അർത്തുങ്കൽ കടപ്പുറത്ത് ഇതെല്ലാമുണ്ട് ഇവിടെ മീൻ പിടിക്കുന്ന പോലെ എങ്ങും
@joshinjohnsonpayyannur7016 Жыл бұрын
ആടുവല 👍
@razakpulikkal1880 Жыл бұрын
കണ്ണൂരിൽ പറയും കമ്പവല ഞാൻ 1990 കളിൽ വലിച്ചത്....
@nazefreshcofreshconaze9108 Жыл бұрын
Poli😍👌🏻👌🏻💚
@abdulrafeek8107 Жыл бұрын
ഇത് കൂട്ടായി മാത്രമല്ല മുത്തേ ഉള്ളത് ഒട്ടുമിക്കസ്ഥലത്തും ഉണ്ട് നിങ്ങൾ കാണാത്തത് കൊണ്ടാണ്
@arshad0.148 Жыл бұрын
Ok
@welcomeMYKITCHEN5098 Жыл бұрын
👍......
@moideenkuttymoideen4027 Жыл бұрын
ഇത് ഇപ്പോൾ തന്നെ മസാല ഇട്ട് മണ്ണ് ചട്ടിയിൽ വെച്ചി പുഴുങ്ങി തിന്നണം എണ്ണ ഓയ്ക്കാതെ 👍👍👍
@kizhakkayilsudhakaran7086 Жыл бұрын
മൊയ്തീനെ, ശരിയാ.... എൻ്റെ അമ്മ, അടുത്ത വീട്ടിലെ കദീശുമ്മ, എൻ്റെ വീട്ടിലെ ഞാൻ ഉൾപെടെ 7 മക്കൾ... മീത്തലെ വീട്ടിലെ പാത്തൂട്ടി, അനിയത്തി ഖദീജ... ഇവരൊക്കെ എൻ്റെ അമ്മ ( മണ്മറഞ്ഞു) യുടെ കൈപ്പുണ്യം അനുഭവിച്ചവർ തന്നെ യാ... ഇന്നു പണക്കാർ ആയപ്പോൾ, IS, SDPI, PFI, samstha മുതലായ പേരിൽ തിരിഞ്ഞു കൊത്തുന്നു. കുർആൻ അല്ലേ കാരണം?
@sashidharannair5855 Жыл бұрын
ചെലസ്ഥലങ്ങളിൽ കമ്പവലെന്നാനുപേരുപറയും തിരുവനന്തപുരം എയർപോർട്ടിന്റെ അടുത്തുള്ളബീച്ചിൽ ഈ വലൈറക്കുകയുംകയറ്റുകയുംചെയ്യുന്നുണ്ട്
@abdulrasheedakhan1787 Жыл бұрын
ഇതിന്റെ മറ്റൊരു പേരാണ് കമ്പവല ഇത് കേരളത്തിലും തമിഴ് നാട്ടിലും കടലുള്ള എല്ലാ ഭാഗങ്ങളിലും ഈ പരിപാടി ഉണ്ടു കൂട്ടായി ക്കാർ ടെരത്തവകാശം അല്ല
@vcthankappan7936 Жыл бұрын
കേരളത്തിലെ പല കടലോരത്തും ഇത് കാണാൻ കഴിയും
@mathdom1146 Жыл бұрын
പലയിടങ്ങളിലും ഉണ്ട്
@abdulgafoor1795 Жыл бұрын
പരപ്പനങ്ങാടിയിൽ ഇപ്പഴും ഉണ്ട്
@rasikcp6662 Жыл бұрын
Good
@lopeslencrus1682 Жыл бұрын
😅Edee ee😅
@afsarafsarmon9597 Жыл бұрын
👍
@filmactor5214 Жыл бұрын
👍👍👍
@justinrajkesari1083 Жыл бұрын
Only small quantity of fishes 😢😢😢
@travelyatra1000 Жыл бұрын
👍👍👍
@sswithideas7781 Жыл бұрын
ماشاءالله
@abidserji2943 Жыл бұрын
വല കഴിച്ച മത്തി എല്ല ഇത് വള്ളക്കാരുടെ കയ്യിൽ നിന്ന് വാങ്ങിയതോ