ഉറക്കം വന്ന് ഉറങ്ങി തന്നെ തീർക്കണം ചായ കുടിച്ചാലും കാപ്പി കുടിച്ചാലും മുഖം കഴുകിയാലും ഉറക്കം പോകത്തില്ല. ഉറക്കം പോകണമെങ്കിൽ വണ്ടി ഒതുക്കിയിട്ട് ഉറങ്ങണം. ഉറങ്ങി ആ കണ്ണിന്റെ കെട്ടുപോയ മാത്രമേ ഒക്കെ അകത്തുള്ള. അല്ലേലും നേരത്തെ എയർപോർട്ടിൽ പോവാ അവിടെ കിടന്നുറങ്ങുക പിന്നെ പതുക്കെ വാഹനം ഓടിച്ചു വരുക.
@ActorGlobel3 сағат бұрын
വിദേശത്ത് ഹണിമൂണിന് പോയി ലക്ഷ്വറി ജീവിതം നയിക്കുന്നവർക്ക് ഒരു റേഞ്ച് റോവർ പോലുള്ള സേഫ്റ്റിയുള്ള കാർ വാങ്ങി കൂടെ .😢
@MSworld2214 сағат бұрын
ആദ്യം MVD നിർത്തലാക്കേണ്ടത് എതിരെ വരുന്ന വാഹനങ്ങൾക്ക് പ്രയാസമാകുന്ന led ഫ്ലാഷ് ലൈറ്റുകളാണ്
@JayaKm-fq4mx4 сағат бұрын
ആരെങ്കിലും ഇവർക്ക് ഒരു വീട് വച്ചു കൊടുക്കാമോ 🙏🏻🙏🏻🙏🏻🙏🏻
@JayaKm-fq4mx5 сағат бұрын
🙏🏻🙏🏻🙏🏻അയ്യപ്പാ.... രക്ഷിച്ചോളണേ ഈ മക്കളെ
@SleepyBirthdayCake-uv3zk5 сағат бұрын
God bless you..
@jijo26415 сағат бұрын
ഇന്ത്യയിൽ ഒരു വണ്ടി വാങ്ങിയാൽ പകുതിയോളം തുക GST ആയും റോഡ് tax ആയും വാങ്ങുന്നയാൾ കൊടുക്കണം. നമുക്ക് കിട്ടുന്നത് മുടക്കുന്ന തുകക്കുള്ള പകുതി പ്രോഡക്റ്റ് മാത്രം, അതിൽ നിന്ന് വേണം manufactures ഉം dealers ഉം അവരുടെ margin കിട്ടാൻ .അങ്ങനെ വരുമ്പോൾ manufacturesഅവരുടെ cost കുറയ്ക്കും അങ്ങനെ ആണ് വണ്ടികൾ കുടുതലും സേഫ്റ്റി ഇല്ലാത്ത തട്ടിക്കൂട്ട് വണ്ടികൾ ആവുന്നതും,ഒന്ന് ഇടിച്ചാൽ പപ്പടം പോലെ പൊടിയുന്നതും.ഓരോ വർഷവും ഈ ചാർജ്സ് എല്ലാം ഇങ്ങനെ കൂട്ടികൂട്ടി ഒരു ആവറേജ് പഭോക്താവിന് നല്ല build ക്വാളിറ്റി ഉള്ള വണ്ടികൾ ഒന്നും കിട്ടാനില്ലാത്ത അവസ്ഥ ആയി. ഇത് മറികടക്കാമെങ്കിൽ ഉപഭോക്താവിന് നല്ല പണം ഉണ്ടാവണം, പണം ഉള്ളവർ കൂടുതൽ പണം മുടക്കി സേഫ്റ്റി ഉള്ള വണ്ടി വാങ്ങും .അല്ലാത്തവർ റോഡിൽ പിടഞ്ഞു വീഴും .ഇപ്പോഴത്തെ ഇവിടുത്തെ അവസ്ഥ ഇതാണ്
@Keertii-r5n5 сағат бұрын
4:18 😮
@rageshpriya4 сағат бұрын
😂
@sudarsanans53865 сағат бұрын
ഈ കാറിൽ സീറ്റ് ബെൽറ്റും എയർബാഗും ഇല്ലായിരുന്നോ
@SarathChandran-gc9cq6 сағат бұрын
യാത്രക്കാരുമായി പോകുമ്പോൾ സൈഡ് ആക്കി ഉറങ്ങുക പ്രവർത്തികമല്ല
@kannank10876 сағат бұрын
ആ റോഡിൽ നിന്ന് ഇച്ചിരി മാറി സൈഡിൽ നിന്ന് ഇന്റർവ്യൂ കൊടുക്കായിരുന്നു. ബസ് ഓക്കെ വളരെ അടുത്തുകുടി പോകുന്ന കണ്ടു പറഞ്ഞതാ! ! എല്ലാവരും സൂക്ഷിക്കുക
Aathmarthamayi snehichal onnukil aan chathikkm allenkil penn chathikkum allenkil daivam chathikkum😢
@basithkuttimon80017 сағат бұрын
ഇത് പോലെ ഉള്ള ഇടിക്ക് എയർബാഗ് ഉണ്ടായിട്ടും ഉഭാഗരമില്ല
@jessy54117 сағат бұрын
Bright light ഇട്ടു വരുന്ന വാഹനങ്ങൾ എതിരെ വരുന്ന വാഹനങ്ങൾക്ക് അപകടമാണ്.
