ബ്രോ ഇതിന്റെ കൂടെ ചാർജർ ലഭിക്കുന്നില്ലാത്തത് കൊണ്ട് തന്നെ നോർമൽ c port ഏതു ചാർജർ വേണമെങ്കിലും ഉപയോഗിക്കാമോ? അങ്ങനെ ഉപയോഗിച്ചാൽ ബാറ്ററി ഹെൽത്ത് കുറയുമോ? ഈ device എടുത്താൽ അതിനു ഏറ്റവും അനിയോജ്യമായ ചാർജർ ഏതാണ്? കേരളത്തിൽ servicing സെന്റർ ലഭ്യമാണോ?
@salimnktech7 сағат бұрын
33w or അതിൽ താഴെ വരുന്ന നല്ല ചാർജറുകൾ ഉപയോഗിക്കാം. ഏറ്റവും അനുയോജ്യമായത് CMF inte thanne 33w charger und. Service center und, but_vivo,samsung & Xiaomi pole അത്ര കൂടുതൽ ഇല്ല, പുതിയ കമ്പനി ആയത് കൊണ്ടാവും. കോഴിക്കോട് ഒക്കെ ഉണ്ട്. . ഞാൻ ഈ വീഡിയോക്ക് ശേഷം ഒരു ലോങ്ങ് ടൈം റിവ്യു ഇട്ടിരുന്നു, അത് കൂടി ഒന്നു ഒന്ന് കണ്ട് നോക്കൂ..
@anandupb76 сағат бұрын
@salimnktech ok bro
@Odimaga-Game_908618 сағат бұрын
Bro njn innale order cheythu one day delevery ennu paranju ith vare etheela
@hafainhafil169220 сағат бұрын
bro countdown widget kondulla hse nthaa
@hafainhafil169221 сағат бұрын
💙💙
@hafainhafil169221 сағат бұрын
🔥🔥
@anithakumari223023 сағат бұрын
Bro ee cmf phone inte security update ethra year vere ya, os update oo
@salimnktech23 сағат бұрын
2 years of OS update 3 years of security update
@anithakumari223023 сағат бұрын
Appo android 16 kittum alle
@anithakumari223023 сағат бұрын
New subscriber anu thank you
@anithakumari2230Күн бұрын
Bro cmf phone 1 or samsung m35 5g
@salimnktechКүн бұрын
Cmf
@Odimaga-Game_9086Күн бұрын
Bro ith order cheythitt ethra divasam kond ethi
@salimnktechКүн бұрын
5 days.. ippo rate 999 aanu .. Offer varumbo നോക്കിയാൽ മതി Under 200 varum
@Odimaga-Game_9086Күн бұрын
@salimnktech cmf phone order cheythitt ethra divasam kond ethi
@salimnktechКүн бұрын
2 days
@Odimaga-Game_90866 сағат бұрын
@@salimnktech bro njn cmf phone order cheythu one day delevery but phone ethuvare etheela
@salimnktech6 сағат бұрын
Flipkart കസ്റ്റമർ കെയർ ആയി കോൺടാക്ട് ചെയ്ത് നോക്കൂ..
@akshayjayaprakash7956Күн бұрын
Bro Cmf phone 1 or Moto edge 50 fusion? Randu price range aanennariyaam ennaalum eathaayirikkum best?value for money?
@salimnktechКүн бұрын
രണ്ടും ഏകദേശം വാല്യൂ ഫോർ മണി ആയിട്ടുള്ള ഒരു പ്രോഡക്റ്റ് തന്നെയാണ്. കൊടുക്കുന്ന പൈസക്കുള്ള സ്‌പെക് രണ്ടു ഫോണിലും വരുന്നുണ്ട്. നിങ്ങളുടെ യൂസ് എന്താ ? അത് നോക്കി വാങ്ങുക. മോട്ടോയിൽ ചാർജർ കിട്ടും. ഞാൻ ഇതിൽ CMF ആണ് എടുത്തത്. എനിക് ഇതിൻറെ യൂസർ ഇൻ്റർഫേസ് ഭയങ്കര ഇഷ്ടമാണ്. EDG DISPLAY എനിക്ക് ഇഷ്ടവുമില്ല.😊 So...
