Пікірлер
@rajaniomsree2774
@rajaniomsree2774 18 минут бұрын
നല്ല പ്രവൃത്തി..... 👏👏... എല്ലാ പ്ലാവും വളർന്നു വലുതായി നിറയെ ചക്ക പിടിക്കട്ടെ 🙏
@mobarak77777
@mobarak77777 Сағат бұрын
😢😢😢😢😢😢
@ChackofromAfriGhana
@ChackofromAfriGhana Сағат бұрын
❤️🥰😍
@shihabcpveluthattil2429
@shihabcpveluthattil2429 2 сағат бұрын
ചാക്കൊയുടെ നാമം ചക്കയുടെ പേരിൽ ആഫ്രിക്ക മുഴുവൻ തങ്ക ലിപികളാൽ ചാർത്തപ്പെടട്ടെ....❤
@ChackofromAfriGhana
@ChackofromAfriGhana 2 сағат бұрын
❤️🥰😍thanks🥰🥰
@johnsonjacob4812
@johnsonjacob4812 2 сағат бұрын
ആഫ്രിക്കയിൽ ചക്കയില്ലെന്ന് ഞാൻ പറയില്ല 2013ൽ അവിടെ പ്ലാവും ചക്കയും ഉണ്ട് ആ സമയം ഞാനും അവിടെ ഉണ്ടായിരുന്നു
@ChackofromAfriGhana
@ChackofromAfriGhana 2 сағат бұрын
എവിടെ ആയിരുന്നു 🥰😍
@ladybirdkaraokes
@ladybirdkaraokes 3 сағат бұрын
അപ്പോൾ ഇനി അത് ചാക്കോ കുരു എന്ന് അറിയപ്പെടും 😂
@ChackofromAfriGhana
@ChackofromAfriGhana 2 сағат бұрын
🤣🤣🤣ഹഹഹഹ അത് കലക്കി
@surajbaby9363
@surajbaby9363 3 сағат бұрын
👏👏
@ChackofromAfriGhana
@ChackofromAfriGhana 2 сағат бұрын
❤️🥰😍
@midhunrajkg6848
@midhunrajkg6848 5 сағат бұрын
Unda africa il aara chakka illa enn paranje..
@nizama9521
@nizama9521 9 сағат бұрын
❤❤❤
@ChackofromAfriGhana
@ChackofromAfriGhana 8 сағат бұрын
❤️🥰
@user-yv5mk2pp5b
@user-yv5mk2pp5b 9 сағат бұрын
kinar kuthiyal വെള്ളം കിട്ടില്ലേ
@ChackofromAfriGhana
@ChackofromAfriGhana 8 сағат бұрын
കുഴൽ കിണർ കുത്തിയാൽ കിട്ടും അതിനൊക്കെ നല്ല ചിലവ് ആണ്...🫤
@rajasreevr3839
@rajasreevr3839 9 сағат бұрын
പെട്ടെന്ന് കായ്ക്കുന്ന കുറച്ചു തൈ കൂടി വയ്ക്കുവന്‍ ശ്രമിക്കനേ
@ChackofromAfriGhana
@ChackofromAfriGhana 8 сағат бұрын
ഉറപ്പായും ചെയ്യാം 🥰😍
@nizama9521
@nizama9521 9 сағат бұрын
❤❤❤
@ChackofromAfriGhana
@ChackofromAfriGhana 8 сағат бұрын
❤️🥰😍
@user-yv5mk2pp5b
@user-yv5mk2pp5b 9 сағат бұрын
ചക്ക ആഫ്രിക്കയിൽ ചാക്കോ എന്നറിയപ്പെടും 🥰🙏
@ChackofromAfriGhana
@ChackofromAfriGhana 9 сағат бұрын
🤣🤣🤣hehehe
@sampaul7399
@sampaul7399 10 сағат бұрын
ആഫ്രിക്കയിൽ ഭാഷയിൽ ചക്ക എന്തുപറയും
@ChackofromAfriGhana
@ChackofromAfriGhana 8 сағат бұрын
ചക്ക ഇവിടെ ഇല്ല dee ball എന്നൊരു ചക്ക പോലത്തെ ഫ്രൂട്ട് ആണ് ഉള്ളത്, അതിന്റെ കുരു മാത്രമേ ഇവർ എടുക്കൂ 👍
@HAMBAMBO
@HAMBAMBO 10 сағат бұрын
👍👍👍
@ChackofromAfriGhana
@ChackofromAfriGhana 9 сағат бұрын
❤️🥰❤️
@ROYAL-pg2rc
@ROYAL-pg2rc 11 сағат бұрын
ചക്ക തിന്നിട്ടില്ലാത്ത ആഫ്രിക്കൻ ആനകൾക്ക് ഇതൊരു അനുഗ്രഹമാകട്ടെ
@ChackofromAfriGhana
@ChackofromAfriGhana 10 сағат бұрын
🤣🤣🤣
@Christ_foreve.r
@Christ_foreve.r 11 сағат бұрын
ഇനി ആർക്കും pizza ഇല്ല 😂😂😂
@ChackofromAfriGhana
@ChackofromAfriGhana 10 сағат бұрын
🤣🤣 അതെ 🤣🤣 എല്ലാത്തിനേം പറ്റിച്ചു
@vipinvadakara
@vipinvadakara 12 сағат бұрын
Uganda il ishtam pole und.
