ബറു മറിയം ബർ മറിയം ബർ ആലാഹാ ദ് യെൽദസ് മറിയം (Son of Mary, son of Mary Mary brought forth the Son of God.മറിയത്തിന്റെ മകൻ മറിയത്തിന്റെ മകൻ ദൈവത്തിന്റെ മകനെ മറിയം നൽകി) ആവീ സൗക്കേ ബർ മറിയം അക് നിവ്യൂസാ ബർ മറിയം (Son of Mary brought forth branches, According to the prophecy.മറിയത്തിന്റെ മകൻ ശാഖകൾ മുളപ്പിച്ചു പ്രവചിയ്ക്കപ്പെട്ടതു പോലെ) കന്ദെശ് മയ്യാ ബർ മറിയം മാമോദീസേ ബർ മറിയം (Son of Mary sanctified the waters By his baptism.മറിയത്തിന്റെ മകൻ തന്റെ മാമോദീസായാൽ വെള്ളം വിശുദ്ധീകരിച്ചു) ശന്ദെർ റൂഹാ ബർ മറിയം പാറക്ലേത്താ ബർ മറിയം (Son of Mary sent the Spirit, The Paraclete.മറിയത്തിന്റെ മകൻ പാറക്ലേത്തായായ റൂഹായെ അയച്ചു) ഏക്കൽ പെസ്ഹാ ബർ മറിയം അം തൽമീദാവു ബർ മറിയം (Son of Mary eaten The Passover with his disciples മറിയത്തിന്റെ മകൻ തന്റെ ശിഷ്യരോടൊപ്പം പെസഹാ ഭക്ഷിച്ചു) ശുവ്ഹാ ലശ്മാക് ബർ മറിയം മിൻ കോൻ പൂമീൻ ബർ മറിയം (Son of Mary Let there be praise from every tongue for your name.മറിയത്തിന്റെ മകനേ നിന്റെ നാമത്തിന് എല്ലാ നാവുകളിലും നിന്ന് സ്തുതിയുണ്ടാവട്ടെ) ല്ആലം അൽമീൻ ബർ മറിയം ആമ്മേൻ വാമ്മേൻ ബർ മറിയം ( Son of Mary, Amen Amen forever. മറിയത്തിന്റെ മകനേ എപ്പോഴും എന്നേയ്ക്കും അമ്മേൻ ആമ്മേൻ)
@varghesechacko66 Жыл бұрын
Good
@augustycj4247 Жыл бұрын
🌹🌹🙏
@2000deepa2 жыл бұрын
👍👍👍👍
@Sleevaachan2 жыл бұрын
👌👌👌
@sonuroopesh52043 жыл бұрын
Hi Do you have the karaoke of this song.. Thank you