1.വരിക വരിക സഹജരേ വലിയ സഹന സമരമായ് _________________അംശി നാരായണ പിള്ള 2. പദം പദമുറച്ചു നാം പാടിപ്പാടിപ്പോവുക പാരി ലൈക്യ കേരളത്തിൽ കാഹളം മുഴക്കുവാൻ ഐക്യ കേരളത്തിലേയ്ക്ക് _ പി ഭാസ്കരൻ 3. പോരാ പോരാ നാളിൽ നാളിൽ ദൂര ദൂരമുയരട്ടെ...... വള്ളത്തോൾ 4. ഖാദി വസനങ്ങൾ കൈക്കൊൾവിനേവരും _ വള്ളത്തോൾ നാരായണമേനോൻ ദേശീയ പ്രസ്ഥാനത്തിന് ഊർജ്ജം പകർന്ന ഇത്തരത്തിലുള്ള കവിതകൾ കണ്ടെത്തി ക്ലാസിൽ കവിതയരങ്ങ് സംഘടിപ്പിക്കുക