Пікірлер
@AjayanPk-tc3hs
@AjayanPk-tc3hs 18 сағат бұрын
Highwayil carum busum right line pidichu pokkunnathinu pakaram left line koodi povum. Signal etharayal ella carum left koodi kuthi kettum last bikil pokkunnavark vare vazhhi ellathavum enth vrithiketta traffic aanu.
@josetamil4639
@josetamil4639 19 сағат бұрын
Ganesh sir own department😂
@mywildstroy3187
@mywildstroy3187 19 сағат бұрын
എന്താടാ നീ രാജാവാണോ ..പറമ്പിൽ കേറ്റി ആണോ നിനക്ക് side തരണ്ടെ 😂😂
@ajivarghese9393
@ajivarghese9393 20 сағат бұрын
ഓടുന്ന വണ്ടിയ്ക് ലൈറ്റ് ഉണ്ടാകില്ല
@shaijuneeliswaram8502
@shaijuneeliswaram8502 Күн бұрын
സർക്കാറിന്😂 KSRT .സിയംലും😂 തൂറാം😂😂
@SihabShihab-f8f
@SihabShihab-f8f Күн бұрын
Palli kaaattil poyi salaaam paranja avar reply thannaal polum government samvidhaaanagalil prathyekich udhyogadthatkk ethire okke complint cheythitt oru kaaryavum illa
@IsmailAk-n5w
@IsmailAk-n5w Күн бұрын
ബ്രെയ്ക് സ്പീഡിൽ ഓടുമ്പോൾഅല്ല കത്തൽ നിർത്തുമ്പോൾ
@FNFmotorsports
@FNFmotorsports Күн бұрын
@@IsmailAk-n5w ശെരി അപ്പൊ പാർക്ക്‌ ലൈറ്റോ
@zayyan7467
@zayyan7467 Күн бұрын
Thalachore ellathaaa nsyikalumm
@zayyan7467
@zayyan7467 Күн бұрын
Myre keralam
@kripalsingh6808
@kripalsingh6808 Күн бұрын
വാചകം അടിയിൽ മുമ്പൻ മന്ത്രി
@sajucyriac5163
@sajucyriac5163 Күн бұрын
കേരളത്തിന്റെ ശാപം.
@BinuMone
@BinuMone Күн бұрын
എടെ ഇയാൾക്ക് വട്ടായോ ഇത് ഒരു നിമിഷം മതി comblind ആകാൻ അത് ശരിയാകാൻ pokuvayirikkum ellam kuttam kuttam
@JollyThomas-hh2pt
@JollyThomas-hh2pt 2 күн бұрын
എന്നിട്ടിയാൾ കേറി പോയല്ലോ.
@A2zcom24
@A2zcom24 2 күн бұрын
സഞ്ചരിക്കുന്ന കാലിതൊഴുത്താണ്😂😂😂 ഇതിൽ KSRTC യെ സപ്പോട്ട് ചെയ്യുന്ന കമൻ്റ് തൊഴിലാളികൾ ഡ്രൈവിഗ് അറിയുന്നവരല്ല😂😂😂
@Rajeev-bq7ny
@Rajeev-bq7ny 2 күн бұрын
KoneshaneAduppilumThuuraam
@sumansankar979
@sumansankar979 2 күн бұрын
അവര് പറയും....keep distance 😂😂😂 അപ്പോ ലൈറ്റ് ഇല്ലേലും ബ്രേക്ക് ഇട്ടാ ഇടിക്കില്ല എന്ന്
@shahaz-pb6ox
@shahaz-pb6ox 2 күн бұрын
accident ayal a vandiyude colour problem aayirikkum athinte colour code mattuga
@LeeKochu
@LeeKochu 2 күн бұрын
K.s r t c yuda porayima o k extra light no support pidikkukathanna venam azhippikkanam sir valiyabuthimuttanu
@philipthomas9777
@philipthomas9777 2 күн бұрын
കറണ്ട് ചാർജ് കൂട്ടിയത് അറിഞ്ഞില്ലേ 😂കറന്റ്‌ ലഭിക്കുന്നതാ 😂
@MyDiaries-te2ub
@MyDiaries-te2ub 2 күн бұрын
കരുണ കാണിക്കുകയല്ല വേണ്ടത് നന്നായി ജോലി ചെയ്താൽ മതി
@sallyroy9654
@sallyroy9654 2 күн бұрын
ബ്രേക്ക് ലൈറ്റ് KSRTC കൂടുതലും ഇല്ല. ഒരിക്കൽ ഞാൻ two wheeler ൽ പോയപ്പോൾ തൊട്ട് munpilvpoya ബസ് പെട്ടന്ന് നിർത്തി. ഭാഗ്യം കൊണ്ട് ഇടിച്ചില്ല
@Roo4544
@Roo4544 2 күн бұрын
തനിക്ക് പോകാൻ സ്ഥലം ഉണ്ടല്ലോ കേറി പോകരുതോ....
