ഞാൻ ഒരു പാട് സിനിമ കൾ കണ്ട സെൻട്രൽ ടാകീസ് റിലീസ് ദിവസം ടിക്കറ്റ് കിട്ടാൻ മണിക്കൂറുകൾ കാത്തിരിക്കും 1921 റിലീസ് ആയപ്പോൾ തീരുർ ജനസാന്ദ്ര മായി ഒരു പെരുന്നാൾ ദിവസമാണ് ടാകിസിന്നു തീ പിടിച്ചത്
@noufalvlpr12 сағат бұрын
theatre കൾ പൂട്ടി full ott ആക്കണം
@theatrebalcony12 сағат бұрын
ഇനി പോയി കിടന്നുറങ്ങിക്കോ ....
@rasheedrashi-hj9iy19 сағат бұрын
ആദ്യമായി കണ്ടത് പ്രജ..അവസാനമായി കണ്ടത്..2012 ൽ താപ്പാന. തിരൂർ കാരനായിട്ടും തിരുരിലെ തീയേറ്ററിൽ കാണൽ നിറുത്തി.. കോട്ടക്കൽ വളാഞ്ചേരി എടപ്പാൾ.. പക്ഷെ 2025 തിരൂർ വമ്പൻ മുന്നേറ്റം ഉണ്ടാകും.. മാജിക് ഫ്രെയിം ഖയാം.. മാജിക് ഫ്രെയിം അനുഗ്രഹ റിനോവേഷൻ വരുന്നു. ഔറ സിനിമ മൾട്ടിപ്ലക്സ്.. അശോക് cnc മൾട്ടി പ്ലെക്സ് ബിപി അങ്ങാടി 🔥
@TomyMC-ec8zg20 сағат бұрын
റിലീസ് സെൻ്റർ എങ്കിലും തട്ടിക്കൂട്ട് തിയറ്റർ /1990 കാലത്ത് സിഗററ്റ് ബോംബ് ഉപയോഗിച്ച് തിയറ്റർ കത്തിച്ചത് പത്രത്തിൽ വായിച്ചത് ഓർക്കുന്നു
@mrvattoli185820 сағат бұрын
Thissur ജില്ലയിൽ പാവറട്ടി അടുത്ത് Mattom എന്ന സ്ഥലത്തു നിത്യ മൂവീസ് എന്ന ഒരു പൂട്ടിപ്പോയ ഒരു theatre ഉണ്ട് അതൊന്നു കണ്ടു നോക്കൂ
@sree-rj7sr22 сағат бұрын
പൊന്നാനിയിൽ ഇതുപോലെ രണ്ടു തിയേറ്ററുകൾ ഉണ്ട്.. പൗർണ്ണമിയും, ലക്ഷ്മിയും.. അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ?
@arjunpraj242622 сағат бұрын
Hai bro next time TVM Ajantha theatre il varamo 😍
@arjunpraj242623 сағат бұрын
ithe pole aanu bro TVM Ajanta almost same . Seats thammil ulla gaps, 300 seats ❤
@arjunpraj242623 сағат бұрын
9:09 Lion 2006 release aanu
@Slapdashmedia2423 сағат бұрын
Nakshatratharattu Friends Summer in bethlahem Punjabi House Cid moosa Pandipada Udayananu tharam Kunjiramayanam 😢😢😢😢 miss this place, so many memories
@dreamliner77Күн бұрын
താന്തോന്നി പാപ്പി അപ്പച്ചൻ വേട്ടക്കാരൻ വില്ല് Crazy ഗോപാലൻ കളേഴ്സ് My Boss August 15 Bahubali Billa 2 സീനിയേഴ്സ് പത്തേമാരി സിങ്കം 2 കാവലൻ ആഗതൻ സീനിയർ മാൻഡ്രേക് ശൃംഘാരവേലൻ മായാമോഹിനി ഓർഡിനറി താപ്പാന വന്ദേമാതരം ബെസ്റ്റ് ആക്ടർ കന്തസാമി സിംഗംപുലി വില്ലൻ ബാംഗ്ലൂർ ഡേയ്സ് കേളേജ് ഡേയ്സ് ഉത്തരസ്വയംവരം 2countries ഭാഗ്യദേവത ഹാപ്പി ഹസ്ബൻഡ്സ് നൂറ with Love സൗണ്ട് തോമ ലക്കി ദി റേസർ ദൃശ്യം മൈലാഞ്ചി മൊഞ്ചുള്ള വീട് പ്രേമം പതിനെട്ടാം പടി അങ്ങനെ എത്രയോ സിനിമകൾ ഇവിടെന്ന് കണ്ടിട്ടുണ്ട്
@kuppz7377Күн бұрын
Potta theatre ayirnu
@shyjumkshyjumk395Күн бұрын
ഈ വീഡിയോയുടെ കണ്ടൻറ് പറയുന്ന ഭാഗത്ത് തന്നെ ഏത് തീയേറ്റർ ഏത് സ്ഥലം എന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു. ഇത് ഈ വീഡിയോയ്ക്ക് മാത്രമല്ല ഇനിയും ചെയ്യുന്ന എല്ലാ വീഡിയോകൾക്കും വേണ്ടിയിട്ടാണ് പറയുന്നത് കാരണം ആ വീഡിയോ കാണണോ വേണ്ടയോ എന്ന് theerumaanikkaalo.
