നല്ല, കാര്യമാണ്, തിരുമേനി പറഞ്ഞത്,,, കണ്ടിട്ടുണ്ട് ഒരുപാട്, ബലികല്ലിന്നും, ദേവനും ഇടയിലൂടെ ഭക്തർ പോകുന്നത്,, ഒരാൾ ചെയ്താൽ, മറ്റലാവരും അത് പോലെ ചെയ്യും, എന്താണ് ഏതാണെന്നും ഒന്നും ചിന്തിക്കില്ല ഭക്തർ,, തിരുമേനി പറഞ്ഞത് എല്ലാവരിലേക്ക് ഒരുപാട് അറിവായിരിക്കട്ടെ,,, മാത്രമല്ല, ഒരു കാര്യം കൂടി പറയട്ടെ,,, നന്ദികേശനെ വട്ടനെ പിടിച്ചിട്ടാണ് ഒട്ടു മിക്ക ഭക്തരും നന്ദികേശന്റെ ചെവിയിൽ കാതിൽ മൊഴിയുന്നത്,, നദി കേശന്റെ ദേഹത്തു തൊട്ടു കൊണ്ടു ചെവിട്ടിൽ മൊഴിയാൻ പാടില്ല, അല്ലാതെ വേണം മൊഴിയുവാൻ,,, ഇത് തെറ്റിച്ചു കൊണ്ടു മിക്ക ഭക്തർ നന്ദികേശന്നെ മുട്ടി നിന്ന് കൊണ്ടു മൊഴിയുന്നത്,,അരുത് എന്നു പറയുവാൻ പറ്റുന്നില്ല, എന്തു കൊണ്ടു എന്നാൽ,, ക്ഷേത്രാധികാരികൾ തന്നെ പറയുന്നു തൊട്ടാൽ പ്രശ്നമില്ല, നന്ദികേശനെ കുളിപ്പിക്കുമ്പോൾ ശുദ്ധിയായിക്കൊള്ളും എന്ന്,, ഭക്തർ എല്ലാകൊണ്ട് ശുദ്ധിയായിട്ടാവില്ല ക്ഷേത്രത്തിൽ എത്തുന്നത്, തിരുമേനി,, നന്ദികേശന്റെ ദർശന കാര്യങ്ങൾ എല്ലാ ഭക്തരില്ലും അറിവായി പകർന്നു നൽകിയാലും,,,
@sreejadevi138 Жыл бұрын
നമസ്കാരം തിരുമേനി അങ്ങ് ശെരിയായ അറിവ് പറഞ്ഞു തന്നതിൽ 🙏
@hridhyahridhya3503 Жыл бұрын
ആ ഹിന്ദുക്കൾക്ക് ശിവക്ഷേത്രത്തിൽ ദർശനം സാധിക്കുമോ
@ajideshpandalam1469 Жыл бұрын
👍👍
@seethalakshmyr7480 Жыл бұрын
Very info video.. Can i have the phone number of temple or authorities?? Wen i dial de number shown in video automatically cancelling
@sundaresansundaresan2127 Жыл бұрын
ഈ ക്ഷേത്രത്തിൻറെ ഉത്ഭവത്തെപ്പറ്റി ഒന്ന് പറയാമോ
@devotionalsongsmadhavan5566 Жыл бұрын
Good Morning Adhi Shankar. Excellant Video. Thank you for Great Information about the Great Shaniswara Temple. As a Vedic learning person Sure I would like to Visit this temple very soon. God bless you mone.
