ഇസ്ലാമിന്റ പേരിൽ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകൾ-😢 കഷ്ടം.
@moidheenkutty2927Күн бұрын
ഇതൊക്കെ നിരോധിക്കേണ്ട കാലം ആയി 😢
@farwanksdКүн бұрын
Iniyum oru 40 aanaye kudi irakk myrukale
@RasheedRasheed-h5yКүн бұрын
ഇപ്പോൾ നേർച്ചകൾ ഒട്ടും പക്വത ഇല്ലാത്ത കുറേ നെയിം ബോർഡും കൊടിയും മാത്രം ഉള്ള കുട്ടികളികൾ ആയി മാറിയിട്ടുണ്ട് അതുകൊണ്ട് തന്നെ ഇപ്പോൾ ഉള്ള ഈ ആഘോഷം ഒട്ടും താല്പര്യം ഇല്ലാതായി മുൻകാലങ്ങളിൽ വളരെ ചിട്ടയോടെ ആനകൾ നേർച്ചപ്പെട്ടിയുമായി വരുന്ന ഗംഭീര കാഴ്ചകൾ ഉണ്ടായിരുന്നു 👌 ഇന്ന് അമ്പലങ്ങളിൽ നടക്കുന്ന പഴയ ചിട്ടയോടെ ഉള്ള എഴുന്നള്ളത്തുകൾ ആണ് മാതൃക 👌👏👏👏👏👏 ഭാവിയിൽ നിലനിൽക്കുന്ന ആഘോഷങ്ങളിൽ സാധ്യത അമ്പലങ്ങളിലെ എഴുന്നള്ളത്തുകൾ മാത്രം ആവും
@nadhiraziyad156022 сағат бұрын
Nercha anislamikam
@innale.marichavan21 сағат бұрын
ഈ പേക്കൂത്തു ആണോ നേർച്ച🤣
@ashikmafiashik4279Күн бұрын
Aana idanju oraal marichalloo
@nadhiraziyad156022 сағат бұрын
Athe
@VishnuMk-y4tКүн бұрын
😮
@kamarunnisa_83182 күн бұрын
തീർത്തും പച്ചക്കള്ളമാണ് അവർ പറയുന്നത്, സത്യാവസ്ഥ അറിയണമെങ്കിൽ പരിസരത്ത് വന്ന് അന്വേഷിക്കണം
@SureshKumar-h5e6m2 күн бұрын
😢
@vijaykalarickal84314 күн бұрын
👏👏👏😘😘😘
@mansoorpalliyil65945 күн бұрын
ഇവനെയൊക്കെ മെമ്പർ ആക്കിയ ആ വാർഡിലെ ജനങ്ങളെ ആണ് പറയേണ്ടത് സ്വന്തം കുടുംബം പോലും നോക്കാൻ പറ്റാത്തവനാണോ നാട് നന്നാക്കാൻ ഇറങ്ങിയിരിക്കുന്നത്
@JawaharMohammed-x6t5 күн бұрын
സത്യത്തിൽ ഇങ്ങനെയുള്ള ചെറ്റകളെ സമൂഹത്തിൽ നിന്നും തുടച്ചു നീക്കണം രാഷ്ട്രിയകാരന്മാർക്ക് എന്തും ആകാമെന്നുള്ള വിചാരമാണ് അഹങ്കാരികളായ ഇവന്മാരെയൊക്കെ തൂക്കികൊല്ലുകയാണ് വേണ്ടത് നമ്മുടെ പോലീസ് സംവിധാനം ചിലർക്കൊക്കെ പക്ഷാപാതം കാണിക്കും അങ്ങനെയുള്ള പോലീസ് ഏമാന്മാരെയും പുറത്താക്കണം ഈ സഹോദരിക്ക് നീതി കിട്ടണം
@JawaharMohammed-x6t5 күн бұрын
ഒരു പുരുഷന് ഉള്ള എല്ലാ അവകാശങ്ങളും സ്ത്രീക്കും ഉണ്ട്. കുടുംബത്തെ ഓർത്തും, മക്കളുടെ ഭാവി ഓർത്തും പല സ്ത്രീകളും ഇതുപോലെ പല രീതിയിൽ പീഡനം സഹിക്കുകയാണ്. പേടികൊണ്ടും, കുടുംബത്തിൽ മറ്റുള്ളവർക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട് ഓർത്തുമൊക്കേ പലരും ഇത് പുറത്ത് പറയാതെ സ്വയം അനുഭവിക്കുന്നു. നാട്ടിൽ ഉത്തരവാദിത്വപ്പെട്ട ഒരു നിയമ സംവിധാനം ഉണ്ടായിട്ടും മാതൃകാപരമായ രീതിയിൽ ശിക്ഷ നൽകാത്തതാണ് ഇത്തരക്കാർക്ക് പ്രചോദനം. ഇയാൾ ഒരു ഗ്രാമപഞ്ചായത്തിന്റെ ഭരണസമതി അംഗം കൂടി ആകുമ്പോൾ തീർച്ചയായും നടപടി വൈകുന്നത് രാജ്യത്തെ നിയമ സംവിധാനത്തെ അവഹേളിക്കുന്നതിന് തുല്യമാണ്. ആ സഹോദരി നീതി അർഹിക്കുന്നു, വർഷങ്ങളായി അവർ ഈ സൈക്കോയിൽ നിന്ന് അനുഭവിക്കുന്ന പീഡനത്തിന് അറുതി വരുത്തി സ്ത്രീകളെ ഉപദ്രവിക്കുന്നവർക്ക് മാതൃകയാകും വിധം എത്രയും വേഗത്തിൽ കടുത്ത ശിക്ഷ നൽകിയുള്ള നടപടി സ്വീകരിക്കുകയാണ് വേണ്ടത്