@theatrebalconyКүн бұрын
എല്ലാ വീഡിയോയുടെയും ഡിസ്ക്രിപ്ഷനിൽ ഏതാണ് തിയേറ്റർ എന്ന് ഉൾപ്പെടുത്തിയിട്ടുണ്ട് ... അത് നോക്കിയ ശേഷം മാത്രം വീഡിയോ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുക ... Thankyou
Sreekumar (താടി) എന്റെ പ്രിയ സഹപാഠി. from PSMO college
@moideenmanningal9674Күн бұрын
എന്റെ grandfather (മമ്മി ഹാജി) ആണ് ഈ talkies ഉത്ഘാടനം ചെയ്തത്.. ആദ്യപടം MGR ന്റെ നീരും നെരുപ്പും... രണ്ടാമത്തെ പടം ഉമ്മാച്ചു... അത് മലയാളം ആയിരുന്നു
@theatrebalconyКүн бұрын
മനോഹരമായ ഓർമകൾ
@dreamliner77Күн бұрын
ഷൊർണുർ സുമ തീയേറ്റർ കുറെ ആയിട്ട് closed ആണ് അതിന്റ ഒരു വീഡിയോ ചെയ്യാമോ.?
@theatrebalconyКүн бұрын
ശ്രമിക്കുന്നുണ്ട്
@HidenHiden-b6vКүн бұрын
എല്ലാവരും ചേർന്ന് എല്ലാ സിനിമകളും വിജയിപ്പിക്കുക കുശുമ്പന്മാർ കുശുമ്പ് പറഞ്ഞ സിനിമ പരാജയപ്പെടുത്തരുത്🙏🙏🙏🙏🙏🙏 നിങ്ങൾ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണേങ്കിൽ ഒരു ഉപകാരം ചെയ്യുക മറ്റുള്ള നടന്മാരുടെ ആരാധകരെ കുറ്റം പറയരുത് അവരെയും സിനിമയ്ക്ക്ക്ഷണിക്കുക ഒരിക്കലും പോര് വിളിക്കരുത്.... മോഹൻലാലിന്റെ ആരാധകരോടും ഇത് തന്നെയാണ് പറയാനുള്ളത്..... അല്ലെങ്കിൽ സിനിമ വ്യവസായം സിനിമ തിയേറ്റർ വ്യവസായം എല്ലാം നശിച്ചു പോകും🙏🙏🙏🙏🙏🙏🙏🙏
@OneStreet-v7qКүн бұрын
❤❤❤
@anandankolathoor2885Күн бұрын
7 am arivu movie de FDFS kanda theatre😢
@shanushan25362 күн бұрын
Ponnani aishwary theatre onnu review cheyyu
@safeerareekad65612 күн бұрын
എന്റെ ഫസ്റ്റ് സിനിമ വേഷം
@Nidhin_P_SreedharanКүн бұрын
🤔🤔 പറയാമോ
@Rafeek-v6n2 күн бұрын
കൗരവർ മുതൽ സിബിഐ 5 വരെ ഞാൻ എത്രയോ സിനിമ കണ്ട തിയേറ്റർ.. സെൻട്രൽ തിരൂർ
@nishadsmmuhammed83332 күн бұрын
രാവണപ്രഭു താണ്ഡവം പ്രജ എല്ലാം കണ്ട തീയേറ്റർ
@dineshdineshdivakaran52782 күн бұрын
തിരൂരിലെ ജോലി ചെയ്യുന്ന കാലത്ത് എത്ര സിനിമകള്‍ തിക്കിലും തിരക്കിലും നിന്ന് ടിക്കറ്റ് എടുത്ത് കണ്ട തിയറ്റര്‍ ആണു. ആദ്യം കണ്ട സിനിമാ ഹരിഹരന് പിള്ള ഹാപ്പി ആണ് എന്ന ലാലേട്ടന്റെ സിനിമാ അവസാനം കണ്ടത് ഒപ്പം ലാലേട്ടന്റെ cinimayum ആയിരുന്നു. 2016 എല്‍ തിരൂരിലെ ജോലി വിട്ട് എന്റെ നാടായ wayanaattile വന്നു ജോലി ചെയ്തു .ഇപ്പോൾ സൗദിയിലെ ദമ്മാം ഇരുന്ന് ഈ വീഡിയോ kaanu nu
എന്നും ഒരേ പോലെ ഉള്ള തിയേറ്റർ ആയിരുന്നു സെൻട്രൽ ഒരുപാട് സിനിമകൾ റിലീസ് ഉണ്ടായിരുന്നു പിന്നീട് കുറേക്കാലം അണ്ണൻ തിയേറ്റർ ആയി ഇനി അവിടെ ഒരു ചെറിയ മാൾ നടക്കും അതിൽ തിയേറ്ററും ആവാം
@vip202462 күн бұрын
ദൃശ്യം, ആക്ഷൻ ഹീറോ ബിജു, 1983, വേട്ട, 2 കണ്ട്രീസ്...
@KL-SAKALAKALA2 күн бұрын
Mukkam ABHILASH cheyyo?
@kryptoxt21602 күн бұрын
Adipoli theatre aan NIT padikkumbo kure poyi kandath aan athupole rose um
@theatrebalconyКүн бұрын
ചെയ്യാം
@abdulrasheedpc91122 күн бұрын
മുഖം നോക്കാതെ എല്ലാ വിഡ്ഡിത്തങ്ങളേയും എതിർക്കുന്ന ഈ സഹോദരിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ👍