നമസ്കാരം സ്വാമിജി. അങ്ങയുടെ പ്രഭാഷണം എനിക്ക് വളരെ പ്രയോജനം നല്‍കുന്ന കാര്യം ഞാന്‍ സവിനയം പറയുന്നു. ഒരു സംശയം ഒന്ന് തിരുത്തി തരും എന്ന് പ്രാര്‍ത്ഥിക്കുന്നു. നമ്മിലെ സാക്ഷി ചൈതന്യം മരണ സമയത്ത് വിട്ടു പോകുന്നു എന്ന് പറയുന്നത് എവിടേക്കാണ് പോകുന്നത് എന്ന് വ്യക്തമായി പറഞ്ഞാല്‍ വലിയ ഉപകാരമായി. നന്ദി, നമസ്കാരം സ്വാമിജി.
@swamidurganandasaraswathi46402 күн бұрын
മരണ സമയത്തു് ശരീരം വിട്ടു പോകുന്ന ഉപാധിസഹിത സാക്ഷിചൈതന്യം പുനർജ്ജനനത്തിനായി അനന്തമായ ആകാശത്തെയാണു് പ്രാപിക്കുന്നതു്! മരണത്തിനു മുൻപു് ആത്മ സാക്ഷാത്ക്കാരം നേടുന്നവർക്കു് ശരീരം വിട്ടുള്ള ഒരു പോക്കു് ഉണ്ടാകുന്നില്ല! അവർ ശരീരത്തിലിരിക്കുമ്പോൾത്തന്നെ നദി സമുദത്തിൽ ചേരുന്നതുപോലെ ചേരേണ്ടതുമായി ചേർന്നു കഴിഞ്ഞിരിക്കുന്നു!! അവർക്കു് പുനർജ്ജന്മമില്ല !!! All my blessings 🌷🌷🌷🌷🌷🌷
@ഓമനകാക്കനാട്-ഴ4ച3 күн бұрын
🌹🙏🏻🌹
@rekhaommanakuttan54483 күн бұрын
🙏🙏🙏
@jeep21733 күн бұрын
🙏🙏🙏🙏🕉️🕉️🕉️
@remasancherayithkkiyl57544 күн бұрын
യുദ്ധകൊതിയൻന്മാരുടെ ജൽപ്പനമാണ് മത ഗ്രന്ഥങ്ങൾ
@ggirish76414 күн бұрын
Soulful
@radhakrishnaprabhu76084 күн бұрын
Swamiji Namaskaram Nandri 🙏🙏🙏
@jeep21734 күн бұрын
ഓം ശ്രീ ഗുരുഭ്യോ നമ:🙏🙏🙏🙏🕉️♥️
@ആത്മീയഅതീന്ദ്രിയജ്ഞാനവിഭാഗം4 күн бұрын
അല്ലയോ അറിവേ മരണസമയത്ത് സാക്ഷി ചൈതനുമല്ല വിട്ടു പോകുന്നത് സർവ്വത്ര നിറഞ്ഞുനിൽക്കുന്ന ആത്മാവിൽ ഗുണങ്ങളാൽ രൂപപ്പെട്ട ജഢപ്രകൃതി യിലെ ഗുണം ങ്ങൾ ആണ് ആത്മാവിൽ വിലയം പ്രാപിച് ആത്മാവിൻ നിന്ന് ഗുണ ശരീരവും ശരീരം ഉള്ളതിനാൽ വാസനകൾ പ്രകാശിപ്പിക്കാനുള്ള അന്തക്കരണ മെന്ന ഉപാദിയും ഇല്ലാതാകുമ്പോൾ ആത്മാവിൽ ഉണ്ടായ ശരീര. വും മനസും ചേർന്ന് ആത്മി വിൽ നിന്നും വേറിട്ട തോന്നൽ അഥവ ആത്മാവിൻ്റെ പ്രതിബിംബ ഭാവം മാണ് പ്രതിബിബിക്കാൻ ശരീരം നശിക്കുന്നതോടെ വാസനകൾ പ്രകാശിക്കാൻ അന്തക്കരണമെന്ന ഉപാദി നിലനിൽക്കാൻ കഴിയാതെ വരുമ്പോൾ ശരീരം മനസ് ഇവ യും മായി താതാൽ മുപ്പെട്ട അഹംകാരമായ ജീവൻ തൻ്റെ താനി ശരീരം തൻ്റെതാണി മനസ് അതിലെ നല്ലതും ചളു ളു മായ ചിന്തയും തൻ്റെതാണ് എന്ന് തെറ്റിദ്ധരിച്ച് പ്രകൃതിയാകുന്ന