Пікірлер
@thami2528
@thami2528 17 сағат бұрын
Ethra year kazhinjalanu promotion kittuka
@sumodkp9651
@sumodkp9651 Күн бұрын
Substitute sanitisar worker employmnt job n pramotion undakumo... Part time ano. Full time ano?
@shylajachandran6219
@shylajachandran6219 3 күн бұрын
Attappadikku povan entha cheyyendathu onnu reply tharane
@nancynelson5921
@nancynelson5921 3 күн бұрын
Degree ollavarkk apply cheyyamo
@G.K666
@G.K666 4 күн бұрын
Ldc,LGS എത്ര മാസം കൂടുമ്പോൾ ആണ് psc advice അയക്കുന്നത്
@hibyepeachyfans.....5300
@hibyepeachyfans.....5300 4 күн бұрын
𝗣𝗹𝗲𝗮𝘀𝗲 𝘁𝗮𝗹𝗸 𝗮𝗯𝗼𝘂𝘁 𝗶𝗻𝘁𝗲𝗿 𝗱𝗲𝗽𝗮𝗿𝘁𝗺𝗲𝗻𝘁 𝘁𝗿𝗮𝗻𝘀𝗳𝗲𝗿
@mohammedbilalbilal517
@mohammedbilalbilal517 4 күн бұрын
Address mistake pattiyaal problem undo
@annusworld8692
@annusworld8692 4 күн бұрын
Pts karude ration card eganeyane.
@itsme-wh7ps
@itsme-wh7ps 5 күн бұрын
Night watchman 16 hr alley duty. Same listil ninnu keruna OA ku 8hr ith engane seriyakum.
@mazha0507
@mazha0507 6 күн бұрын
സർ.. എനിക്ക് 2 മാസം കൊങ്ങി lgs advise വരാൻ chance ഉണ്ട്.. എന്റെ എഡ്യൂക്കേഷണൽ ക്വാളിഫിക്കേഷൻ സർട്ടിഫിക്കറ്റ് ൽ register number ന്റെ ലാസ്റ്റ് നമ്പർ പകുതി മാഞ്ഞു പോയിട്ടുണ്ട്... അത് പ്രശ്നം ആണോ??
@mazha0507
@mazha0507 6 күн бұрын
സർ അഡ്വൈസ് chart ൽ thrown out candidate എന്നു കാണിക്കുന്നത് എന്താണ്? അർഹത എങ്ങനെ thrown out ആയി?
@vishnuukuzhiyam1420
@vishnuukuzhiyam1420 6 күн бұрын
Night watchman duty time ippo 8 hr aakkiyille
@Makri403
@Makri403 8 күн бұрын
Mutual tranfer ചെയ്യാൻ പറ്റുമോ.....
@sureshs7193
@sureshs7193 9 күн бұрын
കോർട്ട് ശിക്ഷ കൊടുത്ത വ്യക്തിയ്ക്ക് അപ്പോയ്ന്റ്മെന്റ് ആയിക്കില്ലേ ഒരു വ്യക്തതയില്ല vdo യ്ക്ക്
@dinidas-k3z
@dinidas-k3z 10 күн бұрын
various oa ayitt ulla oralk വീണ്ടും oa various ezhuthan pattumo
@ajithtr5784
@ajithtr5784 10 күн бұрын
Sir, 50 വയസ്സ് കഴിഞ്ഞ ഒരാൾ 10% ൽ LGS to clerk ലേയ്ക്ക് നിയമനം കിട്ടിയാൽ Mop പാസാകണമെന്ന് നിർബന്ധമുണ്ടോ?