@hmkkvk7 сағат бұрын
അമിത ആത്മ വിശ്വാസം.. ഉറക്കം എന്ന ക്ഷണിക്കാത്ത വിരുന്നുകാരൻ... എല്ലാം കൂടി ആകുമ്പോൾ അപകടം സുനിശ്ചിതം
@anittajohns7 сағат бұрын
Sahikkan pattunillla😢😢
@sudharshradhakrishnan13587 сағат бұрын
നല്ലവരെ നേരത്തെ വിളിക്കും 🙏🏿
@ShifasJalal7 сағат бұрын
😢😢
@JojoKj-i4v8 сағат бұрын
Good knowledge, thanks
@mollythomas79509 сағат бұрын
People should not call family members to pick up rather should hire taxi
@manasmanu64049 сағат бұрын
പഴയ വണ്ടി എല്ലാം മാറ്റണം
@shiylathamarakshi44279 сағат бұрын
🙏🙏
@akhilroyalroyal870010 сағат бұрын
Avadeyum rashtiyam parayunnu
@abeyjohn816610 сағат бұрын
Varuthi vecha durantham
@devikar746810 сағат бұрын
Night vandi oodikkumbo sookshikknnm
@AminaThahira-d1y10 сағат бұрын
😢😢😢
@sheelavarghese393410 сағат бұрын
PLEASE do not test God.
@sheelavarghese393410 сағат бұрын
God will take soon good people
@sheelavarghese393410 сағат бұрын
Both mothers 😢😢
@sheelavarghese393410 сағат бұрын
VERY heartbreaking😢😢😢😢
@Shakeela11-k1e10 сағат бұрын
8 വർഷം ആണ എണപ്രണയച്ചത് അത്രയും നീങ്ങ പോകാതെ അറിഞ്ഞപ്പോൾ തന്നെ അവരെ കല്യാണം കഴികേണ്ടതായിരുന്നു അവര് കര കുറച്ച് നാള് അവര് ഒരുമിച്ച് ജീവി ചേനെ വല്ലാത്ത സങ്കടം തന്നെ എന്ത് ചെയ്യാൻ എല്ലാത്തിനും ദൈവത്തിന് കുറ്റം പറയാൻ പറ്റം ല്ലോ നമ്മുടെ ജീവൻ നമ്മുടെ കൈയിൽ തന്നെ അല്ലെ റോഡിനെയോ മറ്റൊരു വാഹനത്തെയൊ ഓടിമ രെ യോ നമ്മുക്ക് എന്ത് പറയാൻ നമ്മൾ ശ്രദ്ധിക പിന്നെ എതിരെ വരുന്നവൻ റ ഭ്രാന്തൻ ആണെങ്കിൽ നമ്മുക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ കുറച്ച് നാളിന് മുമ്പ് കല്യാണത്തിന് പോയ മണവാട്ടിയും അമ്മമാരും തീവണ്ടി ത തട്ടി മരണപെട്ടു സ്നേഹം സ്നേഹിച്ചപ്പോൾ മാത്രം മിന്ന് കെട്ടിയപ്പോൾ അതിന് മൂല്യം ഇലാതായി 8 വർഷം എട്ട് വർഷം പ്രണയ്കാൻ ദൈവം അനുവദിച്ചു അപ്രണയം സത്യവും ശരിയും ആയിരുന്നു പോയപ്പോൾ 2 പേരുംകൈ കോർത്ത് പോയി എല്ലാം ഒരു സ്വപ്നം പോലെ കണ്ട് സമാശ്വസിക്കാം ബാക്കി ഉള്ളവർക്ക് താങ്ങാൻ ഉള്ള കരുത്ത് സർവ്വ ശക്തൻ കൊടുക ടെ
@AseelAserl-zm3vv10 сағат бұрын
😢
@ShobaAji11 сағат бұрын
അപ്പച്ചനെ വീട്ടിൽ കിടന്നുറങ്ങി ഒരു ഡ്രൈവറെ പറഞ്ഞുകൂടെ വയ്യായിരുന്നു
@Anti-Hero90011 сағат бұрын
Safety features ulla vandi nokki vangan kure perk enkilum madi und.. Ath undnekil rakshapedum ennalla pakshe rakshapedan kurach enkilum chance kittum. Drive cheyyumbo safety should be a priority.
