ഉസ്താദിൻ്റെ കുരുത്തക്കേട് നന്നായി ഇവന് കിട്ടിയിണ്ടുണ്ട് ഇവൻ തുച്ചമായ വർഷം മാത്രമേ ദറസിൽ ഓതിയിട്ടുള്ളു യൂറ്റി ബിലൂടെ കാശ് കൂടിയപ്പോൾ ലെവിൽ തെറ്റിയതാണ്
@AboobackerAboobacker-p5f5 сағат бұрын
നീങ്ങൾക്ക് പരിജയമുള്ള ആളല്ലെ ഒന്ന് പോയി അന്യോഷിക്കു
@SAEEDVK-o6y6 сағат бұрын
നിങ്ങൾക്കും കാര്യങ്ങൾ ശരിക്കും അറിഞ്ഞിട്ട് വിഡിയോ ചെയ്‌താൽ പോരായിരുന്നോ
@Sajeenakochu7 сағат бұрын
Allahu വിനെ ഓർത്തു ആരും കുറ്റം പറയല്ലേ ഉസ്താത് വയ്യാഞ്ഞിട്ട ആണ് സിഹ്ർ ബാധിച്ചതാണ് എന്നാ ണ് അറിയാൻ കഴിഞ്ഞത് എല്ലാരും ദുആയിൽ ഉൾപെടുത്തുക 🤲🏻🤲🏻🤲🏻🤲🏻
@shiyasjaleel55807 сағат бұрын
മദനീയം നല്ല മജ്ലിസാണ്
@Phsumayya8 сағат бұрын
പുന്നാര നെബിക്ക് സിഹ്ർ ഏറ്റിട്ട് ഉണ്ട്. പിന്നെ നമ്മുടെ കാര്യം എടുത്ത് പറയണ്ടേത് ഇല്ലല്ലൊ. അള്ളാ എത്രയും പെട്ടന്ന് ശിഫ നൽകട്ടെ. നമ്മൾ ആരെയും കുറ്റം പറയരുത്.
@ShafiMuhammadshafi-q8n9 сағат бұрын
ഇതൊരു സിസ്റ്റത്തിൻെ ബാക്കി പത്രമാണ്.അന്തമായ ആത്മീയത മനുഷ്യമനസ്സിനേൽപ്പിക്കുന്ന അവാച്യമായ ബോധക്ഷയം.പച്ചമലയാളത്തിൽ മുച്ചിപ്പിരാന്തെന്ന് പറയും .അതായത് പടച്ചോൻ നൽകിയ വിവേകവും വിവേചന തിരിച്ചറിവും ആരുടെയെങ്കിലും വീട്ടുപടിക്കലോ സംഘടനയിലോ പണയം വെക്കുന്നവരെ ബാധിക്കുന്നതാണ് ഈ സൂക്കേട്. കേരളത്തിലെ രണ്ട് സുന്നി സംഘടനയിലും അത്യാവശ്യം ഈ പിരാന്ത് ബാധിച്ചവരെ കാണാനാകും .പ്രത്യേകിച്ച് ഏ.പി വിഭാഗത്തിൽ. ഏറ്റവും വലിയ പിരിവെട്ടിയ പകര മുഹമ്മദ് അഹ്സനി മുതൽ ഒടുവിൽ തഴവക്കാരനായ ഉവൈസ് അസ്ഹരിയിൽ എത്തി നിൽക്കുന്നുവെന്ന് മാത്രം. സത്യത്തിൽ സ്ഥലകാല ബോധമില്ലാത്തവരെ അല്ലെങ്കിൽ അത്തരത്തിൽ ആളുകളെ ആക്കി തീർക്കുന്ന ഈ സിസ്റ്റം പത്ത് കൊല്ലം മുമ്പ് വരെ വാഴ്ത്തപ്പെട്ടുവെങ്കിൽ ഇപ്പോൾ ഈ സമുദായം തന്നെ അത് ചോദ്യം ചെയ്ത് തുടങ്ങിയിരിക്ണൂ.മലപ്പുറം മഅ്ദിൻ സ്വലാത്ത് മജ്ലിസ് തുടങ്ങിയ കാലം ഇതിനെക്കാൾ വലിയ അവകാശവാദങ്ങളുമായി പാപമര ജനങ്ങളെ കുപ്പിയിലാക്കിയ മൂത്ത ടീംസിനെ അന്ന് ആരും പിരാന്താണെന്ന് വിളിച്ച് പറയാൻ ധൈര്യപ്പെട്ടില്ലാ.ഇന്ന് ആ ടീമിൽ പെട്ട ഉവൈസിനെ പിരാന്തനും ശൈത്താൻ ബാധയേറ്റ ആളുമാക്കാൻ ആ ടീം തന്നെ മുന്നിൽ നിൽക്കുന്നതിൽ ചിന്തിക്കുന്നവർക്ക് ഗുണപാഠമുണ്ട്.ഈ ഉവൈസ് പകര മുഹമ്മദ് അഹ്സനി പറഞ്ഞതിൻെ നൂറിൽ ഒരു ശതമാനം പോലും പറഞ്ഞിട്ടില്ലാ .