@minhj_Күн бұрын
Gallery option kaanunillallo
@salimnktechКүн бұрын
പ്ലേ സ്റ്റോറിൽ ഒന്ന് സെർച്ച് ചെയ്ത് നോക്കൂ.. ചില usersinu കിട്ടിയിട്ടില്ല. ഈ ആപ് ഇപ്പൊ devoleping സ്റ്റേജിൽ ആണ്. Early access ആയിട്ടന്നൂകൊടുക്കുന്നത്. ചിലർക്ക് early access കൊടുക്കാറില്ല. അങ്ങനെ ആണു എങ്കിൽ വിഷമിക്കേണ്ട, കുറച്ച് ദിവസത്തിനുള്ളിൽ തന്നെ വരും.
@mhd__ameeennКүн бұрын
Ithil paranna pala festuresum funtouch os il und But nothing os looking soo classy and clean But kurachu prayamayavark ith polathe ishtam alla Avarkk pinneyum use cheyyan eluppam funtouch os aan
@ltscribe4082Күн бұрын
Nothing 1 ❤❤
@athulamanКүн бұрын
How did you get the card holder at 142 rupees..?😮
@salimnktechКүн бұрын
Offer വന്നിരുന്നു, അപ്പൊ medichathanu.. ഓഫർ വരുന്ന സമയത്ത് idak onnu കയറി nokkondu.. ഓഫറിൽ വരുമ്പോ എടുക്കുന്നതാണ് നല്ലത്
@akshayjayaprakash79562 күн бұрын
Bro Nothing cmf 1 or Moto G85? Which is better
@salimnktechКүн бұрын
ithu randum compare cheyyunna video channel il already upload cheythittund. Pleas watch ...
@akshayjayaprakash7956Күн бұрын
@@salimnktech ok bro
@arjunraj94852 күн бұрын
Bro ee holder enganan 142 roppakk medichath
@salimnktech2 күн бұрын
Ath offer vannappo vangiyathanu.. Idak idak varan chance und. Check cheyth nokkondu.. 999 nu nashtam aanu
@arjunraj94852 күн бұрын
Brode vedio kand njnanum phone vangi
@arjunraj94852 күн бұрын
Brode vedio kand njnanum phone vangi
@salimnktech2 күн бұрын
😊
@Deenorganized2 күн бұрын
Bronte videos full kandu njanonn vangi😅 13000
@salimnktech2 күн бұрын
😊😊
@Odimaga-Game_90862 күн бұрын
Bro njan ee phone order cheythu
@Odimaga-Game_90862 күн бұрын
Phone engne und any problems after update
@sandeepsparks2 күн бұрын
Mic speaker inte aduth verumbol screech verunundo
@salimnktech2 күн бұрын
Um.. Nalla aduth varumbo mathram. Allel issue illa
@siddharthvijayan54142 күн бұрын
Case idathe use cheyyunnavark use aakum
@Jy01th1sh2 күн бұрын
First 🤝
@salimnktech2 күн бұрын
🤍🤍
@mrperfectlad3 күн бұрын
9:30 Bro 5g matti 4g akiyaal ath ready akhum battery drain povum net theerilla😂✅
@salimnktech3 күн бұрын
😄
@MuhammedTVM-b1c3 күн бұрын
Nothing one❤
@hari_ff62884 күн бұрын
Eee phone nothing 2A alle
@salimnktech3 күн бұрын
No. CMF phone 1
@adwaithadwaith10594 күн бұрын
Bro trigger x2 njn vedich flip ill ninn but kond vann charge ill ettu ennittum buds on avunnilla
@salimnktech4 күн бұрын
Xchange ille..?
@BilalAli-wm9vt5 күн бұрын
നിങ്ങൾ പറഞ്ഞത് പോലെ മാറ്റി തന്നു.... പക്ഷെ രണ്ടും രണ്ടാണ്... ഒന്ന് ആകുമ്പോൾ ഒന്ന് ആവില്ല... ഇനി claim ചെയ്യാനും പറ്റുന്നില്ല... Return പറ്റുന്നില്ല... ഹെല്പ് ചെയ്യോ
@salimnktech4 күн бұрын
അവരുടെ കസ്റ്റമർ കെയർ ആയി ബന്ധപ്പെട്ട് നോക്കൂ..
@promotialmedia93515 күн бұрын
Bro ithu new phone ano Atho software updation ano
@salimnktech4 күн бұрын
ഇത് Nothing OS ൽ varunna features aanu. Ee കാണിക്കുന്ന ഫോൺ നതിങ്ങിൻ്റെ CMF Phone 1 aanu.
@alexrapheal70635 күн бұрын
Battery drain und bro...
