Пікірлер
@arabinaadu2598
@arabinaadu2598 8 сағат бұрын
Nice sharing
@AneesRahman-d3d
@AneesRahman-d3d 12 сағат бұрын
annum sadosavatte 5:23
@AbdulJaleel-ky8iv
@AbdulJaleel-ky8iv 15 сағат бұрын
Ok
@aminaka4325
@aminaka4325 7 күн бұрын
🤲🤲🤲🤲🤲😢😢😢
@Sanam_N
@Sanam_N 9 күн бұрын
😁😁😁😁😁😁
@Sanam_N
@Sanam_N 9 күн бұрын
Super Video 👍👍👍👍👍👍👍
@malappuramarifa
@malappuramarifa 8 күн бұрын
Thank you 👍
@ConfusedFloppyDisc-vx6xt
@ConfusedFloppyDisc-vx6xt 10 күн бұрын
Makkanaidugayanangilsthiramiduka
@MyDreamsMyHappiness
@MyDreamsMyHappiness 11 күн бұрын
ഒത്തിരി വിഷമം തോന്നുന്നു 😢😢
@malappuramarifa
@malappuramarifa 11 күн бұрын
🥰🥰❤️
@nehazzkitchen4351
@nehazzkitchen4351 11 күн бұрын
Like👍
@nehazzkitchen4351
@nehazzkitchen4351 11 күн бұрын
Njaninnaleyaa arinjath😢
@malappuramarifa
@malappuramarifa 11 күн бұрын
ആണോ 😌വല്ലാത്തൊരു വിങ്ങൽ മനസ്സിന്ന്..
@aminaka4325
@aminaka4325 11 күн бұрын
വഅലൈകുംഅസ്സലാം 👍👍👍👍❤❤❤ Like
@malappuramarifa
@malappuramarifa 11 күн бұрын
❤️❤️🥰🥰
@user-ji6tx1iy7h
@user-ji6tx1iy7h 12 күн бұрын
പൊന്ന് താത്ത ഞാൻ പറഞ്ഞത് അവരെ സഹായിക്കേണ്ട എന്നല്ല വീടിനു വേണ്ടി ബുദ്ധി മുട്ടേണ്ട വീട് സർക്കാർ കൊടുക്കും വേറെ ആവശ്യം ഉണ്ടാകുമല്ലോ കണ്ടാന്റ് കിട്ടാത്തത് കൊണ്ട് അത് ആയില്ലേ 😂ഞാൻ ഇന്ന് വരെ ആരെയും പറ്റിച്ചിട്ടില്ല നിങ്ങൾ പറ്റിച്ചോ എന്ന് എനിക്ക് അറിയില്ല എനിക്ക് ഫാമിലിയിൽ എല്ലാവരും ഉണ്ട് എല്ലാവരുടെ ബുദ്ധിമുട്ട് അറിയും
@malappuramarifa
@malappuramarifa 12 күн бұрын
എനിക്ക് കണ്ടന്റ് കിട്ടുന്നതും ഇല്ലാത്തതും ഇജ്ജ് നോക്കണ്ട ഞാൻ ഉടായിപ്പ് ആണെന്ന് നീയെങ്ങനെ പറയാ... കമന്റ് ഇട്ടത് അവിടെ തന്നെ ഉണ്ട് എല്ലാർക്കും വായിക്കാൻ പറ്റും അപ്പോൾ മനസ്സിലാകും നീ എന്താ പറഞ്ഞത് എന്ന്
@user-ji6tx1iy7h
@user-ji6tx1iy7h 12 күн бұрын
@@malappuramarifa ആയിക്കോട്ടെ വായിക്കട്ടെ എനിക്ക് കുറച്ചു പേടി കുറവാ എനിക്ക് സത്യം എന്ന് തോന്നുന്ന കാര്യം ഞാൻ പറയും ഇനിയും പറയും
@user-ji6tx1iy7h
@user-ji6tx1iy7h 12 күн бұрын
@@malappuramarifa താത്താ ഞാൻ പറഞ്ഞത് സത്യം ആണ് കേരളത്തിൽ എവിടെയും പാവപെട്ടവർക്ക് വീട് കിട്ടും എന്റെ വീടിന്റെ അടുത്ത് ഇപ്പൊ 6 വീട് പണി പൂർത്തി ആയികൊണ്ടിരിക്കുന്നു സഹായം ചെയ്യാണെങ്കി അവരെ ഓഫീസ് പേപ്പർ ക്ലിയർങ് സെരിയാക്കി കൊടുക്കൂ ഞാൻ അങ്ങനെ ഒക്കെ ചെയ്തു കൊടുക്കാറുണ്ട് ചെറിയ ഒരു സാമൂഹിക പ്രവർത്തക ആണ് ആശ വർക്കർ ആയിരുന്നു ഇപ്പോ അല്ല മഹിളാ സമക്യയിൽ വർക്ക് ഉണ്ട് പാലിയേറ്റീവ് വളണ്ടിയർ ആണ് ഒരുപാട് കഷ്ടം നിറഞ്ഞ ജീവിതം കണ്ട് കൊണ്ടിരിക്കുന്നു
@malappuramarifa
@malappuramarifa 12 күн бұрын
@@user-ji6tx1iy7h എന്ത് ഞാൻ ഉടായിപ്പ് ആണെന്നോ...