@A2zcom24
@A2zcom24 2 күн бұрын
😳
@Prabeesh-eo4lz
@Prabeesh-eo4lz 2 күн бұрын
Ulakka
@saleemtp8542
@saleemtp8542 2 күн бұрын
നിന്റെ ഹെഡ് ലൈറ്റ് മതി അതിന് വേറെ ബ്രേക്ക് ലൈറ്റിന്റെ ആവശ്യമില്ല
@AslamPnr
@AslamPnr 2 күн бұрын
Ayyo albhutham😂😂😂
@ragunadh5179
@ragunadh5179 2 күн бұрын
👌👌👌👌👌😢😢😢😢
@archivedmemories4617
@archivedmemories4617 2 күн бұрын
റോഡിലെ സോളിഡ് ലൈൻ കണ്ടില്ലേ? 🤔🤔🤔
@steveharrington-q3c
@steveharrington-q3c 2 күн бұрын
ഇതൊക്കെ ഓടുന്നുണ്ടല്ലോ അതു തന്നെ വലിയ കാര്യം ആണ്
@FNFmotorsports
@FNFmotorsports 2 күн бұрын
@@steveharrington-q3c ✌🏻
@padmakumars6590
@padmakumars6590 2 күн бұрын
സൈഡ് തന്നുകൊണ്ടല്ല നീ കയറി പോയത്
@shajishajimon4461
@shajishajimon4461 Күн бұрын
ആശാന് അടുപ്പിലും ആവാം
@padmakumars6590
@padmakumars6590 2 күн бұрын
സൈഡ് തിരഞ്ഞു എന്നു പറയുന്നു പിന്നെ സൈഡിൽ കൂടെ കേറി പോവുകയും ചെയ്യുന്നു
@FNFmotorsports
@FNFmotorsports 2 күн бұрын
@@padmakumars6590 അതിനു ശേഷമാണു വിഡിയോ എടുത്തത് ലൈറ്റ് കാണിക്കാൻ അതിൽ ആ കാര്യം കൂടെ പറഞ്ഞു പിനീട് കേപ്പ് തന്നു കേറി പോണു ലൈറ്റ് ന്റെ കാര്യം ഒന്ന് പറയാവോ
@SanalChennithala
@SanalChennithala 2 күн бұрын
ആര് ആരോട് പറയാൻ... നമ്മുടെ നാട് ഒരിക്കലും ഗുണം പിടിക്കില്ല.
@JeashanPT-ge9if
@JeashanPT-ge9if 2 күн бұрын
വേറെ ജോലിക്ക് പോടോ.. ആ ബസ്സ് എവിടെ യാ സൈഡ് തരാത്തത്. നിനക്ക് വേണമെങ്കിൽ ഓവർക്ക് പോടോ... 🌹
@FNFmotorsports
@FNFmotorsports 2 күн бұрын
@@JeashanPT-ge9if നിനക്ക് വേണേൽ നീ പോടാ 😂 അതിനു ശേഷം എടുത്ത വിഡിയോ ആണ് അതും ആ ലൈറ്റിന്റെ കാര്യം പറയാൻ അപ്പൊ അതിന്റെ കൂടെ അതും മെൻഷൻ ചെയ്തു സൈഡ് മാത്രം അങ്ങ് തലയിൽ കെട്ടി നിക്കുവാണല്ലേ എടോ അതിൽ കാര്യായിട്ട് പറയുന്നത് ലൈറ്റ് ഇഷ്യൂ ആണ് അത് നോക്ക് എനിക്ക് വേണ്ടത് കൊണ്ടാണല്ലോ ഞാൻ പോയത് നിനക്കൊന്നും വേറെ പണിയില്ലേ ഒരു കാര്യം പറഞ്ഞതിന് കൊണായടിച്ചു വരാൻ 😂
@JeashanPT-ge9if
@JeashanPT-ge9if 2 күн бұрын
@FNFmotorsports നിനക്ക് വേണേൽ കയറി പോടാ.. കൊണ്ടുപോയി പരാതി എഴുതി mvd ക്ക് കൊടുക്ക്..
