Пікірлер
@jogythomas9910
@jogythomas9910 Жыл бұрын
മാറിടാ എൻ മനുവേലെ അവൻ വാഗ്ദതത്തിൽ എത്ര വിശ്വസ്തൻ കാൽവറികുരിശിൽ അൻപിതേ മാറിടാ എൻ മനുവേലെ -2 യേശുവിൻ മഹാ അൻപിതെ അതിൻ ആഴമാരായാനാകുമോ അവൻ ഇണ ചൊല്ലുവാനില്ലയെ ഇണ ചൊല്ലുവാനില്ലയെ ഓ .. യേശുവിൻ … പാപമാകും വൻ കുഴിയിൽ പുതഞ്ഞാകുലവാനായി മേവുമ്പോൾ പാരം കരുണയോടെന്നെ താൻ പാറമേൽ നിർത്തുവാൻ കനിവായ് ഓ .. യേശുവിൻ … ഘോരമാം വനാന്തരെ ഞാൻ തനിച്ചേക്കാനായി യാനം ചെയ്യുമ്പോൾ പേടിക്കേണ്ട നിൻ കൂടെന്നും ഞാൻ ഉണ്ടെന്നുരച്ചേശു പരൻ ഓ .. യേശുവിൻ … ശത്രുവിൻ ഉപദ്രവങ്ങൾ മമ ഹൃത്തിനെ തകർത്തുടക്കുമ്പോൾ വാഗ്‌ദത്തിൻ ആത്‌മ ശക്തിയാൽ ജയം ജയം പാടിടും ഞാൻ ഓ .. യേശുവിൻ …
@SAMJOSEPHDUBAI
@SAMJOSEPHDUBAI 8 жыл бұрын
praise God
@samphilip8730
@samphilip8730 8 жыл бұрын
Good singing brother...thank you for making the effort to capture some of these old songs that our fathers and mothers sang in worship in their small churches in Kerala, and making it available for the next generation to do the same around the world. The new modern songs are OK to listen to once and never repeated again, except for one or two once in a while that really capture the essence of true worship.