@malappuramarifa
@malappuramarifa 12 күн бұрын
പിന്നെ നീ മാത്രമേ സാമൂഹ്യ സേവനം നടത്തുന്നുള്ളൂ... ഞങ്ങൾക്ക് ഈ വക കാര്യങ്ങൾ ഒന്നും അറിയില്ല 🤣നിന്റെ അഭിപ്രായം പറയാൻ നിനക്ക് അവകാശം ഉണ്ട് പക്ഷേ എന്നെ കുറിച്ച് തട്ടിപ്പ് ആണെന്നും ഉഡായിപ് ആണെന്നും പറയാനുള്ള അവകാശം ആര് തന്നു 😡ഞാനും ആശാ വർക്കർ ആയിരുന്നു കാരുണ്യ പലേറ്റീവ് work ചെയ്തിരുന്നു എന്ന് വച്ച് മറ്റുള്ളവരെ വെക്തി ഹത്യ ചെയ്യാൻ പോയിട്ടില്ല 🫤..എന്റെ സംസ്കാരം അതല്ല.. ഒരു കാര്യത്തെ കുറിച്ച് വെക്തമായി മനസ്സിലാക്കാതെ ഇങ്ങനെ പറയരുത്.നീ നിന്റെ നാട്ടിൽ വലിയവളാകും അത് അവിടെ നിൽക്കട്ടെ... പിന്നെ പേടി.. നിന്റെ അത്രയും എനിക്ക് ഇല്ല 🤣
@MyDreamsMyHappiness
@MyDreamsMyHappiness 12 күн бұрын
ഹായ് ഡിയർ വളരെ വലിയ കാര്യം തന്നെ ആണ് നിങ്ങൾ ഷെയർ ചെയ്തത് 🙏🙏🙏 Lk🌹🌹🌹
@malappuramarifa
@malappuramarifa 12 күн бұрын
Thankyou somuch my dear ❤️❤️🤝🤝
@ashiquevlogger9080
@ashiquevlogger9080 12 күн бұрын
❤❤❤
@malappuramarifa
@malappuramarifa 12 күн бұрын
❤️❤️
@fousiyaep5554
@fousiyaep5554 12 күн бұрын
. താത്ത സുഖമാണോ
@malappuramarifa
@malappuramarifa 12 күн бұрын
അൽഹംദുലില്ലാഹ് മുത്തേ 🥰 നിനക്കും ഫാമിലി ക്കും സുഖമല്ലേ
@user-ng6xz4oz4w
@user-ng6xz4oz4w 12 күн бұрын
ഓൺലൈൻ ആയി ഹിന്ദി... Maths... ഇംഗ്ലീഷ് പഠിക്കാൻ താല്പര്യം ഉണ്ടോ.... താല്പര്യം ഉള്ളവർ plz കോൺടാക്ട്..... ഏഴ്.. മൂന്ന്.... പൂജിയം.... ആർ....അഞ്ച് ... മൂന്ന്.... നാല്.... പൂജിയം.... മൂന്ന്..... അഞ്ച്
@MyDreamsMyHappiness
@MyDreamsMyHappiness 13 күн бұрын
ഒത്തിരി വിഷമം ആയി ഈ വീഡിയോ കണ്ടപ്പോൾ 😢😢
@malappuramarifa
@malappuramarifa 13 күн бұрын
😌🤲🥰
@rosinafaris2841
@rosinafaris2841 14 күн бұрын
👍👍
@malappuramarifa
@malappuramarifa 14 күн бұрын
❤️❤️
@neymarjr-xv4ci
@neymarjr-xv4ci 14 күн бұрын
Super❤
@malappuramarifa
@malappuramarifa 14 күн бұрын
Thank you somuch
@Klmalappuram
@Klmalappuram 15 күн бұрын
💚👍
@rasheedakprasheeda2516
@rasheedakprasheeda2516 16 күн бұрын
Allahuvu ethrayum pettannu sugavatte alla
@malabarmagic5557
@malabarmagic5557 16 күн бұрын
സമൂസ ഒരുകഷ്ണം തരോ 🤭😜😋video supper 👍🎉🎉🎉
@malappuramarifa
@malappuramarifa 16 күн бұрын
തരാലോ.. മുത്തേ 🥰
@nayanankm1596
@nayanankm1596 17 күн бұрын
എല്ലാവരുടെയും കാരുണ്യം ഈ കുടുംബത്തിന് ഉണ്ടാകണം...
