Пікірлер
@user-bx4qf8fd1n
@user-bx4qf8fd1n 3 сағат бұрын
Kochiyil risk edth India zimbabwe kali kand thottath innum orkkunnu...annu Hondo Aanu indiaye thakarthath
@user-mp1fk2cg8e
@user-mp1fk2cg8e 6 сағат бұрын
റോബിൻ സിംഗ് മൊഹമ്മദ് കൈഫ് അജയ് ജഡേജ... ഏജ്ജാതി ടീംസ്! 🔥
@rolex8577
@rolex8577 13 сағат бұрын
അജ്ഞാത സ്പിന്നർ അജന്താ മെൻഡിസ്,വീരേന്ദ്രമന്നാഡിയാർ
@nightdevil7758
@nightdevil7758 22 сағат бұрын
3:55 taufiq umar 🤐
@SanthoshKumar-p3f
@SanthoshKumar-p3f Күн бұрын
കപിൽ ഓൾ റൗണ്ടർ ആയിരുന്നു.. ഇന്ന് ആരുണ്ട് കപിലിനെ പോലെ ഓൾ റൗണ്ടർ... സച്ചിനെ വാഴ്ത്തി പാടുന്നു.. സച്ചിൻ ബാറ്റിംഗ് ഒൺലി ആണ്.. പിന്നെ പാർട്ട്‌ ടൈം സ്പിൻ ബോളറും.. കപിൽ ഫുൾ ടൈം മെയിൻ ഫാസ്റ്റ് ബോളർ with bats man... കപിലിനു പകരം കപിൽ മാത്രം
@saleemep5640
@saleemep5640 2 күн бұрын
കൈഫ്‌ ❤❤❤❤
@riyascv
@riyascv 2 күн бұрын
Live kandath ippozhum orkkunnu. Sho kanitkar nte aa Four🔥🔥🔥
@Rajprasad-hc1yz
@Rajprasad-hc1yz 2 күн бұрын
ജഡേജയും അസറും ഉണ്ടല്ലോ വാതുവെയിപ്പിന്റെ മനോഹരമായ തിരക്കഥ മാത്രം.
@afraparveen8675
@afraparveen8675 2 күн бұрын
സത്യം പറഞ്ഞാൽ അന്ന് വേൾഡ് കപ്പിൽ ഇന്ത്യാ തോറ്റു കൊടുത്തത് നന്നായി ഇല്ലേ സങ്കികൾ വിളയാടുമായിരുന്നു
@janilkumar9264
@janilkumar9264 2 күн бұрын
Stop using English in between. It is irritating. Explain in Malayalam as far as possible.
@benzar_dubai8790
@benzar_dubai8790 2 күн бұрын
Kaif yuvi also
@chandradask1534
@chandradask1534 3 күн бұрын
ആ കളിയുടെ ഹെഡ് ലൈൻ തെറ്റ്. സൗത്താഫ്രിക്കയ്ക്ക് ജയിക്കാൻ വേണ്ടിയിരുന്നത് 30 ബാളിൽ 30റൺസ്
@ebinjoebin3188
@ebinjoebin3188 3 күн бұрын
വീട്ടിൽ tv ഇല്ലാഞ്ഞിട്ടു ഒന്നര km ദൂരെ ഉള്ള പാരിസ് ഇലക്ട്രോണിക് ഷോപ്പിന്റെ മുൻപിൽ റോഡിൽ നിന്നു കളി കണ്ട കാലം 🤣
@vishalnaiknaik7294
@vishalnaiknaik7294 4 күн бұрын
എന്നിട്ട് 98 ൽ നിൽക്കുമ്പോൾ കൈ കോണച്ചെറിഞ്ഞു സച്ചിനെ ഔട്ടാക്കി 😢
@muhammedaliswalih8850
@muhammedaliswalih8850 4 күн бұрын
Pazhaya teem teemayirunnu
@lipinms1
@lipinms1 4 күн бұрын
ഒന്നും അങ്ങോട്ട് ഒത്ത് പോകുന്നില്ലല്ലോ
@user-bk5yg1up1j
@user-bk5yg1up1j 4 күн бұрын
Also sewang & gambir pair
@user-wo5sz1yt5o
@user-wo5sz1yt5o 5 күн бұрын
എന്തൊരു കളിയായിരുന്നു.ഈ കളി ഞാൻകണ്ടതാണ്...... 👍👍👍
@noufalbasheer6954
@noufalbasheer6954 5 күн бұрын
തല്ലാൻ പറഞ്ഞാൽ കൊന്ന് കൊണ്ട് വരുന്ന പഴയ ഓസ്ട്രേലിയ ഒരു കാലം
@user-vx8bp3qf4k
@user-vx8bp3qf4k 5 күн бұрын
James Anderson... Do video
@joemol2629
@joemol2629 6 күн бұрын
