Пікірлер
@seasonsjeevan6658
@seasonsjeevan6658 Күн бұрын
എനിക്ക് ഇഷ്ടം ഉള്ളത് പാട്ട് കാരൻ ❤️
@faizalaftab
@faizalaftab Күн бұрын
ദശപുഷ്പങ്ങൾ: 1. പൂവാൻകുരുന്നില 2. മുയൽ ചെവിയൻ 3. വിഷ്ണുക്രാന്തി 4. ദൂർവ 5.കയ്യൂന്നി 6. ഉഴിഞ്ഞ 7. തിരുത്താളി 8. നിലപ്പന 9. മുക്കുറ്റി 10. ചെറുള
@AjiMon-t8t
@AjiMon-t8t Күн бұрын
അനുകരണം
@Jayasree-r9h
@Jayasree-r9h Күн бұрын
❤❤❤❤❤❤❤❤
@harisksharisrichu3178
@harisksharisrichu3178 Күн бұрын
വിവാഹതടസം അവിഹിതം ജോലി തടസം സിഹ്ർ സന്താന ഭാഗ്യം ആത്മീയ ചികിത്സകൻ ഉസ്താദ് ഹാരിസ് അശ്രഫി എറണാകുളം മൊബൈൽ ..തൊണ്ണൂറ്റി രണ്ടേ പുജ്യം ഏഴ് നാല്പത്തി ഒൻപതു നാല്പത്തി ഒന്നേ നാല്പത്തി ഒൻപതു😊
@AjithAj2024
@AjithAj2024 Күн бұрын
Marcoyil Pwoli ayirnu 🤩🤩🤩
@SathideviSunil
@SathideviSunil Күн бұрын
Russel vere level villain👍
@sajinraj1598
@sajinraj1598 Күн бұрын
സംസാരിക്കുമ്പോ രണ്ടുപേരുടെയും ശബ്ദം ഒരേ പോലെ 😊
@renjuv2746
@renjuv2746 2 күн бұрын
കൂടുതൽ സിനിമ കളില്‍ കാണണമല്ലോ
@dileepkv3124
@dileepkv3124 2 күн бұрын
കൊറേ പേര് ഇവടെ മാർക്കോസിനെ ഉപദേശിക്കുന്നു. കഷ്ടം തന്നെ. അദ്ദേഹം ആരാണെന്നു അദ്ദേഹത്തിന്റെ പാട്ടുകൾ ഇഷ്ടപ്പെടുന്നവർക്ക് അറിയാം. ഓവർ ആക്കല്ലേ ചെങ്ങായിമാരെ.
@user-km4fs5vj2v
@user-km4fs5vj2v 2 күн бұрын
Very good reply 👍
@vinodvgeorge7251
@vinodvgeorge7251 2 күн бұрын
ഈ ദാസേട്ടൻ എന്ന് പറയുന്ന ആൾ ഒരു മനുഷ്യനാണോ, പരമ.....
@Usman-fl1gm
@Usman-fl1gm Күн бұрын
@@vinodvgeorge7251 നിന്റെ കണ്ണിനു എന്തോ കുഴപ്പം 😂
@vinodvgeorge7251
@vinodvgeorge7251 Күн бұрын
@Usman-fl1gm കാര്യം അറിയാത്തതുകൊണ്ടാ അണ്ണൻ ഇങ്ങനെ പറഞ്ഞേ 😊😊, ഞാൻ ആളുടെ അനിയന്റെ കാര്യം ഓർത്തിട്ട അങ്ങനെ പറഞ്ഞേ 😭😭
@SureshKumar-ni9jw
@SureshKumar-ni9jw 2 күн бұрын
👍
@SiyadMuhammed-r9y
@SiyadMuhammed-r9y 2 күн бұрын
ദാസേട്ടനെ തൊട്ടാൽ തൊട്ടവനെ തട്ടും. ദാസ് ആര് ഇദ്ദേഹം ആര് ?