@ArchanaAnu-gz9uj
@ArchanaAnu-gz9uj 2 күн бұрын
❤❤
@ReNjith-rl9yy
@ReNjith-rl9yy 2 күн бұрын
വേണ്ട പൊന്നോ അടുത്ത നിയമം കൊണ്ടു വരും
@forthepeople6307
@forthepeople6307 2 күн бұрын
ഈ വണ്ടി maximum left ആണ്... നിനക്ക് ഇനി എന്തു വേണം??? ഇനി പറഞ്ഞാൽ നിന്റെ പിതാവ് തുമ്മും... കഷ്ടം ഉണ്ടെടാ ചെക്കാ 😂😂
@AliP-b1m
@AliP-b1m 2 күн бұрын
🤑🤑🤑🤑
@ManiCഓട്ടോകൊട്ടാരക്കരതത്ത
@ManiCഓട്ടോകൊട്ടാരക്കരതത്ത 2 күн бұрын
ഗണേഷ് സാർ കുറെ നിയമങ്ങൾ പറയുന്നുണ്ട് വണ്ടിയെ പറ്റി മുന്നേ ചെയ്യേണ്ടത് കെഎസ്ആർടിസി കറക്റ്റ് ചെയ്യുക എന്നിട്ട് ബാക്കിയുള്ള നിയമങ്ങൾ കൊണ്ടുവരുക ചുമ്മാ ഈ വായിട്ടടിച്ചാൽ പോരാ പാവപ്പെട്ടവന്റെ നെഞ്ചത്ത് കയറിയാലും പോരാ മുംബൈ ചെയ്യേണ്ടത് കെഎസ്ആർടിസിയെ നന്നാക്കുകഅത് കഴിഞ്ഞിട്ട് പോരെ ബാക്കിയുള്ള നിയമങ്ങൾ.
@gireeshkumarviswambaran7837
@gireeshkumarviswambaran7837 2 күн бұрын
കാരണവർക്ക് എന്തും ആകാം
@preethakumary5750
@preethakumary5750 3 күн бұрын
നിൻ്റെ വണ്ടിയുടെ പുറകുവശത്തെ ലൈറ്റുകൾ ഒന്നു ശ്രദ്ധിക്കു.
@FNFmotorsports
@FNFmotorsports 2 күн бұрын
@@preethakumary5750 നോക്കി ചേട്ടാ എല്ലാം ok ആണ് 👍 നിങ്ങളുടേതോ?
@shafeekarakkal9068
@shafeekarakkal9068 3 күн бұрын
Ksrtc അതിന്റെ സൈഡ് കൂടി ആണ് പോകുന്നത്. നിങ്ങൾ നിങ്ങൾക് വേണ്ടി റോഡിൽ ഇറങ്ങി സൈഡ് തരണോ
@FNFmotorsports
@FNFmotorsports 3 күн бұрын
@@shafeekarakkal9068 വേണ്ട ബായ് കിട്ടിയപ്പോൾ ഞാൻ കേറിപോയല്ലോ അതിനു ശേഷമാണു വീഡിയോ എടുത്തത് ലൈറ്റ് ന്റെ കാര്യത്തിൽ കൂടി ഒന്ന് പറയാവോ?
@shafeekarakkal9068
@shafeekarakkal9068 2 күн бұрын
ലൈറ്റ് അത് നിങ്ങൾ പറഞ്ഞത് ശരി ആണ്
@FNFmotorsports
@FNFmotorsports 2 күн бұрын
@@shafeekarakkal9068 അതിനു വേണ്ടിയാണു വിഡിയോ എടുത്തത് അപ്പൊ ആ കാര്യവും പറഞ്ഞു 👌
@unaistt9690
@unaistt9690 3 күн бұрын
Straight white line ullodith nee enthinaadaa naari overtake cheyyaan nilkunne??
