Пікірлер
@Ashrafma-l1d
@Ashrafma-l1d 5 сағат бұрын
പാടി തെളിയട്ടെ ഇനിയും പാടണം കൊള്ളാം
@ramachandrannair3373
@ramachandrannair3373 5 сағат бұрын
❤️❤️❤️ to PS & BV 🙏
@meezansa
@meezansa Күн бұрын
മൂവി 📽:-കാക്കത്തമ്പുരാട്ടി.......(1970) സംവിധാനം🎬:-പി ഭാസ്‌കരൻ മാസ്‌റ്റർ കഥ ✍:- തിരക്കഥ,സംഭാഷണം✍ :-ശ്രീകുമാരൻ തമ്പി ഗാനരചന ✍ :- പി ഭാസ്‌കരൻ മാസ്‌റ്റർ ഈണം 🎹🎼 :- k രാഘവൻ മാഷ് രാഗം🎼:- ആലാപനം 🎤:-എസ് ജാനകി 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙🌷💛🌷💜🌷 ഉത്രട്ടാതിയില്‍ ഉച്ചതിരിഞ്ഞപ്പോള്‍........... വട്ടക്കായലില്‍ വള്ളംകളീ..... പുല്ലാനിവരമ്പത്തു കളികാണാന്‍ - എന്റെ....... കല്യാണച്ചെറുക്കനും ഞാനും - പോയ്............. ഉത്രട്ടാതിയില്‍ ഉച്ചതിരിഞ്ഞപ്പോള്‍. വട്ടക്കായലില്‍ വള്ളംകളീ......... അഞ്ജനക്കണ്ണിന്റെ തിളക്കം കണ്ടപ്പോള്‍.......... അങ്ങേതില്‍ പെണ്ണുങ്ങള്‍ കളിയാക്കീ..... കളിയാക്കീ - എന്നെ കളിയാക്കീ...... കണ്ണാടിക്കവിളിലെ സിന്ദൂരം കണ്ടപ്പോള്‍........ കിന്നാരം പറഞ്ഞവര്‍ ചിരിതൂകി........ ചിരിതൂകി - അവർ ചിരിതൂകി...... ഉത്രട്ടാതിയില്‍ ഉച്ചതിരിഞ്ഞപ്പോള്‍............ വട്ടക്കായലില്‍ വള്ളംകളീ....... കായല്‍ തിരകള്‍ക്കു കുമ്മിയടി - എന്റെ..... കളിത്തോഴിമാര്‍ക്കോ കൂട്ടച്ചിരി..... കൂട്ടച്ചിരീ - കൂട്ടച്ചിരി....... ഞാനൊന്നു നോക്കിയപ്പോള്‍...... മണിമാരന്‍ - തന്റെ...... കണ്ണിന്റെ മണികളില്‍ ഓണക്കളീ.... ഓണക്കളീ - ഓണക്കളി........ ഉത്രട്ടാതിയില്‍ ഉച്ചതിരിഞ്ഞപ്പോള്‍....... വട്ടക്കായലില്‍ വള്ളംകളീ......... പുല്ലാനിവരമ്പത്തു കളികാണാന്‍ - എന്റെ...... കല്യാണച്ചെറുക്കനും ഞാനും - പോയ്...... ഉത്രട്ടാതിയില്‍ ഉച്ചതിരിഞ്ഞപ്പോള്‍..... വട്ടക്കായലില്‍ വള്ളംകളീ.......
@rajan3338
@rajan3338 Күн бұрын
p.desava devinte pala novelukalum cinema aayi vijayichathu verum 2 ennam maathram ennu Dev thanne paranjittund!..1= odayil ninnu!..2= swapnam!
@rajan3338
@rajan3338 Күн бұрын
thanks...KOCHIN SURESH😍
@cochinsuresh8653
@cochinsuresh8653 Күн бұрын
@@rajan3338 Thank you Rajan
@rajan3338
@rajan3338 Күн бұрын
@@cochinsuresh8653 welcome sir!
@sanalkumar2056
@sanalkumar2056 3 күн бұрын
My,,favourare,Nostalgic,,Song
@sanalkumar2056
@sanalkumar2056 3 күн бұрын
This,,song,,is,,apt,,for,,my,,life
@menondevadas
@menondevadas 4 күн бұрын
manoharam. vakkukalilla.