എന്തിട്ടും പകര എന്ന മുഴു പിരാന്തനെ മാദിഹു റസൂൽ എന്ന് വിശേഷിപ്പിക്കുന്ന 'ഭ്രാന്താലയത്തിലെ 'അന്തേവാസികൾക്ക് ഏത് പോയിൻ് കേട്ടിട്ടാണ് ഉവൈസിൽ അത്തും പിത്തും ആരോപിക്കുന്നത്.മുഴു പിരാന്തന്മാരെ വെളളവും വളവും കൊടുത്ത് വളർത്തി ഒടുവിൽ അവരെ ചങ്ങലക്കിട്ട് കൊന്നിട്ട് ഒടുവിൽ അവന്മാരെ താജുൽ ഉലമയും ഔലിയാക്കളുമായി പ്രചരിപ്പിക്കുന്ന ഈ സമുദായത്തിലെ സുന്നീ പുരോഹിത വർഗം ഭൂമിക്ക് മുകളിലെ ശാപമാണ്.
@faalhulabidkunjimon819610 сағат бұрын
ഞാനും 2 വർഷമായിട്ട് ഈ മജ് ലിസ് കാണുന്നുണ്ട്. എനിക്ക് അതിന്റെശേഷം നല്ല മനസ്സമധാനാണ് നല്ല ആത്മീയ മജ് ലിസാണ് ഉസ് എന്താ പറ്റിയെന്ന് അള്ളാഹുവിന് മാത്രം അറിയുകയുള്ളു അള്ളാഹുവിന്റ നാമങ്ങൾ പറയുന മജ്ലി സല്ലേ അള്ളാ ഒരു വഴി കാണിച്ച് കൊടുക്കട്ടെ അള്ളാഹുവിനെക്കൂടുതൽ മനസ്സിലാക്കുബോൾ ചിലപ്പോൾ ഇങ്ങനെയാവും നിങ്ങളും കുറ്റം പെരു
@ramani122811 сағат бұрын
Nallausthath ane
@kair893211 сағат бұрын
Ameen.ameen
@Indian.345512 сағат бұрын
സമസ്തയിൽ നിന്നും പഠിച്ചിറങ്ങുന്ന ഉസ്താദുമാർ എന്തെങ്കിലും ഒരു തെറ്റ് കണ്ടാൽ അത് തെറ്റാണെന്ന് പൊതുസമൂഹത്തോട് തുറന്നു പറയണം . ആ വ്യക്തിയെ തിരുത്താൻ ശ്രമിക്കണം. വരുമാനത്തിനു വേണ്ടി കളവുകൾ പ്രചരിപ്പിക്കരുത്. അതുകൊണ്ടാണ് ഒരാളെ തെറ്റ് ചെയ്താൽ എല്ലാ ഉസ്താദുമാരെയും കഴിക്കുന്നത്. കൂണുപോലെ മുജാഹിദ് പള്ളികൾ മുളച്ചു പൊന്താനുള്ള കാരണവും ഇത്തരം ഉസ്താദുമാരുടെ വിവരക്കേടാണ്. പഴയ കാലമല്ല ജനങ്ങൾക്ക് തിരിച്ചറിവുണ്ട്. സിഎം ഫ്ലൈറ്റ് പിടിച്ചുനിർത്തി സി എം കപ്പല് തടഞ്ഞുനിർത്തി സൗദി ജയിലിൽ കിടക്കുന്ന ആളെ സിഎം പുറത്തിറക്കി വിസ ഇല്ലാത്ത ആളെ സിഎം സൗദി അറേബ്യയിൽ എത്തിച്ചു ഇത്തരം പച്ചക്കള്ളം പ്രചരിപ്പിക്കുമ്പോൾ ഓർക്കണമായിരുന്നു ഒരു ഒരു ദിവസം ജനങ്ങൾ എല്ലാവരെയും കല്ലെറിയുമെന്നു. പകര എന്ന ഒരു പാര ഉസ്താദ് എന്തുമാത്രം കളവാ അദ്ദേഹം പറയുന്നത്
@ShahidhaMahamood-j3d13 сағат бұрын
Alhamdulillah. Ameeen
@alavichenath559713 сағат бұрын
ഒന്നും സംഭവിച്ച തല്ല ഏത് തോന്നി വാസം പറഞ്ഞാലും റീച് കിട്ടും
@7866muhammad13 сағат бұрын
ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ട് കാണാതിരുന്നതെന്ന് റഹീം റിയാദ്: ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ട് കാണാതിരുന്നതെന്ന് റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി റഹീം. ജയിലിൽനിന്ന് റിയാദിലുള്ള സുഹൃത്തുക്കളോട് ഫോണിലൂടെ സംസാരിക്കുകയായിരുന്നു റഹീം. എന്നെ കാണുന്നതിന് വേണ്ടി ഉമ്മയും സഹോദരനും അമ്മാവനും ഇന്ന് (വ്യാഴാഴ് ച) ജയിലിൽ വന്നിരുന്നു. ജയിൽ അധികൃതർ കാണാൻ അവസരം ഒരുക്കിയെങ്കിലും എൻറെ മനസ് അനുവദിച്ചില്ല. ഉമ്മ വന്നെന്ന് അറിഞ്ഞപ്പോൾ തന്നെ എനിക്ക് രക്തസമ്മർദ്ദം ഉയരുന്നതിൻറ ലക്ഷണമുണ്ടായി. അപ്പോൾ തന്നെ മരുന്ന് കഴിച്ചു. 18 വർഷമായി ഞാൻ ജയിലിൽ ആണെങ്കിലും ഉമ്മ എന്നെ അഴിക്കുള്ളിൽ വെച്ച് ജയിൽ യൂനിഫോമിൽ ഇതുവരെ കണ്ടിട്ടില്ല. ഫോണിൽ സംസാരിക്കാറുണ്ടെങ്കിലും ഉമ്മ എൻറെ നിലവിലെ രൂപം കണ്ടിട്ടിട്ടില്ല. ഉമ്മയുടെ മനസിൽ ഇന്നും 18 വർഷം മുമ്പ് സൗദിയിലേക്ക് തിരിച്ചപ്പോഴുള്ള മകൻറ മുഖമാണ്. അത് അങ്ങനെ തന്നെ ഉണ്ടാവട്ടെ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ ജയിലിൽ ഉമ്മയെ കാണുമ്പോൾ എനിക്കും ഉമ്മക്കും അത് താങ്ങാവുന്നതിലപ്പുറമുള്ള വേദനയുണ്ടാക്കും. പ്രായം ചെന്ന ഉമ്മയും രക്തമ്മർദം ഉൾപ്പെടെ രോഗങ്ങളുള്ള എനിക്കും കൂടിക്കാഴ്ച പ്രശ്നങ്ങളുണ്ടാക്കും. അത് വേണ്ട എന്ന് തീരുമാനിച്ചത് ഞാനാണ്. ഒടുവിൽ ഉമ്മയുടെ നിർബന്ധം കൊണ്ട് ഞാൻ വീഡിയോ കാളിൽ കണ്ടു. അത് പോലും എനിക്ക് മനസിക പ്രയാസമുണ്ടാക്കി. ബി.പി കൂടാനും മറ്റ് പ്രയാസങ്ങൾക്കും അത് കാരണമായി. ഉമ്മയുമായുള്ള കൂടിക്കാഴ്ച നടക്കാത്തതിൽ ഒരാൾക്കും പങ്കില്ല -റഹീം സുഹൃത്തുക്കളോട് പറഞ്ഞു. വ്യാജ വാർത്തകൾ ഇക്കാര്യത്തിൽ പടച്ചുവിടരുതെന്നും അത് തൻറ മോചനത്തെ തന്നെ ബാധിക്കുമെന്നും റഹീം പറഞ്ഞതായി സുഹൃത്ത് ഷൗക്കത്ത് ഫറോക് 'ഗൾഫ് മാധ്യമ'ത്തെ അറിയിച്ചു. അനാവശ്യ വിവാദങ്ങളും സോഷ്യൽ മീഡിയ കിംവദന്തികളുമൊക്കെ ജയിൽ അധികൃതർ കൃത്യമായി അറിയുന്നുണ്ട്. ഇത് സംബന്ധിച്ച് ഉദ്യോഗസ്ഥർ വിവരങ്ങൾ തിരക്കിയിരുന്നു. അത്തരം വിവാദങ്ങൾ തന്നെ ഇവിടെ തുടരാനെ സഹായിക്കൂവെന്നും മോചനത്തിന് തടസ്സമാകുമെന്നും ദയവായി വിവാദങ്ങളിൽനിന്ന് എല്ലാവരും മാറിനിൽക്കണമെന്നും റഹീം അഭ്യർഥിച്ചതായും ഷൗക്കത്ത് പറഞ്ഞു. # 07/11/24
@AbdulRazak-d8c14 сағат бұрын
കള്ള തോരീകത്തിൽ പെട്ടു പോയതോ അല്ലെങ്കിൽ മാനസിക വിഭ്രാന്തി ഉള്ളത് കൊണ്ടോ ആവാം..