@rajeevprasad3653 Жыл бұрын
🙏
@saijukarthikeyan98982 жыл бұрын
തിരുമേനി എനിക്ക് ദുഃഖം വരുമ്പോൾ മാത്രം അല്ല ഭഗവാനെ വിളിക്കുന്നത്. എന്റെ സന്തോഷം സങ്കടം ഒരു പോലെ സ്വീകരിക്കും അങ്ങനെഅല്ലെ തിരുമേനി വേണ്ട തെ 🙏🙏🙏🙏🙏ഹായ് തിരുമേനി
@girijaunnikrishnan85842 жыл бұрын
നല്ല ഉപദേശങ്ങൾ തിരുമേനി 🙏🙏
@leyamolleyamol78422 жыл бұрын
Plzzzzzz replay me തിരുമേനി, ശിവ ഷേത്രത്തിൽ അവിവാഹിതർ ഒരുമിച്ച് പ്രാർത്ഥിച്ചാൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ, പ്ലസ് റിപ്ലേ 🙏
@sangeethakv94053 жыл бұрын
✌️✌️✌️
@vasanthirajan36123 жыл бұрын
വളരെ നന്ദി
@shaluvava23004 жыл бұрын
Nyce
@sagarkishor94594 жыл бұрын
നല്ല അവതരണം കതിന് കുളിർമ ഏകുന്നു. അടുത്ത പ്രാവിശ്യം കുറച്ചുകൂടെ ലോഗ് വീഡിയോ പ്രേതിക്ഷിക്കുന്നു
@bambootraveling90264 жыл бұрын
താങ്ക്സ്
@niceviews18294 жыл бұрын
kzbin.info/www/bejne/e3qViamkmJacjrc
@snehaajayan88834 жыл бұрын
അവതരണം കൊള്ളാം സാജൻ👌👌👌👌👌👌
@bambootraveling90264 жыл бұрын
താങ്ക്സ് സ്നേഹ
@arunkumar-or2tg4 жыл бұрын
Kidu bro
@bambootraveling90264 жыл бұрын
താങ്ക്സ് ഭായ്
@niceviews18294 жыл бұрын
നല്ല വിവരണം ,നല്ലവണ്ണം ദൃശ്യങ്ങൾ പകർത്തിയിട്ടുണ്ട്
@bambootraveling90264 жыл бұрын
താങ്ക്സ്
@Miithunvardhan4 жыл бұрын
Which district ?
@narayannampoothiri89924 жыл бұрын
👍👍👍👍
@bambootraveling90264 жыл бұрын
താങ്ക്സ് തിരുമനസേ
@narayannampoothiri89924 жыл бұрын
@@bambootraveling9026 😅😅😅
@srimadbhagavatham4 жыл бұрын
good vishnu Super.
@bambootraveling90264 жыл бұрын
താങ്ക്സ്
@sreekumarikurup75534 жыл бұрын
I'm listening your videos. Very very happy to see
@bambootraveling90264 жыл бұрын
താങ്ക്സ്
@sreekumarikurup75534 жыл бұрын
thirumeni 🙏
@bambootraveling90264 жыл бұрын
താങ്ക്സ്
@pradeep85664 жыл бұрын
🙏
@pradeep85664 жыл бұрын
🙏
@muralidhrannair46284 жыл бұрын
ഇതുപ്പോലെ ഉള്ള നല്ല അറിവുകൾ തന്നതിന് നന്നി
@vishnuhorakkad44814 жыл бұрын
അഭിനന്ദനങ്ങൾ... പലരുടേയും തെറ്റിധാരണകൾ മാറാൻ കഴിയട്ടെ ...
@bambootraveling90264 жыл бұрын
താങ്ക്സ് തിരുമേനി
@nithinbabu6378 ай бұрын
എറണാകുളം ജില്ലയിൽ ചിറ്റൂർ എന്ന സ്ഥലത്ത് തെക്കൻ ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ഉണ്ട് പ്രസിദ്ധമാണ് ചിറ്റൂരപൻ തെക്കൻ ഗുരുവായൂർ എന്നാണ് അറിയപ്പെടുന്നത് സാക്ഷാൽ ഗുരുവായൂരപ്പൻ ആണ് ഇവിടെ ചിറ്റൂരപൻ ആയി ഉള്ളത്
@rrqanoop94304 жыл бұрын
👍
@manojnampoothiri4 жыл бұрын
ഗംഭീരം
@bambootraveling90264 жыл бұрын
താങ്ക്സ് തിരുമേനി
@akhilthambi41994 жыл бұрын
Sajan chettan super
@LK-hx5jt4 жыл бұрын
Channelinte name videos thammil oru banthavum illa. Athil ninnum food eduthu mattiyal nallathanu. Vere onnum parayan illa valare nalla videos
@bambootraveling90264 жыл бұрын
താങ്കളുടെ നിർദേശപ്രകാരം പേര് മാറ്റിയിട്ടുണ്ട്
@LK-hx5jt4 жыл бұрын
@@bambootraveling9026 thanks a lot
@Shanitemple4 жыл бұрын
നാഗരാജാവിൻ്റെ പ്രത്യക്ഷ സാമിപ്യം ഉള്ള ക്ഷേത്രമാണ് അത്
@niceviews18294 жыл бұрын
valare nalla arivu
@bambootraveling90264 жыл бұрын
താങ്ക്സ്
@Shanitemple4 жыл бұрын
ഈ ക്ഷേത്രത്തേപ്പറ്റി ഉള്ള അറിവുകൾ സമൂഹത്തിലെ എല്ലാവരിലേക്ക് എത്തിയ്ക്കാൻ ബാംബു ഫുഡ് ട്രാവലിൻ്റെ ഉദ്യമത്തിനെ നന്ദി രേഖപ്പെടുത്തുന്നു
@LK-hx5jt4 жыл бұрын
Sajan chettan video cheyyanam.