ഗുണവാസനകൾ കൊണ്ട് പ്രകൃതിയാകുന്ന ഗുണ ശരീരം കൊണ്ട് മനസ്സിൽ വരുന്ന ഗുണ ചിന്തകൾ ജഢശരീരം കൊണ്ട് പ്രവർത്തിക്കുമ്പോൾ മനസെന്ന കണ്ണാടിയിൽ ഇരിക്കുന്ന ജിവൻ തൻ്റെ ചിന്തയും പ്രവർത്തിയുമാണ് എന്ന അഹംകാരം സൃഷ്ടിച്ച് പാപപുണ്യങ്ങൾ ആർജിച്ച് ചെയ്ത കർമ്മഭലം അനുഭവിക്കാൻ ആത്മാവിൽ മറ്റ് ഒരു വാസനയായ മനസോടുകൂടി ഗുണം നശിച്ച ശരീരം ഉപേക്ഷിച്ച് കർമ്മഭലം അനുഭവിക്കാൻ കർമ്മത്തിൻ്റെ ഗുണമനുസരിച്ച് അതനുസരിച്ച് ശരീരം സ്വയം തിരഞ്ഞെടുത്ത് പുനർജനിക്കുകയാണ് ഈ അഹംകാരം ചെയ്യുന്നത് ഇത്രയും സംഭവിക്കുന്നത് സാക്ഷിയായ ആത്മാവിൽ ഇരുന്നാണ് അത് ശരീരം വിടുന്നില്ല അതിൽ ഗുണം കൊണ്ട് ഉണ്ടായ ശരീരമേ പോകുന്നുള്ളൂ വാസനകൾ കേ പരിവർത്തനമുള്ളൂ സാമി മറ്റ് ഒരു കാര്യം ആത്മാവായ നാം അറിയിക്കുന്നു നമ്മുടെ ഉള്ളിലാണ് ഈ ശ്വരൻ ഇരിക്കുന്നത് എന്ന് ഒരിക്കലും പറയരുത് അഹംകാരത്തിനുള്ളിൽ ആത്മാവ് ഉള്ളത് - അതായത് ആത്മാവിൻ്റ അകത്ത് നാം ഉള്ളത് പോലെ തോന്നുന്നത് വാസതവത്തിൽ നാം ഉണ്ട് എന്നതാണ് തെറ്റ് പരമാത്മാവിൽ ഗുണ ശരീരവും വാസനാ ചിന്തവും കലർന്ന് മലിനമായി ശരീരവും മനസും നാമരൂപവും സ്വഭാവും കൊണ്ട് അഹംകാരമായ തോന്നൽ ആണ് അത് ഇല്ലാത്തതും ഉണ്ട് എന്ന് തോന്നുന്നതുമാണ് നാം അറിവാണ് ശരീരത്തിലല്ല നാം ഇരിക്കുന്നത് ശരീരം അതിനകത്താണ് തിരുത്തണം അത്മാവായ ഞാൻ തന്നെ മാതാവായും പിതാവായും വന്നിരിക്കുന്നത് ആത്മാവ് ഒഴിച്ചിവിടെ ഒന്നുതന്നെ യില്ല സൃഷ്ടി എന്ന ജാഗ്രത വസ്ത വെറും സ്വപ്ന തന്നെ യാണ് സ്വപനസുഷുപ്തിയിൽ അത് സ്വപന മായി മാറുന്നു ആത്മാ വായ ഞാൻ ഇവയെ സദാ പ്രകാശിപ്പിച്ച് ഒന്നിനോടും ബന്ധമില്ലാതെ പ്രകാശിക്കുന്നു by ആത്മീയ അതിന്ദ്രിയ ഓൺ ലൈൻ പഠനവിഭാഗം അത് മാ നം 940071 2005
@CkDavid3 күн бұрын
അതീന്ദ്രിയജ്ഞാന വക്താവെ, നമസ്ക്കാരം🙏 പ്രഭാഷണ വിഷയവുമായി ബന്ധപ്പെട്ട സുപ്രധാന കാര്യങ്ങൾ തന്നെയാണ്, അങ്ങ് പറയുവാൻ ശ്രമിക്കുന്നത് എന്നു മനസ്സിലാക്കുന്നു. ദൗർഭാഗ്യവശാൽ, ഒരു സാധാരണ അനുവാചകൻ എന്ന നിലയിൽ പൂർണ്ണമായ സാരാംശ ഗ്രഹണം സാദ്ധ്യമാകുന്നില്ല!! കൊച്ചു വാചകങ്ങളിലാക്കി പറഞ്ഞു തരുമെങ്കിൽ ഏറെ പ്രയോജനകരം ആയിരിക്കും. പ്രതീക്ഷയോടെ,
@johnsonnagamony29154 күн бұрын