@kunheedukolakkadan10825 күн бұрын
കുടുംബജീവിതത്തിൽ തന്റെ ജീവിത പങ്കാളിയോട് മാന്യമായി പെരുമാറുവാന്‍ ശ്രമിക്കാത്തവൻ, തന്റെ ഭാര്യയെ എന്തും ചെയ്യുവാൻ തനിക്ക് അനുവാദവും അതൊരു അവകാശവുമാണന്ന് ചിന്തിക്കുന്ന ഇവനെപോലുള്ള ചില ഭര്‍ത്താക്കന്മാരുണ്ട് നമ്മുടെ സമൂഹത്തിൽ.. അതിന്റെ ഫലമായി സംഭവിക്കുന്നത് കുടുംബത്തിലെ അശാന്തിയും സ്വസ്ഥതയില്ലായ്മയുമാണ്. ദാമ്പത്യജീവിതം ദുസ്സഹവും കലഹങ്ങള്‍ നിറഞ്ഞതുമായിത്തീരാൻ ഇതിൽ കൂടുതൽ വേറെന്തു വേണം. ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും കൊലചെയ്ത വാര്‍ത്തകള്‍ പത്രങ്ങളില്‍ പതിവ് വാര്‍ത്തയായി പ്രത്യക്ഷപ്പെടുന്ന ഈ കാലത്ത് മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെടുന്ന ഭാര്യമാരുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. വിവാഹമോചനം നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഇവനവളെ കൊല്ലുന്നതിന് മുൻപ് രക്ഷപ്പെടുത്താൻ സാധിച്ചത് നന്നായി, ഇല്ലങ്കിൽ ആരുമറിയാത്തൊരു കൊലപാതകം സാധാരണ മരണമായി ഇവന്റെ സ്വാധീനമുപയോഗിച്ച് കാലം മായ്ച്ചുകളയുമായിരുന്നു.. നീതിയാണ് ആ സഹോദരിക്ക് വേണ്ടത് .. വാക്കുകൾ കൊണ്ട് നൊമ്പരപ്പെടുത്തിയ സെലിബ്രറ്റിക്ക് വേണ്ടി വിലങ്ങുമായി ഇറങ്ങിയ പോലീസ് സേന ഇവന്റെ കാര്യത്തിലൊരു തീരുമാനം എത്രയും വേഗം എടുക്കട്ടെ എന്ന് പ്രതീക്ഷിക്കാം കുഞ്ഞീതു കൊളക്കാടൻ
@ziyafaizal29725 күн бұрын
കുടുംബ നോക്കാത്തവനെ യാണോ നാട് നന്നക്കാൻ ജനങ്ങൾ തിരഞ്ഞ് എടുത്തത് കഷ്ട്ടം തന്നെ😂
@rasitcm28385 күн бұрын
Ivanano. Nad nannakan nokunnu
@HaseelaPv5 күн бұрын
Member kollam😂
@gafoorpm73535 күн бұрын
നല്ല. മെമ്പർ ആണല്ലോ കുടുംബം നോക്കാത്തവൻ എങ്ങനെ നാട് നന്നാക്കും
@njan2465 күн бұрын
😢
@mhdhussain73298 күн бұрын
അടുത്ത് തന്നെ നാട്ടിലെ തെരുവ് നായ്ക്കളെ പോലെ പുലി ആന പന്നി മുതലായ കാട്ട് മൃഗങ്ങൾ നാട്ടിൽ യഥേഷ്ടം കാണാൻ സാധ്യതയുണ്ട് സർക്കാരിന് ഒന്നും ചെയ്യാൻ സാധിക്കില്ല കാരണം സുപ്രീം കോടതി ഇടപെടും അതാണ് ഇവിടുത്തെ നിയമം 1000 മനുഷ്യനെ മൃഗങ്ങൾ കൊന്ന് ഭക്ഷിച്ചാലും ഒരു മൃഗത്തെ പോലും ഉപദ്രവിക്കരുത് മനുഷ്യന് ഇന്ത്യയിൽ ഒരു വിലയുമില്ല
അയാൾക്ക് കഞ്ചാവ് കൊടുക്കുന്ന വരെ എല്ലേ പിടിക്കേണ്ട ത് 😏
@marakkar2877Ай бұрын
ഇത് താണ്ട പോലീസ്
@കമ്മ്യൂണിസ്റ്പന്നിАй бұрын
ഇങ്ങനെ ഉള്ളതിനെ ഒക്കെ കണ്ടില്ല എന്ന് നടിച്ചു നടന്നു പോകുക.
