ABOUT :
Sruthi's Pharma World is an initiative to provide quality education for pharmacy students, anywhere. Lecture notes in pdf format available at affordable rate .
please contact.
mail id :
[email protected]facebook.com/groups/258110752186093/files
About lecturer :
SRUTHI PRABHA K
M.PHARM(GPAT QUALIFIED)
ASSISTANT PROFESSOR
കൊറോണക്കാലം എന്റെ ജീവിതത്തിൽ വരുത്തിയ വലിയ മാറ്റങ്ങളിലൊന്നാണ് ഈ യൂട്യൂബ് ചാനൽ. കൊറോണ എന്റെയുള്ളിൽ പടർന്നിറങ്ങിയതിനോടൊപ്പം വേരുപിടിപ്പിച്ച ശക്തമായ തലവേദന അറിയാതിരിക്കാൻ ഉറക്കം തുടങ്ങി. ഉറക്കത്തിലെപ്പഴോ ഞാൻ കണ്ട നിറമുള്ള സ്വപ്നമായിരുന്നു ഈ ചാനൽ. പണ്ടെപ്പഴോ മനസ്സിൽ കിടന്ന് മയങ്ങിയ സ്വപ്നം.
അങ്ങനെ കൊറോണയോട് പടപൊരുതുന്നതിനിടെ ഓരോ ദിവസത്തെയും കൂടുതൽ ഊർജ്വസ്വലതയോടെ സ്വാഗതം ചെയ്യാൻ എന്നെ സഹായിച്ചത് ഈ ചാനൽ ആണ്. ഇവിടെ ഓരോ വീഡിയോക്ക് താഴെയും വരുന്ന എന്നെ അറിയാത്ത നിങ്ങളുടെ അഭിപ്രായങ്ങളാണ്. പലരുടെയും ജീവിതത്തിലെ നല്ല നിമിഷങ്ങളുടെ ഭാഗമാവാൻ കഴിയുന്നു എന്നറിയുന്നതിൽ സന്തോഷം.