@salimnktech4 күн бұрын
ഞനും എൻ്റെ 3 ഫ്രെൻഡ്സും ഈ phone use ചെയ്യുന്നുണ്ട്. ഞങ്ങൾക്ക് അങ്ങനെ ഒരു ഇഷ്യു തോന്നിയിട്ടില്ല. പക്ഷേ, ചില user's parayunnath കേട്ടിട്ടുണ്ട്_ബാറ്ററി ഡെയ്ൻ ഉണ്ട് എന്ന്,അത് ഈ അപ്ഡേറ്റിന് മുന്നേ പറയുന്നുണ്ട്.. അങ്ങനെ വരാനുള്ള കാരണം ഞാൻ ആലോജിച്ചിട്ട് തോന്നുന്നത് - ഒന്നുകിൽ 5g network കുറവുള്ള സ്ഥലം ആയത് കൊണ്ട് ആവും, ഇല്ല എങ്കിൽ ഫോണിൻറെ എന്തെന്കിലും (hardware) ഇഷ്യൂ ആവാനും ചാൻസ് ഉണ്ട്.
@favasvp68275 күн бұрын
Bro mobile data use ചെയ്യുമ്പോ battery drain ഉണ്ട്
@salimnktech5 күн бұрын
5G yil data use ചെയ്യുമ്പോൾ സാധാരണ ഉള്ളത്തിലേക്കാൾ ചാർജ് പോവും,
@Odimaga-Game_90865 күн бұрын
Bro flipkartil no cash on delevery enn kaanikkunu ella produtinum
@salimnktech5 күн бұрын
Ath user's nu അനുസരിച്ച് മാറും . വേറെ ആളുടെ ഫോണിൽ നോക്കി നോക്കൂ...
@joyalpaul51096 күн бұрын
Out side India using any problem
@salimnktech6 күн бұрын
Problem illa, phone format cheyyathirunnal mathi. Karyam njan videoyil clear ayi parayunnund.
Genuine seller's ano ennu urappilla. Athil ninnum alukal vangunnath kuravanu. Athil ee phoninte rating itta aalukalude ennam 200 il thazheyee ollu
@earlyhooman93813 күн бұрын
Vangenda.Enthelum issues vannal flip assure ella enn paranj service centers kayinmalarthum.
@vishakhev5097Күн бұрын
Official seller Flipkart aane.
@CinemaPremam7 күн бұрын
Update munne enikk battery drain issues undayirunnu.... after update aah issue solve aayi..but phone lagging aanu chila time il screen anagathilla... customer care ne palavattam mail ayachu contact cheythu..avar parayunnath screen lagging varumpo phone reboot cheythaal mathi ennanu...eppol Njan oru divasam 5 times more phone reboot cheyyunnu😢😢😢
@salimnktech6 күн бұрын
ടച്ച് ലാഗ് ആവുന്ന സീൻ എനിക് ഇടക് ഒന്നു രണ്ടു പ്രാവശ്യം വന്നിട്ടുണ്ട്.. Restart cheyyumbo clear aavum.
@CinemaPremam5 күн бұрын
@@salimnktech but angane allallo vendath..17000 rs koduthu phn vaangitt daily 4,5 times aanu restart cheyyunne
@salimnktech5 күн бұрын
എനിക്ക് ഈ ഇഷ്യൂ എപ്പോഴും ഉണ്ട് എന്നല്ല പറഞ്ഞത്, ഞാൻ ഫോൺ വാങ്ങിയിട്ട് ഏകദേശം ആറ് മാസം ആയി. ഈ ആറുമാസത്തിനിടയിൽ ഒന്ന് രണ്ട് പ്രാവശ്യം ഉണ്ടായിട്ടുണ്ട് എന്നാണ് പറഞ്ഞത്. നിങ്ങൾക്ക് ഡെയിലി ഉണ്ടാവുന്നുണ്ടെങ്കിൽ ചിലപ്പോൾ എന്തെങ്കിലും ഹാർഡ്‌വെയർ ഇഷ്യൂ ആവാനാണ് ചാൻസ്.
@CinemaPremam5 күн бұрын
@@salimnktech Service centre il kaanikkendi varum alle
@earlyhooman93813 күн бұрын
@@CinemaPremamentele bro paranja aa lag ethuvare vannila.Aaka vannath ore software upfate cheyth kazhinjaponphn full stuck aayi.Restart aakiyapo full ok aayi.Eppo no scn
@CinemaPremam7 күн бұрын
After update phone full lagging aannuu
@salimnktech5 күн бұрын
ഒന്ന് restart ചെയ്ത് നോക്കൂ
@CSWII2 күн бұрын
Camera bug um ind before update set arnnu
@Braveboy00077 күн бұрын
Bro ippo ee phone edkunnathine kurich brode abhipraayam enthanu,njn oru casual gamer anu enik main ayit battery and lag free anu vendath brode abipryam parayu
@salimnktech7 күн бұрын
Nice option ആണ് ഈ ഒരു പ്രൈസ് റേഞ്ചിൽ.. പെർഫോമൻസ്, UI experience okke നോക്കുമ്പോ ഇതിന് പകരം പറഞ്ഞു തരാൻ പറ്റിയ ഒരു vallue for money ആയിട്ടുള്ള വേറെ ഫോൺ ഈ പ്രൈസ് റേഞ്ചിൽ ഇല്ല.
