സഹോദരാ.വളരെ വളരെ നന്ദി കള്ളത്തരം പൊളിച്ചതിന് ഇത്തരം ഉൽപ്പന്നങ്ങളെ വിപണിയിൽ നിന്നും എടുത്ത് പുറത്തെറിയണം തന്തക്ക് പിറക്കാത്തവന്മാരുടെ ഇത്തരം എല്ലാ ഉൽപ്പന്നങ്ങളേയും ഇങ്ങനെ തുറന്നു കാട്ടണം നന്ദി സഹോദരാ🙏🙏🙏❤️❤️
ഞാൻ നിങ്ങളുടെ ഒരു ഫോളോവർ ആണ് എന്റെ വണ്ടിയിൽ ഉണ്ടായിരുന്ന 8 ഇഞ്ച് subwoofer കംപ്ലയിന്റ് ആയി അതിലേക്ക് പവർ വരുന്നില്ല എന്നിട്ട് അതിമേൽ ഉണ്ടായിരുന്ന ഫ്യൂസ് 20A ന്റേത് ആയിരുന്നു അത് പൊട്ടിപ്പോവുക അതായിരുന്നു അതിന്റ കമ്പ്ലൈന്റ് ഞാൻ ബോർഡ് സർവീസിന് കൊടുത്തപ്പോൾ ₹600രൂപ വാങ്ങി സെരിക്കും ഇന്റെ സർവീസ് ചാർജ് എത്ര യായിരിക്കും എനിക്ക് അറിയാത്തത് കൊണ്ട് ചോദിച്ച താ അത് ഒന്ന് നിങ്ങൾ പറഞ്ഞു തരണം Plees 🙏
@TRENDelectronics106 күн бұрын
Chetta ee sarvice charge palalarum. Pala rethiyil pala complete anusarichuanu. oru techniction enna erithiryil. Athu karithiyam paryan kazhiyilaa
@nasumudeennasu99966 күн бұрын
Price?
@TRENDelectronics106 күн бұрын
₹8500
@Rahul.S.S6 күн бұрын
Adipoliiiiii
@TRENDelectronics106 күн бұрын
Tnkuu🥰❤️
@richesmathew62556 күн бұрын
ഇതിനു വേഗം ഇക്യുലൈസർ വേഗം കപ്ലയിൻ്റെ ആയി. സർവ്വീസ് കിട്ടില്ല
@CPTN_ZoDIAC_40007 күн бұрын
Phone Number undo
@vishnukv70557 күн бұрын
ഇതിലെന്തിനാ ഈ kenwood എന്നൊക്കെ വെറുതെ എഴുതി വെക്കുന്നത്?...
@TRENDelectronics106 күн бұрын
Costamer ക്ക് അങ്ങനെ ആവിഷപെട്ടു ..
@kamjipaasha90038 күн бұрын
കോപ്പർ വൈൻഡിംഗ് ആണെന്ന് വിചാരിക്കാൻ . കനം കിട്ടാൻ
@TRENDelectronics106 күн бұрын
😜
@apexpredator90479 күн бұрын
ചേട്ടാ കഴിവതും ആ red കളർ power led കൊടുക്കരുത്. അത് amplifier ന് ഒരു local look ആണ് കൊടുക്കുന്നത്.
@TRENDelectronics106 күн бұрын
Next time try cheyamm broo🔥❤️
@apexpredator90476 күн бұрын
@TRENDelectronics10 👍🥰🥰
@faslusupere12369 күн бұрын
അലുമിനിയം ട്രാൻസ്ഫോർമർ അത്ര മോശവും ഒന്നുമല്ല സ്ക്രാപ്പ് കൊടുക്കുമ്പോൾ വില കുറവായിരിക്കും എന്ന് മാത്രം കോപ്പറിന്റെ വേണ്ടി കാൽക്കുലേഷൻ ചെയ്തു അലൂമിനിയം ചുറ്റിയാൽ പ്രശ്നമാണ് അലുമിനിയത്തിന് വേണ്ടി കാൽക്കുലേഷൻ ചെയ്തു ചുറ്റുമ്പോൾ പ്രശ്നമില്ല
@aswinsura38519 күн бұрын
350w rms pora
@sageerom76079 күн бұрын
🙏🙏🙏🙏👍👍👍
@rajeshmaloos10 күн бұрын
Remote kit ഉണ്ടെങ്കിൽ volume controll എന്തിന്ന
@Skytech-l3f4 күн бұрын
അത് അടിച്ചു പോയാൽ എന്ത് ചെയ്യും? ഇങ്ങനെ ഉള്ള കിട്സ് ന്റെ റിമോട്ട് കണ്ട്രോൾ വാങ്ങാൻ കിട്ടില്ല
@johnymjohny33810 күн бұрын
മൊബൈൽ നമ്പർ തരുമോ
@RenjithS-k9v11 күн бұрын
Supper
@AsuranAsuran-t4l11 күн бұрын
ഒരു amp അസംബിൾ ചെയ്ത് തരുമോ? Rate കാര്യങ്ങൾ അറിയാൻ എങ്ങനെ കോൺടാക്ട് ചെയ്യും
@AsuranAsuran-t4l11 күн бұрын
എങ്ങനെ കിട്ടും ആരെ കോൺടാക്ട് ചെയ്യണം മഷിയിട്ട് നോക്കണോ
@mrtoofan501712 күн бұрын
Price athraya ?
@ShijumonAntony-z6h12 күн бұрын
എത്ര രൂപ ആകും ഈ ആമ്പിളി വയറിനെ
@kannanasokan308912 күн бұрын
രീതിഷേ മോനെ അണ്ണൻ സ്ഥിരം അവിടെ തന്നെ 😀💕
@rambotech865512 күн бұрын
❤
@SujeshT13 күн бұрын
😂😂😂രതിഷേ എനിക്ക് രതീഷ് 😹
@rejeeshkumarrg858813 күн бұрын
ഈ ചോദിക്കുന്നവൻ പൊട്ടൻ ആണോ 🤔🤔എല്ലാം പണഞ്ഞു കൊടുക്കണം 🤭🤭
@Rahul.S.S16 күн бұрын
Supper
@shyjupallivayal32917 күн бұрын
അടിപൊളി...
@SethunadhSethu-h3g18 күн бұрын
Number pls
@shershah805518 күн бұрын
Audioex chinese rebranded ആണ്. Sunbuck mp 326b model google ചെയ്ത് നോക്കൂ
@catalonia00719 күн бұрын
നമ്മുടെ നാട്ടിൽ തന്നെ എത്ര നല്ല ടെക്‌നിഷ്യൻസ് ആണ് ഉള്ളത് ❤
@Skytech-l3f10 күн бұрын
കോപ്പ്.ബോർഡകൾ തമ്മിൽ കൂട്ടി കെട്ടാൻ എല്ലാർക്കും ആകും
@electrocare437319 күн бұрын
Scripted ane...kelkumbol ariyamm
@ശബ്ദ.കണ്സൾട്ടന്റ്20 күн бұрын
അത് philips bt ആണ് ആ പഴയ ത് 222 disk ഇട്ടാൽ bass കിട്ടും, 4440, 2030 ന് small ic ക്ക് അതു മതി. നല്ല bt ആണ് അത്.പവർട്രിക്ക് bt ഇറക്കിയ same bt ടെ copy ആവും അതു
@SanmayajithzLal11 күн бұрын
2k2 disc for treble bass inu resistor 4.7,39,4.7,473 pf,, ennu para bro