രസ 🤣🤣🤣🤣🤣🤣👍👍
@thaha7959
@thaha7959 8 ай бұрын
അതും പറഞ്ഞു ചത്ത പോലെ കിടന്നോ
@thaha7959
@thaha7959 8 ай бұрын
ഉത്തരം ഇല്ലാ അല്ലേ അങിനെ പറഞ്ഞു ചത്ത പോലെ കിടന്നോ
@sinojdamodharan5723
@sinojdamodharan5723 8 ай бұрын
@@thaha7959 🤣🤣🤣🤣🤣😂😂😂😂
@ReneeshTr-yq4jo
@ReneeshTr-yq4jo Жыл бұрын
❤❤❤
@tajbnd
@tajbnd Жыл бұрын
എനിക്ക് ഇവിടെ അനുഭവപ്പെട്ടത് അറിവ് നേടാൻ ശാസ്ത്രം മാത്രമാണോ മാർഗം എന്ന് വൈശാഖൻ ചോദിക്കുമ്പോൾ വിശ്വനാഥൻ പറയുന്നത് ഒരു ലിമിറ്റിലുള്ള അറിവ് നേടാൻ ശാസ്ത്രം മാത്രമാണ് ഉള്ളത് എന്നാണ് യാത്രത്തിൽ ആത്യന്തികമായി അറിവ് നേടാൻ എന്തൊക്കെ മാർഗങ്ങളുണ്ട് എന്ന് തലക്കെട്ട് കൊടുത്തിരുന്നേൽ ചർച്ച നന്നായേനെ
@tajbnd
@tajbnd Жыл бұрын
ഫിലോസഫി വേണ്ടെന്ന് വെക്കാൻ പറ്റും പൊലും purple ഷർട്ട് ഇട്ട വരുതന് എന്നാ പിന്നെ ആദ്യം ശാസ്ത്രത്തെ വേണ്ടെന്ന് വെക്കേണ്ടി വരും
@tajbnd
@tajbnd Жыл бұрын
വിശ്വനാഥൻ പറയുന്നത് 5 തേങ്ങയുണ്ട് പക്ഷെ ഒരു തേങ്ങാ മാത്രമാണ് തേങ്ങാ എന്നാണ് 😂😂
@tajbnd
@tajbnd Жыл бұрын
വിശ്വനാഥൻ on air 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@thomasjude8377
@thomasjude8377 Жыл бұрын
ഈ വിഷയത്തിൽ ഞാൻ ഡോക്ടർ വിശ്വനാഥനോടൊപ്പം ആണ്. ഈ തർക്കം കേൾക്കുമ്പോൾ എനിക്ക് തോന്നുന്ന ഒരു കാര്യം കൂടി പറയാം. "അറിവിലേക്കുള്ള ഏക മാർഗ്ഗമാണോ ശാസ്ത്രം" എന്ന് തർക്കിക്കുമ്പോൾ, അറിവ് നേടാൻ ശാസ്ത്രമല്ലാതെ മറ്റു മാർഗം ഉണ്ടെന്നു കരുതുന്നവർ ആ മാർഗത്തിലൂടെ നേടിയ ഒരു അറിവ് ഉദാഹരണമായി കാണിച്ചാൽ പ്രശനം തീരില്ല?
@sivadas6992
@sivadas6992 Жыл бұрын
very true and informative
@Viewpoint-1968
@Viewpoint-1968 Жыл бұрын
ജീവജാലങ്ങളുടെ ആകൃതി എങ്ങനെ ? kzbin.info/www/bejne/n3W4nmxuma5gsJI
@sreejithtdsreejithtd1820
@sreejithtdsreejithtd1820 Жыл бұрын
Second part irangio ithinte
@abdu5031
@abdu5031 Жыл бұрын
എല്ലാ ജീവികളും ഒരു പോലേയാണ ങ്കിൽ മനുഷൻ സംസാരിക്കുന്ന മാതിരി സംസാരിക്കുമോ
@HariKrishnanK-gv8lx
@HariKrishnanK-gv8lx 10 ай бұрын
അടിസ്ഥാനപരമായി ഒന്നാണ് വ്യത്യാസങ്ങൾ ഉണ്ട്
@abdu5031
@abdu5031 Жыл бұрын
അതു തന്നേ മനുശ്യൻ വേർപെട്ടതല്ലേ.
@abdu5031
@abdu5031 Жыл бұрын
🎉🎉🎉
@abdu5031
@abdu5031 Жыл бұрын
15:21 15:24പരിണാമം ബുദ്ധി പരമായ പരിണാമം ആകുന്നു.അതാണു പ്രപഞ്ച സത്യം സത്യം
@abdu5031
@abdu5031 Жыл бұрын
ഇതു ഭൂമിയുടെ ബുദ്ധി പരമായ പരിണാമമല്ലേ ആ ബുദ്ധി🎉യേ ഒന്നു വിശതീക രിക്കാമോ
@abdu5031
@abdu5031 Жыл бұрын
ഈ പരിണാമത്തിനു ബുദ്ധി പരമായ എനർജി വേണ്ടേ.