പ്ലേസ്റ്റോറിൽ പോയി നത്തിംഗ് ഗാലറി എന്ന് സെർച്ച് ചെയ്തു നോക്കൂ. ചിലപ്പോൾ കിട്ടാൻ ചാൻസ് ഉണ്ട്, ഇത് early access ആയിട്ടാണ് എല്ലാവർക്കും കൊടുക്കുന്നത്, അതുകൊണ്ടുതന്നെ സെലക്ടഡ് യൂസേഴ്സിനാണ് കൂടുതലും കൊടുക്കുന്നത്_പക്ഷേ എൻറെ അറിവിൽ ഒരുവിധം ഫോണിലൊക്കെ കിട്ടിയിട്ടുണ്ട്. കമ്പ്ലീറ്റ് ലോഞ്ച് ചെയ്തിട്ടില്ല. സെർച്ച് ചെയ്തിട്ടും കിട്ടുന്നില്ല എങ്കിൽ വിഷമിക്കേണ്ട, കുറച്ചു ദിവസത്തിനുള്ളിൽ എല്ലാവർക്കും വരും.
ഞാൻ എടുത്തിട്ട് 6 മാസം ആയി. പലരും ബാറ്ററി drain പറയുന്നതൊക്കെ ഞാനും ശ്രദ്ധിച്ചിട്ടുണ്ട്. ഞാനും എൻ്റെ 4 ഫ്രെൻഡ്സും ഈ ഫോൺ use ചെയ്യുന്നുണ്ട്, ഞങ്ങൾക്കാർക്കും ബാറ്ററി ഡ്രൈൻ ഇഷ്യൂ ഇല്ല. സ്റ്റാൻഡേർഡ് യൂസിംഗിൽ 2 ദിവസം വരെ കിട്ടുന്നുണ്ട്. Gaming Phone ആയും use cheyyam. Ee പ്രൈസ് റേഞ്ചിൽ സെറ്റ് ആണ്.
@depplover75638 күн бұрын
@salimnktech bro vere phonile charger use cheyyamo
@salimnktech8 күн бұрын
33 w താഴെ ഔട്ട് പുട്ട് വരുന്ന ചാർജർ use cheyyam.. Njan Kurach kalam 5v 2A ചാർജർ use ചെയ്തിരുന്നു. ഇപ്പൊ ഒറിജിനൽ തന്നെ ആണ് ഉപയോഗിക്കുന്നത്
@depplover75638 күн бұрын
Mm 6gb varient aano use cheyyunne@@salimnktech
@VigneshPrakash-t2s7 күн бұрын
Njan 33 watt nothing charger ahn use cheyyunath
@shahid.pshahid.p16219 күн бұрын
Bro boult audio earbud inte warrenty climbing video ido... Plz❤
@shahid.pshahid.p16219 күн бұрын
Bro boult audio earbud inte warrenty climbing video ido... Plz❤
@shahid.pshahid.p16219 күн бұрын
Bro boult audio earbud inte warrenty climbing video ido... Plz❤
@shahid.pshahid.p16219 күн бұрын
Bro boult audio earbud inte warrenty climbing video ido... Plz❤
@vivek_14_9 күн бұрын
Bro njn update cheyithu athu reboot ayila restart in Feb 3 enna kannikune ?
@basilgershome45969 күн бұрын
Kidu review
@salimnktech9 күн бұрын
Thanks bro 🥰🥰
@abhijithparu50869 күн бұрын
Bro battery drain undo? Normally etra hour screen on time kittunnund currently?
@salimnktech9 күн бұрын
ബാറ്ററി ഡ്രെയിൻ ഒന്നും അപ്ഡേഷനിൽ ഫീൽ ചെയ്യുന്നില്ല. മുമ്പത്തെ പോലെ തന്നെ ആണ്. Almost 100-0% vare നോക്കുമ്പോ ഒരു 8-9hrs scrren on time കിട്ടുന്നുണ്ട്.