Пікірлер
@sureshvp7605
@sureshvp7605 7 сағат бұрын
🙏🏽❤️
@NasiNasi-wz9pk
@NasiNasi-wz9pk 2 күн бұрын
അയ്യപ്പന്റെ അസുഖം വേറെ ആണ് 😏😏 ഇയാളെയാണോ ആളുകൾ ഇങ്ങിനെ എവിടെയൊക്കെയോ കയറ്റിവെച്ചിരിക്കുന്നത്
@binobinz1431
@binobinz1431 Ай бұрын
ക്യാമറ മാൻ മഹാ തോൽവി .
@GeethaPC-u7n
@GeethaPC-u7n Ай бұрын
😂😮😊
@binubalan4414
@binubalan4414 Ай бұрын
ഈ മൂന്ന് പേരും നല്ല കാരക്ടർ ആയി എനിക്ക് തോന്നിയില്ല എൻ്റെ നിലപാട്
@GeethaPC-u7n
@GeethaPC-u7n Ай бұрын
@ShafikhaSharif-iw6zq
@ShafikhaSharif-iw6zq Ай бұрын
Avrde hus നോക്കുന്ന നോട്ടം 🤣
@GeethaPC-u7n
@GeethaPC-u7n Ай бұрын
Super😢❤
@sudhinarayan
@sudhinarayan Ай бұрын
@@GeethaPC-u7n thank u
@sudhinarayan
@sudhinarayan Ай бұрын
@@GeethaPC-u7n thank u
@grandmaster13
@grandmaster13 Ай бұрын
ഭർത്താവിന്റെ മുന്നിൽ വച്ചു അയാളുടെ ഭാര്യയോട് യാതൊരു കൂസലും ഇല്ലാതെ പ്രണയം കാണിക്കുന്ന ആകെ ഒരാളെ ഞാൻ കണ്ടിട്ടുള്ളു, ഭർത്താവ് മദ്യത്തിലും അല്ല, പണം മേടിച്ചിട്ടും അല്ല.. പ്രണയിക്കുന്നവൻ എന്ത് മനുഷ്യൻ, ഈ ഭർത്താവ് എന്ത് മനുഷ്യൻ 😮
@sajeevvadakaraofficial4698
@sajeevvadakaraofficial4698 2 ай бұрын
സ്വന്തം ഭർത്താവ് ആണ് ഇതൊക്കെ ഇതൊക്കെ പറയിപ്പിക്കുന്നതെന്ന് ഓർക്കണം... കഷ്ടം.
@gamingjithu9029
@gamingjithu9029 2 ай бұрын
മദ്യത്തെ ഒഴിച്ച് വിട്ടിരുന്നു എങ്കിൽ..... നല്ല നിലയിൽ എത്തേണ്ട ആളായിരുന്നു
@vaigasajeevvaigasajeev1888
@vaigasajeevvaigasajeev1888 3 ай бұрын
Evhumukutty yude kadha.. Vayichapole msnasilayirunnu iyallepatty. Kavithakall kollam pakshe iyall...😮
@Harley_Dale_369
@Harley_Dale_369 3 ай бұрын
അയ്യപ്പന് ജെന്നിയോട് അല്ലേ ഇഷ്ടം ഉണ്ടായിരുന്നത് ജെന്നിക് തിരിച്ച് പ്രണയം ഉണ്ടായിരുന്നോ ഇല്ലല്ലോ.....
@Amalgz6gl
@Amalgz6gl 3 ай бұрын
അനശ്വരനായ ആ കവിയുടെ ഒരിക്കലും മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ ഒരുപിടി രക്ത പുഷ്പങ്ങൾ...❤❤❤
@kirankiranu
@kirankiranu 3 ай бұрын
സത്യമായും ഈ പ്രകൃതിയെ ഞാൻ അറിയാതെ പോയി... തീരാ നഷ്ടമായി ഈ പ്രിയപ്പെട്ട കവിയുടെ ഓർമകൾ മാത്രം... ❤️
@manojkrishnan6524
@manojkrishnan6524 3 ай бұрын
ക്യാമറാമാൻ വെള്ളടിച്ചിട്ടുണ്ടോ ക്യാമറ ഒരു സ്ഥലത്ത് നികുന്നില്ലല്ലോ 😠
@sangeethnv2001
@sangeethnv2001 4 ай бұрын
Ayyaaaapeta
@user-ub9cb9nh1s
@user-ub9cb9nh1s 4 ай бұрын
കഷ്ടം!!!! ഈ മനുഷ്യനെ ആണോ എല്ലാരും വാഴ്ത്തുനെ. മര്യാദ ഇല്ലാത്തവൻ.
