സ്വാമി വിവേകാനന്ദ ട്രസ്റ്റ് തൃശ്ശൂർ, സനാതന ധർമ്മ എഡ്യൂക്കേഷനൽ ഫൗണ്ടേഷൻ ബാംഗ്ലൂർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിവേകോദയം 07 ബാച്ചിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ആർക്ക്? 6ാം ക്ലാസ് മുതൽ കോളേജ് വിദ്യാർത്ഥികൾക്ക്. ഫീസ്? കോഴ്സ് ഫീസ് ഇല്ല! സ്റ്റഡി മെറ്റീരിയലും ടെസ്റ്റ് സീരീസും മാത്രമേ അടക്കേണ്ടതുള്ളു. ഇത് 3 ഗഡുക്കളായി (സ്കൂൾ വിദ്യാർത്ഥികൾ ₹6000, കോളേജ് വിദ്യാർത്ഥികൾ ₹8000) അടയ്ക്കാവുന്നതാണ്. ഇളവുകൾ: സാമ്പത്തികമായി പിന്നിൽ നിൽക്കുന്നവർക്ക് പ്രത്യേക ഇളവുകൾ ലഭ്യമാണ്. പ്രവേശന പരീക്ഷ: സെപ്റ്റംബർ 22, വൈകിട്ട് 7 മുതൽ 9 വരെ. എൻട്രൻസ് പരീക്ഷയിൽ മുന്നിൽ എത്തുന്ന 100 പേരെ തെരഞ്ഞെടുക്കും. ഇപ്പോൾ തന്നെ അപേക്ഷിക്കൂ! വാട്ട്സാപ്പ് ലിങ്ക് 📞 കൂടുതൽ വിവരങ്ങൾക്ക്: +91 75598 45222 / +91 8848071271 wa.me/917559845222
@@NaseerNp-w4v vere I phoneil I’d create cheythu use cheytha mathi.old I pad anengil old Apple ID use chethu apps I phonil download cheyuka innittu athe apps I padil download cheythu use cheyam