To be the peace maker not only among the people of church but among the other religion.
@Varghesetintu Жыл бұрын
❤
@robinkmathews6923 Жыл бұрын
❤
@rijochacko2506 Жыл бұрын
കത്തോലിക്ക സഭയിൽ വിശുദ്ധ കുർബാന അർപ്പണത്തിന്റെ പ്രവേശന ഗീതമായി ആലപിക്കുന്ന ഗാനമാണ് ഇത്.... വാക്കുകൾ മാറ്റി ഉപയോഗിക്കുന്നത് ശരിയല്ല എന്നാണ് എന്റെ എളിയ നിർദ്ദേശം...
@sujithabraham793 Жыл бұрын
വല്ലോ കാര്യം ഉണ്ടോ.. സമ്പുഷ്ടമായ.. മനോഹരമായ അനുതാപ പൂർണമായ liturgy ഉള്ള സുറിയാനി സഭകൾ എന്തിനാ വെറുതെ ഈ പഴികൾ കേൾക്കുന്നത്
@sajuvarghese5975 Жыл бұрын
എല്ലാം ദൈവസ്തുതിക്കായി..
@alonboy42 Жыл бұрын
അത് ശരിയണ്, സുറിയാനിക്കാർ ഈ പാട്ട് ഉപയോഗികുമോ 🧐
@thomasmj9635 Жыл бұрын
Excellent performance
@thomasmj9635 Жыл бұрын
No problem
@scariaouseph8742 Жыл бұрын
ഓരോ പാട്ടും അതിന്റെ ഒർജിനൽ വേർഷനിൽ കേൾക്കുന്നതല്ലേ അതിന്റെ സന്തോഷവും ആത്മ നിറവും ലഭിക്കുന്നത് ഇനിയും ഇത്തരം പാട്ടുകൾ സ്വന്തം താല്പര്യത്തിനനുസരിച്ച് .വളച്ചെടിക്കരുതെ