ഇതെന്താ സാറെ, ഞാൻ കോടികഴിക്കോൽ വരയ്ക്കുന്ന രീതി മറന്നു പോയി, അങ്ങിനെ നോക്കിയപ്പോഴാണ് ഈ വീഡിയോ കണ്ടത് 😄 ഒന്ന്,അടിക്കണക്കിൽ ആരെങ്കിലും കഴിക്കോൽ വരക്കുമോ, തോത് എടുത്ത് വരച്ചു, ചേതുരു കഴിക്കോൽ വരക്കേണ്ടേ 😄എന്ത് ചെയ്യും
@BibinGeorge-p9lАй бұрын
2×1 nte weight ellelo
@jayamohanan12293 ай бұрын
Zda ...,.
@nallasivam14 ай бұрын
Hip roof 4×17 how to calculate
@saleem80966 ай бұрын
6length ethra cm undavum
@laya7349 ай бұрын
G I square ട്യൂബിന്റെ തൂക്കം ഇതുതന്നെയാണോ
@Achoosmp79111 ай бұрын
16, 18 gauge മനസ്സിലാക്കാൻ സാധാരണക്കാർക്ക് മനസിലാക്കി എടുക്കാൻ എന്താണ് മാർഗം ഒന്ന് പറഞ്ഞു തരുമോ അല്ലെങ്കിൽ അപ്പോളോ ജിപി പൈപ്പിൽ എന്തെങ്കിലും രേഖപ്പെടുത്തിയിട്ട് ഉണ്ടോ?
@sajianchal473711 ай бұрын
ഇതിനൊക്കെ കണക്കിൽ കണ്ടു പിടിക്കാൻ.പറ്റില്ലേ 🤔ഒരു 8,feet അല്ലേൽ 12 feet ഇതൊക്കെ.എങ്ങനെ കണ്ടു പിടിക്കും 😂
@ashrafc611 ай бұрын
ദയവായി താങ്കളുടെ contact നമ്പർ അയക്കുക.
@SK-mp1vz Жыл бұрын
How to find raise
@SuneeshPtk Жыл бұрын
നീളത്തിൽ നിന്ന് വീതി കുറക്കുമ്പോൾറിഡ്ജ് വെക്കുമ്പോൾ പട്ടിക വക്കുമ്പേർ നേർക്ക് വരുമോ
@SanjuAnju-r4c Жыл бұрын
Lookil alla warkilane karyam supper👍👍👍👍👍
@vipink1379 Жыл бұрын
R എങ്ങനെ കിട്ടി
@YogishYogi-w2h Жыл бұрын
2×1
@dhiyaachu3753 Жыл бұрын
പുതിയ വീഡിയോസ് ഒന്നുമില്ലേ സർ 😔😔😔😔
@k.srajeevrajeev6445 Жыл бұрын
1/3 സ്റ്റോപ്പ് ആണെങ്കിൽ വീതിയുടെ പകുതിയെ 1.2 കൊണ്ടു ഗുണിച്ചാൻ കഴുക്കോലിൻ്റെ അളവു ലഭിക്കും.1. 563 കൊണ്ടു ഗുണിച്ചാൽ കോടി കഴുക്കോലിൻ്റെ അളവു ലഭിക്കും.
@Srk7028 Жыл бұрын
16 gauge ennal etra mm anu?
@gazsus1 Жыл бұрын
Your way of presenting is so good
@gazsus1 Жыл бұрын
Entha chetta video upload. Cheyathe
@petercshajishaji9928 Жыл бұрын
😮
@haseebrahmanke4451 Жыл бұрын
Kayinjha vidio adhinde link onn sendakavo
@prakashdeepika7771 Жыл бұрын
Hi sir iam from Karnataka I want do hip roof design for my house 🏠 measuring 27*23 can send me details
@trussworksecondtechnique Жыл бұрын
കോടിയുടെ അളവ് ഇങ്ങനെയല്ല എടുക്കേണ്ടത്. ശരിയായി അറിയില്ല എങ്കിൽ തെറ്റ് പറഞ്ഞുകൊടുത്ത് കുട്ടികളെ വഴിതെറ്റിക്കരുത്
@Sudheesh-s3w Жыл бұрын
ഫോൺ നോമ്പാർ തരുമോ
@thattikuttukuttan71272 жыл бұрын
R എങ്ങനെ കിട്ടി പറയൂ sir
@muraleedharann82022 жыл бұрын
welcome
@dhiyaachu37532 жыл бұрын
Entha sir video idathath 🙄
@artoflife56352 жыл бұрын
👍👍👍
@faslurahman96492 жыл бұрын
Sir Purlin ethra distance kodkanam enn engane manasulakam ?