Jai gurudev 🙏
@johnsonnagamony29154 күн бұрын
Jai gurudev 🙏
@rekhaommanakuttan54484 күн бұрын
🙏🙏🙏
@anandhuzzdevuzz89405 күн бұрын
🙏🙏🙏🌹🌹🌹
@sudheeshthuprath96065 күн бұрын
❤❤❤❤Blessed words 🙏 ✨️ 🙌 ❤️ 💖 namaste 🙏 💖 Garate.words 🎉🎉🎉Thanks lot 👍 🙏 💖 ♥️ 🎉🎉
@swamidurganandasaraswathi46404 күн бұрын
All my blessings 🌷🌷🌷🌷🌷🌷
@CkDavid5 күн бұрын
വന്ദനം ഗുരോ🙏🌹🙏🌹🙏🌹 ശങ്കരാചാര്യ സ്വാമികൾ നിഷ്ക്കർച്ചിട്ടുള്ളള 'ശിവോfഹം' ഭാവനയുടെ അകം പൊരുൾ, അങ്ങയിൽ നിന്നും, അറിയുവാൻകഴിഞ്ഞത്, ഈയുള്ളവന്റെ പൂർവ്വപുണ്യഫലം എന്നു കരുതട്ടെ !!! 'അഹ'വും ഒഴിഞ്ഞുള്ള 'ശിവമാത്രസ്ഥിതി' പ്രാപിക്കുവാൻ, അങ്ങയുടെ അനുഗ്രഹാശിസ്സുകൾ കനിഞ്ഞരുളണമേ !!! സാഷ്ടാംഗ പ്രണാമം🙏🙏🙏
@swamidurganandasaraswathi46404 күн бұрын
All my blessings 🌷🌷🌷🌷🌷
@viswanathanananandan48865 күн бұрын
🙏🏼🙏🏼🙏🏼
@krmenontvm5 күн бұрын
🌹🙏🙏🙏
@ggirish76415 күн бұрын
Soulful
@swamidurganandasaraswathi46404 күн бұрын
All my blessings 🌷🌷🌷🌷🌷🌷
@manjuchandran64385 күн бұрын
🙏നമിക്കുന്നു സ്വാമിജി 🙏സ്വാമിജിയുടെ ഈ ക്ലാസ്സിലൂടെ അറിയേണ്ടഅറിവ് അറിഞ്ഞുപൂർണ്ണ ബോധ്യമായി. എത്ര നന്ദിപറഞ്ഞാലും മതിയാകില്ല. നന്ദി നന്ദി സ്വാമിജി. ഈ ഒറ്റ ക്ലാസ്സ് തൃപ്തിയായി സ്വാമിജി 🙏. ഒരു tablet രൂപത്തിൽ ആത്മവിദ്യ സ്വായത്തമായി അദ്വൈത ബോധംഉറപ്പിച്ചു. പ്രതിഷ്ഠിതമായി. നന്ദി 🙏നന്ദി ഗുരോ 🙏
@swamidurganandasaraswathi46405 күн бұрын
All my blessings 🌷🌷🌷🌷🌷🌷
@sudhakaranpk49915 күн бұрын
നല്ല അറിവുകൾ പറഞ്ഞുതന്നതിന് ഒരു നന്ദി നന്ദി നന്ദി
@swamidurganandasaraswathi46404 күн бұрын
@@sudhakaranpk4991All my blessings 🌷🌷🌷🌷
@mohananpanikkassery67095 күн бұрын
നന്ദി സ്വാമി 🙏🙏🙏
@swamidurganandasaraswathi46404 күн бұрын
All my blessings 🌷🌷🌷🌷🌷🌷
@CkDavid5 күн бұрын
ഗുരുവന്ദനം🙏🌹🙏🌹🙏🌹🙏 ശ്രീശങ്കരാചാര്യർ, ശിവോഹം എന്ന് സ്ഥാപിക്കുവാനായി, പഞ്ചകോശങ്ങൾ ഒന്നുമല്ല 'ഞാൻ' എന്ന വാദഗതി ഉന്നയി ച്ചിട്ടുള്ളതാണല്ലോ?? ഇവിടെ സ്വാമിജി,വിജ്ഞാനമയ- ആനന്ദമയ കോശങ്ങളിട്ടാണ്, സാക്ഷി ചൈതന്യം ദേഹം വിടുന്നത്,എന്ന തരത്തിലും നിരീക്ഷിച്ചു കാണുന്നു !!! സംശയ നിവൃത്തിക്കായി അപേക്ഷയുള്ളതാണ് !!! പ്രണാമം 🙏🙏🙏