@abdu5031
@abdu5031 Жыл бұрын
R NA ഫോമു പെയ്യാനുള്ള മെറ്റീരിയൽ സ്ആർ കൊണ്ടു കൊടുത്തു
@abdu5031
@abdu5031 Жыл бұрын
മനുഷ്യൻ നാക്കാനുള്ള കാലിന്റെ സാങ്കേതിക വിദ്യ ആർകണ്ടുപിടിച്ചു
@വിശുദ്ധകാരുണ്യവാൻ
@വിശുദ്ധകാരുണ്യവാൻ 9 ай бұрын
കളിമണ്ണ് കുഴച്ചു ആളെ ഉണ്ടാക്കുന്ന ഒരു ബുദ്ധിമനായ ഒരു സൃഷ്ട്ടാവ് എന്ന് ആയാൽ അല്പം സുഖമൊക്കെ കേൾക്കാൻ ഉണ്ടാകും 😂😂
@abdu5031
@abdu5031 Жыл бұрын
ജീവൻ ഉണ്ടാകാനുള്ള അവസ്ഥ ആർ ആ കി തീ ർത്തു
@വിശുദ്ധകാരുണ്യവാൻ
@വിശുദ്ധകാരുണ്യവാൻ 9 ай бұрын
Mr. മദ്രസ ബുദ്ധിമാൻ, കളിമണ്ണ് കുഴച്ചു ആളെ ഉണ്ടാക്കുന്ന ഒരാൾ ഉണ്ടെന്നു അറിയില്ലേ 😂😂😂
@shakeelanh5646
@shakeelanh5646 6 ай бұрын
😂😂😂
@abdu5031
@abdu5031 Жыл бұрын
ഈ തൻ മാത്ര ആർ കൊ ണ്ടു വന്നു
@abdu5031
@abdu5031 Жыл бұрын
പ്രപഞ്ചം വേറേ ദൈവം വേറേ ഇതു മാത്രമേ പ്രപഞ്ചത്തിന്റെ വിശതീകരണംഉള്ളു ഇല്ലയെന്നു തെളിയിക്കാമോ 58:54 58:54
@harikk1490
@harikk1490 3 ай бұрын
അങ്ങനെ എടുത്താൽ ഒന്നും വിശദീകരിക്കാൻ കഴിയില്ല വൈരുദ്യങ്ങളുടെ കൂമ്പാരം ആയിരിക്കും
@abdu5031
@abdu5031 Жыл бұрын
മൗലിക കണങ്ൾ എന്തുകൊണ്ടു നിർമ്മിക്കപ്പെ ട്ടിരിക്കുന്നു
@salihkaipatu4109
@salihkaipatu4109 Жыл бұрын
കഥയൊക്കെ കേട്ടു. പക്ഷേ, കസേര എങ്ങനെ ഉണ്ടായി ? ആശാരി ഉണ്ടാക്കി ! മരം എങ്ങനെ ഉണ്ടായി ? സസ്യകോശങ്ങൾ കൊണ്ട് ദൈവം ഉണ്ടാക്കി ! ഇങ്ങനെ വിശദീകരിക്കുന്നതാണ് ശരി. ഓരോന്നും എന്തുപയോഗിച്ച് ഉണ്ടായി എന്ന് കൂളായി പറഞ്ഞു പോകാതെ തമ്പീ... എന്തുപയോഗിച്ച് ആര് ഉണ്ടാക്കി എന്ന് കൂടി വിശദമാക്കൂ. മനുഷ്യബുദ്ധിക്ക് പരിമിതിയുണ്ട് എന്ന് തന്നെ സമ്മതിക്കണം. സ്ഥല-കാലങ്ങൾക്കപ്പുറമെന്തെന്ന് താങ്കൾ പറയുമോ? മഹാവിസ്ഫോടനത്തിന് മുൻപ് എന്തായിരുന്നു? പൊട്ടക്കിണറ്റിലെ തവളയെപ്പോലെയാകരുത് തമ്പിയേട്ടാ..
@harikk1490
@harikk1490 3 ай бұрын
എന്തിനാ പാതിവഴിയിൽ നിർത്തിയത് ദൈവത്തിനെ ആരുണ്ടാക്കി എന്ന് ചോദിച്ചു തുടരട്ടെ
@sandhyanambiar6497
@sandhyanambiar6497 Жыл бұрын
Much ahead of our times. Great mind! 🙏
@sandhyanambiar6497
@sandhyanambiar6497 Жыл бұрын
Awesome
@JsSargent2024
@JsSargent2024 Жыл бұрын
Too good
@kishorens2787
@kishorens2787 Жыл бұрын
ജീവന്‍റെ ബെയ്സ് എന്താണ്? ബീജമാണ് ജീവന്‍റെ ബെയസ്. ഒരു കെട്ടിടം പണിയുമ്പോള്‍ ബെയസ് വേണം അതിന്‍റെ ബെയസ് ഭൂമിയാകാം, ജലമാകാം ആ ബെയസ് പ്രപഞ്ചത്തില്‍ പരിണമിച്ച് ഉണ്ടായതാണ്. ഈ ബെസുകളുടെ ആന്തരീക പരിണാമത്തിന്‍റെ അറ്റം കണ്ടെത്തുക ബുദ്ധിമുട്ടാണ്.