28 July 2024
0:45
2 ай бұрын
4 May 2024
2:12
5 ай бұрын
saleh_ahmad_takrim
5:25
8 ай бұрын
سورة ال عمران
5:47
8 ай бұрын
سورة الملك
9:13
10 ай бұрын
سورة الفاتحه
1:07
10 ай бұрын
2 December 2023
6:36
10 ай бұрын
21 October 2023
4:25
Жыл бұрын
21 October 2023
7:04
Жыл бұрын
2 August 2023
1:18
Жыл бұрын
Surah Al Qiyamah
2:06
Жыл бұрын
1 August 2021
1:32
3 жыл бұрын
Пікірлер
@faisalgurukkal8833
@faisalgurukkal8833 Жыл бұрын
Alhamdulillah
@basheerom4229
@basheerom4229 Жыл бұрын
പള്ളി കമ്മിറ്റി ചില ഉസ്താദ് മാർ അനുകൂലികുനു
@mansoorkp4806
@mansoorkp4806 Жыл бұрын
സത്യം സമദാനി സാഹിബ് ഇത് ഒരു കച്ചവടം മാത്രം സത്യം 👍
@mohammadkuttynanath889
@mohammadkuttynanath889 Жыл бұрын
Thankal shaikuna avenda
@ashrafhamza4912
@ashrafhamza4912 Жыл бұрын
ഇത് തന്നെയാണ് മദനി ഉസ്താദ് പറഞ്ഞത് പക്ഷെ അത് അമ്പലത്തിൽ നടക്കുന്ന ഉത്സവത്തെ കുറിച്ചാണെന്നു നുണ പറഞ്ഞു ഏതോ കുബൂറി ജബ്രോ ബിജെപി ക്കാർക്ക് കേൾപ്പിച്ചു അത് അവർ ഷെയർ ചെയ്തു നടക്കുന്നു
@abdullaamaniPerumugham
@abdullaamaniPerumugham Жыл бұрын
ഇത്തരം നേർച്ചകൾക്ക് സമദാനിയും നമ്മളെല്ലാരും എതിരാണ്.
@manafabdu9499
@manafabdu9499 Жыл бұрын
ഇയാൾ ലോകപണ്ഡിതനാന്നാ കുറേ വിവരദോഷികൾ വിചാരിക്കുന്നത് ....... സ്‌വോഭാവികം
@shibilazeezkamaal9084
@shibilazeezkamaal9084 2 жыл бұрын
ഇസ്ലാമിലെ പൂര ത്തെ nyan angeegarikkunnilla
@shibilazeezkamaal9084
@shibilazeezkamaal9084 2 жыл бұрын
Sufism the yethirtha aal aan iyaal sunni vesha dhaari
@shibilazeezkamaal9084
@shibilazeezkamaal9084 2 жыл бұрын
ഈ കള്ളൻ എന്ത് അറിയാം
@ahmadkhan3722
@ahmadkhan3722 2 жыл бұрын
സമദാനി മാത്രമല്ല നേര്ച്ചഎന്ന പേരിൽ നടക്കുന്ന എല്ലാഅനിസ്‌ലാമി ക പേക്കോത്തു കളെയും സുന്നി പണ്ഡിതസഭയും എതിർത്തിട്ടുണ്ട്, പിന്നെ കബർ സിയാറ ത്തും മരണം ഓർക്കുക എന്ന് മാത്രം മോ? നമ്മളുടു.... സലാം കേൾക്കില്ല എന്നാണോ?, നിങ്ങളുടെ വാതം
@michumanu4593
@michumanu4593 2 жыл бұрын
ജീവിച്ചിരിക് മ്പോൾ സത്യം പറയാൻ തൻ്റേടമില്ല, ത്ത കുറെ ദുനിയാ സ്നേഹികൾ വിശ്വസത്തെ വിറ്റ് ജീവിച്ച് താടിയും തലപ്പാവുമൊക്കെയായി നടന്ന് മരണപെട്ടാൽ വലിയ ഉലമാക്കൾ അണന്നും പറഞ്ഞ് പിൻഗാമികൾക്കൊണ്ട് നടന്നിട്ടൊന്നു. കാര്യാമില്ല. ഇരിക്ന്ന സ്താനത്തിൻ്റെ മഹിമ നിറവേറ്റാൻ കഴിയില്ലങ്കിൽ ആണുങ്ങൾക്ക് വിട്ട് കൊടുക്കണ, ആസ്താനം
@alikoya3300
@alikoya3300 2 жыл бұрын
Evan vahabikalude priyapettavan aanu kalla vahabi aatin tolita chenaya vanaudubill evae totu kakkne
@hopefully917
@hopefully917 2 жыл бұрын
ഖാസിമി പറഞ്ഞത് വെറുമൊരു ആരോപണമല്ലെന്നതിന് ഈ ഒരു പ്രസംഗം മാത്രം മതി തെളിവ്.
