USHA JANOME MARVELA UNBOXING
4:54
Пікірлер
@faisalmt546
@faisalmt546 Сағат бұрын
Pazhaya മേഷീണിന്റെ ഇത് പോലെ ശെരിയാക്കുന്ന വിഡിയോ വിടാമോ
@SharushKutty
@SharushKutty 7 сағат бұрын
ഇത്തരം സാധനങ്ങൾ ഒരിക്കലും റിപ്പയർ ചെയ്യരുത് റിപ്ലേസ് ചെയ്യുക നിർബന്ധമായും
@Thankamani-wj7bv
@Thankamani-wj7bv 4 күн бұрын
Thankyou sir
@Sofia-g9e3w
@Sofia-g9e3w 5 күн бұрын
Sir... ആ മുറുക്കുന്ന screw മുറുക്കിയിട്ട് മുറുകുന്നില്ല.. Loose ആയി തന്നെ നിക്കുന്നു.. സൂചി താഴെ വീഴുന്നു... ആദ്യമായിട്ടാ ഇങ്ങനെ... അതെന്താ?
@gayathrigayudevi929
@gayathrigayudevi929 8 күн бұрын
Njannverey vissionidum😂
@mahadevanhail3104
@mahadevanhail3104 9 күн бұрын
ചേട്ടായി.. ഇതു സെറ്റ് ചെയ്യുന്ന ഭാഗത്തു. സ്ക്രു ഇട്ടു മുറുക്കാറുണ്ടോ
@Rk......12336
@Rk......12336 10 күн бұрын
എന്തിനാണ് നിങ്ങളെ കോൺടാക്ട് ചെയ്യുന്നേ എല്ലാമിഷിൻ വാങ്ങുന്ന സ്ഥലത്തും ഉണ്ടല്ലോ
@shamnashareef3997
@shamnashareef3997 10 күн бұрын
Soochi tight aavunnilla oori poorunnu
@sreekutty3179
@sreekutty3179 11 күн бұрын
Thankyou ❤❤❤
@SusmithaThulasi
@SusmithaThulasi 11 күн бұрын
👍👍
@insing5123
@insing5123 11 күн бұрын
Ma as heen.vilaathrayan.riple
@KarthikaE-c9p
@KarthikaE-c9p 11 күн бұрын
നൂല് കട്ടപിടിക്കുന്നതിന് എന്താ ചെയ്യേണ്ടത്
@umeshshenoy5051
@umeshshenoy5051 11 күн бұрын
Good job ❤❤
@jasminerazak5987
@jasminerazak5987 11 күн бұрын
Switch ചെയുമ്പോൾ thread വിട്ടു പോകുന്നു. Any tips
@AbdulharisKm-z3x
@AbdulharisKm-z3x 12 күн бұрын
Ende mechine stich cheyyumbol nool cuttayi varunnu pls rpy
@hariks9019
@hariks9019 14 күн бұрын
🙏🙏🙏super videos 🙏🙏🙏
@Greeshma-v6b
@Greeshma-v6b 15 күн бұрын
Ethra days kazhiyumbo ingane oil idanam??
@ashiyashejin3885
@ashiyashejin3885 15 күн бұрын
Ith maati ittaal nool pottunnath marumo?
@kottaraveettil9943
@kottaraveettil9943 16 күн бұрын
Ente motor thakararil ayittu mechanic 500 rs. Vangi
@salmaali2956
@salmaali2956 16 күн бұрын
ഇത് എവിടെ നിന്നാണ് വാങ്ങാൻ കിട്ടുക എന്റെ മോട്ടോർ സ്പീഡ് ഇല്ല
@kottaraveettil9943
@kottaraveettil9943 16 күн бұрын
Mechine kadayil kittum
@rani_yara_fi3353
@rani_yara_fi3353 19 күн бұрын
Sidel ulla aa round bagam tight aan. Entha cheyyuka ?