@menondevadas
@menondevadas 4 күн бұрын
vakkukalilla.
@menondevadas
@menondevadas 4 күн бұрын
vow !!!!!!!!!!!
@AswinAshok-q5r
@AswinAshok-q5r 4 күн бұрын
All time point song ok ❤
@AswinAshok-q5r
@AswinAshok-q5r 4 күн бұрын
Very good singer and music ❤
@saudaminicp7266
@saudaminicp7266 8 күн бұрын
Karoke undo
@sasidharankoroth7548
@sasidharankoroth7548 8 күн бұрын
നമിക്കുന്നു 🙏🙏🙏
@sasidharankoroth7548
@sasidharankoroth7548 8 күн бұрын
👍👍👍
@sasidharankoroth7548
@sasidharankoroth7548 8 күн бұрын
💪💪💪
@AjeshKumarks-wr3xf
@AjeshKumarks-wr3xf 8 күн бұрын
എന്താ ഭംഗി വിധുബാല സത്യം പറഞ്ഞ ഈ കർക്കിടക മാസത്തിൽ ആ യു ട്യൂബ് തിരഞ്ഞപ്പോ ശ്രീരാമ ഹിറ്റ്സിനൊപ്പം ഈ പാട്ടും. പിന്നെ ആ മാസം മുഴുവൻ ഈ പാട്ട് ആയിരുന്നു
@radhakrishnanmanjoor4446
@radhakrishnanmanjoor4446 8 күн бұрын
❤ തമ്പി സാറെ , എന്നെയങ്ങു കൊല്ല്! ഏഴു തവണ ഈ ഗാനം കേട്ടുകഴിഞ്ഞു...... അസൂയ തോന്നും വിധം ദാസേട്ടന്റെ ആലാപനവും എല്ലാം ..എല്ലാം.... കണ്ണൂർ രാജൻ മാഷിന്റെ മാസ്റ്റർപീസ് വർക്കിനുംനന്ദി....നന്ദി.....❤❤🥰👍🙏 നന്ദി🥰
@user-go3rz6ig2u
@user-go3rz6ig2u 9 күн бұрын
സോമൻ സുകുമാരൻ ജോസ് പ്രകാശ് എന്നിവരുള്ള ഒരു പാട്ടു സീൻ പാട്ടിന്റെ ആദ്യവരി ഓർക്കുന്നില്ല. ഇടയ്ക്ക് സോമൻ നായികയോട് ഓർമ്മയില്ലേ നിനക്കൊന്നും ഓർമ്മയില്ലേ എന്നു പാട്ടിലൂടെ ചോദിക്കുന്നുണ്ട്. ആർക്കെങ്കിലും അറിയാമെങ്കിൽ പറയണേ ഏതാ പാട്ടെന്ന്
@cochinsuresh8653
@cochinsuresh8653 9 күн бұрын
@@user-go3rz6ig2u ആയിരം അജന്താ ചിത്രങ്ങളിൽ എന്ന പാട്ടിലാണ് ഈ ചോദ്യമുള്ളത്.
@veufonix
@veufonix 10 күн бұрын
💗
@manoharraman6707
@manoharraman6707 10 күн бұрын
Ganaghandarvan sang this golden song very well❤❤❤❤❤❤❤❤
@manoharraman6707
@manoharraman6707 10 күн бұрын
Really bharati chechi is very beautiful❤❤❤❤❤
@manoharraman6707
@manoharraman6707 10 күн бұрын
Yes. I love to hear this golden song every day
@polashsarker8376
@polashsarker8376 10 күн бұрын
Lata ❤❤
@polashsarker8376
@polashsarker8376 10 күн бұрын
❤❤
@polashsarker8376
@polashsarker8376 10 күн бұрын
@polashsarker8376
@polashsarker8376 10 күн бұрын
❤❤
@polashsarker8376
@polashsarker8376 10 күн бұрын
@polashsarker8376
@polashsarker8376 10 күн бұрын
@polashsarker8376
@polashsarker8376 10 күн бұрын
🙏
@polashsarker8376
@polashsarker8376 10 күн бұрын
লতাজী❤
@polashsarker8376
@polashsarker8376 10 күн бұрын
Thanks ❤
@ramakrishnan.kramakrishnan2634
@ramakrishnan.kramakrishnan2634 12 күн бұрын
A melodios song by K.P.Udhayabhanu and P.Leela from a black and white movie of 1962 and hope even new generation also like this song.