@malappuramarifa
@malappuramarifa 17 күн бұрын
🙏🙏
@_zkiller_bg3010
@_zkiller_bg3010 17 күн бұрын
Ellaarum help cheyyum theerchaaa......
@malappuramarifa
@malappuramarifa 17 күн бұрын
🙏
@ramzanramzuyoutubechannel1141
@ramzanramzuyoutubechannel1141 17 күн бұрын
കണ്ടിട്ട് വെഷമം തോന്നുന്നു 😥😥
@musthafamusthafa4906
@musthafamusthafa4906 17 күн бұрын
ക്യാപ്ഷൻ തെറ്റാണു ഇവർ വീട്ടു ജോലിക്ക് പോവുന്നില്ല അവരുടെ സ്വന്തം ഷോപ്പിൽ ആണ് ജോലി അതും വീടിനു മുമ്പിൽ
@malappuramarifa
@malappuramarifa 17 күн бұрын
അത് ഇപ്പോൾ അവർ ആദ്യം വീട്ടുജോലിക്ക് പോയിരുന്നു ക്യാപ്ഷൻ തെറ്റാണെന്ന് പറയുന്നതിനേക്കാളും നല്ലത് വീഡിയോ ഫുൾ കാണുന്നതായിരിക്കും നല്ലത് അവർ തന്നെ പറഞ്ഞിട്ടുണ്ട് വീഡിയോയിൽ വീഡിയോ ഫുൾ കാണൂ...ട്ടോ.തെറ്റ് കണ്ടുപിടിക്കുന്നതിലും നല്ലത് അത് ക്ലിയർ ആയിട്ട് ഒന്ന് കണ്ടിട്ട് വേണം അതിനു മറുപടി പറയാൻ
@sumijamshisumi5504
@sumijamshisumi5504 18 күн бұрын
❤🎉
@Shabazmon
@Shabazmon 18 күн бұрын
യാ അല്ലഹാ പാട്ട് 😰😰
@lolappymediamalayalam1628
@lolappymediamalayalam1628 18 күн бұрын
👍👍❤
@jamsheerajamshee9320
@jamsheerajamshee9320 18 күн бұрын
Ente nade
@malappuramarifa
@malappuramarifa 18 күн бұрын
🥰🥰
@olivebuilders8823
@olivebuilders8823 18 күн бұрын
സംഗതി സൂപ്പർ ആണ് ‼️‼️‼️‼️ പക്ഷേ
@malappuramarifa
@malappuramarifa 18 күн бұрын
പക്ഷേ.. 🤔
@azizthalappara9845
@azizthalappara9845 19 күн бұрын
ഓരോരുത്തർവീഡിയോക്ക് കണ്ടൻ്റ് കിട്ടാൻ വേഴാമ്പൽ പോലെ കാത്തിരിക്കുന്നു
@malappuramarifa
@malappuramarifa 18 күн бұрын
ആണോ ന്നാ ഇങ്ങോട്ട് വരാൻ പറ 🤣
@sharafudheensharafudheen5953
@sharafudheensharafudheen5953 19 күн бұрын
അയൽവാസി ആണ് എന്ന് പറയാൻ ലജ്ജയില്ലേ?
@malappuramarifa
@malappuramarifa 18 күн бұрын
ആർക്
@Aynu239
@Aynu239 19 күн бұрын
❤️❤️❤️❤️
@malappuramarifa
@malappuramarifa 19 күн бұрын
❤️❤️❤️