ചിലരുടെ comment കണ്ടാൽ ഇതു ഇന്ത്യ അല്ല ചൈനയോ കൊറീയോ ആണ് എന്ന് തോന്നും ഓരോ beauty concept കൊണ്ട് വരും നിങ്ങളുടെ channel beauty tips കൊടുക്കുന്ന channel ആണ് എന്നാ വിചാരം ഇനി ആണ് എങ്കിൽ തന്നെ ഒരാളുടെ പല്ല് ഇങ്ങനെ ഇരിക്കണം എന്ന് തീരുമാനിക്കേണ്ടത് അവർ തന്നെ ആണ് എങ്ങനെ ഇരുന്നാലും മനസു അറിഞ്ഞു ചിരിക്കാൻ പറ്റെണം അതാണ് പലർക്കും പറ്റാതെ പോവുന്നത് സ്വയം ചിരിക്കാൻ പറ്റില്ല അതുകൊണ്ട് നെഗറ്റീവ് കമന്റ് ഇട്ടു നിങ്ങളുടെ ചിരി മയിക്കാൻ കുറെ ഇല്ല ഒരു ശവം നോക്കുന്നുണ്ട് ആ ശവത്തിനെ നിങ്ങൾ mind ചെയ്യണ്ട നിങ്ങൾ നന്നായി കഷ്ടപെടുന്നുണ്ട് ഓരോ video എടുക്കാനും എനിക്ക് അത് മനസിൽ ആയതുകൊണ്ട് തന്നെ ഞാൻ കുറെ പേർക്ക് നിങ്ങളുടെ channel അയച്ചു കൊടുത്തു സബ്സ്ക്രൈബ് ചൈയ്പ്പിച്ചിട്ട് ഉണ്ട് കേട്ടോ all the best ഇതുപോലെ മുമ്പോട്ട് പോകുക ആരും പറയുന്നട്ടി കേട്ടു വിഷമിക്കരുത് success വരുന്നതിന്റെ ലക്ഷണം ആണ് ഈ വക ചൊറി comment just ignore 😊😇🥰
@naavinruchi2 күн бұрын
Ella good comments njangl snehathode edukum ... ella bad commentsum dustnin idum .... nammal e bad comments idunavarku respond cheyithal avare pole namalum tharam thazhnu pokum... pinnd namalku mind disturb akum .so avar avarude kariyangal cheyatte namal namalde joli nokki pokuka.. namal munerunathu kanumbol nirthikollum
@axabalan63862 күн бұрын
@@naavinruchi ചിലർക്ക് മറുപടി കൊടുക്കേണ്ടി വരും ഡാ ഒരു തവണ കൊടുക്കു പിന്നെ മിണ്ടാൻ പോവണ്ട അല്ലങ്കിൽ pin ചെയ്യ്തു വെക്കു ബാക്കി ഞങ്ങൾ കൊടുത്തോളം ❤️