@thankachanvk
@thankachanvk 4 ай бұрын
കാപട്യമില്ലാത്ത ലോകത്തെ മനുഷ്യർ
@santhi8707
@santhi8707 4 ай бұрын
Nalla vrithiketta manushayan. Aabhasan. Oru maryadayum illa. I don’t understand why everyone is glorifying him
@Mithunpk013
@Mithunpk013 3 ай бұрын
കവി എന്ന് നിലയിൽ അയാൾ വല്യ ഒരാൾ തന്നേ ആണ്. പക്ഷെ കൂട്ടുകാരന്റെ ഭാര്യയെ കറക്കി എടുക്കാൻ ഉള്ള ശ്രെമം പോര.
@BijuBabu-bn9qi
@BijuBabu-bn9qi 5 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@shajipc1170
@shajipc1170 6 ай бұрын
കവിയുടെ പ്രണയം. കവിതേ.. നിൻ അകകാമ്പിൻ്റെ വായനയിൽ .. നീ തന്ന സൗഖ്യമാം നൊമ്പരങ്ങളാൽ... നീ തന്ന വേദനയാൽ. നൊമ്പരം പേറുന്നുണ്ട്. പ്രണയമേ നിൻ ചങ്ങല പൂട്ടിൽ പിടയുന്ന എൻ്റെ ഹൃദയം കണ്ണിമ നനയുന്നുണ്ട്. നീ... വെറുമൊരു പെണ്ണല്ല എനിക്ക് നീ... പുഴയാണ്. കാറ്റാണ്. പൂവാണ്. പ്രകൃതി സ്നേഹമാണ്. എന്നിലെ പൈതലിൻ കരൾ തേടുന്ന സാഹോദര്യമാണ്. അമ്മയാണ് പെങ്ങളാണ്. പ്രണയമാണ് പൈതലിൽ വാത്സല്യമാണ്. നിൻ കൊഞ്ചലും വാക്കും നോക്കുമെന്നിൽ കിളിർത്തതും വേരോടിയയതും എങ്ങോ നഷ്ട്ടപ്പെട്ട ബാല്യത്തിൻ്റെ ദൂ: ഖ സ്മരണയിൽ പൂവിടുന്ന നീ... പുന: ജ്ജനിയാണ്. ഞാനറിയാതെ ന്നിൽ പൂത്ത സ് നേഹമേ.... പാടാമിനിയും നിന്നെക്കുറിച്ചീ ജന്മ വഴികളിൽ പൂവിടും കരൾ പടർത്തും കവിതയാൽ ..സത്യമീ സ്തഭം തെളിഞ്ഞ് തെളിഞ്ഞ് കത്തുന്നു. ജന്നി,സ്മൃതികൾക്ക് തെളിച്ചമായി... മറ്റൊരു ജീവതാളത്തിൻ തുടിപ്പുമായി .... കവിയിൽ പൂത്ത നിത്യ ഭാവനേ.. പ്രണയത്തിൻ ഭാവനാതീത സങ്കല്പമേ ..പുൽകുവാൻ പാടുവാൻ വാക്കുകൾ വറ്റുന്ന ഭാവനതൻ പൂക്കുടങ്ങളിൽ ഏത് പുവിനാൽ ചാർത്തുമൊരു ഹാരം നിഷ്ക്കളങ്കതേ .നിങ്ങൾ തൻ സ്നേഹ ബന്ധങ്ങൾക്ക് ഞാൻ.. ഉള്ളു തുടിക്കുന്നുണ്ട്. പ്രണയമിങ്ങനെയും കാണുമ്പോൾ .. പാടട്ടേ ഞാനുമീ കവി പ്രണയങ്ങളെ പുൽകിത്തലോടി കടന്നുപോയ ദിവ്യാനുരാഗത്തിൻ ഗീതങ്ങൾ