@nasifnaziii2831Ай бұрын
ഇങ്ങനെ പിന്നെ ഇവിടെ നിൽക്ക ഒന്ന് പോറത് പൂവാൻ പോലും പറ്റില്ല verthe അല്ല ഈ നാട്ടിൽ youvakal nilkkatatah ഒരു നൈറ്റ് ലൈഫ് പോലും ഇല്ല
@ajmalajmal4197Ай бұрын
😳
@PrasnnavPrasnnavАй бұрын
😮കണ്ണ് കാണില്ലേ
@ramlanasaru2037Ай бұрын
❤
@asreedhar898Ай бұрын
Riyas doctor was god for my family
@Mufeeda_mufi626Ай бұрын
Cheyditund
@shibinpc6211Ай бұрын
Cheythitund
@AjithKurupАй бұрын
കേരളത്തിൽ വന്യമൃഗങ്ങൾ ജനവാസമേഖലകളിൽ ഇറങ്ങി ആൾ നാശവും അർത്ഥനാശവും സൃഷ്ടിക്കുന്നതിന് ഒറ്റ കാരണമേയുള്ളു , അത് വനങ്ങൾക്കുള്ളിൽ ജലധൗർഭല്യമല്ല , മറിച്ചു ഭക്ഷണ ധൗർഭല്യമാണ്. അടിക്കാടുകൾ ഇല്ല! ഒക്കെയും കമ്മൂണിസ്റ്റ് പച്ച പടർന്ന് കയറി നശിപ്പിച്ചു. മൃഗങ്ങൾക്കു വേണ്ട പച്ചപ്പുല്ലോ പച്ചിലകളോ കായ്കനികളോ ഇല്ല. കളയായ കമ്മൂണിസ്റ്റ് പച്ച ശാശ്വതമായി നശിപ്പിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. വലിയ അളവിൽ ധനച്ചിലവും മനുഷ്യാദ്ധ്വാനവും വേണ്ടിവരും. രാജ്യത്തെ പഴയ പഞ്ചവത്സര പദ്ധതികൾ പോലെ ഒന്ന് , സർക്കാരും ത്രിതല പഞ്ചായത്തുകളും ബഹുജന / സാമൂഹിക സംഘടനകളും സ്ഥാപനങ്ങളും വിദ്യാർത്ഥികളും നാഷണൽ സർവീസ് സ്കീം NCC പിന്നെ പൊതുജനങ്ങളും ഒത്തുപിടിച്ചാൽ ഏതാനും വർഷങ്ങൾകൊണ്ട് നമ്മൾക്ക് അടിക്കാടുകളെ നശിപ്പിച്ച കമ്മൂണിസ്റ്റ് പച്ച , അതുപോലെ ഉപദ്രവകാരികളായ മറ്റ് കളകളെയും തുരത്തി കാടിന്റെ മൂല്യം തിരിച്ചെടുക്കാം. മൃഗങ്ങളും മനുഷ്യരും പ്രകൃതിയും ഹാപ്പി !
@Ismail-hc8onАй бұрын
👌🏻👌🏻👌🏻👍🏻👍🏻👍🏻
@Rajeev-nh6mlАй бұрын
Oru 10.,20 Idukki kare konduvanne thamasipik pinne panniye kanunnillenne parayum😮😅
@Nimnas-ei7yeАй бұрын
❤
@prabhasannairb2535Ай бұрын
പെറ്റു പെരുകുകയല്ലേ? ഇസ്രയേൽ പാലസ്തീൻ, സിറിയയിലും കൊന്നിരുന്നു.