Пікірлер
@sajjantn9728
@sajjantn9728 6 сағат бұрын
53:38 bgm
@abdulbariabdulbari4157
@abdulbariabdulbari4157 8 сағат бұрын
ഒന്നും മിണ്ടാത്ത ഭർത്താവ് അങ്ങനെ വരണം ഇതിന്റെ പേര്.? ഫിലിം ഫന്റാസ്റ്റിക് 👌❤️❤️
@manikandanmancheri3064
@manikandanmancheri3064 Күн бұрын
Joshi is director😢
@VishnuAyyappan-id6il
@VishnuAyyappan-id6il Күн бұрын
Ist❤
@ambilymolkp5580
@ambilymolkp5580 Күн бұрын
ക്ലൈമാക്സ് കരഞ്ഞുപോയി
@RamRam-otp
@RamRam-otp Күн бұрын
❤❤❤️👍🙏
@Saneesh-fe6yc
@Saneesh-fe6yc 2 күн бұрын
🥰🥰🥰❤️❤️❤️
@binu6891
@binu6891 2 күн бұрын
ജഡ്ജ് നീ തട്ടിക്കൊണ്ടുപോയിട്ട് പോലീസിൽ അടിക്കാതെ ഇടി 😄😄
@jashikunjimon8052
@jashikunjimon8052 2 күн бұрын
നല്ല പടം... ❤️👍🏻
@user-jk1tr4cq8p
@user-jk1tr4cq8p 2 күн бұрын
ചിത്രം ഈ പടം ഇന്നും ഒരു നൊമ്പരം ആണ്.
@muraliamias9669
@muraliamias9669 2 күн бұрын
സൂപ്പർ മൂവി ❤❤❤❤
@preethavivek9543
@preethavivek9543 2 күн бұрын
എന്തൊരു film ആണ്.... സൂപ്പർ 👌... Climax.. 👌
@michaelk.j764
@michaelk.j764 3 күн бұрын
ദൂരെ മല്ലീശ്വരൻ മുടി കണ്ടപ്പോൾ ഒരു യാത്രയുടെ ഓർമ്മ വീണ്ടും. ഓരോ ഫ്രെയിമും അതിമനോഹരം. ഈ സ്ഥലങ്ങൾ നമ്മുടെ നാട്ടിൽ ത്തന്നെയാണോ എന്നോർത്തു പോവും. പാലക്കാട് ജില്ല എന്നും ഒരത്ഭുതമാണ്. MT എന്ന കഥാകൃത്തിനെ സ്കൂളിൽപ്പഠിക്കുമ്പോൾ മഞ്ഞ് എന്ന കഥമുതൽ വായിക്കുന്നു. അതൊരു സിനിമ പോലെ സ്വയം സൃഷ്ടിച്ച ഒരായിരം ഫ്രെയിമുകളിലായി മനക്കണ്ണാടിയിലിപ്പോഴുമുണ്ട് . നമിക്കുന്നു MT യുടെ മുന്നിൽ. കഥകളെ സ്വപ്നങ്ങളായി കാണാൻ പഠിപ്പിച്ചതിന്.❤
@JacobChacko3008
@JacobChacko3008 3 күн бұрын
1:51:19 thaan patti , thante appan patti
@vysakhas1962
@vysakhas1962 3 күн бұрын
ലാലേട്ടൻ ബീഡി കത്തിക്കുന്ന climax സീൻ yamone സീൻ ഐറ്റം... 🔥😍
@InnocentIceClimber-pk5ew
@InnocentIceClimber-pk5ew 4 күн бұрын
Good movie all cast super performance
@dileepparameswaran4455
@dileepparameswaran4455 4 күн бұрын
🥰😍👏
@l.narayanankuttymenon5225
@l.narayanankuttymenon5225 4 күн бұрын
വല്യ വല്യ മോഹങ്ങളൊക്കെ.. കാറ്.. പട്ടണത്തിൽ ഇരുനില വീട് .. അങ്ങനെയുള്ളവ ....സ്വപ്നം കാണാൻ തുടങ്ങുമ്പോൾ ... ഈ സിനിമ എടുത്ത് കാണും.. ... മഞ്ഞ് അലിഞ്ഞ് ഇല്ലാതാവുമ്പോലെ എല്ലാ അതിമോഹങ്ങളും ഒരു നിമിഷം കൊണ്ട് ഇല്ലാതെയായിപ്പോവും... .... മിനിമ ലിസം എന്താണെന്നും അതിൻ്റെ ആനന്ദവും സമാധാനവും എത്ര വലുതാണെന്നുമൊക്കെ നമുക്ക് ബോധ്യമാക്കിത്തരുന്ന ലളിതമായ ഒരു ഉപദേശമാണ് ഈ സിനിമ നൽകുന്ന പാഠം...
@indian6346
@indian6346 4 күн бұрын
Super പടമാണ്.
@bindumanoj-bs3xl
@bindumanoj-bs3xl 4 күн бұрын
Marakkanda kazyatha oru seenima
@joshuajoechackalacal1942
@joshuajoechackalacal1942 6 күн бұрын
An exercise in finding the logic in this movie. All I see is cringe. Why???