@bambootraveling90264 жыл бұрын
Ok
@krishnadas23952 жыл бұрын
Present contact number please provide if possible,, thnks
@niceviews18294 жыл бұрын
കേരത്തിൽ ഇങ്ങനെ ഒരു ക്ഷേത്രം ഉണ്ടന്ന് ഇപ്പഴാണ് അറിഞ്ഞത് .വളരെ നന്ദി ഉണ്ട് .തീർച്ച യായും ഒയ്‌ക്കൽ അവിടെ പോകണം
@bambootraveling90264 жыл бұрын
തീർച്ചയായും ഒരു തവണയെങ്കിലും അവിടെ പോകണം കാരണം അഗ്നി ഹോത്രം നടക്കുന്ന കേരളത്തിലെ ഏക ക്ഷേത്രമാണ്
@niceviews18294 жыл бұрын
valare nalla arivukal
@bambootraveling90264 жыл бұрын
Thanks
@niceviews18294 жыл бұрын
nalla arivukal thanks
@chinnuranjeesh25694 жыл бұрын
Kiratha murthye Namaha...
@bambootraveling90264 жыл бұрын
ഓം നമഃശിവായ
@jishnuv.m87994 жыл бұрын
Shamboo Mahadeva Shankara.
@bambootraveling90264 жыл бұрын
ഹര ഹര മഹാദേവാ
@sarathvazhuvady98764 жыл бұрын
Om Namashivaya
@bambootraveling90264 жыл бұрын
ഓം നമഃശിവായ
@LK-hx5jt4 жыл бұрын
Still hope for some good videos......😍😍
@bambootraveling90264 жыл бұрын
താങ്ക്സ്
@LK-hx5jt4 жыл бұрын
KZbin channel name does not match. Joining is a divine name
@nandhus65154 жыл бұрын
സൂപ്പർ എനിക്ക് ഇഷ്ടപ്പെട്ടു ആയെധിഗങ്ങൾ അറിയാൻ പറ്റും മുരളിസാർ ennille
@ashmedias75514 жыл бұрын
Poli chetta
@bambootraveling90264 жыл бұрын
താങ്ക്സ്
@thepublicrelative50434 жыл бұрын
God bless you brother
@bambootraveling90264 жыл бұрын
Thanks
@akhilakurup19204 жыл бұрын
SOMASHEKHARA KURUP the respected priest of this temple is my father's youngest brother... I've had many memories growing up with my people in KARTHIKAPALLY and the PAIKKATUSHERI temple in my vacations coz I was entirely born n brought up in MAHARASHTRA...but our family rictuals are done very precisely every time and the further generations will never forget it's roots connected to the temple🙏🏻🙏🏻🙏🏻
@bambootraveling90264 жыл бұрын
താങ്ക്സ്
@LK-hx5jt4 жыл бұрын
Let the next generation continue this way. God bless..... 💖
@bambootraveling90264 жыл бұрын
താങ്ക്സ്
@muralidhrannair46284 жыл бұрын
നല്ല നല്ല അറിവുകൾ തരുന്നതിന് സന്തോഷം ഉണ്ട് അറിയപ്പെടത്ത ക്ഷേത്രങ്ങളും ഇട്ടതിന് ഒരായിരം നന്ദി
@ppg8784 жыл бұрын
സുഹൃത്തെ, പ്രദേശവാസികൾ അയ ധീവരർക്ക് ക്ഷേത്രം സ്ഥാപിച്ചത് അവരുടെ പിതാമഹൻമാർ ആണ് എന്ന അഭിപ്രായം ആണ് ഉള്ളത് ,അതിനെ കുറിച്ച് ഒന്ന് പഠിച്ചാൽ നന്നായിരിക്കും