Пікірлер
@xavierpp2830
@xavierpp2830 4 сағат бұрын
Stephiyuday.jevethathilay.eppol.vanhirikunna.preyasavhal.mattaname
@siniviju
@siniviju 9 сағат бұрын
അച്ഛാ എനിക്ക് പ്രാർത്ഥിക്കുവാൻ പറ്റുന്നില്ല അനുവേണ്ടി പ്രാർത്ഥിക്കണം കുടുംബത്തിൻ്റെ കടബാധിത മാറാനും മകൾ BSE N നേഴ്സിങിന് പഠിക്കുന്നു - ഹോസ്റ്റലിൽ ഭയങ്കര ബുദ്ധിമുട്ട് ഭക്ഷണത്തിൽ പലതു കാണുന്നു അവരെ ഒന്നും പഠിപ്പിക്കുന്നില്ലവെള്ളമില്ല കറണ്ടും ഇല്ലകുട്ടികൾ ആകെ വിഷമിക്കുകയാണ്
@salbijose8893
@salbijose8893 9 сағат бұрын
Amen🙏
@jeenasajan1085
@jeenasajan1085 13 сағат бұрын
Father, please for my children to get faith in Jesus
@shiyarose1791
@shiyarose1791 16 сағат бұрын
Amen
@sandyakunjappan
@sandyakunjappan 21 сағат бұрын
Amen...... 🙏🙏🙏🙏🙏🙏
@allyshaji9519
@allyshaji9519 Күн бұрын
🙏🙏🙏
@allyshaji9519
@allyshaji9519 Күн бұрын
എന്റെ ദൈവമെ കാത്തുകൊള്ളണമേ 🙏 കഷ്ടപ്പാട് നീക്കി തരണമേ 🙏
@Sathi-o8d
@Sathi-o8d Күн бұрын
🙏amen🙏kadabharathilninnurekshpedanvendiprarthikkaname,achha
@priyavengal5819
@priyavengal5819 Күн бұрын
Father, Please pray for my family which is falling apart especially for my son who has discontinued his studies.
@sumesh.s.sumeshsumesh.4340
@sumesh.s.sumeshsumesh.4340 Күн бұрын
ദൈവമേ എന്റെ കടബാധ്യത തീർക്കാൻ ഒരു വഴി കാട്ടിത്തരണമേ വേണ്ടി പ്രാർത്ഥിക്കണമേ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ
@sebastianmundackamattom1594
@sebastianmundackamattom1594 Күн бұрын
“ നിങ്ങള്ക്ക്പ സമാധാനം” (ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ...... മത്തായി:10/12.നിങ്ങള്‍ ഒരു ഭവനത്തില്‍ പ്രവേശിക്കുമ്പോള്‍ ആ ഭവനത്തിന് സമാധാനം ആശംസിക്കണം ലൂക്കാ: 10/5-6.നിങ്ങള്‍ ഏതുവീട്ടില്‍ പ്രവേശിച്ചാലും, ഈ വീടിന് സമാധാനം എന്ന് ആദ്യമേ ആശംസിക്കണം സമാധാനത്തിന്റെൂ പുത്രന്‍ അവിടെയുണ്ടെങ്കില്‍ നിങ്ങളുടെ സമാധാനം അവനില്‍ കുടികൊള്ളും . ലൂക്കാ: 24/36. അവര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ യേശു അവരുടെ ഇടയില്‍ പ്രത്യക്ഷനായി അവരോട് അരുളിച്ചെയ്തു “നിങ്ങള്ക്ക് സമാധാനം”. 9847669110
@sebastianmundackamattom1594
@sebastianmundackamattom1594 Күн бұрын