ഈ ഉസ്താദിന്റെ മജിലിസിൽ ഞാൻ കുറെ നാളായിട്ട് കയറുന്നതിനു എനിക്ക് നല്ലൊരു സമാധാനം കിട്ടിയിരുന്നു ഉസ്താദിനു ഒരു കുഴപ്പവും ഇല്ലായിരുന്നു പെട്ടെന്നാണ് ഉസ്താദിനു മാനസിക വിഭ്രാന്തി ഉണ്ടായത്
@muhammadmusthafa241915 сағат бұрын
Nigalvi
@ahmedhussain237616 сағат бұрын
ivante natekaare kaikaryam cheyyanam
@mohammedkunhinellikatta914216 сағат бұрын
എല്ലാം പണം പിടുങ്ങാനുള്ള മജ്ലിസുകൾ മാത്രം
@safiyasworld992616 сағат бұрын
ഞാൻ ഈ മജ്ലിസിൽ 2വർഷമായിട്ട് കാണാറുണ്ട്. ഉസ്താദിന് ഒരുകുഴപ്പവുമില്ല. മനസിന്റെ സമനില തെറ്റാൻ ഒരു നിമിഷം മതി. അള്ളാഹു എല്ലാവരെയും കാക്കട്ടെ ആമീൻ.
@SanumolShiyab12 сағат бұрын
🤲🤲
@Basheer-d6r10 сағат бұрын
@@SanumolShiyabaameen
@myhortusmalabaricus674416 сағат бұрын
ദുനിയാവിലെ 3 ഏക്കർ ആണ് മൊല്ലാക്കയുടെ ലക്‌ഷ്യം
@shakkiras700316 сағат бұрын
Usthade ne irulokathum vijaikale koottathil ulpedan duhacheyane usthade noore madeenausthadene usthaden nalliqlasanu
@SaleemSaleem-t8s17 сағат бұрын
നല്ലവണ്ണം അസ്മാഹൃൽ ഇസ് ന ചെല്ലി തരാറുണ്ട് പാവം ഉസ്താദ് ഷിഫകെടുക്കണം അള്ളാ
@SaleemSaleem-t8s17 сағат бұрын
പാവം ഉസ്താദിന് എന്തെ പറ്റിയതാണ് എല്ലാറ്റിനും കുറച്ചു സമയം മതി എല്ലാം തവക്കൽ തു അലള്ളാ
@naseeramajeed127918 сағат бұрын
ഉവൈസ് ഉസ്താദ് കള്ളത്തരം കാണിക്കുന്ന ഉസ്താദ് ഒന്നുമല്ല എന്തുണ്ടെങ്കിലും മജ്ലിസിൽ വന്ന് തുറന്നു സംസാരിക്കുന്ന ആളാണ് അല്ലാഹു കൊടുക്കട്ടെ
@naseeramajeed127918 сағат бұрын
ഉസ്താദിനെ അല്ലാഹു ഷിഫ കൊടുക്കട്ടെ ആമീൻ
@badriyyachanal431319 сағат бұрын
ആവർത്തനം ഒഴിവാക്കുക.. കാണാൻ മടുപ്പ് വരുന്നു
@RanaFathima-u4n19 сағат бұрын
Allahu ahlam
@fakrudeenali71023 сағат бұрын