@alikoya3300
@alikoya3300 2 жыл бұрын
Aedo samadani ninte madeenayilekull padayile aela tonivasangalum avideyum nadakarundedo kalla vahabe kotita vahabee
@nazeersainudeen4972
@nazeersainudeen4972 2 жыл бұрын
കാസിമി ഇത് എങ്ങനെ സഹിക്കും തൗഹിദല്ലെ പറയുന്നത്
@bavap9229
@bavap9229 2 жыл бұрын
വെറുതെയല്ല കാശി മിക്കഹാലിളകുന്നത്
@alipk8467
@alipk8467 2 жыл бұрын
അല്ലാഹുവിനെ ഭയപെടുന്നവർക്ക് അള്ളാഹു കൊടുക്കുന്ന ഹിദായത്ത് 👍അൽഹംദു രില്ല...... 🌹
@supremeenterprises3175
@supremeenterprises3175 2 жыл бұрын
👍👍👍
@muhammadkallarnappi1237
@muhammadkallarnappi1237 2 жыл бұрын
Qoum nannakul
@koyamukallepulli2179
@koyamukallepulli2179 2 жыл бұрын
Pandithar.palarum.parayathath.varumanam.nilakkumo.yennu.bayannittanu
@alikongath7154
@alikongath7154 2 жыл бұрын
ആ വെറുതെയല്ല കാസിമിക്ക് ഹാലിള കിയത്
@jaferaa
@jaferaa 2 жыл бұрын
നേർച്ച നിർത്തലാക്കണം.. കാരണം ആന ചവിട്ടി മരിച്ചു എന്നതാണ്. നേർച്ച നിർത്തലാക്കണം എന്ന് പറയുമ്പോ അതിനുള്ള തെളിവുകൾ ആണ് പറയേണ്ടത്. അല്ലാതെ അവിടെ നടക്കുന്ന സംഗതികൾ ഇതൊക്കെ യാണ് അതുകൊണ്ട് നേർച്ച ഹറാം എന്ന് പറയണ്ട.. മോശം കാര്യം നടക്കുന്നു എങ്കിൽ അത് മാത്രം പറഞ്ഞാല് മതി. അതിൻ്റെ പേരിൽ വഹാബി ആശയം പറയണ്ട..
