1. ഫോട്ടോഷോപ്പിൽ ചെയ്യാം. 2. CMYK യിൽ ആണ് ചെയ്യുന്നത്. 3. ക്വാളിറ്റി ഉണ്ടാകും. സാധാരണയായി ചെയ്യാറുള്ളതാണ്,300 റസല്യൂഷൻ ഉണ്ടായിരിക്കണം. ഇല്ലസ്ട്രേറ്ററുമായി compare ചെയ്യുമ്പോൾ ബെറ്റർ എപ്പോഴും ഇല്ലസ്ട്രേറ്റർ ആണ്.
@sudhiponnenkavil77228 күн бұрын
👍🏼
@user-yr7kv1kc7d9 күн бұрын
Super
@popcorn56499 күн бұрын
Bro ithinte okke source file kittumoo
@ArtandAshraf9 күн бұрын
Old video anu. File illa bro
@bazookaoffsetareekode8759 күн бұрын
super
@albi0079 күн бұрын
Helpful ❤❤
@noushadCochi9 күн бұрын
അടിപൊളി bro 🎉
@Ibnumuhammed2219 күн бұрын
❤❤
@prajeeshp91449 күн бұрын
Good info 🎉
@noushadCochi9 күн бұрын
Good information 👍
@zenhazainab316310 күн бұрын
ee adithum kude me vijaarichollu, gradiant colors ivarkk kurach default aayi kouduthoodarnno nn. Thanks for this hidden trick
@ArtandAshraf10 күн бұрын
Thankyou and don't forget to follow and support
@zenhazainab316310 күн бұрын
5th one is newer for me
@rohithrohith680911 күн бұрын
more offset design tutorial
@ArtandAshraf11 күн бұрын
Sure bro
@kuriakosej452214 күн бұрын
illustrator cutting mark idunathum papers kurichum colour separation mattu press works tips detailed ayitu paranju tharamo
@ArtandAshraf14 күн бұрын
Sure
@shajikunhimangalam24 күн бұрын
Save cheythu jpeg ആകുന്നതും export cheythu jpeg ആകുന്നത് വ്യത്യാസം ഉണ്ടോ
@ArtandAshraf24 күн бұрын
Illustrator. സേവ് ൽ JPEG ഇല്ലല്ലോ.
@bazookaoffsetareekode87524 күн бұрын
wow....super
@ArtandAshraf24 күн бұрын
Thank you so much
@ripplesdesigning89527 күн бұрын
Thank you
@ArtandAshraf26 күн бұрын
You're welcome
@SajeevSaji-sz9ce28 күн бұрын
👍👍👍👍❤❤❤❤
@Ibnumuhammed22128 күн бұрын
Bro.... വലിയ ഫയലുകൾ പെട്ടെന്ന് sent ആവാനുള്ള വല്ല മെത്തേടും......
@ArtandAshraf28 күн бұрын
Compress ചെയ്ത് സൈസ് കുറച്ച് അയക്കാം.
@harishkairali28 күн бұрын
use wetransfer
@HyderKomath5 күн бұрын
@@ArtandAshrafcompress ചെയ്താൽ ക്വാളിറ്റി കുറയില്ലേ
Last mock up kaanikumpole 3D like airel hang cheythu nilkunnapole cheythathengana bro?
@ArtandAshrafАй бұрын
ആവശ്യമായ പൊസിഷനിൽ വെച്ച് റിയലിസ്റ്റിക് ആയ രീതിയില് ഷാഡോ കൊടുക്കുക.
@CodeBlackSpiderАй бұрын
malayalam font create cheyan use cheyunna softwares ethoke ann arayavo
@greenstar3745Ай бұрын
Good ഇൻഫർമേഷൻ
@rumanack8000Ай бұрын
Very useful
@ArtandAshrafАй бұрын
Thanks a lot
@noushadCochiАй бұрын
Thanks bro 👍
@ArtandAshrafАй бұрын
Welcome 👍
@sibinsha.moosakutty1227Ай бұрын
❤❤❤❤❤❤ very useful 😊😊
@vvstarmediaproАй бұрын
ഇങ്ങനെയൊരു അറിവ് പറഞ്ഞു തന്നതിന് വളരെ നന്ദി❤
@faisalpattaАй бұрын
❤❤❤
@faisalpattaАй бұрын
❤❤❤
@shanthanudq400Ай бұрын
Manglish software ninnum manglish malayalm ayitu convert cheythittu kittipencil fml convert cheythittu ണ്ട മിസ്സ് ആവുന്നു, മലയാളം convert ചെയ്തു എടുക്കാൻ വേറെ വഴി ഉണ്ടോ.