@unaistt9690
@unaistt9690 3 күн бұрын
Thaazhot irakki ninak side tharanamo malare 😂😂😂
@brnairbrnair8075
@brnairbrnair8075 3 күн бұрын
NINAKKU VERE ORU PANIYUM ILLE
@abducpurakkal4978
@abducpurakkal4978 3 күн бұрын
ഈ പരാതിക്ക് നിന്റെ ലൈസൻസ് സസ്പെൻറ് ചെയ്യണം കാണിക്കുന്നിടത്തും പറയുന്നിടത്തും നീതി വേണമെന്നോർക്കുക
@FNFmotorsports
@FNFmotorsports 2 күн бұрын
@@abducpurakkal4978 എന്ത് നീതിയാണ് നിങ്ങൾ ഉദ്ദേശിക്കുന്നത് ലൈസൻസ് നിന്റെ വീട്ടിൽ നിന്നാണല്ലോ തന്നത് അതിന്റെ ലൈറ്റ് എന്താണ് നന്നാകാത്തത് എന്തു കൊണ്ട് അതാരും ചെക്ക് ചെയ്യുന്നില്ല ഇതിലെവിടെ നീതികേട് ഒന്ന് പറ
@abducpurakkal4978
@abducpurakkal4978 3 күн бұрын
സൈഡ് തരാൻപറ്റുന്നിടത്ത് എത്തിയപ്പോൾ തന്നില്ലെടോ അല്ലാതെ നീ സൈഡ് ചോദിച്ചിടത്ത് തരാൻ നിന്റെ മാത്രം തറവാട് വകയാണോ റോഡ് ആദ്യം റോഡിലേക്ക് നോക്കി വണ്ടി ഓടിക്കാൻ പടിക്ക്ടോ
@FNFmotorsports
@FNFmotorsports 2 күн бұрын
@@abducpurakkal4978 നിന്റെ തറവാട് വകയാവും അല്ലെ 😂 പിന്നെ നിന്റെ തലയിൽ നോക്കിയാണോ ഓടിക്കുന്നത് അതിനു ശേഷമാണ് വിഡിയോ എടുത്തത് ലൈറ്റ് ഇഷ്യൂസ് പറയാൻ അത് നീ തറവാട്ടിൽ നിന്ന് റെഡി ആകുമോ 🤔
@46278655
@46278655 3 күн бұрын
ബ്രക് ലൈറ്റ് ഇല്ല, ശരി തന്നെ, സൈഡ് തരാതെ താൻ എങ്ങനെയാ കയറി പോയെ? ഇതിനപ്പുറം സൈഡ് തരാൻ ആവില്ല എന്ന് ആദ്യം മനസ്സിലാക്കി വേണം ബാക്കിൽ നിന്ന് ഹോൺ അടികാൻ, കുറെ മലരന്മാർ ഉണ്ട് ലോഡ് വണ്ടിയുടെ പിറകിൽ നിന്നും സൈഡ് കൊടുത്താലും നിരന്തരമായി ഹോൺ അടിക്കുന്നത് , കയറിപോകാൻ ആവുന്നില്ലെങ്കിൽ കുറച്ചു കൂടി ക്ഷമിക്കൂ, നല്ല സ്ഥലം കിട്ടുമ്പോൾ ഒതുക്കി തരും, ഹോൺ അടിച്ചു ശല്യപെടുത്തിയാൽ അതു വാശി കോട്ടുകയെ ഉള്ളൂ
@FNFmotorsports
@FNFmotorsports 3 күн бұрын
@@46278655 അതിനു ശേഷമാണു വിഡിയോ എടുത്തത് അതിൽ കാര്യമായി പറയുന്നത് ലൈറ്റ് ആണ് സഹോദരാ അതിൽ ഞാൻ ഹോൺ അടിച്ചില്ലലോ എന്റെ മല സാറെ 😂
@kcvarghesekooran1961
@kcvarghesekooran1961 2 сағат бұрын
ഹോൺ അടിച്ചാൽ വാശി കൂടുന്നതെന്തിനാണ് സാാാാ റെ
@Volvo2946
@Volvo2946 3 күн бұрын
ആനക്കുണ്ടിയല്ലേ ? ലൈറ്റ് പോലെ എന്തോ കാണുന്നല്ലോ ? അത് തന്നെ ഭാഗ്യം
@FNFmotorsports
@FNFmotorsports 3 күн бұрын
😂
@binukuriakose5826
@binukuriakose5826 3 күн бұрын
സംസാരത്തിൽ മലയാളീ ആണെന്ന് തോന്നുന്നു..... എങ്കിൽ മനസ്സിലാക്കികൂടെ പുറകിൽ വരുന്ന നമ്മളാണ് careful avendathu 😢
@FNFmotorsports
@FNFmotorsports 3 күн бұрын
@@binukuriakose5826 mm
@Keraleeyan-v4l
@Keraleeyan-v4l 3 күн бұрын
നിന്റെ വണ്ടിക്കു സൈഡ് തരാൻ ഓട്ടോ അല്ല പോകുന്നത് ചെറിയ റോഡിൽ ആ ബസ് കൊണ്ട് പോകുന്നത് തന്നെ ഡ്രൈവർന്റ് കഴിവ് അണ്
@FNFmotorsports
@FNFmotorsports 3 күн бұрын
@@Keraleeyan-v4l 😅
@santhu22pv
@santhu22pv 4 күн бұрын
Price please