വണ്ടി തിരിക്കുമ്പോൾ ബേക്ക് എടുക്കാൻ പറ്റുന്നില്ല എന്തു ചെയ്യണം
@rajeshrajeshm56236 күн бұрын
ഇന്ന് ഞാൻ ഈ ഡ്രൈവിംഗ് സ്കൂളിൽ ജോയിൻ ചെയ്തു. ഈ വീഡിയോകൾ കണ്ടിട്ടാണ് ഞാനിവിടെ വന്നത്. ഒറ്റ റൗണ്ട് മാത്രമേ ചേച്ചി സ്കൂട്ടറിൽ പിടിക്കേണ്ടി വന്നുള്ളൂ . ഒരാഴ്ചയ്ക്കകം നല്ലതുപോലെ പഠിക്കാം എന്ന ആത്മ വിശ്വാസം ഉണ്ട്
@AjikumarG-s8g6 күн бұрын
ഞാനും പഠിക്കാൻ പോകുന്നുണ്ട്. പക്ഷേ കാൽ വയ്ക്കാൻ പറ്റുന്നില്ല.
@muhammad.thariq77438 күн бұрын
ഇത് ആണോ കുട്ടി 😂😂
@srdrivingschoolkarukachal7 күн бұрын
Njan പഠിപ്പിക്കുന്നവർ എല്ലാരും എന്റെ കുട്ടികളാണ്. ❤️
@panjitha678310 күн бұрын
കഷ്ടപ്പെട്ട് 2 കാൽ വെച്ചു ഓടിക്കാൻ തുടങ്ങി, ഡ്രൈവിംഗ് സ്കൂളിൽ സ്വന്തമായി ഗ്രൗണ്ട് ഇല്ല ടെസ്റ്റ് ഗ്രൗണ്ടൽ പൂരത്തിനുള്ള ആൾ ഉള്ള ടൈമിൽ ബാലൻസ് പോലുമില്ലാതെ കൊണ്ടുപോയി ഓടിക്കൽ. ഒരുപാട് കഷ്ടപ്പെട്ട് കാൽ കയറ്റിവെച്ച ഓടിക്കാൻ തുടങ്ങി. ഇനി തിരിച്ചും റൗണ്ട് ഇടാൻ പറഞ്ഞു. തിരിച്ചു റൗണ്ട് ചെയ്യാൻ പറ്റുന്നില്ല. ജനുവരി 8 ആണ് ടെസ്റ്റ്. ഇത് വരെ 8 ൽ കയറിയിട്ട് ഇല്ല എന്ത് ചെയ്യുമെന്ന് അറിയില്ല. ചേർന്ന ഡ്രൈവിംഗ് സ്കൂൾ ഒട്ടും പോരാ
@rajeshrajeshm562312 күн бұрын
ഈ ഡ്രൈവിംഗ് സ്കൂൾ ഇപ്പോഴും എപ്പോഴും നിലവിലുണ്ടോ
@srdrivingschoolkarukachal11 күн бұрын
Undallo.
@lalymary490712 күн бұрын
🎉🎉🎉🎉🎉🎉🎉
@NinithaSatheesh-k8t12 күн бұрын
Super teacher
@ChinchuJayesh14 күн бұрын
Evida place
@Rizz-ma15 күн бұрын
എനിക്കും കാൽ എടുത്ത് വെക്കാൻ പറ്റുന്നില്ല സൈക്കിൾ ബാലൻസ് ഇല്ല
@muneerkasaragod546616 күн бұрын
Oru H class etre round trial
@DrishyaMk20 күн бұрын
ഞാൻ ചേച്ചിടെ വീഡിയോ ഫസ്റ്റ് ടൈം ആണ് കാണുന്നത്. കണ്ടപ്പോൾ തന്നെ ഒരുപാട് ഇഷ്ട്ടമായി.സബ്സ്ക്രൈബ് ചെയ്തിട്ട്. God bless you😍😍
@AneeshaA-x2b21 күн бұрын
ഞാൻ പഠിക്കുന്നുണ്ട് പക്ഷേ എത്ര ശ്രമിച്ചിട്ടും കാല് കയറ്റിവെക്കാൻ പറ്റുന്നില്ല
@saifuneesak290211 күн бұрын
എനിക്കും kal കയറ്റുമോ വീയാണ് pova
@rinik356023 күн бұрын
Thanks chechi❤
@anoopnandanan854923 күн бұрын
Super
@srdrivingschoolkarukachal10 күн бұрын
സാരമില്ല മോളു...tention അടിക്കാതെ....ദയ്ര്യമായി Practice cheyyuuuu....ok akum....♥️ 👍🏻