ഇതുപോലെ പല ഉസ്താത്താന്മാരും പറഞ്ഞിട്ടുണ്ടല്ലോ ഉസ്താതെ. അപ്പോൾ ഒന്നും ഇതുപോലെ വീഡിയോ കണ്ടില്ലലോ. ഒരുപാട് പ്രസങ്കികന്മാരുടെ സദസ്സുകളിൽ നബി വന്നു എന്നും നബി നികാഹ് ചെയ്തു കൊടുത്ത ആളുകൾ വരെ ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. ഉസ്താത് സുഖമില്ലാതെ കിടന്നപ്പോൾ നബി വന്നു ദർസ് എടുത്ത ചരിത്രവും ഉസ്താത്താന്മാർ പറഞ്ഞു. ആലുവയിലെ കുഗ്രമത്തിലെ പള്ളിയിൽ നബിയും സഹബക്കളും ഇശാ കഴിഞ്ഞു പാട്ട് കേൾക്കാൻ വന്നു. ഇതൊക്കെ വിശ്വസിക്കാം എങ്കിൽ ഇതും വിശ്വസിച്ചേ മതിയാകു. ഈ കഥകൾ ഒക്കെ കേട്ടുകൊണ്ടല്ലേ പിറകെ വരുന്നവരും ഓരോന്ന് തള്ളുന്നത്
@sadicmyloor95623 сағат бұрын
വേളുപ്പിക്കൽ
@mujeebmujeeb3451Күн бұрын
ഉസ്താദേ നിങ്ങളുട പണ്ഡിതൻ മാർക്ക് ഇവരെ ഓക്കേ വിലക്കണം ഇവർ സ്മൂഹത്തിന് നാശം ആകും
ഹലോ അയാൾക്ക് ഹാലിളകി എന്തൊക്കെയോ പുലമ്പുന്നതാണ്... അതല്ലെങ്കിൽ അയാൾക്ക് ശൈത്താന്റെ കേടു ണ്ട്.. അതല്ലെങ്കിൽ എന്തോ ലഹരി ആരെങ്കിലും കൊടുത്തു കാണുമോ എന്തോ?
@trickstalks3902Күн бұрын
ദയവായി ഇത്തരം പരിപാടികൾ യൂട്യൂബിൽ live കൊടുക്കാതിരിക്കുന്നതല്ലേ നല്ലത്?! ക്യാമെറയിൽ നോക്കി ചെയ്യുന്ന ഇബാദത്തുകളുടെ ഖുശൂഉം ഇഖ്ലാസും ഒക്കെ നമ്മുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പല പരിപാടികളും മറ്റുള്ളവരെ കാണിക്കാനോ യൂട്യൂബ് വരുമാനമോ ഉദ്ദേശിച്ച് മാത്രമാകുന്നോ എന്ന് സ്വാഭാവികമായും സംശയം വരും.
@shajithak5210Күн бұрын
അള്ളാഹു ഉസ്താതിന് ഷിഫ നൽകട്ടെ ആമീൻ യ റബ്ബൽ ആലമീൻ
@shajithak5210Күн бұрын
അള്ളാഹു അക്ബർ
@abdulsamadapvКүн бұрын
നീ പോയി എന്തെങ്കിലും പോയി എണി എടുക്കടാ ഇതിനെ ന്യയ കരാക്കാൻ വരുന്നത് അടുത്ത തട്ടിപ്പിനാണ്
@ashrafkc4276Күн бұрын
ദീൻ പറയാൻ കാശ് വേണോ പലരും ഈ ഈ പ്രോഗ്രാമിന്റെ പേരിൽ കേസ് നടക്കുന്നുണ്ട് ദീൻ പറയാൻ എന്തിനാ ക്യാഷ് സലാത്ത് ചെല്ലാൻ എന്തിന് കാശ് ആദ്യം മുതൽ ഉസ്താദുമാർ ടിവി കാണരുതെന്ന് പറയും ഇപ്പോഴത്തെ ഉസ്താദുമാർ അവരുടെ ചാനൽ ലൈക്ക് ചെയ്യാൻ പറയും ഇതിന്റെ പേരിൽ എല്ലാവരും കാശു ഉണ്ടാ ലോകവസാനത്തിന്റെ ലാസ്റ്റ് ആണ് ഇതെല്ലാം ഇവരെ തൊട്ട് ഞങ്ങൾ എല്ലാവരെയും കാക്കണേ റബ്ബേ