@swamidurganandasaraswathi46405 күн бұрын
വിജ്ഞാനമയ കോശത്തിലും ആനന്ദമയകോശത്തിലുമായി ശരീരം വിടുന്ന സാക്ഷി ചൈതന്യം സോപാധികമാണു്. ആ ജീവസാക്ഷിചൈതന്യം ജീവന്മുക്താവസ്ഥയിലേയ്ക്കു് ഉയർന്നിട്ടില്ല. ഉയർന്നിട്ടുണ്ടായിരുന്നെങ്കിൽ ശങ്കാരാചാര്യ സ്വാമികൾ സൂചിപ്പിക്കുന്ന തരത്തിൽ പഞ്ചകോശ രഹിതാവസ്ഥയിലുള്ള നിരുപാധിക ബ്രഹ്മമായേനെ! ആ 'ശിവോfഹം' ഭാവനയിൽ 'അഹ'വും ഒഴിഞ്ഞു് 'ശിവം' മാത്രമായിരിക്കും !! All my blessings 🌷🌷🌷🌷🌷🌷
🙏🙏🙏 സ്വാമിജി ഞാൻ നാമവും രൂപവും അല്ല പഞ്ചേന്ദ്രിയ വിഷയങ്ങളെയും നിരന്തര ചിന്തകൾ വന്നുപോകുന്ന മനസിനെയും അനുഭവിക്കുന്ന ഞാൻ എന്ന ഈ ജീവ ഭാവവും അല്ല ഈ ജീവഭാവത്തെ സ്വയം നിരീക്ഷിച്ചാൽ ഇതു ശുദ്ധബോധമായ ഒരു ഉണ്മയിൽ നിലനിക്കുന്നതായി തോന്നുന്നു ഇതിനെ ശ്രദ്ധിച്ചാൽ ചിന്ത ഉണ്ടാകുന്നില്ല അകവും പുറവും നിറഞ്ഞു നിൽക്കുന്ന ഈ ബോധമാണോ ഇതാണോ സ്വാമിജി പറയുന്ന താൻ 🙏🙏🙏
@swamidurganandasaraswathi46405 күн бұрын
അതെ. അതാണു് തന്നിലെ 'താൻ '. തന്റെ യാർത്ഥ സ്വരൂപം ! അതു തന്നെയാണു് സർവ്വവ്യാപിയായ സർവ്വേശ്വര ചൈതന്യം ! മായോപാധിക ചൈതന്യം. ജീവൻ, അവിദ്യോപാധിക ചൈതന്യം. ബ്രഹ്മം, നിരുപാധിക ചൈതന്യം !! All my blessings 🌷🌷🌷🌷🌷🌷
@LethaLethasabu5 күн бұрын
🙏🙏🙏
@CkDavid5 күн бұрын
ജീവൻ, ഈശ്വരൻ, ബ്രഹ്മം, ഇവ മൂന്നും അതിന്റെ പരിപൂർണ്ണതയിൽ, അനായാസം ഗ്രഹിക്കാനായി. നന്ദി, നമസ്ക്കാരം സ്വാമിജി🙏🙏🙏
@sumakr96824 күн бұрын
🙏🙏
@lathababu88796 күн бұрын
🙏🙏🙏❤️
@ALHAMAD126 күн бұрын
നമസ്ക്കാരം ഗുരുജി 🙏🙏🙏
@swamidurganandasaraswathi46404 күн бұрын
All my blessings 🌷🌷🌷🌷🌷🌷
@radhakrishnaprabhu76086 күн бұрын
Swamiji Namaskaram Nandri 🙏🙏🙏
@swamidurganandasaraswathi46404 күн бұрын
All my blessings 🌷🌷🌷🌷🌷🌷
@jeep21736 күн бұрын
നമസ്കാരം സ്വാമിജി ♥️🙏
@swamidurganandasaraswathi46404 күн бұрын
All my blessings 🌷🌷🌷🌷🌷🌷
@maheshtatachanthavila17346 күн бұрын
🌹🙏🏽🌹
@ggirish76416 күн бұрын
Soulful
@ggirish76416 күн бұрын