ലൂക്കാ: 22/39-46. യേശു മുട്ടിന്മേല്‍ വീണു പ്രാര്ത്ഥി ച്ചു . പിതാവേ ,അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും അകറ്റേണമേ. അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീഷ്ണമായി പ്രാര്ത്ഥിഎച്ചു. അവന്റെണ വിയര്പ്പ്ന രക്തത്തുള്ളികള്‍ പോലെ നിലത്തുവീണു. തീവ്രവേദനയില്‍ തീഷ്ണമായി പ്രാര്ത്ഥി ച്ചിട്ടും പിതാവായ ദൈവം പുത്രന്റെന പ്രാര്ത്ഥ ന സ്വീകരിച്ചില്ല. എന്റെീ ദൈവമേ, എന്റെമ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു എന്ന് ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ട് യേശു ജീവന്‍ വെടിഞ്ഞു . ആബേല്‍ അര്പ്പികച്ച രക്ത രൂക്ഷിത ബാലിയില്‍ പ്രസാദിച്ച ദൈവം, നോഹ അര്പ്പി്ച്ച ദഹനബലിയുടെ ഗന്ധം ഹൃദ്യമായി ആസ്വദിച്ച ദൈവം പുത്രന്റെര രക്തരൂക്ഷിത ബലിയിലും സന്തുഷ്ടനായി . സ്വപുത്രന്റെവതീഷ്ണമായ പ്രാര്ത്ഥ ന പിതാവായ ദൈവം നിരസിച്ചെങ്കില്‍ ക്രൈസ്തവ ആരാധനാലയങ്ങളിലെ പ്രാര്ത്ഥയനകള്‍ വെറും പ്രഹസനങ്ങളല്ലേ ? -ph 9847669110
@sebastianmundackamattom1594
@sebastianmundackamattom1594 Күн бұрын
ലൂക്കാ: 22/39-46. യേശു മുട്ടിന്മേല്‍ വീണു പ്രാര്ത്ഥി ച്ചു . പിതാവേ ,അങ്ങേക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നും അകറ്റേണമേ. അവന്‍ തീവ്രവേദനയില്‍ മുഴുകി കൂടുതല്‍ തീഷ്ണമായി പ്രാര്ത്ഥിഎച്ചു. അവന്റെണ വിയര്പ്പ്ന രക്തത്തുള്ളികള്‍ പോലെ നിലത്തുവീണു. തീവ്രവേദനയില്‍ തീഷ്ണമായി പ്രാര്ത്ഥി ച്ചിട്ടും പിതാവായ ദൈവം പുത്രന്റെന പ്രാര്ത്ഥ ന സ്വീകരിച്ചില്ല. എന്റെീ ദൈവമേ, എന്റെമ ദൈവമേ എന്തുകൊണ്ട് നീ എന്നെ ഉപേക്ഷിച്ചു എന്ന് ഉച്ചത്തില്‍ നിലവിളിച്ചു കൊണ്ട് യേശു ജീവന്‍ വെടിഞ്ഞു . ആബേല്‍ അര്പ്പികച്ച രക്ത രൂക്ഷിത ബാലിയില്‍ പ്രസാദിച്ച ദൈവം, നോഹ അര്പ്പി്ച്ച ദഹനബലിയുടെ ഗന്ധം ഹൃദ്യമായി ആസ്വദിച്ച ദൈവം പുത്രന്റെര രക്തരൂക്ഷിത ബലിയിലും സന്തുഷ്ടനായി . സ്വപുത്രന്റെവതീഷ്ണമായ പ്രാര്ത്ഥ ന പിതാവായ ദൈവം നിരസിച്ചെങ്കില്‍ ക്രൈസ്തവ ആരാധനാലയങ്ങളിലെ പ്രാര്ത്ഥയനകള്‍ വെറും പ്രഹസനങ്ങളല്ലേ ? -ph 9847669110
@NirmalaAbraham-zn8gc
@NirmalaAbraham-zn8gc Күн бұрын
ഈശോയെ എന്റെ സങ്കടങ്ങൾ സമർപ്പിക്കുന്നു എന്നോട് കരുണയായിരിക്കണമേ 🙏🙏🙏🙏🙏🙏
@susammajohny6254
@susammajohny6254 2 күн бұрын
Bankil. August. 10 nu. Munp bankil. Adakkuvanulla. Sabbathikam. Labhikkane. Esoye. ജപ്തി. Notice. വന്നിരിക്കുകയാണ്
@susansunny5089
@susansunny5089 2 күн бұрын
സ്ഥലം വില്പന നടക്കുവാൻ പ്രാർത്ഥിക്കണം ❤❤❤
@sindhuhemalal4719
@sindhuhemalal4719 2 күн бұрын
ഈശോയെ എൻ്റെ husbandine urine പോകുമ്പോൾ ഉള്ള കഠിനമായ വേദന mattikodukkane അമേൻ.