ഈ കളി ലൈവ് കണ്ടിരുന്നു one day style അടി pull back foot punch okke wow കപിൽ ഒരു born athletic man ആണ് അന്യായ stoke play ആണ്
@sayoojv3069
@sayoojv3069 6 күн бұрын
എല്ലാം നല്ല രീതിയിൽ പറഞ്ഞിട്ട് വയസൻ എന്ന് പറഞു നശിപ്പിച്ചു.🙏
@jyothilalspillai
@jyothilalspillai 7 күн бұрын
അന്നത്തെ ആ സിമ്പാവെ,ശ്രീലങ്ക ടീമുകൾ ഇന്ന് തകർന്ന് അടിഞ്ഞ നിലയിലാണ്.....ആന്റി ഫ്‌ളവർ,അലിസ്റ്റർ ക്യാമ്പൽ,ഒലോങ്ക,മുറയ് ഗുഡ്‌വിൻ ഒക്കെ നല്ല കളിക്കാർ ആയിരുന്നു
@Sayoojks214
@Sayoojks214 7 күн бұрын
Chetta ente channel subscribe cheyoomo nan nigalude fan annu
@SaranSubash-yk1kd
@SaranSubash-yk1kd 5 күн бұрын
Njan❤
@Sayoojks214
@Sayoojks214 5 күн бұрын
Thank you chetta
@AnishMarlboro-666
@AnishMarlboro-666 7 күн бұрын
സത്യം അന്നോക്കെ ക്രിക്കറ്റ്‌ ഒരു വികാരം ആയിരുന്നു ഇന്നോ
@theshowmahn9713
@theshowmahn9713 7 күн бұрын
Njanum live kanda kali❤❤❤
@padmanabhanthrissur7205
@padmanabhanthrissur7205 7 күн бұрын
ജയിക്കേണ്ട കളി കൈവിട്ടു പോയത് അക്ഷറിന്15 മത്തെ ഓവർ കൊടുത്തത്.
@rishishaji1513
@rishishaji1513 6 күн бұрын
Akshar wicket eduthal captain brilliancy
@padmanabhanthrissur7205
@padmanabhanthrissur7205 6 күн бұрын
@@rishishaji1513 earlier over done economically by arshadeep
@sijimadhavan8309
@sijimadhavan8309 8 күн бұрын
റോബിൻ സിംഗ്......❤❤❤❤❤❤❤❤❤
@ayyoobkattoor2200
@ayyoobkattoor2200 8 күн бұрын
ആ ഫോർ ഓർക്കുമ്പോൾ ഇന്നും ഒരാവേശമാണ്... ആ സന്തോഷത്തിൽ ചാടി കൈകൊണ്ട് അടിച്ചത് ട്യൂബ് ലൈറ്റിൽ അന്ന് കിട്ടിയ തല്ലിന് ഇന്നും ഇന്ത്യയുടെ വിജയത്തിന്റെ മധുരമുണ്ട് 😍😍😍
@sreerajkrishna5534
@sreerajkrishna5534 8 күн бұрын
Allrounder jhonson🔥
@krishnanog9621
@krishnanog9621 8 күн бұрын
Andy flower &grand flower ❤❤❤
@ganeshgpanicker7383
@ganeshgpanicker7383 9 күн бұрын
വായിച്ച് കേട്ടിട്ടുണ്ട് ഈ കളിയെ പറ്റി ഇപ്പോഴാണ് കണ്ടത് 👌👌
@Abhisheksonu747
@Abhisheksonu747 9 күн бұрын
Old indian Jersey endh kidilan anu prethikich 2007 jersey aah colour 👌
@amalsomson3488
@amalsomson3488 9 күн бұрын
അധികം ആരും വാഴ്ത്തി പറഞ്ഞു കേൾക്കാത്ത ഒരു പേര് ഉണ്ട്, ചുണ്ടിൽ ടൂത് പേസ്റ്റ് പുരട്ടി നട്ടുച്ചക്ക് വെയിലത്തു നിർത്താൻ തോന്നിപ്പിച്ച unpredictable player... സൈമൺഡ്സ് 🤩🤩🤩
@AmbujakshanP
@AmbujakshanP 10 күн бұрын
Sachin is a legendary cricket of Indian. 🇮🇳🇮🇳🇮🇳❤️❤️❤️
@UshaKumari-hg1nj
@UshaKumari-hg1nj 10 күн бұрын
He is a beast
@ManojmaMrmanojmaravayal-fo9tz
@ManojmaMrmanojmaravayal-fo9tz 10 күн бұрын
Alan Donaldinte last time vallare mossam boweling aayirunnu eallavarum chendayakki😂😂😂😂
@vishnuunni9438
@vishnuunni9438 10 күн бұрын
ഞാനും കണ്ടു കളി live l love my ഇന്ത്യ
@pauljoseph2811
@pauljoseph2811 10 күн бұрын
വീരേന്ദർ സെവാഗ് ❤❤❤❤❤
@bijusi9432
@bijusi9432 11 күн бұрын
👍👍👍👍👍👍👍
@digfugu3894
@digfugu3894 11 күн бұрын
സച്ചിന് സമം സച്ചിൻ മാത്രം 👍🏻👌🏻🙏🏻❤️❤️
@vasudevannamboodiri925
@vasudevannamboodiri925 11 күн бұрын
🌹🌹
@Justinkannur
@Justinkannur 11 күн бұрын
സത്യം പറയാല്ലോ എനിക്ക് വെല്ല്യ പ്രതീക്ഷ ഇല്ലാരുന്നു ആഗ്രഹം ഒണ്ടാരുന്നേലും 😄
@Justinkannur
@Justinkannur 11 күн бұрын
1st
@kanaaldinkan
@kanaaldinkan 11 күн бұрын
അന്ന് അയാൾ വയസാനൊന്നും അല്ല
@alenkanton
@alenkanton 11 күн бұрын
വയസ്സനോ 😁 അത്‌ ഒരു 75കഴിയട്ടെ...
@shamnadj8011
@shamnadj8011 11 күн бұрын
ഞാനും live കണ്ടു.
@LD72505
@LD72505 11 күн бұрын
ഏത് സാഹചര്യത്തിലും ഞങ്ങൾ ഈസിയായി ജയിക്കും എന്ന ഓസ്ട്രേലിയൻ അഹങ്കാരമാണ് ഹിറ്റ്മാൻ അങ്ങ് തീർത്ത് കൊടുത്തത്. ❤
@prakasanm9284
@prakasanm9284 8 күн бұрын
Ath ahagharam alla confidence aan avarude team aghanne aan afg vs aus match kandathalle avarudey mind set pinne India 11 avark pediyulath Rohit മാത്രം ആണ് rohit nerathe poyal പപ്പടം പൊടിയുന്നുത് പോലെ പൊടിയും aus vs Ind varumbol pinne avar തിരിച്ചു അടിച്ചത് കണ്ടിരുന്നോ കയിൽ നിന്ന് കളി വിട്ട് പോയിരുന്നു ഒരു സമയം Travis head k അമ്മാതിരി അടിയ അടിച്ചത് പിന്നെ മാക്സി വിക്കറ്റ് vallicherinju അവർക്ക് ഇത് ജയികണം എന്ന് ഒന്നും ഇല്ലാത്ത കളിച്ചത് head മാത്രം കളിച്ചു nnulu അവർ ജയിക്കണം nnn വിചാരിച്ചു കളിച്ചാൽ ഇന്ത്യൻ 11 ഒന്നും അല്ല t20I'll ഇപ്പോൾ ഹെഡ് ഓരോ സിക്സ് അടിക്കുമ്പോൾ Rohit sredichinno pinne ഓസിൻ്റെ final winning percentage നോക്കിയാൽ മതി അവരുടെ mind set avarude kali pakka Yan നമ്മുടെ ടീം ിൽ aghanne കളിക്കുന്നവർ കുറവാണ് rohit aaa കാര്യത്തിൽ adipowli ആണ് നമ്മുടെ plyers k talented aan pakshe ath knock out സ്റ്റേജിൽ😢 നമ്മളെ ഒരു പടി mellayan അവർ
@sudheerns2469
@sudheerns2469 11 күн бұрын
എത്ര കട്ടികൾക്ക് അത് പ്രയോജനപ്പെട്ടു എന്ന് നോക്കിയോ എത്ര പേർ അത് ആസ്വദിക്കുന്നു എന്ന് കണ്ടോ ഇന്ത്യ മത്സരിക്കുമ്പോൾ ഗാലറി നോക്കിയാൽ മതി പറഞ്ഞ കാര്യ o പുനരാലോചിക്കാൻ
@sarathks8176
@sarathks8176 11 күн бұрын
ഈ ലൈവ് കണ്ട് ജയിച്ചപ്പോൾ തുള്ളി ചാടിയത് ഇന്നും ഓർക്കുന്നു, ഗാംഗുലി vomit ചെയ്തത് ഒക്കെ ഈ കളിയിൽ ആണെന്ന് തോന്നുന്നു
@technologyunlimited895
@technologyunlimited895 10 күн бұрын
Robin Singh aanu vomit cheythath