Soulful
@rekhaommanakuttan54486 күн бұрын
🙏🙏🙏
@jeep21736 күн бұрын
🙏🕉️🙏🕉️🙏🕉️🙏♥️👍
@ramachandrannair5307 күн бұрын
Namaskaram Swamiji As you told * tried to do. But it is not that easy. Iam leading family life every breath I could not remember the Formless one. When I do work I have to concentrate on the work. When Iam free I am trying to remember the Nirakaram. Then also so many thinking will come and disturb it. Some time without my knowledge I will immerse in different thinking forgetting Nirakaram. I think without Nirakaram wish I cannot remember Nirakaram Please guide me❤.
@swamidurganandasaraswathi46407 күн бұрын
Though it is very very easy to awake to the 'Nirakara' in the midst of Sakara, it's bit difficult, not a bit, but it's very very hard. As long as the names and forms of the ornaments exist, the substratum of the ornaments, the Gold, is hidden in it. But through the Satsang from the eminent masters, one can acquire the capacity to see the nameless (Nirakara) hidden in the names and forms. That is ' Kanathe Kanal'. Through the movements of the leaves one is able to see the movements of the air without seeing it. In the same way one can awake to the 'Nirakarabhava' in the midst of 'Sakarabhava'. All my blessings 🌷🌷🌷🌷🌷🌷
@ramachandrannair5305 күн бұрын
Namaskaram Swamiji Thank you for the reply and blessings ❤ Here in Qatar Iam attending regular Satsangam with Brahma Gyanies They are showing The Nirankaram face to face. Nirankaram is with and without forms Whatever we see with form is mortal. As you said see without seeing is Nirankaram. Panchabootha ie Air Fire Water Earth and sky are illusion Maya not real. We should be able to see Para Brahmam everywhere.If any mistake please correct me Sashtanga Pranamam.