@ChackofromAfriGhana
@ChackofromAfriGhana 11 сағат бұрын
😍❤️🥰
@rajendrannair6804
@rajendrannair6804 13 сағат бұрын
ചാക്കോ ചക്ക
@ChackofromAfriGhana
@ChackofromAfriGhana 11 сағат бұрын
🥰😍
@SujathaVV-je8br
@SujathaVV-je8br 13 сағат бұрын
Very good
@ChackofromAfriGhana
@ChackofromAfriGhana 13 сағат бұрын
❤️🥰😍thanks
@ishashamz7623
@ishashamz7623 14 сағат бұрын
ആ സീൻ കാണാൻ ഞങ്ങളും ആഗ്രഹിക്കുന്നു...
@ChackofromAfriGhana
@ChackofromAfriGhana 14 сағат бұрын
Njan പോയി നട്ടു കഴിഞ്ഞ ദിവസം 🥰😍
@udayakumar376
@udayakumar376 14 сағат бұрын
Hi
@ChackofromAfriGhana
@ChackofromAfriGhana 14 сағат бұрын
🥰hi bro
@udayakumar376
@udayakumar376 13 сағат бұрын
@@ChackofromAfriGhana appu my friend
@ChackofromAfriGhana
@ChackofromAfriGhana 13 сағат бұрын
😁😍ieyaa❤️
@aswinak4531
@aswinak4531 14 сағат бұрын
Saran ser
@ChackofromAfriGhana
@ChackofromAfriGhana 14 сағат бұрын
🤣🤣🤣 fb fundakal varaan thudangi
@Normal_channel12
@Normal_channel12 15 сағат бұрын
❤❤❤
@ChackofromAfriGhana
@ChackofromAfriGhana 15 сағат бұрын
❤️🥰😍
@bindusuthesan6344
@bindusuthesan6344 16 сағат бұрын
💯🙏🙏👍🌹💐♥️
@ChackofromAfriGhana
@ChackofromAfriGhana 15 сағат бұрын
❤️🥰
@nishimol6546
@nishimol6546 16 сағат бұрын
God bless you ❤❤❤
@ChackofromAfriGhana
@ChackofromAfriGhana 16 сағат бұрын
Thanks🥰😍
@mmahinm4643
@mmahinm4643 16 сағат бұрын
Chacko chacka
@ChackofromAfriGhana
@ChackofromAfriGhana 16 сағат бұрын
🤣🤣😁hehehe
@subaidak2713
@subaidak2713 17 сағат бұрын
നല്ല കാര്യം പഴങ്ങൾ കായ്ക്കുന്ന മരം നടുന്നത് നല്ലതാണ് അതിൽ നിന്ന് മനുഷ്യർ മാത്രമല്ല കിളികളും കഴിക്കുമല്ലോ അപ്പൊ അവരുടെ ഒരു പ്രാർത്ഥന കൂടി നട്ട ആൾക്ക് കിട്ടും, പിന്നെ ഏത് ജീവികൾക്കും ജീവിക്കാൻ ഓക്സിജൻ ആവശ്യമാണല്ലോ(adhikr ML 17:44 and 24:41)
@ChackofromAfriGhana
@ChackofromAfriGhana 17 сағат бұрын
❤️🥰🥰woow നല്ലെഴുത്ത് 👍
@subaidak2713
@subaidak2713 17 сағат бұрын
ഇത് ദൈവം നമ്മോട് പറഞ്ഞതാണ് play സ്റ്റോറിൽ നിന്ന് adhikr ML ആപ്പ് ഡൌൺലോഡ് ചെയ്ത് 17:44,24:41 വായിച്ച് നോക്കൂ അത് ഒരു വിഭാഗത്തിന് മാത്രമുള്ള ഗ്രന്തമല്ല മൊത്തം മനുഷ്യർക്കുള്ളതാണ് ​@@ChackofromAfriGhana
@user-vx5oi3zf3v
@user-vx5oi3zf3v 18 сағат бұрын