@sasidharankoroth7548
@sasidharankoroth7548 12 күн бұрын
ഈ പ്രായത്തിലും... സൂപ്പർ 👍👍👍
@cochinsuresh8653
@cochinsuresh8653 12 күн бұрын
Thank you Sasi
@danielk717
@danielk717 13 күн бұрын
വെള്ളിയാഴ്ചകളിൽ ഉച്ചകഴിഞ്ഞ് ക്ളാസുകളിൽ നടക്കുന്ന മീറ്റി൦ഗുകളിൽ കേട്ടുകാെണ്ടിരുന്ന ഗാന൦.
@simonvarghese8673
@simonvarghese8673 13 күн бұрын
മീറ്റിങ്ങിൽ പാട്ട് കേട്ട് കൊണ്ടിരിക്കുന്നു 😂😂😂😂
@jinuvarghese2020
@jinuvarghese2020 14 күн бұрын
ഈ സോങ് 2024 ഇൽ കേൾക്കുന്നു ഞാൻ...ഈ Rare ഫിലിം എവിടേം കാണാൻ കിട്ടുന്നില്ല....Its a Nostalgic Evergreen musical melodic movie..Rare piece of Malayalm movies...ഞാനും ഈ സിനിമ കാണാൻ കൊറയ search ചെയ്തു kittettilla..Channels നു പോലും ഈ cinema വേണ്ടതായി 😘🙏
@cvsreekumar9120
@cvsreekumar9120 15 күн бұрын
പകൽക്കിനാവിന്റെ B&W notice ന് വേണ്ടി മൈക്ക് വച്ച് അനൗൺസ് ചെയ്ത് മുന്പേ പോയ കാറിന്റെ പുറകേ നോട്ടീസ് പെറുക്കാൻ മത്സരിച്ച് ഓടിയ ഓർമ്മ....ഇന്നലത്തെ പോലെ! കാലത്തിന്റെ, അതിശയിപ്പിയ്കുന്ന പ്രയാണം! അന്ന് ആറാം ക്ളാസിലോ മറ്റോ....🤥
@abdulrahmanck3221
@abdulrahmanck3221 15 күн бұрын
ഇഷ്ട ഗാനം - പാടിയതും അഭിനയിച്ചതും യേശുദാസ്
@rajan3338
@rajan3338 15 күн бұрын
P.K VENUKKUTTAN NAIRKKU PAKARAM * mattoru nadan * AAKAAMAAYIRUNNU!
@rajan3338
@rajan3338 15 күн бұрын
NJAN PUNNAPPRA * CARMEL* POLY YIL PADIKKUMPOL AVIDUTHE PROFFESSOR DAS SARUM..OFFICE STAFF "JOY' YUM KOODI EDUTHA FILM....kadha& gaanangal= KANAM.E.J....! ugran paattukalaanu! " swayamvara kannyakee..."
@cochinsuresh8653
@cochinsuresh8653 15 күн бұрын
@@rajan3338 അറിയുന്നതിൽ സന്തോഷം
@rajan3338
@rajan3338 15 күн бұрын
@@cochinsuresh8653 thanks & welcome ..COCHIN SURESH!🙏🌝🌞❤️
@PradeepKumar-gc8bk
@PradeepKumar-gc8bk 16 күн бұрын
മനോഹരമായ ഗാനം 💕💃
@vijayanpullazhi9267
@vijayanpullazhi9267 17 күн бұрын
അഭിപ്രായങ്ങൾക്കും എത്രയോ മുകളിൽ രചനയും സംഗീതവും ആലാപനവും 👌👌👏🙏🌹🌹
@noushadonni8081
@noushadonni8081 17 күн бұрын
ക്ലാസ്സ്‌ കട്ട്‌ ചെയ്തു ജ്വാല കാണുവാൻ പോയിരുന്ന്. അന്ന് വൈകുന്നേരം വീട്ടിൽനിന്നും മുട്ടിനു താഴെ അടിയും കിട്ടി 😄
@DaviesMA-w8z
@DaviesMA-w8z 19 күн бұрын
ജയ നുറു മേനി 👌👍🙏
@abdulazeeznp
@abdulazeeznp 21 күн бұрын
Not yesudas
@cochinsuresh8653
@cochinsuresh8653 19 күн бұрын
Abdul, This is Yesudas. Taken from a CD. Yesudas & Susheela ganamela. Don't know the year. His voice may be different when he is live. Even then, only Yesudas can sing this song like this.
