ഉസ്താദ് ഫുട്ബോൾ കളിക്കുമ്പോൾ നിക്ക രണ്ട് മുട്ടുവരെയുള്ളത് പിന്നെ സോക്സ് ഇടുന്നുണ്ട് അതും കേറ്റി മുട്ട് വരെയുള്ളതാ ഇടുന്നത്
@Afeefa-c1d6 күн бұрын
Niyyath sadhaa pole thanneyaano?
@Nublasaleem_6 күн бұрын
👍
@_SONG-STUDIO.2865 күн бұрын
👍👍👍👍👍
@masihashafeek15156 күн бұрын
Allah ellarkkum eth thanne aanallo enikkum indaayi ith. Enik ippo aareyum vishwasam illa.jeevithathil oru pratheekshayum illa.eni orikkalum ppazhaya pole bishwasikkan pattoola😢😢
@muhammediqubal47787 күн бұрын
മഗ്‌രിബ് ഹിഷായിലേക് കേസിറാക്കിയാൽ വീട്ടിൽ എത്തിയാൽ ഹിഷാഹ് നാല് രകാഹത് നിസ്കരിക്കണോ
@shamsheerck48087 күн бұрын
നല്ല ക്ലാസ്സ് 👍
@shamsheerck48087 күн бұрын
❤❤👍👍
@Naseeramoosa-c4i9 күн бұрын
Aameen
@MURSHIDKaringanad-em7bw10 күн бұрын
ലൈവായി സലാത്ത് മജ്ലിസ് തുടങ്ങിക്കൂടെ 🤲🏻
@AbdulkareemC-xq9qv10 күн бұрын
സുഹൃത്തേ നീ ചരിത്രം അറിയാത്തവൻ ആണ് ഹിന്ദുക്കളിൽ സംഘി വിഭാഗം ഈ സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത വരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത് അവരാണ് ഹിന്ദുക്കൾ സ്വാതന്ത്രസമയത്ത് പങ്കെടുത്തിട്ടില്ല എന്ന് ആരും പറയുന്നില്ല ഇന്ന് ഭരിക്കുന്ന ഹിന്ദുത്വ വർഗീയവാദികൾ മാത്രമാണ് അന്ന് പങ്കെടുക്കാതിരുന്നത് അവരന്ന് ഇന്ത്യയെ ഒറ്റുകൊടുക്കുന്ന പണിയായിരുന്നു അവർക്കുണ്ടായിരുന്നത് സ്വതന്ത്ര സമര സേനാനികളെ ഒറ്റുകൊടുക്കുന്ന പണി തീട്ടം കഴുകി നന്നാക്കരുത് സോപ്പിട്ടു കഴിഞ്ഞാൽ നന്നാവില്ല
@MuhammadNishanNishan11 күн бұрын
🤲🤲🤲
@SheejaWandoor12 күн бұрын
എന്റെ ഭർത്താവ് എന്റെ വീടിന്റെ അടുത്തുള്ള ഒരു സ്ത്രീ യും മായി ഭയങ്കര പ്രേമം ആ സ്ത്രീ ക്ക് ഭർത്താവ് ഉണ്ട് 4 മക്കളും 4 പേരക്കുട്ടികളും ഒക്കെ ഉണ്ട് ഞാൻ പറഞ്ഞു മടുത്തു അവര് എന്റെ ഭർത്താവിന്റെ പിന്നാലെ കൂടുന്നു ഭർത്താവും അതിൽ ആനന്ദം കണ്ടെത്തി ജീവിക്കുന്നു ഞാൻ കരഞ്ഞു ജീവിക്കുന്നു 😥😥😥😥 എന്നെങ്കിലും അയാൾ തിരിച്ചു വരും എന്നറിയില്ല 😥😥😥
@AnasAnas-qd6hz12 күн бұрын
🤲🏻🤲🏻
@YazeenNoushad12 күн бұрын
What about school students not possible to prayer Duhur at school??