Chakka kittum. Pakshe vaadiyathayirikum kittunnath
@ChackofromAfriGhana
@ChackofromAfriGhana 17 сағат бұрын
❤️🥰😍
@ajith.vengattoorajith.veng4575
@ajith.vengattoorajith.veng4575 18 сағат бұрын
Super ബ്രോ
@ChackofromAfriGhana
@ChackofromAfriGhana 17 сағат бұрын
❤️🥰😍
@abhimon9305
@abhimon9305 21 сағат бұрын
എല്ലാ പ്ലാവും നന്നായി പിടിച്ചു ചക്ക ഉണ്ടായി അവര് കഴിക്കുമ്പോൾ താങ്കൾക്കു നന്ദി പറയും നല്ല കാര്യം ബ്രദർ ❤️❤️❤️❤️
@ChackofromAfriGhana
@ChackofromAfriGhana 17 сағат бұрын
❤️🥰😍
@PradPramadeni
@PradPramadeni 22 сағат бұрын
ഈ തൈ ഒന്നും വരിക്കയുടെതല്ല. വരികയുടെ തൈ ഉണ്ടാവണമെങ്കിൽ പ്രത്യേക തരത്തിലുള്ള കുരു തെരഞ്ഞെടുത്ത് നടണം.
@ChackofromAfriGhana
@ChackofromAfriGhana 17 сағат бұрын
അതെനിക്ക് അറിയില്ലായിരുന്നു 🫤🥹
@thomasphilip7841
@thomasphilip7841 23 сағат бұрын
Good work. Keep it up
@ChackofromAfriGhana
@ChackofromAfriGhana 17 сағат бұрын
❤️🥰thanks
@lijolillilijolilli1013
@lijolillilijolilli1013 Күн бұрын
Nice brother ❤👏👏👏😊🥰✌️
@ChackofromAfriGhana
@ChackofromAfriGhana Күн бұрын
❤️🥰😍
@kannamani1987
@kannamani1987 Күн бұрын
ആഫ്രിക്കയിൽ എവിടെയാ.. ഞാൻ congo brazhavile
@ChackofromAfriGhana
@ChackofromAfriGhana Күн бұрын
ഞാൻ ഘാനയിൽ ആണ് bro 😍
@FunNGaming
@FunNGaming Күн бұрын
Saran sirrr
@ChackofromAfriGhana
@ChackofromAfriGhana Күн бұрын
😳😳😳 fb id പറഞ്ഞിട്ട് പോടാ 🙄
@HariKrishnan-bw6is
@HariKrishnan-bw6is Күн бұрын
ചക്ക ഫ്രം അഫിരിഗാന 😂😂😂
@ChackofromAfriGhana
@ChackofromAfriGhana Күн бұрын
🤣🤣🤣hahahaha
@travelwithme3680
@travelwithme3680 Күн бұрын
നന്ദി.. താങ്കൾ ഭൂമിക്ക് വേണ്ടി ചെയ്ത നല്ല ഒരു കാര്യം
@ChackofromAfriGhana
@ChackofromAfriGhana Күн бұрын
Thanks🥰😍
@user-me4nu6uw7g
@user-me4nu6uw7g Күн бұрын
👍👍👍👍
@ChackofromAfriGhana
@ChackofromAfriGhana Күн бұрын
🥰❤️
@rani-ut3bb
@rani-ut3bb Күн бұрын
Avide niraye aadunt,athu kadikkant erunna plav reksha pedum
@ChackofromAfriGhana
@ChackofromAfriGhana Күн бұрын
അയ്യോ ശരിയാണ് 😳 ഞാൻ കണ്ടതാ അവിടെ നിറയെ... പക്ഷെ ആടിനെ സൂക്ഷിക്കാൻ അവനോട് പറഞ്ഞില്ല... 🫤 വിളിച്ചു പറയട്ടെ
@SindhuP-ln1dq
@SindhuP-ln1dq Күн бұрын
❤❤❤❤❤❤very good❤❤❤❤, pettannu falamundakatte.
@ChackofromAfriGhana
@ChackofromAfriGhana Күн бұрын
❤️🥰😍
@SindhuP-ln1dq
@SindhuP-ln1dq Күн бұрын
❤❤❤❤❤❤very good❤❤❤❤, pettannu falamundakatte.
@ChackofromAfriGhana
@ChackofromAfriGhana Күн бұрын
❤️🥰
@sasikumar6117
@sasikumar6117 Күн бұрын
Friend, varika plavindey kuru nattitu varkachaka undakanam ennila athu kuduthalum kuzha akannanu sadhyadha.God bless you ❣️.ellam thaney varika chaka place ayi theeratey.
@ChackofromAfriGhana
@ChackofromAfriGhana Күн бұрын
Thanks bro🥰😍
@timepassmediaottapalam2502
@timepassmediaottapalam2502 Күн бұрын
👏👏👏👌👌👌👌👌👌👌
@ChackofromAfriGhana
@ChackofromAfriGhana Күн бұрын
❤️😍🥰
@naveenantony3192
@naveenantony3192 Күн бұрын
Bro..ഇപ്പോ ഇത് നമ്മുടെ കേരളത്തിലും ഉണ്ട് .
@ChackofromAfriGhana
@ChackofromAfriGhana Күн бұрын
ഹമ്മേ 😳😳
@user-me4nu6uw7g
@user-me4nu6uw7g Күн бұрын
😂😂😂😂😂
@ChackofromAfriGhana
@ChackofromAfriGhana Күн бұрын
🥰😁
@user-oe5fd1po6z
@user-oe5fd1po6z Күн бұрын
What r u doing there
@ChackofromAfriGhana
@ChackofromAfriGhana Күн бұрын
Oru റെന്റൽ കമ്പനിയിൽ ആണ് 😍
@jyothimurali3550
@jyothimurali3550 Күн бұрын
Great work 👏👏❤❤
@ChackofromAfriGhana
@ChackofromAfriGhana Күн бұрын
❤️🥰
@SandhyaSreenivasan-mk8xx
@SandhyaSreenivasan-mk8xx Күн бұрын
😊😊😊👍👍👍❤❤❤❤❤
@ChackofromAfriGhana
@ChackofromAfriGhana Күн бұрын
❤️🥰😍
@jagadeepbalan3512
@jagadeepbalan3512 Күн бұрын
സൂപ്പർ 👍🌹
@ChackofromAfriGhana
@ChackofromAfriGhana Күн бұрын
🥰😍🥰thanks
@subhashchandrabos623
@subhashchandrabos623 Күн бұрын
അവിടെ ജോലി ശെരിയാക്കി തരുമോ പ്ലീസ് 🙏🏻🙏🏻🙏🏻
@ChackofromAfriGhana
@ChackofromAfriGhana Күн бұрын
Bro എനിക്ക് അറിയുന്ന എവിടെ എങ്കിലും ജോലി അവസരം വന്നാൽ ഉറപ്പായും അറിയിക്കാം... Bro ഇങ്ങനെ കമന്റ്‌ ബോക്സിൽ വന്ന് ചോദിക്കുമ്പോൾ ജോലി എത്രമാത്രം അത്യാവശ്യം ആണെന്ന് എനിക്ക് മനസിലാകും...!!🥹 [email protected] CV അയച്ചിട് എന്ത് ജോലിയാണ് പറ്റുന്നെ എന്ന് നോക്കാനും, എന്തെങ്കിലും അവസരം വന്നാൽ മെയിൽ തപ്പി ഡീറ്റെയിൽസ് എടുക്കാമല്ലോ അതാണ് 👍