@shajipc1170
@shajipc1170 6 ай бұрын
കവിയുടെ പ്രണയം. കവിതേ.. നിൻ അകകാമ്പിൻ്റെ വായനയിൽ .. നീ തന്ന സൗഖ്യമാം നൊമ്പരങ്ങളാൽ... നീ തന്ന വേദനയാൽ. നൊമ്പരം പേറുന്നുണ്ട്. പ്രണയമേ നിൻ ചങ്ങല പൂട്ടിൽ പിടയുന്ന എൻ്റെ ഹൃദയം കണ്ണിമ നനയുന്നുണ്ട്. നീ... വെറുമൊരു പെണ്ണല്ല എനിക്ക് നീ... പുഴയാണ്. കാറ്റാണ്. പൂവാണ്. പ്രകൃതി സ്നേഹമാണ്. എന്നിലെ പൈതലിൻ കരൾ തേടുന്ന സാഹോദര്യമാണ്. അമ്മയാണ് പെങ്ങളാണ്. പ്രണയമാണ് പൈതലിൽ വാത്സല്യമാണ്. നിൻ കൊഞ്ചലും വാക്കും നോക്കുമെന്നിൽ കിളിർത്തതും വേരോടിയയതും എങ്ങോ നഷ്ട്ടപ്പെട്ട ബാല്യത്തിൻ്റെ ദൂ: ഖ സ്മരണയിൽ പൂവിടുന്ന നീ... പുന: ജ്ജനിയാണ്. ഞാനറിയാതെ ന്നിൽ പൂത്ത സ് നേഹമേ.... പാടാമിനിയും നിന്നെക്കുറിച്ചീ ജന്മ വഴികളിൽ പൂവിടും കരൾ പടർത്തും കവിതയാൽ ..സത്യമീ സ്തഭം തെളിഞ്ഞ് തെളിഞ്ഞ് കത്തുന്നു. ജന്നി,സ്മൃതികൾക്ക് തെളിച്ചമായി... മറ്റൊരു ജീവതാളത്തിൻ തുടിപ്പുമായി .... കവിയിൽ പൂത്ത നിത്യ ഭാവനേ.. പ്രണയത്തിൻ ഭാവനാതീത സങ്കല്പമേ ..പുൽകുവാൻ പാടുവാൻ വാക്കുകൾ വറ്റുന്ന ഭാവനതൻ പൂക്കുടങ്ങളിൽ ഏത് പുവിനാൽ ചാർത്തുമൊരു ഹാരം നിഷ്ക്കളങ്കതേ .നിങ്ങൾ തൻ സ്നേഹ ബന്ധങ്ങൾക്ക് ഞാൻ.. ഉള്ളു തുടിക്കുന്നുണ്ട്. പ്രണയമിങ്ങനെയും കാണുമ്പോൾ .. പാടട്ടേ ഞാനുമീ കവി പ്രണയങ്ങളെ പുൽകിത്തലോടി കടന്നുപോയ ദിവ്യാനുരാഗത്തിൻ ഗീതങ്ങൾ
@DINESHKUMARBALAKRISHNAN-h9m
@DINESHKUMARBALAKRISHNAN-h9m 6 ай бұрын
ഞാനെന്ന കൊമ്പിൽ കാലം മാറാല കെട്ടിയപ്പോൾ പെണ്ണേ!! നീയാം പ്രണയത്തിൻ കടവാവലുകൾ മറുചില്ല തേടിയകന്നു !. പരാജിതൻ്റെ ഗതികെട്ട രൂപമണിഞ്ഞ് ഞാൻ ഇങ്ങനെ ജീവിക്കുമ്പോഴും പെണ്ണേ! നീയറിയാതെ എന്നിൽ എപ്പോഴോ പെയ്ത പ്രണയ മഴയിൽ നനഞ്ഞതോർത്ത് ഞാനിന്നും നിന്നെ തിരയുന്നു. നിറയുന്ന കണ്ണുനീർ പൊഴിയാതെ അടർന്നുവെങ്കിൽ കരയുവാനാകാത്ത എൻ്റെ ആത്മദുഃഖങ്ങൾക്ക് ഒരാശ്വാസമായേനെ !
