@@shillopaul923 അവർക്കു വിഷയം ഇലേൽ നിങ്ങൾക്കെന്താണ്.. നിങ്ങളുടെ മതത്തിലെ കാര്യം അനേഷിച്ചപോരെ
@Human-z6f10 ай бұрын
@@shillopaul923ഓരോ വിശ്വാസങ്ങൾ അല്ലെ. ഇതുകൊണ്ട് താങ്കൾക്ക് എന്തെങ്കിലും കുഴപ്പം ഉണ്ടോ. തന്നെക്കാൾ ഇരട്ടി വലുപ്പം ഉള്ള കുരിശും ചുമന്നുകൊണ്ട് ചിലർ മലയും മറ്റും കയറി പോകുന്നത് കാണാറുണ്ട്. അതൊക്കെ അവരവരുടെ വിശ്വാസം എന്നെ തോന്നാറുള്ളൂ. സഹിഷ്ണുത വേണം 🙏🏼