@KavithaUmesh-nc9ct
@KavithaUmesh-nc9ct 2 күн бұрын
അച്ഛാ ഞാൻ ഒരു ഹിന്ദുവാണ്. എൻ്റെ ചേച്ചിയുടെ വീടും സ്ഥലവും ജപ്തിയുടെ ഭീഷണി നേരിടുകയാണ്. എൻ്റെ ചേച്ചിയുടെ കാലിൽ ചെറിയ ഒരു കുരു വന്ന് പൊട്ടി.നീരും വേദനയും മാറുന്നില്ല. ചേച്ചി മീൻ കച്ചവടം നടത്തിയാണ് ജീവിക്കുന്നത്. പക്ഷേ ചേച്ചി ഭയങ്കര സാമ്പത്തിക പ്രതിസന്ധി യിലാണ്. അച്ഛൻ ഒന്നു പ്രാർത്ഥിക്കണം . ചേച്ചി മാതാവിനെ പ്രാർത്ഥിക്കുന്നുണ്ട്.
@MariyammaJoseph-oz3wq
@MariyammaJoseph-oz3wq 2 күн бұрын
🙏🏻🙏🏻🙏🏻😭😭😭😭🙏🏻🙏🏻
@ShruthiLijo
@ShruthiLijo 2 күн бұрын
Please pray for my family
@ajitharajan452
@ajitharajan452 2 күн бұрын
എന്റെ ഈശോയെ എന്റെ കടബാത്യത മാറി കിട്ടണേ ബാങ്ക് ലോൺ അടച്ചു തീർക്കാൻ സാധിക്കണേ
@ChinnammaMathew-nf5cp
@ChinnammaMathew-nf5cp 3 күн бұрын
Father please pray for mySon🙏🙏
@user-vt2vr4hb6l
@user-vt2vr4hb6l 3 күн бұрын
Father please pray for me
@allyshaji9519
@allyshaji9519 3 күн бұрын
🙏🙏🙏🙏🙏
@allyshaji9519
@allyshaji9519 3 күн бұрын
എന്റെ കടബാധ്യത നീക്കി തരണമേ 🙏
@johncyshinoj9955
@johncyshinoj9955 3 күн бұрын
ഈശോയെ നല്ലൊരു ജോലി എനിക്ക് നൽകണമേ അച്ചായൻ അസുഖമെല്ലാം പൂർണമായും മാറ്റി തരണമേ
@jithinjeevan6352
@jithinjeevan6352 3 күн бұрын
ബ്രദർ എനിക്കും എന്റെ രണ്ടു മക്കൾക്കും ഭർത്താവിനും വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കണം അതിലുപരിയായ എന്റെ മൂത്ത മകൻ ഒരു ഗവൺമെന്റ് ജോലി ഈ വർഷം കിട്ടുന്നതിനുവേണ്ടി ബ്രദറിന്റെ പ്രാർത്ഥന ആവശ്യപ്പെട്ടിട്ടുള്ളത്
@ivythomas5028
@ivythomas5028 3 күн бұрын
Isaiah 45, 03 സാമ്പത്തിക പ്രശ്നം മാറ്റും എന്ന് എന്റെ അനുഭവത്തിൽ ഞാനറിഞ്ഞു 🙏🙏🙏🙏
@chalsewilson2084
@chalsewilson2084 3 күн бұрын
എന്റെ ഫാദർ ഭര്യ വീട്ടിലിരുന്നു പോയ്‌.പാറപുറസ പെണ്ടമുണ്ട്. ഇതു എല്ലാംവിട്ടു മടന്കി വരനും അച്ഛാ. പ്രാർത്ഥിക്കണം അച്ഛാ
@alphonsandrews8381
@alphonsandrews8381 3 күн бұрын
Amen🙏🙏🙏🙏🙏
@PUNNATHARABUILDERSSUBAME
@PUNNATHARABUILDERSSUBAME 3 күн бұрын
എന്റെ കഥബാധിധ മാറണം.. ബസ്സിനസ്സിൽ പുരോഗതി ഉണ്ടാകണം, പിണഗിപോയ ഭാര്യ ഡിവോഴ്സ് ക്യാൻസൽ ചെയ്തു തിരിച്ചു വരണം 🙏ദൈവംമേ.... 🥹🙏ആമ്മേൻ 🙏
@lissshaju6837
@lissshaju6837 3 күн бұрын
എന്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ മാറ്റിതരണേ 🙏കുഞ്ഞുങ്ങളെ അനുഗ്രഹിക്കണേ 🙏
@SheeluPg
@SheeluPg 3 күн бұрын
😢
@leenajiju2283
@leenajiju2283 4 күн бұрын
എന്റെ ഈശോയെ എന്റെ കുഞ്ഞുങ്ങളുടെ എല്ലാം കാര്യങ്ങൾ നന്നായി നടക്കാൻ അനുഗ്രഹികണമേ