@ShibilaPp-l6l14 күн бұрын
ഇത് അനുഭവിച്ചവർക്ക് ആണ് അതിന് വേദന അറിയുക നമ്മൾ ഇപ്പഴും അനുഭവിക്കുന്നു
@mohammedjihad879515 күн бұрын
Yes correct ❤
@AnasAnas-qd6hz15 күн бұрын
ഉസ്താദേ ഞാൻ ഈ വീഡിയോ എന്റെ ഉമ്മയ്ക്ക് കാണിച്ചുകൊടുത്തു ഉമ്മ പറഞ്ഞു ഉസ്താദിന്റെ സ്റ്റാറ്റസുകൾ എല്ലാം നല്ലതാണെന്ന്
@noorjimohamed640216 күн бұрын
വളരെ ശരി ആണ്
@noorjimohamed640216 күн бұрын
👍👍👌👌🤲🤲🤲🤲😊
@hajarack728616 күн бұрын
ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ക്ഷീണവും തളർച്ചയും ആയി കിടത്തത്തിൽ നിന്ന് എണീക്കതെ ആയി. ഉറക്കം ഇല്ല. കാണിക്കാത്ത ഡോക്ടർ മാർ ഇല്ല. ചെറിയ 2 മക്കൾ ആണ്. മക്കളെ നോക്കാൻ കഴിയുന്നില്ല. ചെറിയ 2 വയസ്സുള്ള മോൻ എടുക്കാൻ വേണ്ടി കരയും. നെഞ്ച് പൊട്ടി പോവുകയാണ്. Husbundumayi അകന്നു. Husinte ഉമ്മ ഞങളെ പിരിയിപ്പിക്കും എന്ന് പറഞ്ഞപ്പോൾ ഇങ്ങനെ ചെയ്യുമെന്ന് അറിഞ്ഞില്ല. നിസ്കാരവും oothum ഒഴിയാത്ത ഉമ്മ മാർ ഇങ്ങനെ നീച പ്രവർത്തി ചെയ്യോ എന്ന് ഞാൻ വിചാരിക്ക. 3ഉസ്താദ്മാരും പറഞ്ഞു hussinte ഉമ്മ cheythadh ആണെന്ന്. അടുപ്പിൽ വെച്ച് കഴിക്കുന്നതും മറ്റും കണ്ടിട്ടുണ്ട്. ഞാൻ അറിഞ്ഞില്ല എനിക്ക് വേണ്ടി ഉള്ള പണി ആണെന്ന്. എല്ലാവരും ദുആ ചെയ്യണം 😢. രാത്രി ആകുമ്പോൾ പേടിയാണ്. ഉറക്കം കിട്ടാത്ത കാര്യം ഓർക്കുമ്പോൾ. 2 മാസം ആയി uragathath. അള്ളാഹു ഈ പ്രയാസത്തിൽ നിന്നും എന്നെയും എന്നെപോലെ ഉള്ള വരെയും കാത്തു രക്ഷിക്കട്ടെ ആമീൻ 😢
@haseenanaufal291616 күн бұрын
Ente barthavin ennod makkalodum nalla sneham undavan dua cheyyanam
@nasreennazar700716 күн бұрын
Sathyamm
@Nublasaleem_16 күн бұрын
💯❤️
@noorjimohamed640216 күн бұрын
👍👍👍👍
@bushramoyduttymoydutty204415 күн бұрын
Swallallaahu Alaihivaswallam 👍🏻👍🏻👍🏻
@noorjimohamed640215 күн бұрын
🤲🤲👍
@_SONG-STUDIO.2865 күн бұрын
👍👍👍👍👍👍👍
@Sarinajamal-k8l17 күн бұрын
😭😭🤲🤲duacheyyanee😭
@mumthazk162317 күн бұрын
Nalla clas
@AnasAnas-qd6hz18 күн бұрын
❤👍🏻
@AnasAnas-qd6hz18 күн бұрын
🤲🏻🤲🏻
@fouzias745318 күн бұрын
ഹലാലായമുറാദ്ഹാസിലാക്കാൻ
@fidhafathima8b11918 күн бұрын
മോന്റെ അസുഖം ഷിഫയാകൻ വേണ്ടി ദുആ ചെയ്യണേ
@SakeenaptSakki19 күн бұрын
ഞാൻ ന്റെ Husbentin ayachu 🤲🏻🤲🏻🤲🏻 duaa cheyyane Makkal niskaram nila nirthanum Allahuvin thrpthittavarude kootathil ulpedanum aakibath nannakanum eemanodukoodi jeevikanum marikanum barthavineyum enneyum udheshangal poorthiyaki orumipikanum duaa🤲🏻🤲🏻🤲🏻🤲🏻
@AnasAnas-qd6hz19 күн бұрын
👌🏻👌🏻
@ayshamuhammed707218 күн бұрын
സത്യം 👍
@Nublasaleem_19 күн бұрын
💯💯
@AbinaveSp19 күн бұрын
No one bro
@shameenasami763519 күн бұрын
സത്യം
@AnasAnas-qd6hz19 күн бұрын
🔥🔥
@mohammedjihad879519 күн бұрын
Mashallha 🤲🤲🥰🥰🥰🥰
@FassejaCp20 күн бұрын
Hi
@Muhammed-123a23 күн бұрын
ഒരു വോയിസ് കണ്ട ഉടനെ എന്റെ സമനില തെറ്റി പിന്നെ ഞാൻ ആ ഫോൺ ഞാൻ നോക്കിയില്ല ശരീരം തളർന്നു 😭🤲
@Muhammed-123a23 күн бұрын
ഉസ്താദേ എനിക്ക് രണ്ട് കുട്ടികൾ ഉണ്ട് എന്റെഇക്കാന്റെ ഫോൺ പെട്ടന്ന് ഞാൻ കണ്ടു സഹിക്കാൻ കൈയൂല ഉസ്താദേ ഞാനും കണ്ടു അതിന് ശേഷം ഞാൻ ഉറങ്ങിയില്ല 😭🤲
@naasi935815 күн бұрын
@@Muhammed-123a എന്തു പറ്റി എവിടെ ആണ് നിങ്ങൾ?
@jameelaabbas529026 күн бұрын
അല്‍ഹംദുലില്ലാഹ് ... മാഷാഅല്ലാഹ്.. വളരെ പ്രയോജനപ്രദമായ ക്ലാസ്സ്...! നാഥന്‍ അനുഗ്രഹിക്കട്ടെ ..!