10min 10 മിനിറ്റ് കണവ കുക്ക് ചെയ്താൽ റബർ പോലെ ഇരിക്കും 15 20 മിനിറ്റ് എങ്കിലും കുക്ക് ചെയ്യുക
@tastesandpassionsbysujitha51212 ай бұрын
@@TomCharalel വീഡിയോ കാണുമ്പോൾ അത് പൂർണ്ണമായിട്ടും കണ്ടതിനു ശേഷം കമന്റ് എഴുതുന്നതാണ് നല്ലത്. ഞാൻ അതിൽ പറഞ്ഞിരിക്കുന്നത് എന്താണെന്ന് വ്യക്തമായിട്ട് പറഞ്ഞിട്ടുണ്ട്.10 മിനിറ്റ് lid ക്ലോസ് ചെയ്ത് വേവിച്ചതിനു ശേഷം ലിഡ് ഓപ്പൺ ചെയ്ത് പിന്നെ വെള്ളം വറ്റി വരുന്നതുവരെ വേവിക്കണം. അതിനുശേഷം മസാല പേസ്റ്റ് ചേർക്കണം എന്നുള്ളതാണ്.നിങ്ങൾ പറയും പോലെ അല്ല ഞാൻ പറഞ്ഞിരിക്കുന്നത്. പിന്നെ മറ്റൊരു കാര്യം കൂടുതൽ നേരം കണവ വേവിക്കും തോറും തോറും അത് റബ്ബർ പോലെ വരും.