@sulaimansulaimanabdurahman9902
@sulaimansulaimanabdurahman9902 2 жыл бұрын
ഞാനൊരു സുന്നി ആണ് അജ്മീറിൽ ഒരിക്കൽ പോയി സിയറത്തിൻ അവിടെ കഭരിൽ സുജൂദ് cheyyippikkunnu ഞാന്ഉം ചെയ്തു എന്നോട് ഇരിക്കാൻ പറഞ്ഞു ഞാൻ ഇരുന്നു പിന്നെ എൻ്റെ തല അവിടെ ഒള്ളു ഒരാൽ പിടിച്ചു സുജൂദ് ചെയ്യിച്ചു എനിക്ക് പെട്ടന്ന് ഒന്നും മനസിലായില്ല അത് തെറ്റാൻ എന്ന് എനിക്കറിയാം bhakshe ഞൻ ippazhum ഒരു സുന്നി തന്നെ ആൻ
@sulaimansulaimanabdurahman9902
@sulaimansulaimanabdurahman9902 2 жыл бұрын
തെളിവ് നിരത്തി പറയാൻ ആലു മുജഹിതൊന്നും അല്ല bro സമദാനി സാഹിബ് ഒരു സുന്നി ആൻ നല്ല സുന്നി നേർച്ച എന്ന പേരിൽ അവിടെ നടക്കുന്ന തോന്നിവാസം ആണ് വേണ്ട എന്ന് parayunne അന്നത്തെ ദിവസം കള്ളുകുടിച്ച് അവിടേക്ക് പോകുന്നവര് എത്ര പേരുണ്ട് പെൺകുട്ടികളെ കാണാൻ വീട് പോകുന്നവരെ എനിക്കറിയാം അവിടെ പോയിട്ടും പള്ളിയിൽ കായരാതെ പൂരുന്നവരീം അറിയാം അന്നത്തെ ദിവസം മാത്രം നിസ്ക്കരിക്കത്ത എത്ര പെണ്ണുങ്ങൾ ഉണ്ട് സിനിമാപ്പാട്ടും വെച്ച് ഭന്ത്സെട്ടും കൊട്ടി അതൊക്കെ ഒഴിവാക്കാൻ ആൻ പറയുന്നെ വരവൂർ മസ്താൻ വെല്ലിയാപ്പ നിറച്ച് ഉണ്ട് 3 ദിവസം പ്രഭാഷണം പിന്നെ നേർച്ച choorum ഇത് poore
@mhdsvlog2469
@mhdsvlog2469 2 жыл бұрын
ആന എഴുന്നള്ളൽ നമ്മുടെ ഫിത്ന മൊയ്‌ല്യാർ കാസിമിക്ക് നിർബന്ധമാണ്
@sapnazyappi566
@sapnazyappi566 2 жыл бұрын
കുർഹാനിലെ പല സൂറതും അതിന്റെ അർത്ഥവും പഠിച്ചാൽ തിരിയും ഖുർആൻ മലയാള പരി ഭാഷ ആപ്പ്ഗൾ കിട്ടും പ്ലെസ്റ്റോറിൽ പോയാൽ കിട്ടും
@generalvisionmalabar8018
@generalvisionmalabar8018 2 жыл бұрын
ചേകനൂരിന്റെ പരിഭാഷ ഉഗ്രൻ !
@abuamin4209
@abuamin4209 Жыл бұрын
@@generalvisionmalabar8018 😃
@nisarekkandy190
@nisarekkandy190 2 жыл бұрын
Satiyam parachal kasimi mark hall ielagum juda shiyaisam valarthuga Yenadan kasmi marude odesham
@yehsanahamedms1103
@yehsanahamedms1103 2 жыл бұрын
സ്വന്തം അനുയായികൾ,ഇസ്ലാം സമൂഹത്തെ അങ്ങേ അറ്റം നാറ്റി,ഇസ്ലാമിനെ കുട്ടിച്ചോർ ആക്കികൊണ്ടിരിക്കുന്ന അവസ്ഥയെ കാണാൻ ഉൾക്കണോ പുറം കണ്ണോ ഒന്നും ഇല്ലാത്ത അന്ധകാരം ഇതുപോലുള്ള മത നേതൃത്വം പുലർത്തിയത് ദീനിനോടുള്ള തെറ്റ് തന്നെയാണ്.
@jaleel788
@jaleel788 2 жыл бұрын
kzbin.info/www/bejne/a4a5kmp_f86BhJI
@vadakkanmujeebmujeeb1813
@vadakkanmujeebmujeeb1813 2 жыл бұрын
കബറിങ്ങൾ ചെയ്യുന്ന കോപ്രായം ഇസ്ലാമിൽ ഇല്ല...... പക്ഷെ സമസ്തയുടെ ആളുകൾ അത് ചെയ്യാതെ അവർക്ക് ഉറക്കം വരില്ല, എല്ലാവർക്കും പങ്കില്ല പക്ഷെ സമസ്തയുടെ ചിലആളുകൾ അതിൽ ഉണ്ട് ...... അവരുടെ വരുമാനം അതാവും.......എന്ന് നന്നാവും നമ്മുടെ കൗം.