@pradeepr618
@pradeepr618 8 күн бұрын
💞💞💞
@minnuschenadan3082
@minnuschenadan3082 9 күн бұрын
ലോറി കാരൻ നോബിൾ.. 👍നോവൽ പോലെ അത്ര അങ്ങ് പോരാ..
@sayidaoman9256
@sayidaoman9256 9 күн бұрын
❤❤❤
@salmanulfaris-kg8ex
@salmanulfaris-kg8ex 9 күн бұрын
4K Remastered എന്നും പറഞ്ഞ് Viewers-നെ പറ്റിക്കുന്നോടോ..? 🤮
@shymalathapk2101
@shymalathapk2101 10 күн бұрын
ഗുഡ് movie 15/7/24കണ്ടു ❤❤
@Arun-ym4go
@Arun-ym4go 11 күн бұрын
Nair marriage Poojari undaavilla...last marriage scene
@zubairzubu1224
@zubairzubu1224 13 күн бұрын
❤️
@SmartPly-no1ib
@SmartPly-no1ib 13 күн бұрын
സൂപ്പർ മൂവി
@PrajeeshAv-zd2mn
@PrajeeshAv-zd2mn 14 күн бұрын
അടിപൊളി ❤❤❤
@albineferno7703
@albineferno7703 16 күн бұрын
Superb...on 1983 this type of direction.. Wow awesome
@coldstart4795
@coldstart4795 16 күн бұрын
Mohanal❤
@naveennaveenur3325
@naveennaveenur3325 16 күн бұрын
😊
@l.narayanankuttymenon5225
@l.narayanankuttymenon5225 16 күн бұрын
ഒരു സാധാരണ ഇതിവൃത്തം... ദുരന്തം... പ്രതികാരം... പക്ഷേ നല്ല ക്രിയാത്മകതയോടെ കലാസൃഷ്ടി ചെയ്യാൻ കഴിവുള്ള ഏതാനും പേർ ഒത്തുചേർന്നപ്പോൾ... ഒരു അത്യന്തം ഉന്നത നിലവാരം പുലർത്തുന്ന... കാലാതിവർത്തിയായ ഒരു സൃഷ്ടിയായി... എത്ര തവണ കണ്ടാലും ഒരൊറ്റ ഫ്രെയിം പോലും ആവർത്തന വിരസതയോ... ആ സ്വാദനത്തിനു അൽപം പോലും കുറവോ അനുഭവപ്പെടുകയില്ല.. നാലേ നാല് കഥാപാത്രങ്ങൾ മാത്രമായി ഇത്രയും മികച്ച ഒരു ക്ലാസിക് അസാധ്യം.... തന്നെ. ഇതിന് മുമ്പ് ഭരതൻ നമുക്ക് തന്ന വേറെ ഒരു അത്ഭുതം " തകര "യാണ്
@cbgm1000
@cbgm1000 17 күн бұрын
അന്നത്തെ ksu ഇന്നത്തെ sfi... ആ വ്യത്യാസം മാത്രം
@paulsonpaulosearackal9425
@paulsonpaulosearackal9425 17 күн бұрын
@jayachandranjayan3659
@jayachandranjayan3659 17 күн бұрын
Good movie❤
@PurushothamanOp
@PurushothamanOp 17 күн бұрын
M OOV INO
@Bbkn785
@Bbkn785 17 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shafeena7676
@shafeena7676 18 күн бұрын
😊😊
@malabaree7210
@malabaree7210 19 күн бұрын
നസീർഷായുടെ കാലത്തോടെ സിനിമ കഴിഞ്ഞു. എല്ലാ Rolum അഭിനയിച്ചു. ഇപ്പോൾ ഉള്ളത് വെറും പ്രഹസനം മാത്രം ചീങ്കണ്ണി.... 🔥🔥🔥
@azeemn2015
@azeemn2015 19 күн бұрын
Innutha kalathu onam illa pookalam illa innnu jathyudey mathathitte peril adi mathram kali kalam
@SajuKt-bs2ej
@SajuKt-bs2ej 20 күн бұрын
❤❤
@sirilabrahammathew6651
@sirilabrahammathew6651 21 күн бұрын
ഈ പഴയ സിനിമയിൽ ആർട്ടിസ്റ്റു കൾക്ക് ഡയ ലോഗ് പറഞ്ഞു കൊടുക്കു ന്ന ത് പോലും കേൾകാം ഒന്ന് ശ്രെദ്ധിച്ചു കേട്ട് നോക്ക്
@Gaanavasantham
@Gaanavasantham 21 күн бұрын
വമ്പൻ.. മലയാളം ഫുൾ മൂവി ഇടാമോ bro
@jayakumartn237
@jayakumartn237 22 күн бұрын
പ്രേംനസീറിൻ്റെ പക്വതയാർന്ന അഭിനയം മഹാബലി സൂപ്പർ❤❤❤❤❤❤❤❤❤❤
@vibe1776
@vibe1776 22 күн бұрын
Mammooty super ❤
@jineshkaiprath2094
@jineshkaiprath2094 22 күн бұрын
Unncessary climax. Else movie is good. Mohanlal is not at all there.
@eldhovarghese7465
@eldhovarghese7465 22 күн бұрын
Prem Nazir adipoli
@sauparnikacreations5185
@sauparnikacreations5185 22 күн бұрын
Vedeo is not in Quality🎉❤ 7:48