@ansarpmdidukki
@ansarpmdidukki 2 күн бұрын
ഇസ്ലാമിൽ തീർത്ഥാടനം നടത്താൻ അനുവദിക്കപ്പെട്ട സ്ഥലങ്ങൾ മക്കയും മദീനയും ബൈത്തുൽ മുഖദ്ദസ്സും മാത്രമാണ്. അവിടെയൊന്നും നേർച്ച കുറ്റി കൾ കാണാറില്ല ... മക്കയിലോ മദീനയിലോ നേർച്ച കുറ്റി വച്ചാൽ നിമിഷ നേരം കൊണ്ട് കോടികൾ സമ്പാദിക്കാൻ സാധിക്കും. അവിടെ അതില്ല എന്നു മാത്രമല്ല ..... അവിടെ വരുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ സൗജന്യമാണ്
@ansarpmdidukki
@ansarpmdidukki 2 күн бұрын
തമിഴ് നാട്ടിൽ തക്കലയിലും (തിരുവതാംകൂർ കൊട്ടാരത്തിൻ്റെ സമീപം ) പീരുമുഹമ്മദ് എന്ന മഹാൻ്റെ ജാറം ഉണ്ടല്ലോ ? വാസ്തവത്തിൽ ഏതാണ് യഥാർത്ഥ ജാറം ?
@darvesh_naqshabendi
@darvesh_naqshabendi 2 күн бұрын
sheih fareed thangelku 40 makam und..yaa hu thangalku 2 makam und
@darvesh_naqshabendi
@darvesh_naqshabendi 2 күн бұрын
avidum ivideum und
@shijithjithu6049
@shijithjithu6049 2 күн бұрын
നീ eathinda എന്റെ അൻവർ ഇക്കാടെ കൈ കളഞ്ഞേ 😂😂
@fshs1949
@fshs1949 2 күн бұрын
I like his songs.
@shajahanki5649
@shajahanki5649 3 күн бұрын
ദാസിനെ അനുകരിക്കരുത്,,,
@sreemurugan
@sreemurugan 3 күн бұрын
എല്ലാം കൊള്ളാം പക്ഷെ എന്തിന് നിങ്ങൾ മഹാ മൃത്യുജ്ഞയ മന്ത്രം BGM ഇട്ടതെന്ന് മനസ്സിലായില്ല
@kiranmm4316
@kiranmm4316 3 күн бұрын
യേശു സംഗീതം പഠിച്ചിട്ടുണ്ടോ ? അയാൾ കാരണം എത്ര പേരുടെ സംഗീതം😢 ഇല്ലാതായി. പോയിട്ടുണ്ട്😡😡😡😡
@mytenOclock-s4i
@mytenOclock-s4i 3 күн бұрын
എന്തിനാ മുരടനക്കുന്നെ? തൊണ്ടയ്ക്ക് എന്തുപറ്റി??
@BijuNeravath
@BijuNeravath 3 күн бұрын
ആരോടും ഒന്നും പറയണ്ട സ്വന്തം ശൈലി സ്വന്തം കഷ്ടപ്പാടിൽ നിന്നും പഠിക്കേണ്ട കാര്യമാണ് സംഗീത അഭ്യാസവും സാധകവും വെറും അനുകരണമായാൽ അത് വലിയ നിലവാരത്തിലെത്തില്ല എന്റെ മാർക്കോസട്ടാ❤
@SiyadMuhammed-r9y
@SiyadMuhammed-r9y 2 күн бұрын
😂
@KJJames-h1b
@KJJames-h1b 3 күн бұрын
നല്ല കഫകെട്ടുണ്ടല്ലൊ
@pushpalasurendran263
@pushpalasurendran263 3 күн бұрын
Markose u r awsome ❤❤❤❤❤❤❤❤🎉🎉🎉🎉🎉
@manumanunandi8969
@manumanunandi8969 3 күн бұрын
ഞാനിതുവരെ കരുതിയത് യേശുദാസിന്റെ അനിയനാണ് മാർകോസ് എന്നത്😮
@sunilap6192
@sunilap6192 3 күн бұрын
ദുരന്തം
@AlwinAntony-jf9jp
@AlwinAntony-jf9jp 3 күн бұрын
ദാസൻ മുളയിലേ നുള്ളികളഞ്ഞു
@Usman-fl1gm
@Usman-fl1gm 3 күн бұрын
നിന്നെ എന്താ ചെയ്തത് അവന്റെ ശബ്ദം നല്ലതല്ല പിന്നെ കരഞ്ഞിട്ട് കാര്യമില്ല...