@ahmadkutty7081
@ahmadkutty7081 2 жыл бұрын
വഹാബികൾ എന്തൊക്കെ കുപ്രജരങ്ങൾ നടത്തിയാലും സുന്നത്ത് ജമാഅത്തിന്റെ അഹ് ല് കാർ അതിലൊന്നും പെട്ട് പോവുകയില്ല ഖുർആനിൽ അങ്ങിനെയില്ലെ ഹദീസിൽ ഇങ്ങിനെയില്ലെ എന്നൊക്കെ പറഞ്ഞ് കൃസ്ത്യ ൻ പാതിരിമാർ ഖുർആൻ ഓതി തെറ്റായ അർത്ഥം വെച്ച് മുസ്ലീം മീ ങ്ങളെ പരിഹസിക്കും പ്രകാരമാണ് വഹാബികൾ സുന്നികളെ പരിഹസിക്കുന്നത് കൃസ്ത്യൻ പുരോഹിതന്മാരും ജൂതരും സങ്കികളുമെല്ലാം ഇസ്ലാമിന്റെ പുറത്തുള്ള ശത്രുക്കളാണങ്കിൽ വഹാബി മൗദൂദികൾ ഇസ്ലാമിന്റെ അകത്തുള്ള മുനാഫിഖുകളാണ് ഇവരുടെ ശർറ് ഇമാം മഹ്ദിയുടെ കാലത്തെ ഇനി പരിപൂർണമായി അവസാനിക്കൂ
@muhammedriyas6895
@muhammedriyas6895 2 жыл бұрын
ശരിയാണ് വഹാബികൾ ഇബ്‌ലീസ് ദീൻ പിൻപറ്റുന്നത്
@ahmadkutty7081
@ahmadkutty7081 2 жыл бұрын
അത് വഹാബികളും അമുസ്ലീംങ്ങളും മുസ്ലീം നാമധാരികളുമാണ് ആ കമ്മറ്റിയിൽ ഉള്ളത് അതും സുന്നികൾ നടത്തുന്ന നേർച്ചയുമായി യാതൊരു ബന്ദവുമില്ല
@mahmoodmk8134
@mahmoodmk8134 2 жыл бұрын
ഭീഗരവാദിയാണോ ?
@മൻസൂർഖാൻ.ടി
@മൻസൂർഖാൻ.ടി 2 жыл бұрын
Vahabisathe തകര്‍ക്കാന്‍ Imamuna Sayyidh മഹ്ദി (r) വരും
@aboobakrsidheeq2220
@aboobakrsidheeq2220 2 жыл бұрын
തീർച്ചയായും
@മൻസൂർഖാൻ.ടി
@മൻസൂർഖാൻ.ടി 2 жыл бұрын
Nercha അല്ലാഹുവിന് മാത്രം അത് സത്യം..നേര്‍ച്ച yakkiya മൃഗം mattenthengilum മഹാന്മാരെ പേരില്‍ hadhya ആണ് ചെയ്യുന്നത് അത് അനുവദനീയമായthanu
@hamsasafasafarullah5175
@hamsasafasafarullah5175 2 жыл бұрын
ഒരു മഹാനും ഹദ്‌യ ചെയ്യാനും അങ്ങനെ നേർചയാക്കാനും ഇസ്ലാമിൽ വകുപ്പില്ല. ബനൂ ഇസ്രേലിയ രോട് ശനിയാഴ്ച ദിവസം മത്സ്യബന്ധനം നടത്തരുത്, പ്രാർത്ഥന നടത്തണം എന്ന് അല്ലാഹു കല്പിച്ചു. അങ്ങനെ അവർ പള്ളിയിൽ പോയി. പക്ഷ ശനിയാഴ്ച ദിവസം അല്ലാഹു അവർക്ക് പരീക്ഷണമാക്കി. ധാരാളം മത്സ്യങ്ങൾ ചാകരയായി അവർക്ക് മുന്നിലേക്ക് തുളുമ്പി. ഇന്നത്തെ മുസ്ലിയാക്കൽ ചെയ്യുന്നതു പോലെ അവർ അന്ന് മീൻ പിടിച്ചില്ല. ബണ്ഡ് കെട്ടി അതിനെ തടഞ്ഞു നിർത്തി, ആരാധനക്ക് പോയി. ഞായറാഴ്ച ആ മത്സ്യങ്ങളെ അവർ പിടിച്ചു. ഇന്നത്തെ പണ്ഡിത വേഷധാരികളുടെ യുക്തിയനുസ്സരിച്ചാണെങ്കിൽ അവരെന്തെങ്കിലും തെറ്റു ചെയ്തോ? നമ്മുടെ ഇത്തരം യുക്തിക്കനുസ്സരിച്ച് അവർ തെറ്റുകാരാണോ? അല്ലാഹുവിനോട് സമൻമാരെ കൽപിക്കാൻ തട്ടി വിടുന്ന ഒരു ന്യായമുണ്ടല്ലോ, അല്ലാഹു കൊടുത്ത കഴിവിൽ നിന്ന് ചോദിക്കൽ ...... അത് അല്ലാഹുവിനെ മനസ്സിലാക്കേണ്ടവണ്ണം മനസ്സിലാക്കാത്തതിലുള്ള തകരാറാണ് കൊടുത്ത കഴിവ് എന്ന വിശ്വാസം. ഈ ചെയ്തി ചെയ്ത ബനൂ ഇസ്രേലിയരെ അല്ലാഹു കുരങ്ങുകളാക്കി രൂപാന്തരപ്പെടുത്തി. എത്ര നിന്ദ്യമായ ശിക്ഷയാണത്. ഇത്തരം ശിക്ഷ എന്റെ ഉമ്മത്തിന് ഉടനടി നൽകരുതെന്ന നബി (സ)യുടെ പ്രാർത്ഥനയുള്ളത് കൊണ്ടാണ് , പെണ്ണിന് മഹർ നല്കേണ്ട പുരുഷൻ പെണ്ണിന്റെ പിതാവിന്റെ കയിൽ നിന്ന് അച്ചാരം വാങ്ങിയിട്ടും രൂപാന്തരം സംഭവിക്കാത്തത്. അതിന്റെ ശതമാനക്കണക്ക് കൈ പറ്റുന്ന പള്ളി കമ്മിറ്റിക്കാരും , കൈമടക്ക് വാങ്ങി അൽ ഫാത്തിഹ ചൊല്ലുന്ന അൽമുക്രിയൊക്കെ ഇന്നും മനുഷ്യ കോലത്തിലിരിക്കുന്നത്. അല്ലാഹുവിനോടുള്ളത് അല്ലാഹുവിനോട് മാത്രം .... അത് പ്രാർത്ഥന, ആരാധന, വഴിപാട് , നേർച്ച , സത്യം ചെയ്യൽ ഏതായാലും അവനോട് മാത്രം അവനോട് മാത്രം , അവനോട് മാത്രം. അവനൊഴിച്ച് എല്ലാം കേവലം സൃഷ്ടികൾ മാത്രമാണ്. സൃഷ്ടികളാട് അദൃശ്യമായ നിലയിൽ സഹായതേട്ടം നടത്തുന്നവന്റെ ഉപമ , ആകാശത്ത് നിന്ന് കൈവിട്ടവനെപ്പോലെ മാത്രം.
@sulaimansulaimanabdurahman9902
@sulaimansulaimanabdurahman9902 2 жыл бұрын
അനുവത്തിനിയം aanennu പറയുന്ന നീർച്ചയിൽ എന്തൊക്കെ തോന്നിവാസം ആണ് ചെയ്യുന്നത് മടിഭിച്ച് സിനിമപ്പട്ട് പാടി ആനും പെന്നും ഒരുമിച്ച് ഇഷാവും ഇല്ല മഹരിഭും ഇല്ല
@sulaimansulaimanabdurahman9902
@sulaimansulaimanabdurahman9902 2 жыл бұрын
varavor ഉണ്ട് മസ്ഥൻ വെല്ലിയാപ്പ അതൊക്കെ ആൻ നീർച്
@achu7228
@achu7228 Жыл бұрын
@@hamsasafasafarullah5175ഇബ്രാഹിംഅ മഖാമിന് മുമ്പിൽ നിസ്കരിക്കൽ സുന്നത്ത് അല്ലെ അത് ഇബ്രാഹിംനബിഅ ക്ക് ആരാധിക്കൽഅല്ലല്ലോ
@മൻസൂർഖാൻ.ടി
@മൻസൂർഖാൻ.ടി 2 жыл бұрын
Avasana nalakumbo ഈമാന്‍ കുറയും അതായത്‌ vahabikal koodivarum..
