മരിച്ച വിശ്വാസികളുടെ ആത്മാക്കൾക്കു തമ്പുരാൻറെ മനോഗുണത്താൽ മോഷത്തിൽ ചേരാൻ ഇടയാകട്ടെ.. നിത്യപിതാവേ ഈശോമിശിഹാ കർത്താവിന്റെ വിലയേറിയ തിരു രക്തത്താൽ മരിച്ച വിശ്വാസികളുടെ ആത്മക്കളുടെമേൽ കരുണയായിരിക്കണമേ
@rosammathomas95272 ай бұрын
മരിയ്ക്കാ ത്ത ഓർമ്മകളോടെ പ്രാർത്ഥനാപൂർവ്വം കപ്പാട്ട് ഇടവക സമൂഹം
Joy Acha adore God nearest to Thee❤❤❤❤ Good God bless you Acha abundantly for all the adorations❤❤❤
@joppachenthekkekuttu80853 ай бұрын
🙏🏼🙏🏼🙏🏼
@ഇന്ത്യൻപൗരൻ3 ай бұрын
ഞങളുടെ സ്വകാര്യ അഹങ്കാരം ആണ്.
@josephpiusarakal13043 ай бұрын
ജോയി അച്ചൻ വെഞ്ചരിച്ച് തന്ന ഒരു ജപമാല ഞാനിപ്പോഴും നിധിപോലെ സൂക്ഷിക്കുന്നു. അച്ചൻ ഈശോയുടെ സന്നിധിയിലായിരിക്കുമ്പോൾ നമുക്ക് കൂടുതൽ അനുഗ്രഹങ്ങൾ വാങ്ങി ത്തരും
@MeryKutty-c8w4 ай бұрын
Praise the Lord. ThankYou Jesus. I love You Jesus. Have Mercy on poor sinner.❤❤