@jidesh4461
@jidesh4461 3 күн бұрын
Yes athokondu orupaadu nalla pattukal rekshapettu .. thanks to Yesudas 😂
@indiankafe
@indiankafe 3 күн бұрын
Das full udayip alle😂
@SunnyGeorge-m6r
@SunnyGeorge-m6r 2 күн бұрын
YESUDAS IS WELL KNOWN GANAGANDHARVAN IN THE WORLD . HE BEAUTIFIED MALAYALAM WITH GANDHARVA SONGS . HE BEAUTIFIED MALAYALAM AS " Sangeetha Saugandhikam " But some jelousy--------- criticizing And blaming To YESUDAS GANA GANDHARVAN
@krishnaindira5806
@krishnaindira5806 3 күн бұрын
Manmooty jayam revi sunnywaine ellmkoode chernnath
@iloveindia1076
@iloveindia1076 3 күн бұрын
താങ്കൾക്ക് പാടാൻ പറ്റുന്ന ശബ്ദം ഇല്ല എന്നതാണ് വാസ്തവം
@sadiqcharlisadiq2575
@sadiqcharlisadiq2575 3 күн бұрын
Mammutti look
@SanthoshMp-b4n
@SanthoshMp-b4n 3 күн бұрын
ദാസേട്ടനെ പോലെ പാടാൻ അദ്ദേഹം ഉണ്ട്. നിങ്ങൾ മാർക്കോസ് ആകു അല്ലാതെ ചെരുപ്പും, വച്ചും, ഡ്രെസ്സും വെള്ള ആക്കിയത് കൊണ്ട് ദാസേട്ടനാകില്ല
@binuvk4970
@binuvk4970 4 күн бұрын
@skc2070
@skc2070 4 күн бұрын
തന്റെ ഈ അലന്ന തൊണ്ട തന്നെയാണ് ദാസേട്ടനും ഇയാളും തമ്മിലുള്ള വ്യത്യാസം. അവന് 1972ൽ ദാസേട്ടനെ അറിയുമായിരുന്നില്ല പോലും. അന്ന് ദാസേട്ടൻ പറഞ്ഞത് "നിന്റെ ശബ്ദമൊക്കെ കൊള്ളാം" എന്നായിരിക്കില്ല " നിന്റെ ശബ്ദം കൊളമാണ് സംഗീതം പഠിച്ചാൽ ചിലപ്പോ രക്ഷപെട്ടേക്കാം " എന്നാവും. പുഴുങ്ങിയ ചേമ്പ് വായിലിട്ട് പാടുന്നപോലെ പാടുന്ന ഇയാൾ ഡ്രെസ്സിൽ മാത്രമാണ് " ദാസ് എങ്കിൾ "എന്ന് ഇതുവരെ തിരിച്ചറിയുന്നില്ലല്ലോ ദൈവമേ..!!!
@jo-dk1gu
@jo-dk1gu 4 күн бұрын
ഏതു നേരവും കിച്ച് കിച്ച് ആയാൽ ആരും പാടാൻ വിളിക്കില്ല... ഏതു നേരവും തുപ്പാൻ മാത്രമേ സമയം കാണു...
@sachinsaniya9119
@sachinsaniya9119 4 күн бұрын
ഏത് interview ൽ നോക്കിയാലും ഇദ്ദേഹത്തിന് "കഫക്കെട്ടിന്റെ പ്രശ്നമാണ്....
@shajeersalim3853
@shajeersalim3853 4 күн бұрын
വലിയ ഉയരങ്ങളിൽ എത്തട്ടെ
@kannan8553
@kannan8553 4 күн бұрын
1972 ൽ ദാസേട്ടനെ അറിയില്ല എന്ന് പറഞ്ഞതിൽ ഇച്ചിരി റിസ്ക് ഉണ്ടല്ലോ സാറേ
@stencilish
@stencilish 3 күн бұрын
9aam classil padikkumbo, prathyekichu internet um no number illatha samayam, ariyanam.ennonnum illa.