@jaiminramesh9811
@jaiminramesh9811 2 жыл бұрын
മരണത്തെ ഓർത്താൽ എല്ലാം ആവുമോ ജീവിതത്തിൽ പ്രയാസം അറിയാത്ത നിനക്ക് അത് തിരിയൂല മദീനയിലേക്കുള്ള പാത ഒരു ബിസിനസ് ആയിരുന്നു ധാരാളം കള്ള് കുടിയൻമാരും പെണ്ണ് പിടിയൻമാരും അവിടെ വന്നിരുന്നു അത് കൊണ്ട് മദീനയിലേക്ക്ഉള്ള പാദ മോശവുമോ പള്ളി ധാറസിലും ചോറ്റും പത്രത്തിന്നു നേരാ വുമ്പോ മുന്നിൽ വന്നു കഷ്ട്ടം പാടുകൾ അറിയാത്ത നിനക്ക് എല്ലാം അനിസ്ലാമിക മാവും 1000പേർക്ക് ആയിരം തൊഴിലാണ് എല്ലാം നിറുത്തി സമദാനി യുടെ പ്രസംഗം കെട്ടിരുന്നാ മതിയോ ഒരു ബിൽഡിംഗ് എടുത്തു വാടക വാങ്ങി തിന്നാൻ കഴിവില്ലാത്ത പലരുടെയും ജീവിത മാർഗം പൂരമാണെങ്കിൽ ആയിക്കോട്ടമോനെ നിന്റെ വീടിന്റെ മുന്നിൽ വന്നാൽ ബെല്ലടിച്ചാൽ പോലും നീപുറത്തേയ്ക്ക് വരാറില്ലാ പണം കൊടുക്കേണ്ടി വരുമെന്ന ഭയം മഹാന്മാരുടെ പേരില്ലെങ്കിലും അവർ പലതും വിറ്റു കുട്ടികളെ പോറ്റ്ട്ടെ 27)0രാവിന് ആളുകൾ അന്റെ വീട്ടുപടിക്കൽ വന്നതിന് പ്രസംഗത്തിൽ നീ യാജിക്കുന്ന ഏർപ്പാട് എന്ന് പറഞ്ഞു കളിയാക്കി പാവപെട്ടവൻ ജീവിക്കെട്ടാടാ chaamadaani
@Answering2Nons
@Answering2Nons 2 жыл бұрын
ഈ വോയ്സ് സമദാനിയുടേതല്ല
@muhammadshahad4006
@muhammadshahad4006 2 жыл бұрын
Kalam orupadu munnittu.... E speech nadannit 20 vaeshathilere ayee.... Anajarangalk oru thall matam illa
@basheerkulapurath5204
@basheerkulapurath5204 2 жыл бұрын
ഹയ്യും ഹാളിറും ഖാദിറുമായ ജിന്നേ ....ജിന്നേ .... ജന്നേ .... മരുഭൂമിയിൽ വാഴുന്ന ജിന്നേ.... ഞങ്ങൾ സലഫി മത വിഭാഗത്തെ (ജിന്നുരി , കോക്കസ്, മടവൂരി , ദമ്മാജ്, ഐസ് ഐസ് ,ബോക്കോ ഹറാം, അൽക്കൊയ്ദ, മറ്റും കൊടും ഭീകര വാദി ഗ്രൂപ്പുകളെ ) കാക്കണേ .... കടാക്ഷിക്കണേ .... അനുഗ്രഹിക്കണേ....