@ArtandAshrafАй бұрын
Typit എന്ന രണ്ടോ മൂന്നോ mb യുള്ള സോഫ്ട്‌വെയർ ഡൗൺലോഡ് . ജസ്റ്റ് ഗൂഗിൾ ചെയ്താൽ കിട്ടും. വാട്സ്സപ്പിലെയോ, മംഗ്ലീഷിലെയോ ഒക്കെ മലയാളം ഇവിടെ പേസ്റ്റ് ചെയ്യുക. വെറും പേസ്റ്റ് അല്ല. Copy- typit open ചെയ്യുക _ convert- paste from - unicode. typitil മലയാളം വന്നു. ഇനി അവിടെ നിന്നും cntrl+ G പ്രസ് ചെയ്തു കോപ്പി ചെയ്യുക. വർക്കിൽ പേസ്റ്റ് ചെയ്യുക. FML ഫോണ്ട് use ചെയ്യുക.
@shanthanudq400Ай бұрын
@@ArtandAshraf ok very helpful
@vvstarmediaproАй бұрын
പൊളിച്ചു ട്ടോ❤
@Alchemist337Ай бұрын
ilustrator drawback ആയി തോന്നി ഇത്... ഈ ടൂൾ നിലനിർത്തി കൊണ്ട് ഫോട്ടോഷോപ്പിൽ ഉള്ളത് പോലെ italic ഓപ്ഷൻ character പാനലിൽ തന്നെ കൊടുത്തിരുന്നെങ്കിൽ നന്നായേനെ... ഏറ്റവും കൂടുതൽ text ( ടൈപ്പോഗ്രാഫി) ചെയ്യുന്ന ഒരു സോഫ്റ്റ്‌വെയർ കൂടി അല്ലെ
@ArtandAshrafАй бұрын
ശരിയാണ്
@vvstarmediaproАй бұрын
Nice information 😊
@ArtandAshrafАй бұрын
Thanks 😊
@sibinsha.moosakutty1227Ай бұрын
Ai il Arabic text neelam koottunnathenganeyennu parayammooo.
Contour die cutting nu ula file set chiyunath onu chiyo
@ArtandAshrafАй бұрын
Ss
@jinovarghese7875Ай бұрын
@@ArtandAshraf Tnx
@bazookaoffsetareekode875Ай бұрын
👍👍👍👍👍👍👍👍👍👍👍👍
@vvstarmediapro2 ай бұрын
Super ❤
@ArtandAshrafАй бұрын
Thanks 🔥
@sanilsanu8272 ай бұрын
👍👍👍👍
@dreamcatcher21632 ай бұрын
Sir.. Njan ctp iffce ലാണ് വർക്ക് ചെയ്യുന്നത്.. One mnth exprnce ഒള്ളു.. കൂടുതൽ പഠിക്കണം എന്നുണ്ട്..
@ArtandAshraf2 ай бұрын
വിഡിയോയിൽ windows 7 ഉം, Adobe illustrator cs 5 ഉം ഉപയോഗിച്ചിട്ടുള്ളത് ചില ടെക്നിക്കൽ പ്രശ്നം ഉള്ളതുകൊണ്ട് മാത്രമാണ്. ചാനൽ വിഡിയോ കണ്ടൻ്റുകൾ എല്ലാം ഏറ്റവും പുതിയതും ഡിസൈനിംഗ് ടിപ്സുകൾ, വർക്കിംഗ് രീതികൾ എല്ലാം ഏറ്റവും പുതിയ അപ്ഡേറ്റുകളും ആണ്.
@rajeevkooloth98842 ай бұрын
❤
@shanthanudq4002 ай бұрын
Graphic design 2 year course complete ചെയ്തു ഒരു മാസം ആയി training കയറാൻ പറ്റിയ companies അറിയാമോ.
@ArtandAshraf2 ай бұрын
മിക്ക സ്ഥാപനങ്ങളിലും ചാൻസ് ഉണ്ടവുമല്ലോ.. ഇവിടെ ഒക്കെ ഉണ്ട് ബ്രോ. Edappal, changaramkulam, koottanad, ....