@vishnuviswanath550
@vishnuviswanath550 10 күн бұрын
LGS rank list 2 വർഷം പൂർത്തിയായല്ലോ ഒരു വർഷം കൂടി മാത്രമേ ഇനി കാലാവധി ഉള്ളു rank list ന്റെ ഇനി ഒരു വർഷത്തെ നിയമന വിലയിരുത്തൽ നടത്തമോ
@shajijohn9391
@shajijohn9391 10 күн бұрын
21/04/2004 ൽ lgs ആയി ലോട്ടറി വകുപ്പിൽ join ചെയ്തു സർ 07/04/2016 ന് പഞ്ചായത്ത്‌ വകുപ്പിൽ ld ആയി നിയമനം കിട്ടി mop പാസ്സായില്ല by transfer മുഖേന ട്രഷറി വകുപ്പിൽ 27/08/2020 ൽ ജൂനിയർ അക്കൗണ്ട് ആയി പ്രവേശിച്ചു 2021 july മാസം mop പാസ്സ് ആയി ട്രഷറിയിൽനിന്ന് എല്ലാ incriment കളും കിട്ടി പക്ഷെ പഞ്ചായത്തിൽ നിന്നുള്ള incriment നോഷണൽ ആയി ലഭിക്കാൻ എന്തു ചെയ്യണം
@arathibhaskaran7539
@arathibhaskaran7539 11 күн бұрын
സർ, പ്രൊബേഷൻ ടൈമിൽ മെഡിക്കൽ ലീവ് ലഭിക്കുമോ?
@diyamehak8235
@diyamehak8235 12 күн бұрын
Lgs nu sweeper work cheyyano
@RijuRRTvm-wq1pq
@RijuRRTvm-wq1pq 13 күн бұрын
Sir, LPE ethokke rotation il aanu varunne?
@divyai8651
@divyai8651 15 күн бұрын
4month data entry & office automation course valid ano
@mmhomebakes5420
@mmhomebakes5420 15 күн бұрын
സാർ ഞാൻ 2024 ജനുവരിയിൽ എംപ്ലോയ്മെൻ് വഴി grade 11 ആയി തിരുവനന്തപുരം ജില്ലയിൽ ജോലിക്കു കയറി. ഞാൻ കോട്ടയം ജില്ലയിലാന്ന് താമസിക്കുന്നത്. എനിക്ക് പ്രബേഷൻ ഡിക്ലയർ ചെയ്താൽ കോട്ടയത്തേക്ക് മാറാൻ പറ്റുമോ
@binutg7594
@binutg7594 15 күн бұрын
Thanks❤
@user-vw1bp8kr9r
@user-vw1bp8kr9r 16 күн бұрын
പ്രൊബേഷൻ ടൈമിൽ മെഡിക്കൽ പ്രോബ്ലം വന്നാൽ അല്ലെങ്കിൽ അസുഗം വന്നാൽ എന്ത് ചെയ്യും. എന്ത് ലീവ് എടുക്കും. Leave എടുത്താൽ പ്രോബ്ഷൻ അത്രയും എടുത്ത ദിവസം കൂടി കഴിഞ്ഞിട് ഡിക്ക്‌ളാർ ചെയ്യും അങ്ങനെ ആണോ
@jasnaks8646
@jasnaks8646 16 күн бұрын
Deputation apekshikaan ethra service venom sir
@rijisankar2357
@rijisankar2357 16 күн бұрын
🎉🎉
@sooryaanoop6066
@sooryaanoop6066 17 күн бұрын
ഞാൻ 5 വർഷമായിഎഡ്യൂക്കേഷൻ ഡിപ്പാർട്മെന്റ് ഇൽ work ചെയുന്നു. ഇവിടുന്ന് മാറി സിവിൽ ജുഡീഷ്യൽ ഡിപ്പാർട്മെന്റ് ലേക്ക് ട്രാൻസ്ഫർ കൊടുത്താൽ പിന്നീടഇന്റർഡിസ്ട്രിക്റ് ട്രാൻസ്ഫർ കിട്ടാൻ പിന്നെയും 5 yr kazhiyan
@remithak5214
@remithak5214 18 күн бұрын
Sir, അധ്യാപകർക്ക് 15 casual leave alle?
@chandrusvlog542
@chandrusvlog542 18 күн бұрын
Diploma in Data Entry Techniques and office Automation (DDET&OA) |HRD യിൽ നിന്നും പാസായിട്ടുണ്ട്.. ഈ സർട്ടിഫിക്കറ്റ് വെച്ച് Data entry operatorതസ്തികയ്ക്ക് Apply ചെയ്യാൻ കഴിയുമോ... മറുപടി നൽകാൻ അഭ്യർത്ഥിക്കുന്നു..