@mhd4157
@mhd4157 2 жыл бұрын
Shirk cheyyalle sahodara
@basheerkulapurath5204
@basheerkulapurath5204 2 жыл бұрын
തെറ്റിദ്ധരിക്കരുത്ഇത്മതപ്രഭാഷണ വേദിയിലാണ് രാഷ്ട്രീയ വേദിയിൽനേരെ തിരിച്ചാണ് ഇദ്ദേഹത്തിന്പറയാനുള്ളത് പെണ്ണുങ്ങളെ നിങ്ങൾപൊതുരംഗത്തേക്ക്ഇറങ്ങണമേ
@nazeersainudeen4972
@nazeersainudeen4972 2 жыл бұрын
ഖാസിമിയുടെ മൂട്താങ്ങികളെ , കേൾക്കൂ പ്രാർഥന അളളഹു വിനേട് മാത്രം,,,
@aboobakrsidheeq2220
@aboobakrsidheeq2220 2 жыл бұрын
സമദാനിയെ താങ്ങി നടക്കുന്നവർക്ക് സമദാനിയുടെ ഇളളിലിരിപ്പ് അറിയാൻ ഖാസിമി ഉസ്താദിൻ്റെ രണ്ട് വരികൾക്ക് കാത്തിരിക്കേണ്ടി വന്നു
@nazeersainudeen4972
@nazeersainudeen4972 2 жыл бұрын
@@aboobakrsidheeq2220 പ്രാർഥന അളളഹു വിനേട് മാത്രം ഇത് പറയുബോൾ എന്താണ് ശൈത്താൻ ഇളകുന്നത് 😄 മടങ്ങൂ നേരായ പാതയിൽ
@rosevally5468
@rosevally5468 2 жыл бұрын
ഏകദേശം 25 വർഷത്തോളം മുൻപുള്ള പ്രസംഗം,,, വർഷങ്ങക്കിപ്പുറം വല്ല മാറ്റവും സമൂഹത്തിൽ, സമുദായത്തിൽ സംഭവിച്ചോ... ❓️
@aboobakrsidheeq2220
@aboobakrsidheeq2220 2 жыл бұрын
25 വർഷത്തിന് ശേഷം കേരള ജനതക്ക് സമദാനി ഒരു വഹാബി ആശയം ഉള്ളിൽ കൊണ്ടു നടന്ന ഒരു പ്രഭാഷകനാണ് എന്ന് ഖാസിമി ഉസ്താദി രണ്ട് വരികൾ വെളിപ്പെടുന്നത് വരേ കാത്ത് നിൽക്കേണ്ടി വന്നു ഇതാണ് പരമാർത്ഥം എന്നിട്ടും വല്ല മാറ്റവും സംഭവിച്ചോ ?
@rosevally5468
@rosevally5468 2 жыл бұрын
@@aboobakrsidheeq2220 സമധാനി യുടെ നിലപാട് തന്നെ യല്ലേ നേരായ വഴി....
@anshadkm6687
@anshadkm6687 2 жыл бұрын
കവിക്ക് ഇത് ഊത്ത്ലീഗിന് ആദ്യം പറഞ്ഞുകൊടുക്ക്
@smcreations8377
@smcreations8377 2 жыл бұрын
മൊത്തം നേർച്ചകളെയും ഈ വഹാബി അടിച്ച് ആക്ഷേപിക്കുന്നു... മഹാ കഷ്ടം തന്നെ..
@suhbam1324
@suhbam1324 2 жыл бұрын
Samadini sahibe ningal allahuvine bayakunuvnkil, qabr kettipokkal islamala,mahanmarod prartana arud,uroosila ennupara.parayila karanm ningalkoke samstayanu valud avrude pinduna venm.Shirk ,bidat ennu prayan ningalk dyryamundo. Kabadatram valiya abagadm.