@abdulrahmanck3221
@abdulrahmanck3221 21 күн бұрын
ഇഷ്ടഗാനം ' മറക്കാതെ മനസ്സിൽ കിടക്കുന്ന ഗാനം
@johnyjoseparampi431
@johnyjoseparampi431 22 күн бұрын
❤❤❤
@laijukarunlaijukarun3963
@laijukarunlaijukarun3963 23 күн бұрын
ഞാൻ ഒരു പാട് വേദികളിൽ ഈ നൃത്തം അവതരിപ്പി ച്ചിട്ടുണ്ട്
@cochinsuresh8653
@cochinsuresh8653 23 күн бұрын
Very happy to hear that. ✌️
@sathishkoyilathlic1737
@sathishkoyilathlic1737 23 күн бұрын
ഈ ഗാനത്തിലെ സ്ത്രീ ശബ്ദം ലതികയുടെയാണ് . എസ്. ജാനകിയല്ല പാടിയത്. ഗാനങ്ങൾ യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുമ്പോൾ ഇത്തരം കാര്യങ്ങൾ എങ്കിലും ശ്രദ്ധിക്കുക. സ്വാഭാവികമായും ഒരു ഗായികയുടെ നല്ല പാട്ട് മറ്റൊരാളുടെ പേരിൽ അറിയപ്പെടുമ്പോൾ അവർക്കുണ്ടാവുന്ന വേദന വളരെ വലുതാണ്.
@cochinsuresh8653
@cochinsuresh8653 23 күн бұрын
@@sathishkoyilathlic1737 Thank you. തിരുത്തുന്നു.
@lathikarajendran3632
@lathikarajendran3632 22 күн бұрын
എന്റെ ആദ്യ ഗാനം ❤ 1976.
@mohan19621
@mohan19621 23 күн бұрын
അന്നുനിന്റെ നുണക്കുഴി തെളിഞ്ഞിട്ടില്ല അന്നു നിന്റെ കവിളിത്ര ചുമന്നിട്ടില്ല പൊട്ടുകുത്താനറിയില്ല കണ്ണെഴുതാനറിയില്ല എട്ടും പൊട്ടും തിരിയാത്ത പാവാടക്കാരി ഒരു തൊട്ടാല്‍വാടിക്കരളുള്ള പാവാടക്കാരീ (അന്നുനിന്റെ നുണക്കുഴി ...) അന്നുനിന്റെ മിഴിയാകും മലര്‍പ്പൊയ്കയില്‍ പൊന്‍ കിനാവിന്നരയന്നമിറങ്ങാറില്ല(അന്നുനിന്റെ..) പാട്ടുപാടിത്തന്നില്ലെങ്കില്‍ പൂപറിക്കാന്‍ വന്നില്ലെങ്കില്‍ പാലൊളിപ്പുഞ്ചിരിമായും പാവാടക്കാരി പിന്നെ നീലക്കണ്ണില്‍ നീരുതുളുമ്പും പാവാടക്കാരി (അന്നുനിന്റെ നുണക്കുഴി ...) അന്നുനിന്റെ മനസ്സിലീ മലരമ്പില്ല കണ്മുനയിലിന്നുകാണും കവിതയില്ല പള്ളിക്കൂടമുറ്റത്തുള്ള മല്ലികപ്പൂമരം ചാരി പാഠം നോക്കിപ്പഠിക്കുന്ന പാവാടക്കാരി കണ്ടാല്‍ പാറിപ്പാറിപ്പറന്നുപോകും പാവാടക്കാരി (അന്നുനിന്റെ നുണക്കുഴി ...) ചിത്രം പരീക്ഷ (1967) ചലച്ചിത്ര സംവിധാനം പി ഭാസ്കരൻ ഗാനരചന പി ഭാസ്കരൻ സംഗീതം എംഎസ്‌ ബാബുരാജ്‌ ആലാപനം കെ ജെ യേശുദാസ്
@Harikrishnan-1991
@Harikrishnan-1991 23 күн бұрын
മുഖാരി രാഗം