@apushparajan50332 жыл бұрын
Enikku valare ishtamayi 👍👍👍
@nithinkk14382 жыл бұрын
Digree vech engane sheet Neelam land pidikkam
@bijukumar96632 жыл бұрын
നിങ്ങൾ പറയുന്നത് ആർക്കും മനസ്സിലായില്ല പറയുന്ന കാര്യം വ്യക്തമായ് പറയണം സാധരണ ക്കാർക്കും മനസ്സിലാക്ണം,
@kskmedia49942 жыл бұрын
റൗണ്ട് pipine kurichu vedio undo
@mohammedaliparappur53112 жыл бұрын
കാൽ ഇഞ്ച് കനമുള്ള GP പ്പൈപ്പിന്റെ വീതി ഒന്നറിയിക്കുമോ
@ats17552 жыл бұрын
Marker ചതിച്ച് ആശാനെ!
@rajustipsandtricks66672 жыл бұрын
ഹാലോ സാറേ കോടി കഴിക്കോൽ നീളം കാരക്ട പറ അവസാനം കൊട്ടാക്കണക്ക് പറയല്ലേ ഇത് കാണുന്നവർ പൊട്ടന്മാരല്ല കൃത്യമായി അറിയില്ലെങ്കിൽ ഈ പണിക്ക് നടിക്കരുത് തെണ്ടിതിന്നാണ് താങ്കൾ വഴി പറയണോ കാണാകുന്ന പറയാതെ കൃത്യമായി പറയൂ അല്ലെങ്കിൽ അറിയാവുന്നവരോട് ചോദിച്ചിട്ട് വീഡിയോ വിടണം നാറ്റിക്കരുത്
@dhaneeshep11612 жыл бұрын
ഈ പറയുന്ന അളവിൽ കഴുക്കോൽ ചെയ്താൽ ഉണ്ടാക്കുന്ന കഴുക്കോൽ വെക്കാൻ വേറെ സ്ഥലം അന്നേഷിക്കേണ്ടി വരും 😬😬
@techcareroofingsolution17542 жыл бұрын
4x1 വിട്ടുപോയി
@pippy28382 жыл бұрын
സർ ഇത് ridgge beam ഇല്ലാതെ ചെയ്യാൻ കഴിയുമോ?
@greenhousemedia20972 жыл бұрын
Super
@greenhousemedia20972 жыл бұрын
Very useful video
@anstinthomas55802 жыл бұрын
Sir.....തൂണിന്റെ calculation എങ്ങനെയാണ്....ഉയരത്തിനും, ഭാരത്തിനും അനുസരിച്ച് തൂണ് എങ്ങനെ design ചെയ്യണം.?
@@malayalithan1382 kg ക്ക് വില എങ്ങനെ ആണ് വരുന്നതെന്ന് കൂടി പറഞ്ഞു തരാമോ
@malayalithan13823 жыл бұрын
@@snakerescuetheexpertway2643 approximately 105 - 127
@malayalithan13823 жыл бұрын
Depends on brand and quality
@anonymoussoul74093 жыл бұрын
WHICH IS THE TOP GP TUBE BRAND?
@malayalithan13823 жыл бұрын
In GP appollo is ok, Tata is excellent,but GP not available, only Gi
@anonymoussoul74093 жыл бұрын
@@malayalithan1382 tata only round pipes alle, enikk tubes venam
@vimalkumark44883 жыл бұрын
Writing board view kurvanu...pls mind
@idukkikaran72723 жыл бұрын
Pudhiya vedios predhikshikunu
@aboobakerk91003 жыл бұрын
ആദ്യമേ പറയേണ്ടിയിരുന്ന മൂന്നു കാര്യങ്ങൾ വിട്ടുപോയി. ഒന്നാമത്തേത് ഈ വെയ്റ്റ് ഒരു മീറ്ററിനാണോ അതോ ഒരു ലങ്ത്തിനാണോ എന്ന് പറഞ്ഞില്ല. ഒരു ലെങ്ത് എത്ര മീറ്റർ ആണ്. രണ്ടാമത് ഈ GI എന്നതും GP എന്നതും എന്ത്നു ഫുൾ ഫോം ഇവൻ തമ്മിൽ വ്യത്യാസം എന്ത് എന്നും പറയണം. മൂന്നാമത്തെ കാര്യം ഈ gauge എന്താണ്. ഓരോ gauge നും എത്ര mm തിക്നെസ് എന്നും പറയണം. സാധാരണക്കാരന് gauge കൂടുമ്പോൾ thicknessum കൂടുമെന്ന് ധാരണയിലാണ്. ടിൻ ഷീറ്റ്റുകൾ, പൈപ്പുകൾ, കമ്പികൾ എന്നിവയുടെ കനത്തിന്റെ അളവ് gauge എന്നാണ് എന്നും പറയണമായിരുന്നു. ഏതായാലും ഉപകാരപ്രതമായ വീഡിയോ ആയിരുന്നു. ഇപ്പോൾ ഇഞ്ച് അളവിൽ അല്ല എന്നും mm ആണെന്നും പറയണം. വീണ്ടും ഇത്തരം വീഡിയോ ഇടണം.