ഹോസ്പിറ്റലിൽ നിന്നും പാവപെട്ട രോഗികൾക്ക് തരുന്ന സൗജന്യ ഇൻഷുറൻസ് ഹറാമാണോ?
@aneeshkundoor96142 күн бұрын
Ente uppa marichet 9 Devasamai 🤲🤲
@ShifanMa-s8e2 күн бұрын
Allah😢
@HaizaAbid2 күн бұрын
Masha allah ❤❤
@raihanath62132 күн бұрын
എന്റെ ഇക്കാ 28 വർഷമായി ഗൾഫിൽ ജോലി ചെയ്യുന്നു ഞങ്ങൾക്ക് ബിന്ന ശേശിച്ച ള്ളമകൾ ഉണ്ട്. വല്ലാത്ത മാനസികാ അവസ്ഥയിലൂടെ കടന്ന് പോവുന്നു ഈഒരു മാസം കൂടി ഇക്കാക്ക് ജോലി ഉള്ളൂ എല്ലാവരും ദുആമ്പിൽ ഉൾപ്പെടുത്തണേ.
@Raseena-n8x2 күн бұрын
Alhamdulillah mashaallah inshallah 👍👍
@sareenamayeen91593 күн бұрын
Masha allah🤲
@Lailamajnoon7863 күн бұрын
എൻ്റെ CCTV യില് കണ്ട ഒരു അവിഹിതം ഞാന് സൂചിപ്പിച്ചു.രണ്ട് വീട്ടുകാരോടും.... ശ്രദിച്ചോളൂ പറഞ്ഞുകൊടുത്ത ഞാന് തെറ്റുകാരി. അവിഹിതം ഇപ്പോഴും തുടരുന്നു 😂
@MaskBeauty1233 күн бұрын
الحمدلله الحمدلله الحمدلله
@MaskBeauty1233 күн бұрын
Dhuayil ulpeduthane usdhadhe
@MaskBeauty1233 күн бұрын
الحمدلله ماشاالله براك لله
@Ummuhaniya-y9l4 күн бұрын
നബി
@riyasulthananizamuddin51684 күн бұрын
എന്റെ ഉപ്പയും ഉമ്മയും ഭർത്താവും കബറിലാണ് ഉസ്താദ് ദുവ ചെയ്യണേ
@UsmanMalu4 күн бұрын
Mashallh
@UsmanMalu4 күн бұрын
0:31
@hibafathima44275 күн бұрын
എന്റെ ഉമ്മാക്ക് അവിഹിതം ഉണ്ട്.ഞാൻ അറിഞ്ഞപ്പോൾ പ്രതികരിച്ചു.എന്നെ ശപിച്ചു.ഞാൻ ഒരു കാലത്തും നന്നാവൂല എന്നായിരുന്നു പറഞ്ഞത്.ഇന്നും നന്നാവാതെ ഇരിക്കുന്നു.21 വയസ്സായി.ഇന്നേ വരെ അവര് കാരണം ഞാൻ മനസ്സമാധാനം എന്താണെന്ന് അറിഞ്ഞിട്ടില്ല.എന്റെ 11 ആം വയസ്സിൽ ഞാൻ പ്രതികരിക്കാൻ തുടങ്ങിയതാ.അതുകൊണ്ട് എന്നെ ഉമ്മക്ക് വെറുപ്പാ.എന്റെ ഉപ്പയെ ഓർത്തു കരയാത്ത ദിവസമില്ല.ഞാൻ ഇന്ന് വരെ എന്റെ ഉപ്പയോട് പറഞ്ഞിട്ടില്ല.എന്റെ ഉപ്പാക്ക് എന്റെ ഉമ്മയാ ഏറ്റവും വലുത്.അവിഹിതം പല വിധത്തിൽ ആണല്ലോ.എന്റെ ഉമ്മാക്ക് Ex-love after marriage ആണ്.ഇണയിൽ അല്ലാഹു പരീക്ഷിക്കാൻ ഉദ്ദേശിച്ചതാ എന്റെ ഉപ്പയെ.ഞാൻ ഇത് എന്റെ ഉപ്പയോട് പറഞ്ഞാൽ.....സ്ഥിതി എന്താവും..എന്റെ 4 കൂടപ്പിറപ്പുകളുടെ സ്ഥിതി എന്താവും.എന്റെ ഉമ്മ എന്നോടൊന്ന് മിണ്ടൽ പോലും ഇല്ല.എല്ലാത്തിനും എന്നോട് വേർതിരിവ്.ജീവിതം മടുത്ത് നിൽക്കാ ഞാൻ.ജീവൻ തന്നവൻ തന്നെ അതെടുക്കണമല്ലോ.അപ്പോ അതെടുക്കും വരെ ഇങ്ങനെ ജീവിക്കണം.