@leenajiju2283
@leenajiju2283 4 күн бұрын
എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാകാൻ പ്രാർത്ഥിക്കണമേ
@leenajiju2283
@leenajiju2283 4 күн бұрын
അച്ഛാ എനിക്കു ഒരു ചെറിയ ഭവനം കിട്ടാൻ പ്രാർത്ഥിക്കണമേ
@gladisjosephpalakunnel6426
@gladisjosephpalakunnel6426 4 күн бұрын
Esoye nanni Esoye sthuthi Esoye sthothram Esoye njangalude കുടുംബം പോലെയുള്ള എല്ലാ കുടുംബങ്ങളും samarppikkunnu Esoye ente jeevitha Pankaliye samarppikkunnu Esoye njangalude kunjunglkku nalla jeevitha Pankalikale kandupidikkan sahayikkane
@SangeethaMS-m3k
@SangeethaMS-m3k 4 күн бұрын
അച്ചോ എൻ്റെ മകളുടെ വിവാഹം ഒരു തടസവും കൂടാതെ നടക്കുവാൻ പ്രാർത്ഥിക്കണേ ഒരു പാട് പ്രതിസന്ധികൾ കടന്നുപോന്ന എൻ്റെ മകൾക്ക് ഒരു ജീവിതം ഉണ്ടാകാൻ പ്രാർത്ഥിക്കണേ അച്ചോ🙏🙏🙏
@babyn5546
@babyn5546 4 күн бұрын
ഈശോയെ എന്റെ മകളുടെ കട ബാധ്യതകൾ മാറ്റി അവൾക്ക് സമാധാനം നൽകണമെ ആമേൻ
@LaisammaShalom
@LaisammaShalom 4 күн бұрын
ആമേൻ 🙏🙏👏
@lidhiyan.p6454
@lidhiyan.p6454 5 күн бұрын
Enikkum acha 🙏🏻🙏🏻🙏🏻🙏🏻🙏🏻ku😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ne
@kamalam6389
@kamalam6389 5 күн бұрын
Amme ente makanu jrmanyil pokanull piza rediyakne
@anujasvlog6344
@anujasvlog6344 5 күн бұрын
Joel manasumari parishudhadmavu niranju thirichethan sahayikkaney Amen
@BMk-v1p
@BMk-v1p 5 күн бұрын
Easoyye eniku oru joliyum seriyaavunnilla nalla oru job seriyaavan🙏🙏🙏 kore saabathigha budhimuttughalum iddu reskhikaname🙏
@santhoshmc7612
@santhoshmc7612 5 күн бұрын
അച്ചാ എന്റെ കടങ്ങൾ തീർത്തു എന്റെ മകളുടെ വിവാഹം നടത്താൻ ഈശോയോട് അപേക്ഷിക്കേണമേ
@sonymathews403
@sonymathews403 5 күн бұрын
Eka makan eshode aduthottu poye..eni njangalk oru kunjine tharan vendi prarthyckane prarthickanm
@nijilyphilip7915
@nijilyphilip7915 5 күн бұрын
51ആം സങ്കീർത്തനം എന്നും പറഞ്ഞു എന്നും പ്രാർത്ഥിക്കുന്നു കാണാതെ പഠിച്ചു അർത്ഥം മനസ്സിലാക്കി പ്രാർത്ഥിക്കുന്നു ദൈവമേ അവിടുന്ന് തക്കാസമയത്തു ഇടപെടുന്നു ഇപ്പോളും ഒരുപാടു ആവശ്യങ്ങൾ ഉണ്ട് തമ്പുരാനെ നാളെ അവിടുന്ന് ഇടപെടെണമേ ആമേൻ
@sureshtn7480
@sureshtn7480 5 күн бұрын
🙏🙏🙏 എന്റെ കടബദ്യതകൾ പരിഹരിച്ചു കിട്ടാൻ പ്രാർത്ഥിയ്ക്കുന്നു. അച്ഛന്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകണം.
@user-es1ud5ng4v
@user-es1ud5ng4v 5 күн бұрын
Amen🙏🙏🙏❤❤🙏🙏