@Faseelaafsu
@Faseelaafsu 20 күн бұрын
Usha mechion enth rate varum
@ushakumariv9808
@ushakumariv9808 20 күн бұрын
എത്ര രൂപയാ
@umaibapp6066
@umaibapp6066 20 күн бұрын
അതിന്റെ വില ഏതാ യാ
@fathimaazeez6401
@fathimaazeez6401 21 күн бұрын
ഏതാ കമ്പനി
@AssainarPanathur
@AssainarPanathur 21 күн бұрын
ഇത് എല്ലാവർക്കും അറിയുന്ന കാര്യമാ പൊട്ടൻ
@shihabudheenpmnashihabudhe7086
@shihabudheenpmnashihabudhe7086 23 күн бұрын
മിഷീന്റെ adinool മേലോട്ട് വരുന്നില്ല
@muhammadkunhi.a8669
@muhammadkunhi.a8669 24 күн бұрын
വെരിഗുഡ്
@Anlx-k2o
@Anlx-k2o 24 күн бұрын
എൻ്റെ വീട്ടിൽ മോട്ടോർ '2.pin cable ആണ് നല്ലതല്ല കറണ്ടടികുന്നുണ്ട്. മറ്റ് കമ്പനി എങ്ങനെ അറിയില്ല കാൽ മീ ഷീർ ബോഡിയിൽ ടച്ച് ചെയ്യുമ്പോൾ ' pin തിരിച്ച് സോക്കറ്റിൽ കുത്തിയാൽ വരുന്നില്ല 3Pin വാങ്ങിയാൽ എർത്ത് ലീക്കുണ്ടെങ്കിൽ പേടികണ്ട
@FarhanFaru-t2i
@FarhanFaru-t2i 24 күн бұрын
Etraya Pisa onnu parayovo
@RawwFix
@RawwFix 24 күн бұрын
1350
@vijayalakshmiprabhakar1554
@vijayalakshmiprabhakar1554 25 күн бұрын
പഴയ മെഷിന് പലക മാത്രം ദ്രവിച്ചു പോയി. പുതിയ പല കമാത്രം വാങ്ങാൻ കിട്ടുമോ? അല്ലെങ്കിൽ പഴയതിൻ്റെ പലക യെങ്കിലും കിട്ടുമോ? എത്ര ചിലവുവരും?
@RawwFix
@RawwFix 24 күн бұрын
കിട്ടും
@mgopal4558
@mgopal4558 25 күн бұрын
നന്ദി
@PrabhakaranPrabha-zo6oh
@PrabhakaranPrabha-zo6oh 26 күн бұрын
സൂപ്പർ 👍
@anilkumark9708
@anilkumark9708 27 күн бұрын
വെളിച്ചെണ്ണ കൊളസ്ട്രോൾ ആണ് എന്ന് പ്രചരിപ്പിച്ച പാമോയിലുകളും മറ്റോയിൽ കമ്പനികളും പോലെ
@anilRamachandranpillai
@anilRamachandranpillai 27 күн бұрын
Ok thanks
@sruthidibin843
@sruthidibin843 29 күн бұрын
thank you so much brother 🌷🙏2 divasamayi stich pidikyunnilla complaint onnum illa. e video kandu nokkiyappozhanu needle thetti ittirikyukayayirunnu. ippo shariyayi. thank you so much 🙏
@salmak.m5929
@salmak.m5929 Ай бұрын
🎉🎉🎉
@binduchandran7791
@binduchandran7791 Ай бұрын
E machinil oil kodukano pls reply
@RawwFix
@RawwFix 28 күн бұрын
Oil kodukam service ചെയ്യുമ്പോൾ മാത്രം
@binduchandran7791
@binduchandran7791 Ай бұрын
E machinil oil kodukano
@RawwFix
@RawwFix 24 күн бұрын
വേണ്ട ഇതിൽ ഗ്രീസ് ആണ് ഉപയോഗിക്കാറ്
@ushamt1967
@ushamt1967 Ай бұрын
👌🏻
@alphonsafrancis3873
@alphonsafrancis3873 Ай бұрын
വാഷ് എവിടുന്നാണ് വാങ്ങാൻ പറ്റുക
@lillyjose9372
@lillyjose9372 Ай бұрын
ഈ അറിവ് പകർന്നു നൽകിയതിന് വളരെ വളരെ നന്ദി. ദൈവം അനുഗ്രഹിക്കട്ടെ.❤❤
@SURESHMALANTHRA
@SURESHMALANTHRA Ай бұрын
❤️👍🌹
@jollytomy4946
@jollytomy4946 Ай бұрын
സാദാ തയ്യൽ മെഷീനിൽ അടിനൂൽ പിടിക്കുന്നില്ല എന്താണ് പരിഹാരം അതുപോലെ സൂചിയിൽ നിന്നും വേഗം നൂൽ പൊട്ടിപോകുന്നു പിന്നെ തയ്ക്കുമ്പോൾ തുണി പുറകോട്ട് വലിച്ചു പിടിച്ചു വേണം ചവിട്ടാൻ ഇല്ലെങ്കിൽ തുണി സൂചി യുടെ അടിയിൽ തന്നെ ഞൊറിഞ്ഞു ഇരിക്കും ഇതിനൊക്കെ പരിഹാരം പറയാമോ
@NabeezaBeevi-n7c
@NabeezaBeevi-n7c Ай бұрын
വില എത്രയാ
@muhammadkunhi.a8669
@muhammadkunhi.a8669 Ай бұрын
Good veedio
@nakshatrahome2253
@nakshatrahome2253 Ай бұрын
ഓയിൽ വെറും 1kg 140 രൂപ
@merlinej555
@merlinej555 Ай бұрын
Thtead break akunnu in brother mechinr. Enthi cheuyum
@thulasijp7044
@thulasijp7044 Ай бұрын
👍
@rajeshdrishya5923
@rajeshdrishya5923 Ай бұрын
Njn king company de whight oil anu use cheyunnath