@ishuzvlog5 күн бұрын
പണത്തിന് കളിക്കല് ചൂതാട്ടം വരുമല്ലോ
@ahammedrayan38786 күн бұрын
🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼 അള്ളാഹു
@ideamalayalam9966 күн бұрын
ഉസ്താദേ ദുആ ചെയ്യുമോ കച്ചവടം മുന്നോട്ട് പോകുന്നില്ല. എളുപ്പമാക്കാൻ
@roshanroy53006 күн бұрын
Namml ellam മനുഷ്യർ alle istam പെടുന്നർ ജീവിക്കട്ടെ
@ThaseenVaheed-xf2bu7 күн бұрын
ഉസ്താദേ എന്റെ കൂടുത്തിൽ സന്തോഷം കിട്ടാൻ ദു അ ചെയ്യണമേ.
@ameerjahan14257 күн бұрын
ഹാവൂ നല്ല കാര്യം
@shaima_-7 күн бұрын
Thank you for giving good knowledge for us
@SalimaP-tp7gv7 күн бұрын
Aameen
@machan2k67 күн бұрын
ഇവിടെ എല്ലാരും കുമ്പസാരം ആണല്ലോ... അതോ പരസ്യം ആണോ ? കരച്ചിൽ നിസ്കാര പായയിൽ മതി. വിളിച്ചു പറയേണ്ട. പിന്നെ സിംസാറുൽ ഹക്കെ, സുന്നത്തു നോമ്പ് പിടിക്കാം, പക്ഷെ അതിനു പുതിയ പേരുകൾ കണ്ടു പിടിച്ചു നോമ്പ് പിടിക്കുന്ന പ്രോഗ്രാം ബിദാതാണ്. പേരിടാതെ സാധാരണ സുന്നത്തു നോമ്പായി പിടിച്ചോ... നോ പ്രോബ്ലെം. പേരിടാൻ, മതത്തിൽ പുതിയത് സൃഷ്ടിക്കാൻ നിങ്ങൾ നബിയല്ല. നബി ദീൻ പൂര്തീകരിച്ചിട്ടു മരിച്ചു പോയി. ഇനി പുതിയത്തിനു ചാൻസ് ഇല്ല. ബിദഅത്തുകൾക്കെ ചാൻസ് ഉള്ളു. അറിവിന്റെ കൊമ്പത്ത് കയറുമ്പോൾ അടിസ്ഥാനം മറക്കരുത്.
@SinanPt-c5d9 күн бұрын
❤
@rajujoseph99219 күн бұрын
kzbin.info/www/bejne/bmemlZyCiLp0gqssi=qnXItHqxHVEDe7കഴ് അള്ളാന്റെ കലാപരിപാടി 🙏🏻 യേശു ഏക രക്ഷകൻ
@shabanarasalshabanarsal98959 күн бұрын
എന്റെ ഉമ്മ മരണപെട്ടിട്ട് 30 ദിവസമായി ദുആയി ൽ ഉൾപ്പെട്ടുത്തുക
@saleenavaalaeem95249 күн бұрын
Ente bakath ninnum orupad thettukal vanirund rabbe mapakane allah 🤲
@vasko-b7e9 күн бұрын
Muhammad nabi sondham ammaye bhokichu ennadhu sathiyam ano?
നീട്ടി ആവർത്തിച്ച് പറയാത്തത് കൊണ്ട് കേട്ട് ഇരിക്കാനും, കുഞ്ഞ സമയം കൊണ്ട് വളരെ അധികം കാര്യങ്ങൾ മനസിലാക്കൻ കഴിയുന്നുണ്ട് ഇങ്ങനെ പറഞ്ഞു തന്നാൽ എത്ര സമയമില്ലങ്കിലും കേട്ട് ഇരുന്ന് പോകും മാഷാ അല്ലാഹ്
@RiyasAli-eu1hh14 күн бұрын
Al salamualaikkum. Usthad.yetheem kuttiyude prayapridhi ethravayassuvareyanu.