@Karthika5787411 сағат бұрын
ഉറക്കം വന്നാൽ ഉറങ്ങിയേക്കുക.ഉറക്കം മരണം പോലെ യാണ് ശരീരത്തിന്.
@MohammadThotty11 сағат бұрын
Kasargod jillayil lory car mobile upayoghich odikkunnu .poliso m v d yo nadapadi yedukkunnilla.athe pole number maracha lory.malsya vellam cheettiponna vandi ..ithonnum prashnamalla.bike kaare pidikaan ushaar .fullwrong odikkunna outo kaarante peril oru prashnavumilla.
@goput261611 сағат бұрын
ഇത് കാണുമ്പോൾ കേൾക്കുമ്പോൾ.. തോന്നും.... ഒരുപാട് വിനയവും നല്ലതായി ജീവികരുത്.... ഈശ്വരൻ വിളിച്ച് പോകും 😢😢😢😢😢 പ്രണാമം ❤❤❤
@shijicherian51837 сағат бұрын
അയ്യോ അങ്ങനെ ഒന്നും പറയല്ലേ എന്റെ മക്കളെയും ഞാൻ നല്ല പളുങ്ക് പോലെ വളർത്തിക്കൊണ്ടുവന്നത് ജോലിയിൽ വിദേശത്ത് ജോലിയിൽ പ്രവേശിച്ചിരിക്കുകയാണ് ആയുരാരോഗ്യസൗഖ്യത്തോടെ സംരക്ഷിക്കുന്നതിന് കാക്കുന്നതിന് ദൈവത്തോട് പ്രാർത്ഥിക്കുന്നു😓🙏🙏
@ദൃഷ്ടധ്യുംനൻ11 сағат бұрын
മൂക്കിന്റെ തുമ്പത്തു vicks /ടൈഗർ bam തേക്കുക
@georgevarughese277011 сағат бұрын
FIX CAMERA IN THE CAR MONITOR THE DRIVER FROM HOME.
@JishadMajeed12 сағат бұрын
Moonjopoyi
@sudheerpunna50312 сағат бұрын
രാത്രിയിൽ വണ്ടി ഓടിക്കേണ്ടിവരും എന്നറിയുന്നവർ പകൽ സമയങ്ങളിൽ നന്നായി rest എടുക്കണം... ടാക്സി ഓടിക്കുന്നവർക്കും ഈ സമയങ്ങളിൽ ഉറക്കം സംഭവിക്കാം അതിനാൽ rest ഇല്ലാതെ ആര് വണ്ടിയൊടിക്കുന്നുവോ അവർക്കു എല്ലാവർക്കും സംഭവിക്കാവുന്ന ഒരു കാര്യമാണ് ഇവിടെ സംഭവിച്ചിരിക്കുന്നത് 🙏🏻
@vasanthatharangini673112 сағат бұрын
മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ നേരുന്നു 🌹🌹🌹🌹 അപകടം ഉണ്ടായപ്പോൾ ശബ്ദംകേട്ടു രക്ഷപ്രവർത്തനങ്ങൾ നടത്തിയ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ നേരുന്നു.