വളരെ മോശം...... വിവാഹം എപ്പോൾ നടക്കും എന്ന് പറയാതെ വലിച്ചു നീട്ടുന്നു
@sudheerkfamir15502 күн бұрын
ഒരിക്കലും അങ്ങനെ സംഭവിക്കില്ല ജാതകം എന്നത് ഒരു കൃത്യം ആയി ഉള്ള ഒന്നാണ് ഇവിടെ സംഭവിച്ചത് ജനന വിവരത്തിൽ വന്ന പിശക് ആണ് തീർച്ചയായും ജാതകത്തിൽ ഒരിക്കലും തെറ്റ് വരില്ല. 🙏
@സ്പടികം2 күн бұрын
Thiruvonam ഒരെണംളായാൽ engane
@JayaKumari-o4h2 күн бұрын
🙏🙏🙏🙏
@radhamanyvg21523 күн бұрын
കൊള്ളാം നക്ഷത്രപ്പൊരുത്തം നോക്കാതെ ഗ്രഹനില പെന്ദത്തം നോക്കുന്നത് നല്ലത് അതാത് നോക്കണ്ട കാര്യം
@Babu-vt5jo3 күн бұрын
🙏🙏 🙏
@anilkumarr94013 күн бұрын
Great
@vinodkumar.ramakrishnapill52453 күн бұрын
🙏🙏🙏🙏🙏🙏
@sda53564 күн бұрын
Randamathe teacher Dharmaraja Ayyar sir aano? Thankyou sir.
@santhoshknkurissimadam4 күн бұрын
Yes 👍
@santhoshknkurissimadam4 күн бұрын
Great man
@sda53564 күн бұрын
ഓക്കേ. സർ. Thankyou.
@pappan37876 күн бұрын
ജീവിതത്തിൽ എന്തായിത്തീരണം എന്ന് അതാത് ഭാവങ്ങൾ പറയും ഏഴാം ഭാവത്തിന് അനുഭവക്കുറവ്ഉണ്ടെങ്കിൽ അതനുഭവിക്കുക തന്നെ ചെയ്യും
@jayasreevijayakumar54456 күн бұрын
ഇവിടെ സർപ്പൻ നിൽക്കുന്ന ത് തെറ്റ് ആണ്
@anandhug975916 сағат бұрын
Athe 2 il kethu engil 8 il rahu vernam
@regirr90307 күн бұрын
എലാ നാളിന്റെയും അർത്തങ്ങൾ പറഞ്ഞു തരുമേ
@pradeepprabhakaran44598 күн бұрын
Valare sathyam thanne aanu sir
@jayakrishnan5610 күн бұрын
7ഇൽ ചൊവവാ ഉള്ള സ്ത്രീ jathagam 7ഇൽ ബലവാനായ ശുഭഗ്രഹങ്ങൾ ഉള്ള പുരുഷ ജാതകവുമായി കൂട്ടി ചേർക്കാം എന്ന് താങ്കൾ മുൻപ് ഒരു വീഡിയോയിൽ പറഞ്ഞിരുന്നു....അത്രക്കും പമ്പരവിഡ്ഢിയാണ് താങ്കൾ 😂... പൗരാണിക ജ്യോതിഷ ഗ്രന്ഥങ്ങളിൽ മഹർഷിമാർ പറഞ്ഞതൊക്കെ നിങ്ങളെ പോലുള്ളവർ ആണ് സ്വാർത്ഥ താല്പര്യങ്ങൾക്ക് വേണ്ടി മാറ്റി എഴുതുന്നത്....
@gokulammedia659414 күн бұрын
വിവാഹ പ്പൊരുത്തിന് പ്രധാനമായി നോക്കേണ്ടത് പറയട്ടെ = ലഗ്നാധിപന്മാർ തമ്മിൽ ശത്രുക്കളാകാൻ പാടില്ല / ദാമ്പത്യാധിപതിമാർ തമ്മിൽ ശത്രുക്കളാകാൻ പാടില്ല - ഇതാ പ്രധാനമായി നോക്കേണ്ടത്. ഈ ഭാവാധിപന്മാർ തമ്മിൽ ബന്ധുക്കളാണെങ്കിൽ തമ്മിൽ നല്ല യോജിപ്പായിരിക്കും.
@sreekumarannair682414 күн бұрын
ചിലപ്പോൾ അവരുടെ ബന്ധം നല്ല രീതിയിൽ പോകാൻ സാധ്യതയുണ്ട് എന്ന് പറയുന്നത് ശരിയല്ല. എന്തെയാലും ഉറപ്പിച്ച് പറയൂ ബഹുമാന്യനായ ആചാര്യൻ ധർമ്മരാജൻ സാർ ഇങ്ങനെയാണോ പഠിപ്പിച്ചത് . ഇനി മുതലുള്ള വീഡിയോ തെറ്റ് തിരുത്തി തുടരുക🤝🤝🤝🤝🤝🤝🤝✌️🙏
@santhoshknkurissimadam14 күн бұрын
👍
@santhoshknkurissimadam14 күн бұрын
🙏🏻
@sreekumarannair682414 күн бұрын
✌️🤝🕉️🙏
@sreelakshmip417115 күн бұрын
എല്ലാവരും പാപസാമ്യ ത്തിൻറെ പിന്നാലെ പോകുന്നുവിവാഹ പൊരുത്തം ചിന്തിക്കാൻ പോകുമ്പോൾപെൺകുട്ടിയുടെ ജാതകത്തിലെ ദോഷത്തെ കാൾആൺകുട്ടിയുടെ ജാതകത്തിന്ന്ദോഷം വേണമെന്ന് പറയുന്നു
@santhoshknkurissimadam15 күн бұрын
👍
@sujazana765716 күн бұрын
🙏👍👌
@SathyRajasekharan16 күн бұрын
Good information
@rajeshe760116 күн бұрын
👍🏻👍🏻
@bindupoolakandy33716 күн бұрын
🙏
@chandrababu36516 күн бұрын
നമസ്കാരം സർ 🙏. താങ്കൾ പറഞ്ഞു തന്ന കാര്യം രണ്ടേ രണ്ടു ജ്യോതിഷ ആചര്യർ മാത്രമേ പറയുന്നത് കെട്ടിട്ടുള്ളൂ. പലപ്പോഴും തോന്നിയിട്ടുണ്ട് ഈ ഒരു കാര്യത്തിൽ മാത്രം എന്തെ നൂറ്റാണ്ടുകൾ മുൻപ് ഋഷിശ്വരന്മാർ പറഞ്ഞു വെച്ച് കാര്യം മാത്രം ഇപ്പോഴും മുറുകെ പിടിച്ചു കൊണ്ട് ജ്യോതിഷം നില നിർത്താൻ ശ്രമിക്കുന്നത് എന്ന്. പറഞ്ഞു വെച്ചത് ഒന്നും മഹത്തരം അല്ലാ എന്നല്ലേ പറഞ്ഞത്. കാലം വളരെ മുന്നോട്ടു പോയി. ഒരുപാട് പല കാര്യങ്ങളും മാറി ചിന്തിച്ചു തുടങ്ങി. എന്നിട്ടും ഈ പൊരുത്ത രീതി മാത്രം പാപ സാമ്യം, ശഷ്ടഅഷ്ടമം, മദ്ധ യ്മ രഞ്ജു, നക്ഷത്ര പൊരുത്തം ഈ രീതിയിൽ പറഞ്ഞു ആളുകളെ വഴി തെറ്റിക്കുന്നത് എന്തിനാ ഇവർ.