@himagowri3975
@himagowri3975 19 күн бұрын
Evide anu sir puthiya news onnum ille
@ArunKumar-cricketer
@ArunKumar-cricketer 19 күн бұрын
Sir, university allthe vere department ill aanugill services seniority kitttumo?
@ajythh
@ajythh 19 күн бұрын
Sir treasury dept il eth course aan promotion ullath
@sajmaloprl8257
@sajmaloprl8257 20 күн бұрын
എന്റെ സർവീസ് വെരിഫിക്കേഷൻ കഴിഞ്ഞിട്ട് 8മാസം ആയി.... പ്രൊബേഷൻ കാലം കഴിഞ്ഞിട്ട് 6മാസം ആയി ഇത് വരെ ജില്ലാ ഓഫീസിൽ നിന്നും റെഗുലറൈസ് ആയില്ല.... എന്താണ് മറ്റു പ്രശ്നം ഉണ്ടാവാൻ സാധ്യത ഉള്ളത്
@sandrasandra5495
@sandrasandra5495 21 күн бұрын
Watch women ayi keriyal promotion chance undo sir pls reply
@alshesworld1522
@alshesworld1522 22 күн бұрын
Bitransfer vazhi techer aavan saadikkumo
@vishnuprasada.s1741
@vishnuprasada.s1741 23 күн бұрын
യാത്ര ചെയ്യുമ്പോൾ ഉള്ള ചിലവ് നമ്മൾ വഹിക്കണോ?
@nidheesh_shitho
@nidheesh_shitho 24 күн бұрын
Kottiyoor temple
@alshesworld1522
@alshesworld1522 24 күн бұрын
Lgs ayat ethengilum deprtment keriyal pna bed iduthal bitransfer vazhi exam ezhuthi teacher ayi kayaran pattumo
@user-xm8wb7mx5g
@user-xm8wb7mx5g 24 күн бұрын
Ld typist puthiya notification enu varum
@adarshravi307
@adarshravi307 26 күн бұрын
Probation kazhiyathe ee leave edkan sadhikkumo
@Chinnu-or6gu
@Chinnu-or6gu 26 күн бұрын
Secratariet asistant exam kitty secratariet il joli kittiyal mattu jillayilek psc office ilo mattam sthalam maatam abekshikan pattuo
@tpmusthafa5146
@tpmusthafa5146 27 күн бұрын
LDC Kannur district ethra advice memo ayachath
@dhanyavinod6320
@dhanyavinod6320 27 күн бұрын
Sweeper postil promotion kittumoo
@dhanyavinod6320
@dhanyavinod6320 27 күн бұрын
Pls Reply sir
@dhanyavinod6320
@dhanyavinod6320 27 күн бұрын
Sir, Employment vazhi partime aayi 2024 keriyal salary ethra aanu ?? Pemenant aayal salary ethr aaanu.. Ethravarsham koodumbol salary hike undakum ??
@sreejiths4304
@sreejiths4304 28 күн бұрын
ബൈ ട്രാൻസ്ഫർ വഴി ലിസ്റ്റിൽ വന്നാൽ ഒരുപാട് വർഷം വേണ്ടി വരും Ldc കിട്ടാൻ എന്ന് കേട്ടു.
@user-bn7gd3xk6c
@user-bn7gd3xk6c 29 күн бұрын
Ippol eth varsham register cheythavarude seniority list anu appointmentinu select cheyyunnathe
@athiraa6364
@athiraa6364 29 күн бұрын
Sir, Ranklist il st candidate full theernnu pakaram sc eduthu. Sheshm st nca notification vilichu. Enkil next yr varunna athe post nte niyamanathil sc kk pakaram st kk kooduthal niyamanm nadakkumo? Atho crt turn anusarich ano advice pone? Pls reply
@shajilaabdul8946
@shajilaabdul8946 29 күн бұрын
FTCM ന്റെ പ്രൊമോഷൻ സാധ്യത വീഡിയോ ചെയ്യാമോ സാർ