@harithetraveller154
@harithetraveller154 7 ай бұрын
അസ്വസ്ഥനായ കവിയാണ് അയ്യപ്പൻ.സമ്മതിച്ചു പക്ഷേ, നിരന്തരമായ ക്യാമറാ ചലനം ആസ്വാദനം തടസ്സപ്പെടുത്തുന്നു.
@jayaprakashamam4339
@jayaprakashamam4339 7 ай бұрын
ഇതിൽ അവതാരകാരുടെ face ആത്മാവ് pole കാണാൻ പറ്റുന്നില്ല.
@bincysurendran3982
@bincysurendran3982 7 ай бұрын
കോഴി ആയ അയ്യപ്പന്‍ 😂
@Butterfly-o6i
@Butterfly-o6i 7 ай бұрын
ജെന്നിയുടെ പ്രെസ്സന്റ്സിൽ ayaappan.. വേറെ ഏതോ മായ ലോകത് aanu
@bincysurendran3982
@bincysurendran3982 7 ай бұрын
😂😂
@soumyakrishna6069
@soumyakrishna6069 8 ай бұрын
Greeshma vannappol adhehathinte samsaara reethi thanne mariyallo. Manasil ulla santhosham full purathu vanna pole
@seenaraniggeetha2911
@seenaraniggeetha2911 8 ай бұрын
അവർ തികച്ചും ഒരു സ്ത്രീ അല്ലേ, അതും ഹസ്ബൻഡ് കൂടെ ഉണ്ട്, അവര്ക് പറയാൻ കുറേ ബുദ്ധിമുട്ട്കൾ ഉണ്ട്. But അവർ നല്ല സ്നേഹത്തിൽ തന്നെ ആണ്
@rajendrantp4442
@rajendrantp4442 8 ай бұрын
Kallu kudichal itupole agumo.responsibilityum illa
@AyshuAyshu-ou1rc
@AyshuAyshu-ou1rc 7 ай бұрын
Ath thanik vivaram ellaathond thonnunaatha kallu kudi alla evdea charcha cheyyunnath
@rajendrantp4442
@rajendrantp4442 8 ай бұрын
Yalla kavikalum itupole Anu
@DesignByUsForUs
@DesignByUsForUs 8 ай бұрын
cameraman വെള്ളത്തിലാണെന്നു തോന്നുന്നു😃
@abhilashcm352
@abhilashcm352 8 ай бұрын
Thanks sudhi naryan❤
@sudhinarayan
@sudhinarayan Ай бұрын
❤❤
@rakeshpillai840
@rakeshpillai840 8 ай бұрын
Nalla shabtham nalla imagination allengi imagination pakarrhan basha ariyavunna manushyan..pakshe veetil kayattan pattathavan ethanu ee ayyappan
@SasiK-f7c
@SasiK-f7c 8 ай бұрын
Paranjuvarumboll Ayyappan pottananu 😂😂😂😂😂
@aruva8995
@aruva8995 10 ай бұрын
Kuliru mathram kelkkumbo. Ariyan kazhinjath thanne bhagyaym.
@VishnuR-u5o
@VishnuR-u5o 11 ай бұрын
2ennam adicht ayyapante jeevitham charcha chy...appo manasilakum Ayyappan ararunu ennu
@adithyabnair8775
@adithyabnair8775 Жыл бұрын
Bhayengara snehem aanu aa manushyanu. ❤❤❤
@VB12.