@babuv.v6742
@babuv.v6742 3 күн бұрын
യേശുദാസ് എന്നല്ല പറഞ്ഞത് ദാസ് അങ്കിൾ എന്നാ പറഞ്ഞത് എന്താ പറയുന്നത് എന്നു ശ്രദ്ധിച്ചിട് കുറ്റം കണ്ടെത്തു
@smithak.n7868
@smithak.n7868 4 күн бұрын
മലയാള സിനിമ ഇൗ പാട്ടുകാരനെ വേണ്ടത്ര ഉപയോ ഗിച്ചില്ല
@AdarshThulasi-t2s
@AdarshThulasi-t2s 4 күн бұрын
എന്റെ പൊന്ന് ചേട്ടാ.... ഇനിയെങ്കിലും നിങ്ങൾ മാർക്കോസ് ആകാൻ നോക്ക്...ദാസ് അങ്കിൾ....
@mathewjohn9662
@mathewjohn9662 4 күн бұрын
കഫ് syrup വേണോ...? തൊണ്ടയിൽ കിച്ചു കിച്ചു കിച്ച്❓🤪
@alby-6742
@alby-6742 4 күн бұрын
ഇയാള് എന്തിനാ ഇതെല്ലാം കൂടി തുറന്നിട്ടിരിക്കുന്നത്😂
@MehroofMahu
@MehroofMahu 4 күн бұрын
പോളി sounds
@riyas6201
@riyas6201 4 күн бұрын
പോർക്കുദ്ധീൻമാർ വിളിച്ചാലേ ഒരു ഗുമ്മ് ഉള്ളൂ.
@AnilKumar-iu5rb
@AnilKumar-iu5rb 4 күн бұрын
യേശുദാസിനെ അനുകരിച്ച് ശബ്ദം പോയവൻ......
@krishnadas9872gmailcom
@krishnadas9872gmailcom 4 күн бұрын
kzbin.info/www/bejne/sIuZYZKfoNeqotUsi=SWfySS2UreGGdfvp
@Usman-fl1gm
@Usman-fl1gm 3 күн бұрын
😂😂👌
@jaichand4789
@jaichand4789 3 күн бұрын
😂😂😂😂
@abdulsalamabdul7021
@abdulsalamabdul7021 4 күн бұрын
SUPER
@JabbuJabbu-q2d
@JabbuJabbu-q2d 4 күн бұрын
ഈ മുഖം ആണ് ഭംഗി..
@pradeep1968
@pradeep1968 4 күн бұрын
ഏത് ദാസങ്കിൾ? 1972 ൽ ദാസേട്ടനെ അറിയാത്തവൻ ഗായകനേ അല്ല....... അനുകരിക്കാതെ സ്വന്തം നിലക്ക് പാടാൻ ശ്രമിച്ചിരുന്നെങ്കിൽ ഒരു പക്ഷേ മറ്റൊരു ജയചന്ദ്രൻ ആകുമായിരുന്നേനേ😂😂😂😂 പിന്നെ ശബ്ദഗാംഭീര്യം പാറമേൽ ചിരട്ട ഉരക്കുന്ന ശബ്ദമല്ല ദാസേട്ടൻ്റെത്😂😂😂
@AnilKumar-iu5rb
@AnilKumar-iu5rb 4 күн бұрын
@@pradeep1968 .... വളരെ ശരിയാണ് 👍👍👍👍👍
@Usman-fl1gm
@Usman-fl1gm 2 күн бұрын
@@pradeep1968 yes
@sandeepthundikandy8671
@sandeepthundikandy8671 5 күн бұрын
Yesudas didn’t allowed his own brother Justin to sing songs coz of jealousy then how he allow Marcos to sing songs 😅 😅
@sangeethasajeevan6165
@sangeethasajeevan6165 5 күн бұрын
Tamil movie ക്ക് പറ്റിയ face 👍 He will become a superstar. Please give him best characters