@sameer31
@sameer31 2 жыл бұрын
ഒരു സംശയവും ഇല്ല ഇത് എത്രയോ തവണ പേരോട് ഉസ്താദ് പറഞ്ഞതാണ് ഇത്തരത്തിലുള്ള ഒരു ഉൽത്സവവും വഹ്ഹാബി സുന്നി എകൗണ്ടിലേക് ചേർക്കണ്ട
@abdulazeez9983
@abdulazeez9983 2 жыл бұрын
പേരോ, മുസ്ലിയാർ പഴയ കാലത്ത് പറഞ്ഞു നടന്നതു മുനമ്പത്തു ബി താത്താനൊട് . ഔച്ചിറ, സ്വാമി ഔല്യാരൊടും.എർ വാടി ദർഗയി പോയി . അവരോട് , ദോഷം പൊറ്ക്കാനു . കുട്ടിനെ കിട്ടാനും സ്വർഗം കിട്ടാനും നരഗത്തിൽ നിന്ന് രക്ഷപെടാനും , അവരുടെ ജാറത്തിൽ പോയിട്ടും പോകാതയും കബറിൽ കിടക്കുന്ന വരോട് സഹായിക്കാനും രക്ഷിക്കാനും കയിവ് ഉള്ളതു കൊണ്ട് ജാറം മൂടിയ .നേർച്ച പൈസ.സിറാജ് ഗുദക്ക് തരണം മക്കളെ. വഹാബികളെയും അവരെ ,ബാപ്പ നെയ്.നാട്ടുകാരെ .വരെ സുന്നിക്കിട്ടാണ്.ഞാൻ വന്നതു എന്ന് പ്രസംഗിച്ച കാലം വാഴക്കാട് 9ഘണ്ഡണം.കഴിഞ് 5., 8: വഹാബി പള്ളിള് ഉണ്ടായി നാദാപുരം. ഒരു ജാമിഅ: ഫുർക്കാൻ കോളേജ് പള്ളിയ്. വരെ വഹാബികള്ക്കു . പേരോട് കാരണം ഉണ്ടായി. ഞാൻ വഹാബികളെ ഞക്കാനു നക്കി കൊല്ലാനും പറഞ്ഞ സ്ഥലത്ത് ത്തല്ലാം 1000 കണക്കിൽ, വഹാബിയു. മഹല്ല് കളും . പള്ളികളും. ഉണ്ടായി ഖുറാഫിയുടെ നേർച്ച പൈസ നരഗത്തിന്റെ , ശിക്ഷയായി , നേർച്ച . അല്ലാഹുവിനുള്ള , ഇബാദത്താണ് (ആരാധന) യാണ്. അല്ലാഹു അല്ലാത്ത വരോട് (മമ്പുറത്തിലേക്കു , മുനമ്പത്തു ബീവിക് ഉള്ളാളം ജാറത്തിലേക്. ആട്, കോയി, പോത്ത് . നേർച്ച കൊടക്കാൻ പറയുന്ന മുസ്‌ലിയാരും .ചെയ്ത വരും കാഫിറായി നേർച്ച ഇബാദത്താണ്. ഇബാദത്ത് അല്ലാഹുവിനുള്ളതു അല്ലാഹു അല്ലാത്തവർക് ഇബാദത്ത് ചെയ്താൽ , കാഫിറു' മുർത്തദ്, വരെ ആകാം
@fasalnalakath2900
@fasalnalakath2900 Жыл бұрын
പേരോട് ഉസ്താദ് ap സമസ്ത നടത്തി വരുന്ന maqbarayil എത്രയോ ഉണ്ട് ഇത് പോലുളള അനാജാരം നിങ്ങള് പൊട്ട കിണറ്റിലെ തവള അല്ലല്ലോ
@mohamednaseer8800
@mohamednaseer8800 2 жыл бұрын
30-വർഷം മുൻബ്ബു്ള്ള പ്രഭാഷണം സൂപ്പർ സ്പീച്
@muhammedshafi3914
@muhammedshafi3914 2 жыл бұрын
Chindikkunnavarku drishtanthamund
@muhammedshafi3914
@muhammedshafi3914 2 жыл бұрын
Ennathe samadaniyude kaychappada
@shanukazrod7998
@shanukazrod7998 2 жыл бұрын
ഗഡ്സ് വേണം തുറന്ന് പറയാൻ...അത് സമദാനിക്ക് ഉണ്ട്❤️
@generalvisionmalabar8018
@generalvisionmalabar8018 2 жыл бұрын
മണ്ണാങ്കട്ട