@VB12. Жыл бұрын
Chokki😂😢
@aryanearthmovers1269
@aryanearthmovers1269 Жыл бұрын
ഇവളുടെ ഭർത്താവിന് അറിയാം
@aryanearthmovers1269
@aryanearthmovers1269 Жыл бұрын
അയ്യപ്പൻ സാറിന്റെ ക്യാഷ് നല്ല തിന്നു ചേച്ചി
@MayaDevi-ew5vu
@MayaDevi-ew5vu 8 ай бұрын
😂
@dhineshansalalah409
@dhineshansalalah409 Жыл бұрын
Jane is garit
@nasrudheenshansk244
@nasrudheenshansk244 Жыл бұрын
ഹായ്
@harshadrawther6763
@harshadrawther6763 Жыл бұрын
ശ്രീ അയ്യപ്പൻ ഒരു നിഷ്കളങ്കൻ ആയിരുന്നു. അതെ സമയം സത്യേട്ടൻ ഒരു വലിയ മനസിനുടമയാണ്.ജീവിത നാടകത്തിലെ ഈ മൂന്നു കഥാപാത്രങ്ങളും നിഷ്കളങ്കരാണ്. 💕💕💕
@rameshbabu6885
@rameshbabu6885 Жыл бұрын
❤❤❤
@ratheeshkp2212
@ratheeshkp2212 6 ай бұрын
​@@rameshbabu6885🎉😮🎉🎉😢😢😢🎉😢😢😢😢😢😂🎉😢😢😢😢😮😅😂😮😮😮🎉🎉😢🎉😢😢😢😢😢🎉😢😮🎉😮🎉🎉😢🎉🎉😮😢😢😢🎉🎉🎉🎉😮😮😢🎉🎉🎉🎉😢😢😢😢🎉🎉😮😢😢😢🎉😢🎉😢😢😮😢😢🎉😢🎉😂🎉😮🎉😢😢🎉😢😮😢🎉🎉😂😮😮🎉😢🎉😮🎉😢🎉😢😢🎉😮🎉🎉😢🎉😮🎉😢😮😢🎉😮🎉😢😮😢🎉🎉😮😮🎉😮😮😢🎉😢😢😮😢🎉😢🎉😢🎉😢😢🎉😢😢😢🎉8606996607🎉🎉🎉🎉😢😢😮😢😢😮😮😅😢😢😢😢🎉😮😢😢🎉🎉😢😢🎉😢🎉😮😢🎉😢🎉kzbin.info/www/bejne/qp_co4VuoLCchaMfeature=shared🎉🎉🎉🎉😢🎉😮😅😢🎉🎉🎉😮😢🎉🎉😢പ്രിയ സുഹൃത്ക്കളെ, ഭഗവതി വണ്ടിയുടെ ഡ്രൈവർ ആയ രഞ്ജിത് നു ഒരു bike ആക്‌സിഡന്റ് സംഭവിച്ചിട്ട് ഒരാഴ്ച യ്ക്ക് മുകളിൽ ആയത് പലരും അറിഞ്ഞു കാണുമല്ലോ.... ഇത്രയും ദിവസം ആയും അദ്ദേഹത്തിന് ജോലിക് വരാൻ കഴിഞ്ഞിട്ടില്ല... അതിന്റെതായ ബുദ്ധിമുട്ടുകൾ അവര്ക് ഉണ്ടാകുമെന്നറിയാമല്ലോ... അത് കൊണ്ടു നമ്മുടെ സുഹൃത്ന് നമ്മളാൽ കഴിയുന്ന ഒരു സഹായം നമുക്ക് ചെയ്യേണ്ടതായിട്ടുണ്ട്... എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നു 🙏❤️🎉പ്രിയ സുഹൃത്ക്കളെ, ഭഗവതി വണ്ടിയുടെ ഡ്രൈവർ ആയ രഞ്ജിത് നു ഒരു bike ആക്‌സിഡന്റ് സംഭവിച്ചിട്ട് ഒരാഴ്ച യ്ക്ക് മുകളിൽ ആയത് പലരും അറിഞ്ഞു കാണുമല്ലോ.... ഇത്രയും ദിവസം ആയും അദ്ദേഹത്തിന് ജോലിക് വരാൻ കഴിഞ്ഞിട്ടില്ല... അതിന്റെതായ ബുദ്ധിമുട്ടുകൾ അവര്ക് ഉണ്ടാകുമെന്നറിയാമല്ലോ... അത് കൊണ്ടു നമ്മുടെ സുഹൃത്ന് നമ്മളാൽ കഴിയുന്ന ഒരു സഹായം നമുക്ക് ചെയ്യേണ്ടതായിട്ടുണ്ട്... എല്ലാവരുടെയും സഹായ സഹകരണം പ്രതീക്ഷിക്കുന്നു 🙏❤️kzbin.info/www/bejne/qp_co4VuoLCchaMfeature=shared😂🎉😢🎉😢🎉🎉🎉🎉🎉🎉🎉🎉🎉🎉🎉😂🎉🎉🎉🎉🎉😢🎉🎉😢🎉😮😢🎉🎉🎉😢😮😢😢😮🎉😂😢🎉😢😂😢🎉😢🎉🎉😮🎉😮😢🎉😢😂😢😂🎉🎉🎉😢🎉😂😢😂😂😂😢😢🎉😢🎉😢🎉🎉😢🎉😂🎉🎉😢😢🎉🎉😢😮😢😢😢😢😮😢🎉😢😂😢😢😢😢😢😢😮😢😮😢😮🎉🎉😢😢😢😢😮😢😮😢😢😮😢😢🎉🎉😢😮🎉😢🎉😮😮😢😂😢🎉😢😢🎉😢😮🎉😢😢😢🎉🎉😂🎉😢😢🎉😢😢🎉😢🎉😂🎉😢🎉😢😢😢😢🎉🎉🎉🎉😢😢🎉😢🎉😮😢🎉😮😢😂😮😮😮🎉😮😮😮😢😢😮😢😢😢🎉🎉🎉🎉😢😢😢😢🎉😂🎉🎉😢😢😢🎉🎉🎉😢
@maliniantharjanam8043
@maliniantharjanam8043 6 ай бұрын
പ്രണയം ശരീരത്തിലും മനസ്സിലും കവിതയിലും കൊണ്ടു നടന്ന മഹാകവി. പച്ചയായ മനുഷ്യൻ. എൻ്റെ വീട്ടിലും ഒരിക്കൽ വന്നിരുന്നു. ഒരു കൂട്ടം നിഷ്ക്കളങ്കർ. സത്യനും ജെന്നിയും എനിക്കു പ്രിയപ്പെട്ടവർ. പ്രണാമം അയ്യപ്പേട്ടാ, സത്യനും പ്രണാമം.
@el_ca_mino
@el_ca_mino Жыл бұрын
അയ്യപ്പന്റെ ദ്രാവിടൻ ആയ ഞാൻ കവിത ആർകെങ്കിലും അറിയാമോ?
@arunlal29
@arunlal29 Жыл бұрын
Snehathintea vila ettavum kuduthal manasilaakiya manushyan,athe orupaade agrahicha manushyan... Ennum manasil oru nombaram... Kuuppukai🙏🙏🙏🙏🙏
@neduvancheryrafeeque
@neduvancheryrafeeque Жыл бұрын
എന്തോ ഒളിഞ്ഞിരുന്നു എടുക്കുകയാണോ ക്യാമെറമേൻ
@praveenindia1935
@praveenindia1935 Жыл бұрын
സിനിമ ചിത്രീകരിക്കാൻ സംവിധായകൻ കവിയെ സ്വന്തം വീട്ടിൽ കൊണ്ടുപോയി താമസിപ്പിക്കുന്നു. കവി സംവിധായകന്റെ ഭാര്യയെ പ്രേമിക്കുന്നു. വല്ലാത്തൊരു കവി.
@rajashreedamu6448
@rajashreedamu6448 3 ай бұрын
ഇതിനെയും ശുദ്ധപ്രണയമായി കാണിക്കുന്നു... കഷ്ടം...
@Harley_Dale_369
@Harley_Dale_369 3 ай бұрын
​@@rajashreedamu6448ജെന്നിക്ക് അയ്യപ്പനെ ഇഷ്ടായിരുന്നോ???
@Ourvibes-kl08
@Ourvibes-kl08 2 ай бұрын
സത്യം നമ്മൾ ഓക്കേ ആണെകിൽ അവിഹിതം 🤣
@mayilpeeli8482
@mayilpeeli8482 Жыл бұрын
Jenni 40 Ayyappan 61 Allekilum case vannapozhellam cherupakaroda intrst Etra valuthayalum ettvum valiya kurav ennparayunnath etavum moshamakathe nokanamayirunnu V bad Ammayum pennanennu ennariyam ella penkuttikale kanumbolum ammaye orkanamayirunnu Entu nediyalum atu oru pblm ennu